BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 15, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Health

മൂത്രാശയ അണുബാധയെ സൂക്ഷിക്കുക; അവഗണിച്ചാല്‍ പ്രശ്‌നങ്ങളേറെ!

മൂത്രാശയ അണുബാധയ്ക്ക് പ്രധാന കാരണം ഇ-കോളി ബാക്ടീരിയയാണ്.

Surya by Surya
December 6, 2018
in Health
0
മൂത്രാശയ അണുബാധയെ സൂക്ഷിക്കുക; അവഗണിച്ചാല്‍ പ്രശ്‌നങ്ങളേറെ!
61
SHARES
167
VIEWS
Share on FacebookShare on Whatsapp

ഇന്ന് എല്ലാവരിലും കാണുന്ന ഒരു അസുഖമാണ് മൂത്രാശയ അണുബാധ. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. മൂത്രാശയ അണുബാധയ്ക്ക് പ്രധാന കാരണം ഇ-കോളി ബാക്ടീരിയയാണ്. മലദ്വാരത്തിലും മലാശയത്തിലുമാണ് ഈ ബാക്ടീരിയ സാധാരണ കാണപ്പെടുന്നത്. മലദ്വാരത്തില്‍ നിന്നുള്ള ബാക്ടീരിയകള്‍ മൂത്രനാളിയിലേക്ക് കടക്കാന്‍ വളരെ എളുപ്പമാണ്.

READ ALSO

വേദനയ്ക്ക് പെയിന്‍ കില്ലറായ ‘മെഫ്താല്‍’ കഴിക്കാറുണ്ടോ? ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പ്

വേദനയ്ക്ക് പെയിന്‍ കില്ലറായ ‘മെഫ്താല്‍’ കഴിക്കാറുണ്ടോ? ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പ്

December 13, 2023
720
മുഖത്തിന് നിറം വെക്കണോ… ഉപ്പും നാരങ്ങാനീരും മാത്രം മതി

മുഖത്തിന് നിറം വെക്കണോ… ഉപ്പും നാരങ്ങാനീരും മാത്രം മതി

November 23, 2023
135

കൃത്യമായി മൂത്രം ഒഴിക്കാതിരിക്കുന്നതും ശരിയായ ശുചിത്വം പാലിക്കാത്തതുമാണ് സ്ത്രീകളില്‍ മൂത്രാശയ അണുബാധയ്ക്ക് കാരണമാകുന്നത്. മൂത്രനാളിയിലോ മൂത്രസഞ്ചിയിലോ അണുബാധ ഉണ്ടാകാം. അണുബാധ ഉള്ളിലേക്ക് വ്യാപിക്കുന്നതോടെ വൃക്കകളെ ബാധിക്കുന്ന പൈലോനെഫ്രൈറ്റിസ് എന്ന ഗുരുതര അവസ്ഥയ്ക്ക് കാരണമാകുന്നു.

ലക്ഷണങ്ങള്‍

1. മൂത്രത്തില്‍ പഴുപ്പ് ഉണ്ടാവുക.
2. അടിക്കടി മൂത്രം ഒഴിക്കണമെന്ന തോന്നല്‍.
2. മൂത്രം ഒഴിക്കുന്നതിനുമുമ്പോ ശേഷമോ അനുഭവപ്പെടുന്ന പുകച്ചിലും വേദനയും.
3. അടിവയറ്റില്‍ വേദന.
4. രക്തത്തിന്റെ അംശം മൂത്രത്തില്‍ കാണപ്പെടുക.
5. മൂത്രത്തിന് രൂക്ഷമായ ദുര്‍ഗന്ധം ഉണ്ടാവുക.
6. അറിയാതെ മൂത്രം പോകുക.

മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ കണ്ടാല്‍ മൂത്ര പരിശോധന നടത്തണം. മൂത്രം കള്‍ച്ചര്‍ ചെയ്തു കൃത്യമായ രോഗനിര്‍ണയം നടത്താവുന്നതാണ്. ഏതുതരം അണുക്കളാണ് വളരുന്നതെന്ന് കൃത്യമായി മനസിലാക്കുന്നതിനു വേണ്ടിയാണിത്. അണുബാധ കണ്ടെത്തിയാല്‍ ഉടന്‍ ചികിത്സ ആരംഭിക്കണം.

ആന്റിബയോട്ടിക് മരുന്നുകള്‍ കഴിക്കുന്നതിലൂടെ അണുബാധ ഭേദമാക്കാം. കൃത്യമായ കാലയളവില്‍ ഡോക്ടര്‍ പറയുന്ന സമയം വരെ ആന്റിബയോട്ടിക്സ് കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. സ്വയം ചികിത്സയ്ക്ക് മുതിരരുത്.

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

1. ധാരാളം വെള്ളം കുടിക്കുക.
2. ഒരിക്കലും മൂത്രം പിടിച്ച് നിര്‍ത്തരുത്.
3. വ്യക്തിശുചിത്വം പാലിക്കണം.
4. പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കുക.

