BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, June 18, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Bollywood

ദിത്യ; ബോളിവുഡ് കുടുംബത്തിലെ പുതിയ ദത്തുപുത്രി

എട്ടര മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് സാക്ഷി ദത്തെടുത്തിരിക്കുന്നത്

Anitha P by Anitha P
October 20, 2018
in Bollywood, Entertainment
0
ദിത്യ; ബോളിവുഡ് കുടുംബത്തിലെ പുതിയ ദത്തുപുത്രി
208
VIEWS
Share on FacebookShare on Whatsapp

കുട്ടികളെ ദത്തെടുത്ത നിരവധി പേരാണ് ബോളിവുഡിലുള്ളത്. സുഷ്മിത, രവീണ തുടങ്ങിയ നടിമാരെല്ലാം ഈ ലിസ്റ്റിലെ ആദ്യകാല പേരുകളാണ്. സല്‍മാന്‍ ഖാന്റെ പിതാവ് സലിം ഖാന്‍, സുഭാഷ് ഗായ്, സമീര്‍ സോണി അങ്ങനെ എത്രയോ സിനിമാപ്രവര്‍ത്തകരും കുഞ്ഞുങ്ങളെ ദത്തെടുത്തിരുന്നു.

READ ALSO

നടി കാവ്യ മാധവന്റെ അച്ഛൻ പി മാധവൻ അന്തരിച്ചു

നടി കാവ്യ മാധവന്റെ അച്ഛൻ പി മാധവൻ അന്തരിച്ചു

June 17, 2025
7
വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

June 7, 2025
9

ഇക്കൂട്ടത്തിലേക്ക് എത്തിയിരിക്കുകയാണ് നടിയും ടെലിവിഷന്‍ താരവുമായ സാക്ഷി തന്‍വാര്‍. എട്ടര മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് സാക്ഷി ദത്തെടുത്തിരിക്കുന്നത്. അവള്‍ക്ക് പേരുമിട്ടു, ദിത്യ. സാക്ഷിയുടെ സഹോദരനായ രാജീവ് സിംഗ് തന്‍വാറാണ് ഫോട്ടോസഹിതം ഇക്കാര്യം ട്വീറ്റ് ചെയ്തത്. കുടുംബത്തിലെ ഏറ്റവും ചെറിയ അംഗം, ദിത്യ സിംഗ് തന്‍വാറിന് സ്വാഗതം എന്ന അടിക്കുറിപ്പോടെയാണ് രാജീവ് ചിത്രം ട്വീറ്റ് ചെയ്തത്.
താന്‍ മാതാപിതാക്കളുടെയും മറ്റ് കുടുംബാംഗങ്ങളുടെയും അനുവാദത്തോടും അനുഗ്രഹത്തോടും കൂടിയാണ് കുഞ്ഞിനെ ദത്തെടുത്തതെന്നും അവള്‍ സന്തോഷമായിരിക്കുന്നുവെന്നും സാക്ഷി അറിയിച്ചു.
ആമിര്‍ ഖാന്റെ ദംഗല്‍ ആയിരുന്നു സാക്ഷിയുടെ അവസാനത്തെ ചിത്രം.

Welcoming the littlest member of our family #DityaaSinghTanwar@prithukeerti @MAMTARAJIVSINGH @Seema0303 @rajanstanwar pic.twitter.com/wMldjTVHGI

— RAJEEV SINGH TANWAR (@RAJITANWAR) October 20, 2018

Tags: adoptedbaby girlsakshithalwar

Related Posts

അങ്കണവാടിയുടെ അടുത്തുള്ള പറമ്പിലേക്ക് മൂത്രമൊഴിക്കാന്‍ പോയി,  5 വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു, ദാരുണം
India

അങ്കണവാടിയുടെ അടുത്തുള്ള പറമ്പിലേക്ക് മൂത്രമൊഴിക്കാന്‍ പോയി, 5 വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു, ദാരുണം

January 2, 2025
358
മദ്രസയില്‍ നിന്നും വീട്ടിലേക്ക് മടങ്ങവെ തെരുവുനായ ആക്രമണം, പന്ത്രണ്ടുകാരന്‍ ചികിത്സയില്‍
Kerala News

കൊല്ലത്ത് മുത്തച്ഛനൊപ്പം നടന്നു പോയ 3 വയസുകാരിയെ തെരുവുനായ ആക്രമിച്ചു

December 7, 2024
17
കോഴിക്കോട് ഒന്നരവയസുകാരി വീട്ടിൽ മരിച്ചനിലയിൽ; മാതാവ് പോലീസ് കസ്റ്റഡിയിൽ
Kerala News

