BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

പ്രശസ്തിക്കും സിനിമാ പ്രൊമോഷനും വേണ്ടി ടൊവീനോ ആണ് പ്രളയമുണ്ടാക്കിയത്.. നടനെ ചിരിപ്പിച്ച് പിഷാരടി

bhadra by bhadra
February 1, 2019
in Entertainment
0
പ്രശസ്തിക്കും സിനിമാ പ്രൊമോഷനും വേണ്ടി ടൊവീനോ ആണ് പ്രളയമുണ്ടാക്കിയത്.. നടനെ ചിരിപ്പിച്ച് പിഷാരടി
115
SHARES
450
VIEWS
Share on FacebookShare on Whatsapp

കേരളത്തെ പ്രളയം തകര്‍ത്തപ്പോള്‍ രാത്രി പകല്‍ വ്യത്യാസമില്ലാതെ സമൂഹത്തിനിടയിലേക്ക് ഇറങ്ങിയ ആളായിരുന്നു ടൊവീനോ തോമസ്. എന്നാല്‍ അദ്ദേഹത്തിന്റെ ഇടപെടലില്‍ സമ്മിശ്ര പ്രതികരണമായിരുന്നു ഉയര്‍ന്നത്. പ്രശസ്തിക്കും സിനിമാ പ്രൊമോഷനും വേണ്ടിയായിരുന്നു ഇതെല്ലാമെന്ന് പലരും ആക്ഷേപിച്ചപ്പോള്‍ പലരും ആ നല്ല മനസ്സിന് കൈയടിച്ചു.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

ടൊവീനോയുടെ കൈമെയ് മറന്നുള്ള ഇടപെടലിനെ നര്‍മരസത്തോടെ അവതരിപ്പിച്ചിരിക്കുകയാണ് നടനും സംവിധായകനുമായ രമേഷ് പിഷാരടി. പ്രശസ്തിക്കു വേണ്ടി ടൊവീനോ ആണ് പ്രളയമുണ്ടാക്കിയതെന്നു വരെ ചിലര്‍ പറഞ്ഞേക്കാമെന്ന് പിഷാരടി പറഞ്ഞപ്പോള്‍ ഒപ്പമുണ്ടായിരുന്ന ടൊവീനോയും പൊട്ടിച്ചിരിച്ചു.

നല്ല കാര്യം ചെയ്യുന്നവരെപ്പോലും പുറകോട്ട് വലിക്കുന്നത് ഇത്തരം കമന്റുകളും പ്രവണതകളുമാണെന്നും ഇങ്ങനെയുള്ള വിമര്‍ശനങ്ങളോട് എങ്ങനെയാണ് പ്രതികരിക്കുന്നതെന്നും പിഷാരടി ടൊവീനോയോട് ചോദിക്കുകയുണ്ടായി. ‘സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് അത് മനസ്സിലാകും. മഴ അന്ന് നിര്‍ത്താതെ പെയ്യുകയാണ്. നോക്കിനില്‍ക്കുമ്പോളാണ് വെള്ളം ഉയര്‍ന്നുകൊണ്ടിരുന്നത്. നാളെ കേരളം തന്നെ ഉണ്ടാകുമോ എന്ന ആശങ്കക്കിടയില്‍ എന്തു സിനിമ? എന്തു പ്രൊമോഷന്‍?’-ടൊവീനോ പറഞ്ഞു.

View this post on Instagram

Tovino & pishu For more videos.@neeraale 🐙..മലയാളത്തിലെ മികച്ച ടിക്ടോക്, ഡബ്മാഷ് വീഡിയോകൾക്കായി ഫോളോ ചെയ്യു….neeraale 🐙🐙🐙 Tag Us👇👇👇#neeraale🐙……. #kozhikkada #malluwood #bestofinstagram #trending #love #followforfollowback #best #tollwood #musically #mallu #best #mollywood #malluwood #bollywood #smile #indiantalent #musicallykerala #kerala🌴#malayalam #malayalammovies #wearemalayalees #like4like

A post shared by neeraalii (@neeraali__) on Jan 27, 2019 at 7:40pm PST

Tags: Entertainamentramesh pisharaditovino thomas

Related Posts

‘തിരഞ്ഞെടുപ്പിൽ ചർച്ച രാഷ്ട്രീയം; കലാമണ്ഡലം ഗോപിയുടെ മകന്റേതും ടോവിനോ തോമസിന്റെയും പോസ്റ്റ് വിവാദമാക്കേണ്ട’: വിഎസ് സുനിൽ കുമാർ
Kerala News

‘തിരഞ്ഞെടുപ്പിൽ ചർച്ച രാഷ്ട്രീയം; കലാമണ്ഡലം ഗോപിയുടെ മകന്റേതും ടോവിനോ തോമസിന്റെയും പോസ്റ്റ് വിവാദമാക്കേണ്ട’: വിഎസ് സുനിൽ കുമാർ

