BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, May 30, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

മാനസികമായി തളര്‍ത്തുന്ന ചോദ്യങ്ങള്‍ ദയവായി നിര്‍ത്തു; മാധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍ കൈക്കൂപ്പി ഗായിക ചിന്‍മയി

ദയവായി നിര്‍ത്തു, ഇങ്ങനെ വിചാരണചെയ്യരുതെന്നു പറഞ്ഞ് ചിന്‍മയി അവരോടു കൈകൂപ്പി യാചിച്ചു

Anitha P by Anitha P
October 23, 2018
in Entertainment, Tamil Movie
0
94
VIEWS
Share on FacebookShare on Whatsapp

മീ ടൂ ക്യാംപെയ്ന്‍ തമിഴ് സിനിമ ലോകത്ത് വലിയ കോളിളക്കങ്ങളാണ് സൃഷ്ടിക്കുന്നത്. പ്രശസ്ത ഗായിക ചിന്‍മയി ആണ് കോളിവുഡില്‍ മീ ടൂ ക്യാംപെയ്ന്‍ തുടക്കമിട്ടത്. ദയവായി തങ്ങളെ ഇങ്ങനെ ഉപദ്രവിക്കുന്നത് നിര്‍ത്തണമെന്നും ചിന്‍മയി യാചിച്ചു. തമിഴ്നാട്ടില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ചിന്‍മയി അടക്കം മൂന്ന് വനിതകളാണു വാര്‍ത്താ സമ്മേളനത്തിന് എത്തിയത്. വിവിധ മേഖലയില്‍ തങ്ങള്‍ക്കു നേരിടേണ്ടി വന്ന അതിക്രമങ്ങള്‍ നേരത്തെ ഇവര്‍ സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു.

READ ALSO

UNNIMUKUNDAN| BIGNEWSLIVE

‘ഈ യാത്രയുടെ അവസാനം സത്യം വിജയിക്കും ‘, ഉണ്ണി മുകുന്ദൻ

May 30, 2025
7
മാനേജറുടെ പരാതി, നടന്‍ ഉണ്ണിമുകുന്ദനെതിരെ കേസെടുത്തു

മാനേജറുടെ പരാതി, നടന്‍ ഉണ്ണിമുകുന്ദനെതിരെ കേസെടുത്തു

May 27, 2025
8

ഈ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് ചിന്‍മയി അടക്കമുള്ളവര്‍ വാര്‍ത്താ സമ്മേളനത്തിന് എത്തിയത്. എന്നാല്‍ അവരെ മാനസികമായി തളര്‍ത്തുന്ന രീതിയിലുള്ള ചോദ്യങ്ങളായിരുന്നു ചില മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഈ ചോദ്യങ്ങളുടെ രൂക്ഷത ഏറിയപ്പോഴാണ് ചിന്‍മയി പ്രതികരിച്ചത്.

ദയവായി നിര്‍ത്തു, ഇങ്ങനെ വിചാരണചെയ്യരുതെന്നു പറഞ്ഞ് ചിന്‍മയി അവരോടു കൈകൂപ്പി യാചിച്ചു. ചിന്‍മയിയുടെ വാക്കുകള്‍ ഇങ്ങനെ, ‘ ഞങ്ങള്‍ക്കു നേരിടേണ്ടി വന്ന അതിക്രമങ്ങളെ പറ്റിയാണു തുറന്നു പറഞ്ഞത്. ഈ രാജ്യത്തെ എല്ലാ പുരുഷന്‍മാരെയും മോശക്കാരായി ചിത്രീകരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. നേരിട്ട ദുരിതങ്ങളുടെ വലിയ കഥകള്‍ തന്നെ ഈ സ്ത്രീകള്‍ക്കുണ്ട്. ഇത്തരം അക്രമങ്ങളെ നേരിടാന്‍ പുരുഷന്‍മാര്‍ക്കു സഹായിക്കാന്‍ കഴിയുമോ എന്നാണു ചോദിക്കാനുള്ളത്. പക്ഷേ, അതിക്രമത്തിന് ഇരയായവരെ നിശബ്ദരാക്കാനാണു നിങ്ങള്‍ ശ്രമിക്കുന്നത്.’

തമിഴ് സിനിമ മേഖലയില്‍ ചിന്‍മയി അടക്കമുള്ളവരാണു ലൈംഗിക അതിക്രമങ്ങളെ പറ്റി ആദ്യം തുറന്നു പറഞ്ഞത്. പ്രശസ്ത കവി വൈരമുത്തുവിനെതിരെയും ഗായകന്‍ കാര്‍ത്തിക്കിനെതിരെയും ചിന്‍മയി വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു.

