BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

ജാനുവായി പ്രക്ഷക ഹൃദയത്തില്‍ കേറാന്‍ സാമന്ത ! ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി താരത്തിന്റെ മുന്‍പ്രതികരണം

സി പ്രേംകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാമന്തയും ഷര്‍വാനന്ദുമാണ് ജാനുവും റാമുമായെത്തുന്നത്

Asraya by Asraya
February 2, 2019
in Entertainment, Movies
0
ജാനുവായി പ്രക്ഷക ഹൃദയത്തില്‍ കേറാന്‍ സാമന്ത ! ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി താരത്തിന്റെ മുന്‍പ്രതികരണം
96
VIEWS
Share on FacebookShare on Whatsapp

2018ല്‍ തീയേറ്ററിലെത്തിയ 96 എന്ന ചിത്രത്തിന് വന്‍സ്വീകാര്യതയാണ് ലഭിച്ചത്. പ്രണയകാലത്തേക്ക് കൂട്ടിക്കൊണ്ടുപോയ ചിത്രം തെലുങ്ക്, കന്നഡ തുടങ്ങി വിവിധ ഭാഷകളില്‍ ഒരുങ്ങുകയാണ്. കന്നഡയില്‍ 99 എന്ന പേരില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഭാവനയും ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേഷുമാണ് ജാനുവും റാമുമായെത്തുന്നത്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
13
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

ഇപ്പോഴിതാ ചിത്രത്തിന്റെ തെലുങ്ക് പതിപ്പും പ്രഖ്യാപിച്ചു കഴിഞ്ഞു. സി പ്രേംകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാമന്തയും ഷര്‍വാനന്ദുമാണ് ജാനുവും റാമുമായെത്തുന്നത്. പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത് സമാന്തയുടെ മുമ്പത്തെ പ്രതികരണമാണ്.

96 തമിഴില്‍ വിജയമായതിന് ശേഷം ഇതിന്റെ തെലുങ്ക് പതിപ്പില്‍ നിങ്ങള്‍ അഭിനയിക്കുമോയെന്ന് സമാന്തയോട് ആരാധകര്‍ ചോദിച്ചിരുന്നു. ആ ചിത്രം ഒരിക്കലും റിമേക്ക് ചെയ്യപ്പെടാന്‍ പാടില്ല എന്നായിരുന്നു താരത്തിന്റെ മറുപടി. തെലുങ്ക് റിമേക്കിന്റെ കാര്യം അറിയാതെയാണ് താരം അത്തരത്തില്‍ പ്രതികരിച്ചതെന്നും കാര്യം പറഞ്ഞപ്പോള്‍ സാമന്ത കണ്‍വിന്‍സായെന്നും നിര്‍മ്മാതാവ് പറഞ്ഞു.

Tags: 96 moviesamantha akkineni

Related Posts

Samantha Akkineni | Bignewslive
Entertainment

‘2017 മുതല്‍ ഗര്‍ഭിണിയാണ്, കുട്ടിക്ക് പുറത്ത് വരണമെന്ന് തോന്നിയിട്ടില്ലെന്ന് തോന്നുന്നു’ ഗര്‍ഭിണിയാണോ എന്ന ചോദ്യത്തിന് സാമന്തയുടെ മറുപടി

June 18, 2021
44
actor rana
Entertainment

വൃക്കകൾ തകറാറിൽ, ഹൃദയത്തിന് പ്രശ്‌നം; ബിപി സ്‌ട്രോക്കിന് 70 ശതമാനം സാധ്യത; സ്വന്തം ആരോഗ്യാവസ്ഥ തുറന്ന് പറഞ്ഞ് കണ്ണീരണിഞ്ഞ് റാണ ദഗ്ഗുബാട്ടി

November 24, 2020
150
അവര്‍ പരസ്പരം പിന്തുണയ്ക്കുന്നു, കൂടുതല്‍ ശക്തരെന്ന് നടി സാമന്ത; പാര്‍വതിയെ ഇഷ്ടമെന്നും താരം
Entertainment

അവര്‍ പരസ്പരം പിന്തുണയ്ക്കുന്നു, കൂടുതല്‍ ശക്തരെന്ന് നടി സാമന്ത; പാര്‍വതിയെ ഇഷ്ടമെന്നും താരം

October 20, 2020
56
സാമന്തയുടെ അടുത്ത സുഹൃത്തും മോഡലുമായ ശില്‍പ റെഡ്ഡിക്ക് കൊവിഡ് 19; താരത്തെ സന്ദര്‍ശിച്ചത് അഞ്ച് ദിവസം മുന്‍പ്, ആശങ്ക
India

സാമന്തയുടെ അടുത്ത സുഹൃത്തും മോഡലുമായ ശില്‍പ റെഡ്ഡിക്ക് കൊവിഡ് 19; താരത്തെ സന്ദര്‍ശിച്ചത് അഞ്ച് ദിവസം മുന്‍പ്, ആശങ്ക

June 25, 2020
73
ജാനുവായി സാമന്ത; ’96’ ന്റെ തെലുങ്ക് റീമേക്കിന്റെ ടീസര്‍ പുറത്തുവിട്ടു
Entertainment

ജാനുവായി സാമന്ത; ’96’ ന്റെ തെലുങ്ക് റീമേക്കിന്റെ ടീസര്‍ പുറത്തുവിട്ടു

January 10, 2020
20
‘ജാനു എന്നെ ഏറ്റവും മികച്ചത് നല്‍കാന്‍ പ്രേരിപ്പിച്ച ഒരു കഥാപാത്രമാണ്’; സാമന്ത
Entertainment

‘ജാനു എന്നെ ഏറ്റവും മികച്ചത് നല്‍കാന്‍ പ്രേരിപ്പിച്ച ഒരു കഥാപാത്രമാണ്’; സാമന്ത

October 14, 2019
37
Load More
Next Post
സംസ്ഥാനത്ത് സിമന്റ് വില വീണ്ടും കൂടി; നിര്‍മ്മാണ മേഖല പ്രതിസന്ധിയില്‍

സംസ്ഥാനത്ത് സിമന്റ് വില വീണ്ടും കൂടി; നിര്‍മ്മാണ മേഖല പ്രതിസന്ധിയില്‍

ഇരുന്നിടത്ത് ഇരുന്ന് ചായ ചോദിച്ചു; കസേരയില്‍ ഇരുന്ന മകളെ വലിച്ചിട്ട് അടിച്ച് അമ്മ! സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി ഈ ക്രൂരത

ഇരുന്നിടത്ത് ഇരുന്ന് ചായ ചോദിച്ചു; കസേരയില്‍ ഇരുന്ന മകളെ വലിച്ചിട്ട് അടിച്ച് അമ്മ! സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി ഈ ക്രൂരത

കള്ളപ്പണ കേസ്; റോബര്‍ട്ട് വദ്രയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പാട്യാല കോടതി ഇന്ന് പരിഗണിക്കും

കള്ളപ്പണ കേസ്; റോബര്‍ട്ട് വദ്രയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പാട്യാല കോടതി ഇന്ന് പരിഗണിക്കും

Discussion about this post

RECOMMENDED NEWS

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

13 hours ago
11
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

12 hours ago
8
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മലയാളി യുവനടിയോട് അപമാര്യാദയായി പെരുമാറി; ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

21 hours ago
7
അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

22 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version