സൂപ്പര്‍ ഹിറ്റ് ചിത്രം വേലൈക്കാരനു ശേഷം ശിവകാര്‍ത്തികേയന്‍ നയന്‍താര ജോഡി വീണ്ടും ഒന്നിക്കുന്നു. ‘മിസ്റ്റര്‍ ലോക്കല്‍’ എന്നാണ് ചിത്രത്തിന്റെ പേര്. എം രാജേഷ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
രജനികാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം മന്നന്‍ എന്ന സിനിമ പ്രചോദനം ഉള്‍ക്കൊണ്ടാണ് മിസ്റ്റര്‍ ലോക്കല്‍ ഒരുക്കുന്നത്.
Meet #MrLocal 😎👍 #Summer2019 pic.twitter.com/gQUVolN9UZ
— Sivakarthikeyan (@Siva_Kartikeyan) February 2, 2019
















Discussion about this post