Tags: press meetsinger chinmayi

Related Posts

CM | Bignewslive
Kerala News

പ്രതിസന്ധികള്‍ക്കിടയിലും ഉത്തരവാദിത്തം നിറവേറ്റി : സര്‍ക്കാരിന്റെ ജനപിന്തുണ വര്‍ധിച്ചെന്ന് മുഖ്യമന്ത്രി

May 20, 2022
61
K Surendran | Bignewslive
Kerala News

മൊയ്‌ലിയാര്‍മാര്‍ തുപ്പുന്നതാണ് ഹലാല്‍ ഭക്ഷണമെന്ന് കെ സുരേന്ദ്രന്‍; ചോദ്യം ചെയ്തപ്പോള്‍ അങ്ങിനെ പറഞ്ഞിട്ടില്ലെന്നും വാദം, തെളിവ് നിരത്തി മാധ്യമപ്രവര്‍ത്തകന്‍! ഒടുവില്‍ മൗനം

November 21, 2021
53
cm press meet | Bignewslive
Kerala News

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷം; വൈദ്യുതി, ജല കുടിശ്ശിക പിരിവ് താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കും, ജപ്തി നടിപടികളും നിര്‍ത്തിവെയ്ക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

May 5, 2021
2.1k
Suresh Gopi | Bignewslive
Kerala News

മത്സരിക്കേണ്ട എന്ന് തന്നെയാണ് ഇപ്പോഴും നിലപാട്, പക്ഷേ തൃശ്ശൂരിലെ സ്ഥാനാര്‍ത്ഥിത്വം പ്രധാനമന്ത്രിയുടെ ആഗ്രഹം; സുരേഷ് ഗോപി പറയുന്നു

March 16, 2021
245
Covid updates | Bignewslive
Kerala News

സംസ്ഥാനത്ത് ഇന്ന് 4106 പേര്‍ക്ക് കൊവിഡ്; 17 മരണം, 5885 പേര്‍ക്ക് രോഗമുക്തി, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.82

February 24, 2021
37
യുഡിഎഫ് തീരുമാനം രാഷ്ട്രീയ അനീതി; പുറത്താക്കിയത് കെഎം മാണിയുടെ രാഷ്ട്രീയത്തെ; ജോസ് കെ മാണി
Kerala News

യുഡിഎഫ് തീരുമാനം രാഷ്ട്രീയ അനീതി; പുറത്താക്കിയത് കെഎം മാണിയുടെ രാഷ്ട്രീയത്തെ; ജോസ് കെ മാണി

June 29, 2020
34
Load More
Next Post
യുഎഇ സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രി തിരിച്ചെത്തി

ശബരിമല വിഷയം; എല്‍ഡിഎഫിന്റെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് പത്തനംതിട്ടയില്‍; മുഖ്യമന്ത്രി സംസാരിക്കും

അമ്മയും മൂന്നാം ഭര്‍ത്താവായ  ഡോക്ടര്‍ ആദര്‍ശും ചേര്‍ന്ന് കുട്ടിയെ പീഡിപ്പിച്ചത് അതിക്രൂരമായി; വീട്ടില്‍ നിന്നും രക്ഷപ്പെട്ട് ഓടിയ കുട്ടിയുടെ കഥയറിഞ്ഞ് ഞെട്ടി കാക്കനാട്ടെ ജനങ്ങള്‍

അമ്മയും മൂന്നാം ഭര്‍ത്താവായ ഡോക്ടര്‍ ആദര്‍ശും ചേര്‍ന്ന് കുട്ടിയെ പീഡിപ്പിച്ചത് അതിക്രൂരമായി; വീട്ടില്‍ നിന്നും രക്ഷപ്പെട്ട് ഓടിയ കുട്ടിയുടെ കഥയറിഞ്ഞ് ഞെട്ടി കാക്കനാട്ടെ ജനങ്ങള്‍

ശബരിമല നട അടയ്ക്കുന്നതിന് തൊട്ട് മുമ്പ് സന്നിധാനത്ത് പുലി എത്തി..! ഭയന്ന് ഓടി ഭക്തര്‍

ശബരിമല നട അടയ്ക്കുന്നതിന് തൊട്ട് മുമ്പ് സന്നിധാനത്ത് പുലി എത്തി..! ഭയന്ന് ഓടി ഭക്തര്‍

Discussion about this post

RECOMMENDED NEWS

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം, സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം, സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

23 hours ago
13
UNNIMUKUNDAN| BIGNEWSLIVE

‘ഈ യാത്രയുടെ അവസാനം സത്യം വിജയിക്കും ‘, ഉണ്ണി മുകുന്ദൻ

6 hours ago
7
ഇന്നും അതിശക്തമായ മഴ, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അതിതീവ്ര മഴ, ഏഴ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

20 hours ago
7
അതിശക്തമായ മഴ, നിർത്തിയിട്ട ലോറിക്ക് മുകളിൽ മരം ഒടിഞ്ഞു വീണു

അതിശക്തമായ മഴ, നിർത്തിയിട്ട ലോറിക്ക് മുകളിൽ മരം ഒടിഞ്ഞു വീണു

22 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version