BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 5, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Food

മലബാറുകാരുടെ സ്വന്തം കല്ലുമ്മക്കായ നിറച്ചത്…

Asraya by Asraya
October 15, 2018
in Food
0
മലബാറുകാരുടെ സ്വന്തം കല്ലുമ്മക്കായ നിറച്ചത്…
139
VIEWS
Share on FacebookShare on Whatsapp

മലബാര്‍കാര്‍ക്ക് ഏറെ പ്രിയപ്പെട്ട വിഭവങ്ങളില്‍ ഒന്നാണ് കല്ലുമ്മക്കായ നിറച്ചതും കൂടെ ഒരു ചൂട് സുലൈമാനിയും. മറ്റ് സ്ഥലങ്ങളില്‍ നിന്നും മലബാറിലോട്ട് വരുന്നവര്‍ കഴിക്കാനാഗ്രഹിക്കുന്ന ഒരു വിഭവം കൂടിയാണ് കല്ലുമ്മക്കായ നിറച്ചത്. വളരെ എളുപ്പത്തില്‍ ഇത് തയ്യാറാകാന്‍ സാധിക്കും

READ ALSO

Candy | Bignewslive

ജോലി മിഠായി രുചിക്കല്‍, ശമ്പളം 61 ലക്ഷം രൂപ : കൊതിപ്പിക്കുന്ന ഓഫറുമായി കമ്പനി

August 3, 2022
68
McDonald's | Bignewslive

“ഫ്രൈസ് ഇപ്പോഴും ക്രിസ്പി” : വീട് നവീകരണത്തിനിടെ കണ്ടെത്തിയത്‌ 60 കൊല്ലം പഴക്കമുള്ള മക്‌ഡൊണാള്‍ഡ്സ് മീല്‍

April 27, 2022
242

ആവശ്യമായ ചേരുവകള്‍

കല്ലുമ്മക്കായ – 20 – 25 എണ്ണം

വെളിച്ചെണ്ണ – ആവശ്യത്തിന് (ഫ്രൈ ചെയ്യാന്‍)

മാവ് തയ്യാറാക്കാന്‍ ആവശ്യമായ ചേരുവകള്‍

പൊന്നിയരി/പുഴുങ്ങലരി – 2 കപ്പ്

അരിപ്പൊടി – 1 കപ്പ് (ആവശ്യാനുസരണം)

ഉപ്പ് – ആവശ്യത്തിന്

തേങ്ങ – 1 1/2 കപ്പ്

ചെറിയുള്ളി – 10 -12 എണ്ണം

പെരുംജീരകം – 1 ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍ പൊടി – 1/2 ടീസ്പൂണ്‍

പച്ചമുളക് – 2 എണ്ണം

മല്ലിയില – കുറച്ച്

തയ്യാറാക്കുന്ന വിധം

പൊന്നിയരി/പുഴുങ്ങലരി 4 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക. ശേഷം അരയാന്‍ മാത്രം ആവശ്യത്തിന് വെള്ളവും, ഉപ്പും ചേര്‍ത്ത് മിക്‌സിയില്‍ തരുതരുപ്പായി അരച്ച് എടുക്കുക.

തേങ്ങ ,ചെറിയുള്ളി,പെരുംജീരകം,പച്ചമുളക്,മല്ലിയില,മഞ്ഞള്‍ പൊടി എന്നിവ മിക്‌സിയില്‍ വെള്ളം ചേര്‍ക്കാതെ അരച്ച് എടുക്കുക(ഒരുപാട് അരഞ്ഞ് പോവരുത്)

അരച്ച് വെച്ച അരി മാവില്‍ തേങ്ങ അരച്ചത് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത ശേഷം അരിപ്പൊടി ചേര്‍ത്ത് നല്ല മയത്തില്‍ കുഴച്ചെടുക്കുക(ആവശ്യാനുസരണം വെള്ളം ചേര്‍ക്കാം).

മാരിനേറ്റ് ചെയ്യാന്‍ ആവശ്യമായ ചേരുവകള്‍

മുളക്‌പൊടി – 2 ടേബിള്‍ സ്പൂണ്‍ (ഇഷ്ടാനുസരണം)

