BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 15, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

ഭ്രൂമ്രയെ കുറിച്ചുള്ള ചോദ്യം; ഗോസിപ്പുകളോട് പ്രതികരിക്കാനില്ലെന്ന് അനുപമ പരമേശ്വരന്‍

Anitha P by Anitha P
July 26, 2019
in Entertainment
0
ഭ്രൂമ്രയെ കുറിച്ചുള്ള ചോദ്യം; ഗോസിപ്പുകളോട് പ്രതികരിക്കാനില്ലെന്ന്  അനുപമ പരമേശ്വരന്‍
35
VIEWS
Share on FacebookShare on Whatsapp

ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ഭ്രൂമ്ര ട്വിറ്ററില്‍ നടി അനുപമ പരമേശ്വരനെ ഫോളോ ചെയ്തത് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ വിഷയമായിരുന്നു. ഭ്രൂമ്ര ട്വിറ്ററില്‍ ഫോളോ ചെയ്ത ഏക നടിയും അനുപമ ആയിരുന്നു. ഫോളോ ചെയ്യുന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വന്നതിന് പിന്നാലെ ഇരുവരെയും പറ്റി ഗോസിപ്പുകളും വന്നിരുന്നു.

READ ALSO

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

June 7, 2025
9
‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

June 7, 2025
10

ഇരുവരും പ്രണയത്തില്‍ ആണെന്ന തരത്തിലുള്ള വാര്‍ത്തകളും വന്നിരുന്നു. ഇതോടെ അനുപമയെ ട്വിറ്ററില്‍ ഭ്രൂമ്ര അണ്‍ഫോളോ ചെയ്യുകയും ചെയ്തിരുന്നു. അതും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച ആയിരുന്നു.
ഇപ്പോഴിതാ അനുപമയോട് രാക്ഷസുഡു എന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടിക്കിടെ ഭ്രൂമ്രയെ കുറിച്ച് ചോദിച്ചിരുന്നു.

എന്നാല്‍ ഇത്തരം കാര്യത്തോട് തനിക്ക് സംസാരിക്കാന്‍ താല്‍പര്യമില്ലെന്നാണ് താരം വ്യക്തമാക്കിയത്. സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രം രാക്ഷസന്റെ തെലുങ്ക് റീമേക്കാണ് ബെല്ലംകൊണ്ട ശ്രീനിവാസ് നായകനും അനുപമ പരമേശ്വരന്‍ നായികയുമാകുന്ന രാക്ഷസുഡു. അടുത്ത മാസം ചിത്രം തീയ്യേറ്ററുകളിലെത്തും.

Tags: Anupama Parameswaranbumrah

Related Posts

Anupama Parameswaran | Bignewslive
India

ഹൃഷികേശ് കുമാറിന്റെ പരീക്ഷാ ഫലത്തില്‍ നടി അനുപമയുടെ ചിത്രം; പരീക്ഷാഫല പ്രഖ്യാപനത്തിലും മൂല്യനിര്‍ണയത്തിലും ക്രമക്കേടെന്ന് ആരോപണം

June 25, 2021
44
Anupama Parameswaran | Bignewslive
Entertainment

ജസ്പ്രീത് ബുമ്രയും അനുപമ പരമേശ്വരനും വിവാഹിതരാകുന്നു…? വ്യക്തമാക്കി അനുപമയുടെ അമ്മ സുനിത

March 5, 2021
24.8k
മരിച്ചത് അനുപമ പഥക്ക്, തെരയുന്നത് അനുപമ പരമേശ്വരനെയും..! ഗൂഗിള്‍ ട്രെന്‍ഡിംഗില്‍ നിറയുന്നത് അനുപമ പരമേശ്വരന്റെ പേര്
Entertainment

മരിച്ചത് അനുപമ പഥക്ക്, തെരയുന്നത് അനുപമ പരമേശ്വരനെയും..! ഗൂഗിള്‍ ട്രെന്‍ഡിംഗില്‍ നിറയുന്നത് അനുപമ പരമേശ്വരന്റെ പേര്

August 7, 2020
19
വ്യാപകമായി അധിക്ഷേപം, മനസ് മടുപ്പിക്കുന്ന ട്രോളുകള്‍; മലയാള സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള കാരണം പറഞ്ഞ് നടി അനുപമ പരമേശ്വരന്‍
Entertainment

