BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, January 21, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘തന്റെ ആദ്യചിത്രം തിരശീലയില്‍ കണ്ടപ്പോഴുള്ള അതേ അനുഭവം’ മകന്റെ ഹ്രസ്വചിത്ര പ്രദര്‍ശനത്തിനു ശേഷം ജയസൂര്യ

Anusree by Anusree
October 20, 2018
in Entertainment
0
‘തന്റെ ആദ്യചിത്രം തിരശീലയില്‍ കണ്ടപ്പോഴുള്ള അതേ അനുഭവം’ മകന്റെ ഹ്രസ്വചിത്ര പ്രദര്‍ശനത്തിനു ശേഷം ജയസൂര്യ
69
SHARES
195
VIEWS
Share on FacebookShare on Whatsapp

ഒര്‍ലാന്‍ഡോ ചലച്ചത്രമേളയുടെ വേദിയില്‍ നിന്ന് കന്‍ അദ്വൈതിന്റെ കളര്‍ഫുള്‍ ഹാന്‍ഡ്‌സ് എന്ന ഹ്രസ്വചിത്രത്തിന്റെ പ്രദര്‍ശനത്തിനു സാക്ഷിയായതില്‍ സന്തോഷം പങ്കു വച്ച് നടന്‍ ജയസൂര്യയുടെ കുറിപ്പ്. മേളയില്‍ പ്രദര്‍ശനത്തിന്റെ ഭാഗമായി എത്തിയ ഏക ഇന്ത്യക്കാരനും പ്രായം കുറഞ്ഞ സംവിധായകനും അദ്വൈത് ആയിരുന്നു. അദ്വൈതിന്റെ ചിത്രത്തെ ആസ്വാദകര്‍ വരവേറ്റത് കയ്യടികളോടെയാണ്.

READ ALSO

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
10
ഈ മാസം 21 ന് സിനിമാ സംഘടനകളുടെ സൂചന സമരം

ഈ മാസം 21 ന് സിനിമാ സംഘടനകളുടെ സൂചന സമരം

January 13, 2026
18

മാതാപിതാക്കള്‍ എന്ന നിലയില്‍ ഇതൊരു അഭിമാനനിമിഷമാണെന്ന് താരം പറയുന്നു. തന്റെ ആദ്യചിത്രം തിരശീലയില്‍ കണ്ടപ്പോഴുള്ള അതേ അനുഭവമാണ് മകന്റെ ചിത്രം തിരശീലയില്‍ കാണുമ്പോള്‍ അനുഭവപ്പെടുന്നതെന്ന് ജയസൂര്യ പറയുന്നു.

അദ്വൈത് തന്നെയാണ് ഈ കുഞ്ഞുചിത്രത്തിന്റെ കഥയെഴുതിയതും എഡിറ്റ് ചെയ്തതുമെല്ലാം. അഭിനയിച്ചിട്ടുമുണ്ട്. മാലിന്യങ്ങള്‍ മലിനമാക്കുന്ന ചുറ്റുപാടുകളെക്കുറിച്ചാണ് അദ്വൈത് സിനിമയില്‍ പ്രതിപാദിച്ചത്. വഴിയോരങ്ങളില്‍ മാലിന്യം വലിച്ചെറിയുന്ന ആളുകളുടെ ശീലം ഒഴിവാക്കാനുള്ള മാര്‍ഗവും അദ്വൈത് കാണിച്ചുതരുന്നു.

Tags: advaith jayasuryaorlando film festivalshort film color ful hands

Related Posts

അച്ഛനെ വെല്ലുന്ന ആക്ഷന്‍ പ്രകടനവുമായി അദ്വൈത് ജയസൂര്യ; സോഷ്യല്‍ മീഡിയയില്‍ വൈറലായി ‘തൃശ്ശൂര്‍ പൂര’ത്തിലെ രംഗം
Entertainment

അച്ഛനെ വെല്ലുന്ന ആക്ഷന്‍ പ്രകടനവുമായി അദ്വൈത് ജയസൂര്യ; സോഷ്യല്‍ മീഡിയയില്‍ വൈറലായി ‘തൃശ്ശൂര്‍ പൂര’ത്തിലെ രംഗം

December 24, 2019
44
അന്താരാഷ്ട്ര തലത്തില്‍ തിളങ്ങി ജയസൂര്യയും; അമേരിക്കന്‍ ചലച്ചിത്ര മേളയില്‍ മികച്ച നടനുള്ള പുസ്‌കാരം, തിളങ്ങിയത് ‘മേരിക്കുട്ടി’
Entertainment