കോഴിക്കോട് ഒന്നരവയസുകാരി വീട്ടിൽ മരിച്ചനിലയിൽ; മാതാവ് പോലീസ് കസ്റ്റഡിയിൽ

April 11, 2024
196
‘ജീവിതം പൂര്‍ണ്ണമാക്കാന്‍ മാവി എത്തി’: പെണ്‍കുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് നെയ്മര്‍
Sports

‘ജീവിതം പൂര്‍ണ്ണമാക്കാന്‍ മാവി എത്തി’: പെണ്‍കുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് നെയ്മര്‍

October 7, 2023
23
കുഞ്ഞുജീവന്‍ കാക്കാന്‍ വഴിയൊരുക്കാം: മംഗലാപുരത്ത് നിന്നും രണ്ടു ദിവസം പ്രായമായ കുഞ്ഞുമായി എറണാകുളത്തേക്ക് ആംബുലന്‍സ് പുറപ്പെട്ടു
Kerala News

മൂന്ന് ദിവസമായ പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍: കുരിശടിയില്‍ മണിക്കൂറുകളോളം തണുപ്പില്‍ കുരുന്ന്, രക്ഷകനായി തട്ടുക്കടക്കാരന്‍

January 17, 2023
9
baby-girl
Kerala News

അപൂര്‍വ്വ സംഭവം…! 17 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മാസം തികയാതെ ജനനം, വെറും 415 ഗ്രാം തൂക്കം; അപകടനില മറികടന്ന് പെണ്‍കുഞ്ഞ് ജീവിതത്തിലേക്ക്

December 23, 2022
74
Load More
Next Post
എഎംഎംഎ ഒരു സ്വതന്ത്ര സംഘടനയാണ്..! അതിനുള്ളില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ അവിടെ തന്നെ പരിഹരിക്കണം; കുക്കു പരമേശ്വരന്‍

എഎംഎംഎ ഒരു സ്വതന്ത്ര സംഘടനയാണ്..! അതിനുള്ളില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ അവിടെ തന്നെ പരിഹരിക്കണം; കുക്കു പരമേശ്വരന്‍

മഞ്ജുവിന് ഇന്ന് സുരക്ഷ ഒരുക്കില്ല; കാലാവസ്ഥ പ്രതികൂലമായതിനാല്‍ യാത്ര ഇന്ന് പ്രായോഗികമല്ലെന്ന് പോലീസ്

മഞ്ജുവിന് ഇന്ന് സുരക്ഷ ഒരുക്കില്ല; കാലാവസ്ഥ പ്രതികൂലമായതിനാല്‍ യാത്ര ഇന്ന് പ്രായോഗികമല്ലെന്ന് പോലീസ്

അമേരിക്കയില്‍ മനുഷ്യക്കടത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ വംശജയ്ക്ക് അംഗീകാരം

അമേരിക്കയില്‍ മനുഷ്യക്കടത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ വംശജയ്ക്ക് അംഗീകാരം

Discussion about this post

RECOMMENDED NEWS

കനത്ത മഴയിൽ വീട്ടുമതില്‍ തകർന്ന് റോഡിൽ, സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്ക്

കനത്ത മഴയിൽ വീട്ടുമതില്‍ തകർന്ന് റോഡിൽ, സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്ക്

9 hours ago
10
‘കുട്ടി വീട്ടിൽ തന്നെ ‘, വയനാട്ടിൽ കാണാതായ മൂന്നര വയസ്സുകാരിയെ കണ്ടെത്തി

‘കുട്ടി വീട്ടിൽ തന്നെ ‘, വയനാട്ടിൽ കാണാതായ മൂന്നര വയസ്സുകാരിയെ കണ്ടെത്തി

12 hours ago
7
യുഡിഎഫില്‍ നിന്ന് 25 ശതമാനവും, എല്‍ഡിഎഫില്‍ നിന്ന് 35 മുതല്‍ 40 ശതമാനം വരെയും വോട്ട് പിടിക്കും:  പി വി അന്‍വര്‍

യുഡിഎഫില്‍ നിന്ന് 25 ശതമാനവും, എല്‍ഡിഎഫില്‍ നിന്ന് 35 മുതല്‍ 40 ശതമാനം വരെയും വോട്ട് പിടിക്കും: പി വി അന്‍വര്‍

7 hours ago
7
നടി കാവ്യ മാധവന്റെ അച്ഛൻ പി മാധവൻ അന്തരിച്ചു

നടി കാവ്യ മാധവന്റെ അച്ഛൻ പി മാധവൻ അന്തരിച്ചു

17 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version