വ്യാപകമായി അധിക്ഷേപം, മനസ് മടുപ്പിക്കുന്ന ട്രോളുകള്‍; മലയാള സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള കാരണം പറഞ്ഞ് നടി അനുപമ പരമേശ്വരന്‍

August 4, 2020
77
ട്വിറ്റര്‍ ഫോളോ വിനയായി; വിവാദങ്ങള്‍ക്കൊടുവില്‍ ബൂമ്ര അനുപമ പരമേശ്വരനെ അണ്‍ഫോളോ ചെയ്തു
India

ട്വിറ്റര്‍ ഫോളോ വിനയായി; വിവാദങ്ങള്‍ക്കൊടുവില്‍ ബൂമ്ര അനുപമ പരമേശ്വരനെ അണ്‍ഫോളോ ചെയ്തു

July 9, 2019
44
രോഹിത് ശര്‍മ്മയേയും കോഹ്‌ലിയേയും അവഗണിച്ച് ഭൂമ്ര ട്വിറ്ററില്‍ പിന്തുടരുന്നത് ഒരേയൊരു സിനിമാതാരത്തെ; അതൊരു മലയാളി നടിയും!
Cricket

രോഹിത് ശര്‍മ്മയേയും കോഹ്‌ലിയേയും അവഗണിച്ച് ഭൂമ്ര ട്വിറ്ററില്‍ പിന്തുടരുന്നത് ഒരേയൊരു സിനിമാതാരത്തെ; അതൊരു മലയാളി നടിയും!

June 7, 2019
309
Load More
Next Post
നൃത്തത്തിന്റെ അടിത്തറ പാകിത്തന്നത് അമ്മച്ചിയാണ്, ചാക്കോച്ചന്‍

നൃത്തത്തിന്റെ അടിത്തറ പാകിത്തന്നത് അമ്മച്ചിയാണ്, ചാക്കോച്ചന്‍

പഞ്ചനക്ഷത്ര ഹോട്ടലില്‍ രണ്ട് വാഴപ്പഴത്തിന് വില 442; അന്വേഷണത്തിന് ഉത്തരവ്

പഞ്ചനക്ഷത്ര ഹോട്ടലില്‍ രണ്ട് വാഴപ്പഴത്തിന് വില 442; അന്വേഷണത്തിന് ഉത്തരവ്

സ്ത്രീകളെ ബഹുമാനിക്കാത്തയാള്‍, ആസം ഖാന്‍ മാപ്പ് പറയണം, ഇല്ലെങ്കില്‍ പിരിച്ചു വിടണം; എംപിക്കെതിരെ നടപടി ആവശ്യപ്പെട്ട് രമാ ദേവി

സ്ത്രീകളെ ബഹുമാനിക്കാത്തയാള്‍, ആസം ഖാന്‍ മാപ്പ് പറയണം, ഇല്ലെങ്കില്‍ പിരിച്ചു വിടണം; എംപിക്കെതിരെ നടപടി ആവശ്യപ്പെട്ട് രമാ ദേവി

Discussion about this post

RECOMMENDED NEWS

സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്തെ   ശുചിമുറിയില്‍ മൊബൈല്‍ ക്യാമറവച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമം, പ്രതി പിടിയിൽ

സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്തെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറവച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമം, പ്രതി പിടിയിൽ

17 hours ago
7
കാട്ടാന ആക്രമിച്ചതല്ല, പീരുമേട്ടിൽ സീതയുടെ മരണം കൊലപാതകം, ഭർത്താവ് കസ്റ്റഡിയിൽ

കാട്ടാന ആക്രമിച്ചതല്ല, പീരുമേട്ടിൽ സീതയുടെ മരണം കൊലപാതകം, ഭർത്താവ് കസ്റ്റഡിയിൽ

15 hours ago
6
ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷം,  ഒരു മരണം, 60 പേർക്ക് പരിക്ക്

ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷം, ഒരു മരണം, 60 പേർക്ക് പരിക്ക്

22 hours ago
6
മുഖ്യമന്ത്രി ഇടപെട്ടു,    കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തിക്കും

മുഖ്യമന്ത്രി ഇടപെട്ടു, കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തിക്കും

13 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version