മഞ്ഞള്‍ പൊടി – 3/4 ടീസ്പൂണ്‍

ഇഞ്ചി പേസ്റ്റ് – 1 ടീസ്പൂണ്‍

വെളുത്തുള്ളി – 1 ടീസ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

ഗരം മസാല – 1/2 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

കടുക്ക തൊലിയോടു കൂടി കഴുകി വൃത്തിയാക്കി കത്തി കൊണ്ട് കടുക്കയുടെ തോട് ഒന്ന് വിടര്‍ത്തിയ ശേഷം ഉള്‍ഭാഗം നന്നായി വൃത്തിയാക്കുക. ശേഷം കുഴച്ചു വെച്ച മാവ് കടുക്കയ്ക്ക് അകത്ത് നന്നായി നിറച്ച് കൊടുക്കുക. ഇത് ആവിയില്‍ വേവിക്കുക. നന്നായി വെന്ത് ചൂടാറിയാല്‍ പതുക്കെ തോട് മാറ്റണം (മാവില്‍ നിന്ന് കല്ലുമ്മക്കായ വിട്ട് പോവരുത്). മാരിനേറ്റ് ചെയ്യാന്‍ ആവശ്യമായ ചേരുവകള്‍ അല്പം വെള്ളം ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത ശേഷം ഓരോ കടുക്ക നിറച്ചത് നന്നായി മാരിനേറ്റ് ചെയ്ത് വയ്ക്കുക. ഇനി ഒരു പാന്‍ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കടുക്ക നിറച്ചത് ബ്രൗണ്‍ കളറില്‍ ഫ്രൈ ചെയ്ത് എടുക്കാം.

Tags: kallummakkayaMalabar specialrecipe

Related Posts

ലോക്ക് ഡൗണില്‍ ഹിറ്റായി ഡാല്‍ഗോണ കോഫി, വെറും അഞ്ച് മിനിറ്റില്‍ നാല് ചേരുവകള്‍ കൊണ്ട് തയ്യാറാക്കാം
Food

ലോക്ക് ഡൗണില്‍ ഹിറ്റായി ഡാല്‍ഗോണ കോഫി, വെറും അഞ്ച് മിനിറ്റില്‍ നാല് ചേരുവകള്‍ കൊണ്ട് തയ്യാറാക്കാം

April 22, 2020
105
ഇറ്റാലിയന്‍ കൂള്‍ കോഫി വിത്ത് ക്രഷ്ഡ് ചോക്ലേറ്റ് ചോപ്‌സ്…
Food

ഇറ്റാലിയന്‍ കൂള്‍ കോഫി വിത്ത് ക്രഷ്ഡ് ചോക്ലേറ്റ് ചോപ്‌സ്…

January 19, 2019
96
സ്വാദിഷ്ടമായ ഗുലാബ് ജാമൂന്‍
Food

സ്വാദിഷ്ടമായ ഗുലാബ് ജാമൂന്‍

January 18, 2019
119
കുട്ടികള്‍ക്കായി ജാം ഉണ്ടാക്കാം വീട്ടില്‍ തന്നെ
Food

കുട്ടികള്‍ക്കായി ജാം ഉണ്ടാക്കാം വീട്ടില്‍ തന്നെ

January 7, 2019
187
ആളെമയക്കും ചിക്കന്‍ 65
Food

ആളെമയക്കും ചിക്കന്‍ 65

December 17, 2018
337
സ്വാദിഷ്ടമായ റഷ്യന്‍ സാലഡ്
Food

സ്വാദിഷ്ടമായ റഷ്യന്‍ സാലഡ്

December 16, 2018
102
Load More
Next Post
ബ്രഹ്മി ചില്ലറക്കാരനല്ല ! കുട്ടികള്‍ക്ക് കൊടുക്കൂ, ഗുണങ്ങളേറെ…

ബ്രഹ്മി ചില്ലറക്കാരനല്ല ! കുട്ടികള്‍ക്ക് കൊടുക്കൂ, ഗുണങ്ങളേറെ...

ശബരിമലയിലെ പ്രശ്‌നങ്ങള്‍ പിണറായി സര്‍ക്കാര്‍ സൃഷ്ടിച്ചതാണെന്ന് മുരളീധര്‍ റാവു

ശബരിമലയിലെ പ്രശ്‌നങ്ങള്‍ പിണറായി സര്‍ക്കാര്‍ സൃഷ്ടിച്ചതാണെന്ന് മുരളീധര്‍ റാവു

ടാറ്റാ ട്രസ്റ്റ് വനിതാ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

ടാറ്റാ ട്രസ്റ്റ് വനിതാ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

Discussion about this post

RECOMMENDED NEWS

25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു:  ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു: ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

6 years ago
573
18 വയസ് ആകും മുന്‍പ് വിവാഹം നടത്തരുത്;  കര്‍ശന നടപടിയുമായി സൗദി, നിയമം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു പോലെ ബാധകം

18 വയസ് ആകും മുന്‍പ് വിവാഹം നടത്തരുത്; കര്‍ശന നടപടിയുമായി സൗദി, നിയമം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു പോലെ ബാധകം

6 years ago
596
വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

15 hours ago
6
സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

9 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version