BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 13, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

ഒപ്പത്തിനൊപ്പം മത്സരിച്ചു, ഒന്നിച്ചിരുന്ന് പ്രഖ്യാപനം കണ്ടു; സന്തോഷത്തില്‍ ചേര്‍ന്ന് നിമിഷയെ ഉമ്മ വച്ച് അനു സിതാര, വീഡിയോ വൈറല്‍

Anu by Anu
February 27, 2019
in Entertainment, Malayalam
0
ഒപ്പത്തിനൊപ്പം മത്സരിച്ചു, ഒന്നിച്ചിരുന്ന് പ്രഖ്യാപനം കണ്ടു; സന്തോഷത്തില്‍ ചേര്‍ന്ന് നിമിഷയെ ഉമ്മ വച്ച് അനു സിതാര, വീഡിയോ വൈറല്‍
699
SHARES
2.1k
VIEWS
Share on FacebookShare on Whatsapp

സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിക്കുള്ള പുരസ്‌കാരത്തിനായി അനു സിതാരയും നിമിഷ സജയനും ഒപ്പത്തിനൊപ്പമാണ് മത്സരിച്ചരുന്നത്. സിനിമയിലെ അടുത്ത സുഹൃത്തുക്കളായ ഇരുവരും അവാര്‍ഡ് പ്രഖ്യാപനം കണ്ടതും ഒരുമിച്ചിരുന്നാണ്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
13
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

വാര്‍ത്ത സമ്മേളനം തുടങ്ങിയ സമയത്ത് കൊച്ചി പാലാരിവട്ടത്തുള്ള നിമിഷയുടെ വീട്ടിലായിരുന്നു അനു സിത്താരയും ഉണ്ടായിരുന്നത്. രാവിലെ കൊച്ചി പാലാരിവട്ടത്തുള്ള നിമിഷയുടെ വീട്ടിലേക്ക് അനു എത്തിച്ചേരുകയായിരുന്നു. മന്ത്രി എകെ ബാലന്‍ വാര്‍ത്താ സമ്മേളനം തുടങ്ങിയപ്പോള്‍ മുതല്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ഇരുവരും.

ഇരുവരും ഒന്നിച്ചഭിനയിച്ച ഒരു കുപ്രസിദ്ധ പയ്യനും മത്സരത്തിലുണ്ടായിരുന്നു.
സിനിമയില്‍ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. മികച്ച നടി നിമിഷ ആണെന്ന പ്രഖ്യാപനം വന്നയുടന്‍ നിമിഷയ്ക്ക് അനു നല്‍കിയ കിടിലന്‍ മുത്തമാണ് സൈബര്‍ ലോകത്ത് വൈറലായിരിക്കുന്നത്.

അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അത്ഭുതത്തോടെ ഇരിക്കുകയായിരുന്നു നിമിഷ, സന്തോഷത്തോടെ നിമിഷയെ ചേര്‍ത്ത് നിര്‍ത്തി ഉമ്മ കൊടുത്തായിരുന്നു അനു സിത്താര സന്തോഷം പ്രകടിപ്പിച്ചത്.

തനിക്ക് കിട്ടിയില്ലെങ്കിലും നിമിഷയുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്ന് സന്തോഷിക്കുന്ന അനു സിത്താരയ്ക്ക് പിന്നെ അഭിനന്ദന പ്രവാഹമായിരുന്നു.

മികച്ച നടിയായി തെരഞ്ഞെടുപ്പെട്ടതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് നിമിഷ അറിയിച്ചു. ഇതുവരെ ചെയ്ത ജോലി അംഗീകരിക്കപ്പെട്ടതില്‍ സന്തോഷമുണ്ട്. ചെയ്തതില്‍ ഏറ്റവും ബുദ്ധിമുട്ടായി തോന്നിയത് ചോലയിലെ വേഷമാണ്. ഒരു സ്‌കൂള്‍ കുട്ടിയുടെ വേഷമായിരുന്നു അതില്‍. ഇനിയും കഠിനാധ്വാനം തുടരുമെന്നും തരുന്ന ജോലി വൃത്തിയായി ചെയ്യുക മാത്രമാണ് ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു. മലയാളത്തില്‍ നല്ല കഥാപാത്രങ്ങള്‍ കിട്ടുന്നുണ്ട്.

