BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 13, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

പേളിയുടെ അമ്മയെ അമ്പെയ്ത്ത് പഠിപ്പിച്ച് മരുമകന്‍ ശ്രീനി; കുടുംബത്തേയും കൂട്ടി ഹണിമൂണ്‍ ട്രിപ്പടിച്ച് ‘പേളിഷ്’

പാലക്കാടന്‍ നാട്ടിന്‍ പുറത്തെ ജീവിതം മതിയാവോളം ആസ്വദിക്കുന്ന പേളിയുടെ വീഡിയോകള്‍ ആസ്വദിച്ചതുപോലെ ഈ ചിത്രങ്ങളും രസകരം തന്നെയാണ്.

Anitha by Anitha
May 14, 2019
in Entertainment, Malayalam
0
പേളിയുടെ അമ്മയെ അമ്പെയ്ത്ത് പഠിപ്പിച്ച് മരുമകന്‍ ശ്രീനി; കുടുംബത്തേയും കൂട്ടി ഹണിമൂണ്‍ ട്രിപ്പടിച്ച് ‘പേളിഷ്’
242
SHARES
374
VIEWS
Share on FacebookShare on Whatsapp

പേളി മാണിയും ശ്രീനിഷ് അരവിന്ദും വിവാഹചടങ്ങുകളില്‍ മാത്രമല്ല, തുടര്‍ന്നും വ്യത്യസ്തത പുലര്‍ത്തി സോഷ്യല്‍മീഡിയയുടെ കൈയ്യടി വാങ്ങുകയാണ്. ഇപ്പോള്‍ കുടുംബത്തോടൊപ്പം ഹണിമൂണ്‍ ട്രിപ്പിലാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. വിവാഹപ്പിറ്റേന്ന് നവവധുവായ പേളി വീടിനു സമീപമുള്ള കാടുംപടലവും വെട്ടി സോഷ്യല്‍മീഡിയയെ ഏറെ ചിരിപ്പിച്ചിരുന്നു. രസകരമായ ഇന്‍സ്റ്റാഗ്രാം സ്റ്റോറി വിഡിയോകളാക്കി ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദാണ് ഇത് പോസ്റ്റ് ചെയ്തത്.ഇതിനു പിന്നാലെയാണ് കുടുംബത്തോടൊപ്പം ഹണിമൂണ്‍ ട്രിപ്പിന് പോയി രസകരമായ വീഡിയോകളും ചിത്രങ്ങളും പങ്കുവെയ്ക്കുന്നത്. നവ ദമ്പതികളുടെ ഹണിമൂണ്‍ ട്രിപ്പില്‍ ശ്രീനിഷിനും പേളിക്കും ഒപ്പം പേളിയുടെ അച്ഛന്‍ മാണിയും അമ്മ മോളിയും ഉണ്ട്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
13
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

ഇതിനിടെ ഏറ്റവും രസകരമായ ഒരു ചിത്രവും പുറത്തുവന്നിരിക്കുകയാണ്. അമ്മായിഅമ്മ മോളിയെ ശ്രീനിഷ് അമ്പെയ്ത്ത് പഠിപ്പിക്കുന്ന ചിത്രമാണ് ഇത്. ഏതായാലും സോഷ്യല്‍മീഡിയ ഈ ചിത്രവും ഏറ്റെടുത്തു കഴിഞ്ഞു. പാലക്കാടന്‍ നാട്ടിന്‍ പുറത്തെ ജീവിതം മതിയാവോളം ആസ്വദിക്കുന്ന പേളിയുടെ വീഡിയോകള്‍ ആസ്വദിച്ചതുപോലെ ഈ ചിത്രങ്ങളും രസകരം തന്നെയാണ്.

നേരത്തെ, മെയ് 5നും 8നും രണ്ടാചാരങ്ങളില്‍ ആയിരുന്നു പേളിഷ് ജോഡിയുടെ വിവാഹം. ക്രിസ്തീയ ആചാര പ്രകാരമുള്ള വിവാഹം മെയ് 5 ന് കൊച്ചി ചൊവ്വര പള്ളിയിലായിരുന്നു. ശേഷം സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹ സല്‍ക്കാരവും നടന്നു. വിവാഹ സല്‍ക്കാര ചടങ്ങുകളില്‍ സിനിമാ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തിരുന്നു. ശേഷം മെയ് 8ന് ഹൈന്ദവാചാര പ്രകാരമുള്ള വിവാഹ ചടങ്ങുകള്‍ പാലക്കാട് ശ്രീനിഷിന്റെ നാട്ടിലാണ് നടന്നത്.

