BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

ആദ്യം അച്ഛനെവെച്ച് ഹിറ്റൊരുക്കി, അടുത്തത് മകനെ വെച്ച്; മഹി വി രാഘവിന്റെ അടുത്ത ചിത്രത്തില്‍ നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍

കീര്‍ത്തി സുരേഷ് നായികയായി എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം 'മഹാനടി'യ്ക്കു ശേഷം ദുല്‍ഖര്‍ അഭിനയിക്കുന്ന രണ്ടാമത്തെ തെലുങ്ക് ചിത്രമായിരിക്കും ഇത്

Anitha P by Anitha P
March 1, 2019
in Entertainment
0
ആദ്യം അച്ഛനെവെച്ച് ഹിറ്റൊരുക്കി, അടുത്തത് മകനെ വെച്ച്; മഹി വി രാഘവിന്റെ അടുത്ത ചിത്രത്തില്‍ നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍
150
VIEWS
Share on FacebookShare on Whatsapp

മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് തെലുങ്ക് ചിത്രം ‘യാത്ര’ ഒരുക്കിയ സംവിധായകന്‍ മഹി വി രാഘവിന്റെ അടുത്ത ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്നു. ദുല്‍ഖറിനോട് ചിത്രത്തിന്റെ കഥ പറഞ്ഞതായും സിനിമ ചെയ്യാമെന്ന് ദുല്‍ഖര്‍ സമ്മതിച്ചെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്ത് തന്നെ ഉണ്ടായേക്കും.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
13
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

കീര്‍ത്തി സുരേഷ് നായികയായി എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘മഹാനടി’യ്ക്കു ശേഷം ദുല്‍ഖര്‍ അഭിനയിക്കുന്ന രണ്ടാമത്തെ തെലുങ്ക് ചിത്രമായിരിക്കും ഇത്. ‘മഹാനടി’ എന്ന ചിത്രത്തില്‍ നടി സാവിത്രിയുടെ ഭര്‍ത്താവും നടനുമായ ജെമിനി ഗണേഷനായിട്ടാണ് ദുല്‍ഖര്‍ അഭിനയിച്ചത്. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു മഹാനടിയിലെ ജെമിനി ഗണേഷന്‍. സോളോ ആണ് ദുല്‍ഖറിന്റെ ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം.

Tags: dulquer salmanmahi v raghavmovie

Related Posts

ഭൂട്ടാൻ കാർ കളളക്കടത്ത്; എൻഫോഴ്സ്മെന്‍റ് ഡിറക്ടേറ്റ് അന്വേഷണം തുടങ്ങി, ദുൽഖർ സൽമാനെ  നോട്ടീസ് നൽകി വിളിപ്പിക്കും
Kerala News

ഭൂട്ടാൻ കാർ കളളക്കടത്ത്; എൻഫോഴ്സ്മെന്‍റ് ഡിറക്ടേറ്റ് അന്വേഷണം തുടങ്ങി, ദുൽഖർ സൽമാനെ നോട്ടീസ് നൽകി വിളിപ്പിക്കും

November 12, 2025
9
ഫെമ നിയമ ലംഘനം, മമ്മൂട്ടി, ദുൽഖർ, പൃഥ്വിരാജ് തുടങ്ങിയ താരങ്ങളുടെ വീടുകളിൽ  ഇഡി റെയ്ഡ്
Entertainment

ഫെമ നിയമ ലംഘനം, മമ്മൂട്ടി, ദുൽഖർ, പൃഥ്വിരാജ് തുടങ്ങിയ താരങ്ങളുടെ വീടുകളിൽ ഇഡി റെയ്ഡ്

October 8, 2025
41
ഓപ്പറേഷൻ നുംഖോര്‍; നടൻ ദുൽഖർ സൽമാന്‍റെ വാഹനം കണ്ടെത്തി
Kerala News

കസ്റ്റംസ് പിടിച്ചെടുത്ത ലാൻഡ് റോവർ വാഹനം വിട്ടുകിട്ടണമെന്ന ദുൽഖർ സൽമാൻ്റെ ഹർജി, ഇടപെടാതെ ഹൈക്കോടതി

October 7, 2025
4
ഓപ്പറേഷൻ നുംഖോര്‍; നടൻ ദുൽഖർ സൽമാന്‍റെ വാഹനം കണ്ടെത്തി
Kerala News

ഓപ്പറേഷൻ നുംഖോര്‍; നടൻ ദുൽഖർ സൽമാന്‍റെ വാഹനം കണ്ടെത്തി

September 27, 2025
6
ഓപ്പറേഷന്‍ നുംഖോര്‍, ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീട്ടിൽ കസ്റ്റംസ് പരിശോധന
Entertainment

ഓപ്പറേഷന്‍ നുംഖോര്‍, ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീട്ടിൽ കസ്റ്റംസ് പരിശോധന

September 23, 2025
11
ബേസിലിന്റെ ‘മരണമാസ്സ്’ സൗദിയില്‍ നിരോധിച്ചു, കുവൈത്തില്‍ റീ എഡിറ്റ്
Entertainment

ബേസിലിന്റെ ‘മരണമാസ്സ്’ സൗദിയില്‍ നിരോധിച്ചു, കുവൈത്തില്‍ റീ എഡിറ്റ്

April 9, 2025
13
Load More
Next Post
വധുവായി അണിഞ്ഞൊരുങ്ങാന്‍ അവള്‍ ആഗ്രഹിച്ചു; ഒരാള്‍ ജീവിതത്തിലേക്ക് കടന്നു വരുന്നതിന് മുമ്പ് കാന്‍സര്‍ അവളെ പ്രണയിച്ചു; ഒരുപാട് വേദനകള്‍ക്ക് ഒടുവില്‍ വൈഷ്ണവി കാന്‍സറിനെ തോല്‍പിച്ച് വധുവായി അണിഞ്ഞൊരുങ്ങി; നൊമ്പരം

വാഗ അതിര്‍ത്തിയിലെ പതിവ് ചടങ്ങ് റദ്ദാക്കി; അഭിനന്ദനെ കാത്ത് രാജ്യം

വാഗ അതിര്‍ത്തിയിലെ പതിവ് ചടങ്ങ് റദ്ദാക്കി; അഭിനന്ദനെ കാത്ത് രാജ്യം

ജോലിക്കിടെ രണ്ടര വയസുള്ള കുട്ടിയുടെ കാലില്‍ ഉരുകിയ ടാര്‍ വീണു; കുഞ്ഞിനെയും മാതാപിതാക്കളെയും ടാറിംഗ് കൊണ്ടുപോകുന്ന പെട്ടി ഓട്ടോയില്‍ കയറ്റി വിട്ട് കരാറുകാരന്റെ ക്രൂരത, വേദനകൊണ്ട് പുളയുന്ന കുട്ടിയ്ക്ക് ഒടുവില്‍ തുണയായത് ബൈക്ക് യാത്രികര്‍

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

7 hours ago
10
അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

15 hours ago
8
ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

17 hours ago
7
students|bignewslive

സ്‌കൂളില്‍ ഒമ്പതാം ക്ലാസുകാരും പത്താം ക്ലാസുകാരും തമ്മില്‍ പ്രശ്‌നം, വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച് സംഘം

14 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version