അന്താരാഷ്ട്ര തലത്തില്‍ തിളങ്ങി ജയസൂര്യയും; അമേരിക്കന്‍ ചലച്ചിത്ര മേളയില്‍ മികച്ച നടനുള്ള പുസ്‌കാരം, തിളങ്ങിയത് ‘മേരിക്കുട്ടി’

October 4, 2019
41
‘അലമ്പ് മാമന്’ ആശംസകള്‍; തന്റേയും ഇസക്കുട്ടന്റേയും പേരില്‍ പിറന്നാള്‍ ആശംസകള്‍ അറിയിച്ച് കുഞ്ചാക്കോ ബോബന്‍
Entertainment

‘അലമ്പ് മാമന്’ ആശംസകള്‍; തന്റേയും ഇസക്കുട്ടന്റേയും പേരില്‍ പിറന്നാള്‍ ആശംസകള്‍ അറിയിച്ച് കുഞ്ചാക്കോ ബോബന്‍

August 31, 2019
93
ഗോവ ചലച്ചിത്ര മേള; മണിക്കൂറുകളോളം ക്യു നിന്നവരെ തള്ളി ടിക്കറ്റില്ലാത്തവരെ അകത്ത് കയറ്റി, പ്രതിഷേധിച്ച മലയാളികള്‍ക്ക് നേരെ ആക്രമണം, സംഘാടകര്‍ക്കെതിരെ വംശീയാധിക്ഷേപത്തിന് പരാതി നല്‍കി മല്ലൂസ്
India

ഗോവ ചലച്ചിത്ര മേള; മണിക്കൂറുകളോളം ക്യു നിന്നവരെ തള്ളി ടിക്കറ്റില്ലാത്തവരെ അകത്ത് കയറ്റി, പ്രതിഷേധിച്ച മലയാളികള്‍ക്ക് നേരെ ആക്രമണം, സംഘാടകര്‍ക്കെതിരെ വംശീയാധിക്ഷേപത്തിന് പരാതി നല്‍കി മല്ലൂസ്

November 22, 2018
54
Load More
Next Post
ശബരിമല കയറാന്‍ യുവതി പമ്പയില്‍..! പോലീസ് സുരക്ഷ ആവശ്യപ്പെട്ടു

ശബരിമല കയറാന്‍ യുവതി പമ്പയില്‍..! പോലീസ് സുരക്ഷ ആവശ്യപ്പെട്ടു

തന്ത്രി നട അടയ്ക്കുമെന്ന് പറഞ്ഞത് ഹര്‍ത്താലിന് കട പൂട്ടുന്ന ലാഘവത്തോടെ; തന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍

തന്ത്രി നട അടയ്ക്കുമെന്ന് പറഞ്ഞത് ഹര്‍ത്താലിന് കട പൂട്ടുന്ന ലാഘവത്തോടെ; തന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍

ശബരിമല പ്രതിഷേധം..! ദേവസ്വം ബോര്‍ഡ് അടുത്ത ആഴ്ച സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് കൈമാറും

ശബരിമല പ്രതിഷേധം..! ദേവസ്വം ബോര്‍ഡ് അടുത്ത ആഴ്ച സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് കൈമാറും

Discussion about this post

RECOMMENDED NEWS

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

16 hours ago
10
വിദ്യാർത്ഥിയെ ആക്രമിച്ച മോഷ്ടാവിനെ കടിച്ച് വീഴ്ത്തി വളർത്തുനായ, സംഭവം ആലപ്പുഴയില്‍

വിദ്യാർത്ഥിയെ ആക്രമിച്ച മോഷ്ടാവിനെ കടിച്ച് വീഴ്ത്തി വളർത്തുനായ, സംഭവം ആലപ്പുഴയില്‍

14 hours ago
9
സ്വർണത്തിൽ തൊട്ടാൽ പൊള്ളും! ഇന്ന് പവന് എത്ര നൽകണം?

വീണ്ടും കൂടി സ്വര്‍ണവില; പവന് ഇന്ന് കൂടിയത് 1560

15 hours ago
8
കണ്ണൂരിൽ ക്ഷേത്രോത്സവത്തിലെ ഗാനമേളക്കിടെ ആര്‍എസ്എസ് ഗണഗീതം, സ്റ്റേജിൽ കയറി പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ

കണ്ണൂരിൽ ക്ഷേത്രോത്സവത്തിലെ ഗാനമേളക്കിടെ ആര്‍എസ്എസ് ഗണഗീതം, സ്റ്റേജിൽ കയറി പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ

13 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version