March 18, 2024
10
കേരളത്തിന്റെ അതിജീവന കഥയ്ക്ക് അംഗീകാരം! ഓസ്‌കറിന് ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ജൂഡ് ആന്തണിയുടെ 2018
Entertainment

കേരളത്തിന്റെ അതിജീവന കഥയ്ക്ക് അംഗീകാരം! ഓസ്‌കറിന് ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ജൂഡ് ആന്തണിയുടെ 2018

September 27, 2023
36
ലാൽ ജൂനിയറിന്റെ ഷൂട്ടിംഗ് സെറ്റിൽ വെച്ച് അപകടം; നടൻ ടൊവീനോ തോമസിന് പരിക്ക്
Entertainment

ലാൽ ജൂനിയറിന്റെ ഷൂട്ടിംഗ് സെറ്റിൽ വെച്ച് അപകടം; നടൻ ടൊവീനോ തോമസിന് പരിക്ക്

September 4, 2023
120
‘പ്രളയം സ്റ്റാർ’ എന്നു വിളിച്ച് അപഹസിച്ച ടൊവീനോ തോമസിന് കാലം കാത്തുവെച്ച കാവ്യനീതിയാണ് ഈ കൈയ്യടികൾ; 2018 സിനിമയുടെ വിജയത്തെ കുറിച്ച് നടി റോഷ്‌ന
Entertainment

‘പ്രളയം സ്റ്റാർ’ എന്നു വിളിച്ച് അപഹസിച്ച ടൊവീനോ തോമസിന് കാലം കാത്തുവെച്ച കാവ്യനീതിയാണ് ഈ കൈയ്യടികൾ; 2018 സിനിമയുടെ വിജയത്തെ കുറിച്ച് നടി റോഷ്‌ന

May 8, 2023
45
കറന്റ് ഇല്ലെന്നേയുള്ളൂ; എന്റെ വീട്ടിലേക്ക് വരാം; പ്രളയകാലത്തെ ടൊവീനോയുടെ സന്മനസ്; വീണ്ടും വൈറലായി കുറിപ്പ്
Kerala News

കറന്റ് ഇല്ലെന്നേയുള്ളൂ; എന്റെ വീട്ടിലേക്ക് വരാം; പ്രളയകാലത്തെ ടൊവീനോയുടെ സന്മനസ്; വീണ്ടും വൈറലായി കുറിപ്പ്

May 7, 2023
46
75 ലക്ഷം മുതൽ 20 കോടി വരെ പ്രതിഫലം വാങ്ങി താരങ്ങൾ; 58 സിനിമകളിൽ, വിജയം രോമാഞ്ചത്തിന് മാത്രം; മലയാള സിനിമയിൽ 300 കോടിയുടെ നഷ്ടം
Entertainment

75 ലക്ഷം മുതൽ 20 കോടി വരെ പ്രതിഫലം വാങ്ങി താരങ്ങൾ; 58 സിനിമകളിൽ, വിജയം രോമാഞ്ചത്തിന് മാത്രം; മലയാള സിനിമയിൽ 300 കോടിയുടെ നഷ്ടം

April 29, 2023
611
Load More
Next Post
സ്വര്‍ണ്ണവില കുതിച്ചുയരുന്നു! പവന് 200 രൂപ കൂടി

സ്വര്‍ണ്ണവില കുതിച്ചുയരുന്നു! പവന് 200 രൂപ കൂടി

നിമിഷങ്ങള്‍ മാത്രം ബാക്കി, കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് ചോര്‍ന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ്

നിമിഷങ്ങള്‍ മാത്രം ബാക്കി, കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് ചോര്‍ന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ്

ഒരു ശതമാനം സെസ്: സാധനങ്ങളുടെ വില വര്‍ധിക്കേണ്ട കാര്യമില്ല; നിലവിലെ വിലയില്‍ നിന്നു തന്നെ സെസ് പിരിക്കാനാകുമെന്നും തോമസ് ഐസക്ക്

ഒരു ശതമാനം സെസ്: സാധനങ്ങളുടെ വില വര്‍ധിക്കേണ്ട കാര്യമില്ല; നിലവിലെ വിലയില്‍ നിന്നു തന്നെ സെസ് പിരിക്കാനാകുമെന്നും തോമസ് ഐസക്ക്

Discussion about this post

RECOMMENDED NEWS

അടൂര്‍ പ്രകാശ്  പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

അടൂര്‍ പ്രകാശ് പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

13 hours ago
11
ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

8 hours ago
11
പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില്‍

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍

16 hours ago
10
‘ എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍’ ; രാഹുലിന്റെ വക്കീല്‍ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്

‘ എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍’ ; രാഹുലിന്റെ വക്കീല്‍ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്

6 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version