Tags: Entertainmentmalayalampearly maaneySrinish Aravind

Related Posts

എസ്ഐആർ, തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത് കണക്കിലെടുത്ത് നടപടികള്‍ നിർത്തിവെക്കണമെന്ന് കേരളത്തിൻ്റെ ഹർജി, സുപ്രീംകോടതി ഇന്ന് പരിഗണിക്കും
Kerala News

എസ്ഐആർ, തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത് കണക്കിലെടുത്ത് നടപടികള്‍ നിർത്തിവെക്കണമെന്ന് കേരളത്തിൻ്റെ ഹർജി, സുപ്രീംകോടതി ഇന്ന് പരിഗണിക്കും

December 2, 2025
6
മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍എന്‍ പിള്ള വിടവാങ്ങി
Kerala News

മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍എന്‍ പിള്ള വിടവാങ്ങി

November 22, 2024
18
പ്രമുഖ വ്യവസായി റാമോജി റാവു അന്തരിച്ചു; റാമോജി റാവു ഫിലിംസിറ്റി സ്ഥാപകനും ഈടിവി ഉടമയും
Entertainment

പ്രമുഖ വ്യവസായി റാമോജി റാവു അന്തരിച്ചു; റാമോജി റാവു ഫിലിംസിറ്റി സ്ഥാപകനും ഈടിവി ഉടമയും

June 8, 2024
96
നടി മീര വാസുദേവൻ വിവാഹിതയായി; വരൻ കുടുംബവിളക്ക് ഛായാഗ്രാഹകൻ വിപിൻ പുതിയങ്കം
Entertainment

നടി മീര വാസുദേവൻ വിവാഹിതയായി; വരൻ കുടുംബവിളക്ക് ഛായാഗ്രാഹകൻ വിപിൻ പുതിയങ്കം

May 25, 2024
376
‘കാത്തിരിക്കൂ, ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യൽ വ്യക്തി കടന്നുവരാൻ പോകുന്നു’; പ്രഭാസിന്റെ കുറിപ്പ് ശ്രദ്ധേയം!
Entertainment

‘കാത്തിരിക്കൂ, ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യൽ വ്യക്തി കടന്നുവരാൻ പോകുന്നു’; പ്രഭാസിന്റെ കുറിപ്പ് ശ്രദ്ധേയം!

May 17, 2024
17
‘താൻ അപമാനിക്കപ്പെട്ടു; ആദ്യചിത്രത്തിന് അവാർഡ് വാങ്ങാൻ വന്ന ആ മലയാള നടിയോട് എന്തുപറയാനാണ്’ എന്ന് അക്ഷയ് കുമാർ; ആ നടി താനാണെന്ന് സുരഭി ലക്ഷ്മി; വൈറൽ!
Bollywood

‘താൻ അപമാനിക്കപ്പെട്ടു; ആദ്യചിത്രത്തിന് അവാർഡ് വാങ്ങാൻ വന്ന ആ മലയാള നടിയോട് എന്തുപറയാനാണ്’ എന്ന് അക്ഷയ് കുമാർ; ആ നടി താനാണെന്ന് സുരഭി ലക്ഷ്മി; വൈറൽ!

April 4, 2024
18k
Load More
Next Post
തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പിച്ച് ജഗന്‍; പ്രതീക്ഷ കൈവിടാതെ പുതിയ വീടും ഓഫീസും നിര്‍മ്മിച്ചു

തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പിച്ച് ജഗന്‍; പ്രതീക്ഷ കൈവിടാതെ പുതിയ വീടും ഓഫീസും നിര്‍മ്മിച്ചു

വിവാദ പരാമര്‍ശം നടത്തിയ കമല്‍ഹാസന്റെ നാവ് അരിഞ്ഞുകളയണം, തമിഴ്‌നാട് മന്ത്രി

വിവാദ പരാമര്‍ശം നടത്തിയ കമല്‍ഹാസന്റെ നാവ് അരിഞ്ഞുകളയണം, തമിഴ്‌നാട് മന്ത്രി

യുഎഇ തീരത്ത് സൗദി എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഇറാന്റെ അട്ടിമറിയെന്ന് സംശയം; രാജ്യാന്തര തലത്തില്‍ ആശങ്ക

യുഎഇ തീരത്ത് സൗദി എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഇറാന്റെ അട്ടിമറിയെന്ന് സംശയം; രാജ്യാന്തര തലത്തില്‍ ആശങ്ക

Discussion about this post

RECOMMENDED NEWS

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

11 hours ago
6
വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

12 hours ago
6
മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

3 hours ago
6
കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

3 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version