Tags: anu sitharanimisha sajayanState Movie Awards

Related Posts

Nimisha sajayan | Bignewslive
Entertainment

‘അതെ നമുക്ക്, നമ്മൾക്ക് രക്തമൊഴുകും, അതുകൊണ്ടാണ് നമ്മൾ നിലനിൽക്കുന്നത്’ സ്ത്രീയുടെ വ്യത്യസ്ത ഭാവങ്ങൾ പങ്കുവെച്ച് നിമിഷ സജയൻ

August 11, 2022
118
‘ജനങ്ങളുടെ മനസ്സില്‍ നിമിഷ സജയനാണ് മികച്ച നടി’: ജൂറിയോട് പോകാന്‍ പറയെന്ന് സോഷ്യല്‍ ലോകം
Kerala News

‘ജനങ്ങളുടെ മനസ്സില്‍ നിമിഷ സജയനാണ് മികച്ച നടി’: ജൂറിയോട് പോകാന്‍ പറയെന്ന് സോഷ്യല്‍ ലോകം

October 17, 2021
107
Entertainment

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ജപ്പാനിലേക്ക്; തിയറ്റർ റിലീസ് ഒരുങ്ങുന്നു

June 20, 2021
14
Anu Sithara | Bignewslive
Entertainment

പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് അനു സിതാര; മതം മാറിയോന്ന് ചോദ്യം, അതേ മനുഷ്യനിലേയ്‌ക്കെന്ന് താരത്തിന്റെ മുഖമടച്ച് മറുപടി, പതിന്‍മടങ്ങ് പിന്തുണ

May 13, 2021
709
anu sithara
Entertainment

‘നിന്നെക്കൊണ്ട് അതിനൊന്നും സാധിക്കില്ല ഗുണ്ടുമണീ’, ഉണ്ണിയേട്ടന്റെ വാക്കുകൾ വാശിയായി എടുത്തു; വീണ്ടും രണ്ട് കിലോ കൂടി കുറച്ചെന്ന് അനു സിതാര

May 5, 2021
76
Anu Sithara | Bignewslive
Entertainment

ഇഷ്ടനടന്‍ മമ്മൂട്ടി, ആദ്യ പ്രതിഫലം ‘വട്ടപൂജ്യം’; ആരാധകരുടെ ചോദ്യങ്ങളില്‍ മനസുതുറന്ന് അനു സിത്താര

March 5, 2021
100
Load More
Next Post
കനത്ത ചൂട്: സംസ്ഥാനത്തെ ജോലി സമയം ക്രമീകരിച്ചു; 12 മണി മുതല്‍ വൈകീട്ട് മൂന്നു മണിവരെ വിശ്രമം

കനത്ത ചൂട്: സംസ്ഥാനത്തെ ജോലി സമയം ക്രമീകരിച്ചു; 12 മണി മുതല്‍ വൈകീട്ട് മൂന്നു മണിവരെ വിശ്രമം

അഭിനന്ദനെ സുരക്ഷിതനായി ഉടന്‍ തിരിച്ചയയ്ക്കണം; പാകിസ്താന് ഇന്ത്യയുടെ താക്കീത്, പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി

അഭിനന്ദനെ സുരക്ഷിതനായി ഉടന്‍ തിരിച്ചയയ്ക്കണം; പാകിസ്താന് ഇന്ത്യയുടെ താക്കീത്, പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി

‘കോടിയേരി വിഡ്ഢിത്തം മാത്രം പറയുന്ന മാര്‍ക്‌സിസ്റ്റ്’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍ എംപി

'കോടിയേരി വിഡ്ഢിത്തം മാത്രം പറയുന്ന മാര്‍ക്‌സിസ്റ്റ്'; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍ എംപി

Discussion about this post

RECOMMENDED NEWS

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

8 hours ago
6
യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

22 hours ago
6
വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

10 hours ago
6
ഫുട്പാത്തിലൂടെ ഓടിച്ച സ്കൂട്ടർ തടഞ്ഞ് പ്രഭാവതി അമ്മ; അഭിനന്ദിച്ച് മന്ത്രി  ഗണേഷ് കുമാര്‍

ഫുട്പാത്തിലൂടെ ഓടിച്ച സ്കൂട്ടർ തടഞ്ഞ് പ്രഭാവതി അമ്മ; അഭിനന്ദിച്ച് മന്ത്രി ഗണേഷ് കുമാര്‍

9 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version