Tags: infectionurine

Related Posts

ഗുരുതരമായ അണുബാധ, ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന് വിധേയനായ യുവാവ് ചികിത്സയിൽ
Kerala News

ഗുരുതരമായ അണുബാധ, ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന് വിധേയനായ യുവാവ് ചികിത്സയിൽ

May 20, 2025
3
കൊച്ചിയിൽ  അഞ്ച് കുട്ടികള്‍ക്ക് മസ്തിഷ്‌ക ജ്വരം,  സമാനലക്ഷണങ്ങളോടെ മൂന്ന് കുട്ടികൾ ചികിത്സയിൽ
Kerala News

കൊച്ചിയിൽ അഞ്ച് കുട്ടികള്‍ക്ക് മസ്തിഷ്‌ക ജ്വരം, സമാനലക്ഷണങ്ങളോടെ മൂന്ന് കുട്ടികൾ ചികിത്സയിൽ

March 12, 2025
1
കാത് കുത്തിയ ശേഷം അലര്‍ജി: ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങും വഴി അസ്വസ്ഥത; വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം
Kerala News

കാത് കുത്തിയ ശേഷം അലര്‍ജി: ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങും വഴി അസ്വസ്ഥത; വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം

May 28, 2023
3.6k
Beer | Bignewslive
World News

മൂത്രം ശുദ്ധീകരിച്ച് ബിയര്‍ നിര്‍മിക്കാനൊരുങ്ങി സിങ്കപ്പൂര്‍

May 29, 2022
37
കോവിഡ് ഭേദമായവരില്‍ അപൂര്‍വ്വ ഫംഗസ് ബാധ വര്‍ധിക്കുന്നു :  കാഴ്ച നഷ്ട്ടപ്പെട്ടേക്കാം, ഇത് വരെ എട്ട് മരണം
Health

കോവിഡ് ഭേദമായവരില്‍ അപൂര്‍വ്വ ഫംഗസ് ബാധ വര്‍ധിക്കുന്നു : കാഴ്ച നഷ്ട്ടപ്പെട്ടേക്കാം, ഇത് വരെ എട്ട് മരണം

May 9, 2021
115
വാട്‌സ്ആപ്പ് ഡോക്ടറുടെ അത്ഭുത മരുന്ന്: കൊറോണ മുക്തി നേടാന്‍ അമ്മയും മകളും കുടിച്ചത് സ്വന്തം മൂത്രം
World News

വാട്‌സ്ആപ്പ് ഡോക്ടറുടെ അത്ഭുത മരുന്ന്: കൊറോണ മുക്തി നേടാന്‍ അമ്മയും മകളും കുടിച്ചത് സ്വന്തം മൂത്രം

February 17, 2021
275
Load More
Next Post
മഞ്ചേശ്വരം കള്ളവോട്ട് കേസ്..! കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന്  പരിഗണിക്കും

ഉറച്ച നിലപാടില്‍ നിന്ന് പാര്‍ട്ടിക്ക് വേണ്ടി പ്രയത്‌നിച്ചു..! കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കാന്‍ നീക്കം

ബുലന്ദ്ഷഹര്‍ കലാപത്തിലെ നീണ്ട മൗനത്തിനു ശേഷം കൊല്ലപ്പെട്ട പോലീസുകാരന്റെ കുടുംബവുമായി യോഗിയുടെ കൂടിക്കാഴ്ച; നഷ്ടപരിഹാരമായി 50 ലക്ഷവും സര്‍ക്കാര്‍ ജോലിയും വാഗ്ദാനം

ബുലന്ദ്ഷഹര്‍ കലാപത്തിലെ നീണ്ട മൗനത്തിനു ശേഷം കൊല്ലപ്പെട്ട പോലീസുകാരന്റെ കുടുംബവുമായി യോഗിയുടെ കൂടിക്കാഴ്ച; നഷ്ടപരിഹാരമായി 50 ലക്ഷവും സര്‍ക്കാര്‍ ജോലിയും വാഗ്ദാനം

20 വര്‍ഷം മുന്‍പ് കാണാതായ പിതാവിനെ തിരിച്ചു കിട്ടി, അപ്രതീക്ഷിത വരവ് ഇളയമകന്റെ വിവാഹം നടക്കാന്‍ ഒരു മാസം മുന്‍പ്! ഇരട്ടി സന്തോഷത്തില്‍ കുടുംബം

20 വര്‍ഷം മുന്‍പ് കാണാതായ പിതാവിനെ തിരിച്ചു കിട്ടി, അപ്രതീക്ഷിത വരവ് ഇളയമകന്റെ വിവാഹം നടക്കാന്‍ ഒരു മാസം മുന്‍പ്! ഇരട്ടി സന്തോഷത്തില്‍ കുടുംബം

Discussion about this post

RECOMMENDED NEWS

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

19 hours ago
7
കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ  വിദ്യാർത്ഥികളെ കാണാതായി

കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാർത്ഥികളെ കാണാതായി

22 hours ago
6
ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

7 hours ago
6
കോഴിക്കോട് എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട് എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

22 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version