BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 8, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Food

പാന്‍ കേക്ക്; വ്യത്യസ്തമായൊരു സ്‌നാക്‌സ്

പാന്‍കേക്കുകള്‍ മധുരം ചേര്‍ത്തും അല്ലാതെയും തയ്യാറാക്കാം. ബട്ടര്‍, പൗഡര്‍ ഷുഗര്‍, ഫ്രൂട്ട് ജെല്ലി, ജാം എന്നിവയെല്ലാം ചേര്‍ത്ത് പാന്‍കേക്ക് കഴിയ്ക്കാം

Arathi Thottungal by Arathi Thottungal
December 20, 2018
in Food
0
പാന്‍ കേക്ക്; വ്യത്യസ്തമായൊരു സ്‌നാക്‌സ്
49
VIEWS
Share on FacebookShare on Whatsapp

ലോകമെമ്പാടും ഏറെ ആരാധകരുള്ള ഒരു വിഭവമാണ് പാന്‍ കേക്ക്. പലനാട്ടിലും പ്രാദേശിക ഭാഷകളില്‍ പലപേരുകളില്‍ അറിയപ്പെടുന്നുണ്ട് പാന്‍കേക്ക്. പക്ഷേ പാചകരീതി ഏതാണ്ട് എല്ലാ നാടുകളിലും ഒരുപോലെയാണുതാനും. എളുപ്പത്തില്‍ ഉണ്ടാക്കാനും സ്നാക്സ് ആയി കഴിയ്ക്കാനും പറ്റുന്നൊരു വിഭവമാണ് ഇത്. പാന്‍കേക്കുകള്‍ മധുരം ചേര്‍ത്തും അല്ലാതെയും തയ്യാറാക്കാം. ബട്ടര്‍, പൗഡര്‍ ഷുഗര്‍, ഫ്രൂട്ട് ജെല്ലി, ജാം എന്നിവയെല്ലാം ചേര്‍ത്ത് പാന്‍കേക്ക് കഴിയ്ക്കാം. ചെറുവൃത്താകൃതിയാലാണ് ഇവപൊതുവേ ഉണ്ടാക്കാറുള്ളത്.

READ ALSO

Candy | Bignewslive

ജോലി മിഠായി രുചിക്കല്‍, ശമ്പളം 61 ലക്ഷം രൂപ : കൊതിപ്പിക്കുന്ന ഓഫറുമായി കമ്പനി

August 3, 2022
68
McDonald's | Bignewslive

“ഫ്രൈസ് ഇപ്പോഴും ക്രിസ്പി” : വീട് നവീകരണത്തിനിടെ കണ്ടെത്തിയത്‌ 60 കൊല്ലം പഴക്കമുള്ള മക്‌ഡൊണാള്‍ഡ്സ് മീല്‍

April 27, 2022
242

ഉണ്ടാക്കാന്‍ വേണ്ട ചേരുവകള്‍…

മൈദ 500 ഗ്രാം
പഞ്ചസാര 100 ഗ്രാം
പാല്‍പൊടി 4 ടേബിള്‍ സ്പൂണ്‍
ബേക്കിംഗ് പൗഡര്‍ 1 1/2 ടീസ്പൂണ്‍
കോഴി മുട്ട 3 എണ്ണം
വാനില പൗഡര്‍ 1/2 ടീസ്പൂണ്‍
വെള്ളം 1 കപ്പ്
ഓയില്‍ 1 കപ്പ്

തയ്യാറാക്കേണ്ട വിധം…

ആദ്യം ഒരു പാത്രത്തില്‍ 1 മുതല്‍ 7 വരെയുള്ള ചേരുവകള്‍ ഓരോന്നായി ഇടുക. ശേഷം ഒരു കപ്പ് വെള്ളം ഒഴിച്ച് നല്ലപോലെ മിക്‌സ് ചെയ്യുക. (പാന്‍ കേക്ക് ഉണ്ടാക്കാന്‍ ഒരുങ്ങുമ്പോള്‍ മിനിമം ഒരു പത്ത് മിനിറ്റ് മുന്‍പേ മാവ് അടിച്ചു വച്ചാലും മതിയാകും. അധിക നേരം ഇരിക്കണം എന്നില്ല.) വളരെ ചെറിയ തീയ്യില്‍ ചട്ടി ചൂടാക്കിക്കൊണ്ട് ഓട്ടടയുടെ രൂപത്തില്‍ ഒഴിക്കുക. മറിച്ചിടാന്‍ പ്രത്യേകം ശ്രദ്ധിക്കണം. (മറ്റുള്ളവയെ പോലെ ഇതിന് മുകളില്‍ എണ്ണയോ നെയ്യോ ഒന്നും ഒഴിക്കേണ്ടതില്ല. പ്രത്യേകശ്രദ്ധിക്കുക രണ്ടു വശവും കരിയാതെ നോക്കണം.) രുചികരമായ പാന്‍ കേക്ക് തയ്യാറായി…

Tags: pan cake

Related Posts

No Content Available
Load More
Next Post
ഭക്ഷണം തന്നിരുന്ന റോബോര്‍ട്ട് കത്തിയമര്‍ന്നു, വിയോഗം സഹിക്കാനാകുന്നില്ലെന്ന് വിദ്യാര്‍ത്ഥികള്‍; 2 വര്‍ഷത്തെ കൂട്ടുകാരന് ആദരാഞ്ജലികളും റീത്തുകളും സമര്‍പ്പിച്ചു

ഭക്ഷണം തന്നിരുന്ന റോബോര്‍ട്ട് കത്തിയമര്‍ന്നു, വിയോഗം സഹിക്കാനാകുന്നില്ലെന്ന് വിദ്യാര്‍ത്ഥികള്‍; 2 വര്‍ഷത്തെ കൂട്ടുകാരന് ആദരാഞ്ജലികളും റീത്തുകളും സമര്‍പ്പിച്ചു

ഇക്കാര്യം ചര്‍ച്ച ചെയ്യാനുള്ള സമയം ഇതല്ല, ഒരു നല്ല മാറ്റം വരുത്താനുള്ള സമയമാണിതെന്ന് നമുക്ക് പ്രതീക്ഷിക്കാം… സ്റ്റാലിന്റെ പ്രസ്താവനയോട് പ്രതികരിച്ച് മമത ബാനര്‍ജി

ഇക്കാര്യം ചര്‍ച്ച ചെയ്യാനുള്ള സമയം ഇതല്ല, ഒരു നല്ല മാറ്റം വരുത്താനുള്ള സമയമാണിതെന്ന് നമുക്ക് പ്രതീക്ഷിക്കാം... സ്റ്റാലിന്റെ പ്രസ്താവനയോട് പ്രതികരിച്ച് മമത ബാനര്‍ജി

സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള ക്യാംപെയ്‌നാണ് വനിത മതില്‍! ജീവനക്കാരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ല; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള ക്യാംപെയ്‌നാണ് വനിത മതില്‍! ജീവനക്കാരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ല; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Discussion about this post

RECOMMENDED NEWS

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില്‍

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍

4 hours ago
9
അടൂര്‍ പ്രകാശ്  പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

അടൂര്‍ പ്രകാശ് പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

1 hour ago
9
gold rate| bignewslive

2120 രൂപ കൂടി, സ്വർണ്ണവില വീണ്ടും മുകളിലേക്ക്, ഇന്നത്തെ വില ഇങ്ങനെ

24 hours ago
8
‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

20 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version