BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, December 6, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘സുധി മരിച്ച് ഒരു വര്‍ഷം ആകുന്നതിന് മുന്‍പേ രണ്ടാം വിവാഹം’; സോഷ്യല്‍മീഡിയയിലെ വാര്‍ത്തകളില്‍ പ്രതികരിച്ച് കൊല്ലം സുധിയുടെ ഭാര്യ രേണു

Akshaya by Akshaya
February 7, 2024
in Entertainment
0
kollam sudhi | bignewslive
151
VIEWS
Share on FacebookShare on Whatsapp

കൊല്ലം സുധിയുടെ വിയോഗം കേരളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. സുധി മരിച്ചതോടെ ഭാര്യ രേണുവും മക്കളും തകര്‍ന്നുപോയിരുന്നു. ഇവര്‍ക്ക് താങ്ങായിരുന്നത് സുധിയുടെ സഹപ്രവര്‍ത്തകരും മറ്റ് സുമനസ്സുകളുമായിരുന്നു.

READ ALSO

ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നവംബര്‍ 25 ന് ആരംഭിക്കും

ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നവംബര്‍ 25 ന് ആരംഭിക്കും

November 24, 2025
9
നടൻ അജിത്തിന്റെ വീട്ടിൽ ബോംബ് ഭീഷണി

നടൻ അജിത്തിന്റെ വീട്ടിൽ ബോംബ് ഭീഷണി

November 11, 2025
22

kollam sudhi | bignewslive

അടുത്തിടെയായി സുധിയുടെ ഭാര്യ രേണു രണ്ടാം വിവാഹത്തിനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഈ വാര്‍ത്തകളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് രേണു.

also read: ഐസിസി ടെസ്റ്റ് ബൗളര്‍മാരില്‍ ഒന്നാമനായി ജസ്പ്രീത് ബൂംറ; നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ പേസര്‍

ഇനി തന്റെ ജീവിതത്തില്‍ മറ്റൊരു വിവാഹമില്ലെന്നും കൊല്ലം സുധിയുടെ ഭാര്യയായി ജീവിതാവസാനം വരെ നില്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും രേണു പറഞ്ഞു.

kollam sudhi | bignewslive

”സുധി മരിച്ച് ഒരു വര്‍ഷം ആകുന്നതിന് മുന്‍പു തന്നെ ഞാന്‍ വേറെ കെട്ടും, മൂത്ത മകനായ കിച്ചുവിനെ വീട്ടില്‍നിന്ന് അടിച്ചിറക്കും എന്നൊക്കെയുള്ള നെഗറ്റീവ് കമന്റുകളൊക്കെ കേട്ടിട്ടുണ്ട്. എല്ലാവരോടും എനിക്ക് ഒന്നു മാത്രമാണ് പറയാനുള്ളത്, ഞാന്‍ വേറെ കല്യാണം കഴിക്കില്ല. ” രേണു പറയുന്നു.

also read:കേരളത്തിന്റെ ഡല്‍ഹി സമരം അതിജീവനത്തിന്; എന്‍ഡിഎ സംസ്ഥാനങ്ങള്‍ക്ക് ലാളന, മറ്റിടത്ത് പീഡനം എന്നാണ് കേന്ദ്ര നയം; അര്‍ഹമായത് നേടിയെടുക്കും: മുഖ്യമന്ത്രി

”മറ്റൊരു വിവാഹം കഴിക്കില്ലെന്നത് ഉറച്ച തീരുമാനമാണ്. അതിന് പല കാരണങ്ങളുണ്ട്. അതെല്ലാം എന്റെയുള്ളില്‍ത്തന്നെ കിടക്കട്ടെ. എന്തു തന്നെയായാലും മരണം വരെ ഇങ്ങനെ പോകും. എന്നെ നന്നായി അറിയുന്ന ആളുകള്‍ക്ക് അറിയാം, ഞാന്‍ വേറെ കല്യാണം കഴിക്കാന്‍ പോകുന്നില്ലെന്ന്. സുധിച്ചേട്ടനെ പോലെ ആകാന്‍ മറ്റൊരാള്‍ക്കും കഴിയില്ല. പിന്നെ മക്കള്‍ സുധിച്ചേട്ടന്റേയും എന്റെയും മക്കളായിത്തന്നെ ജീവിക്കണം.” എന്നും രേണു ഒരു അഭിമുഖത്തില്‍ സംസാരിക്കവെ പറഞ്ഞു.

Tags: kollam sudhirenusecond marriage

Related Posts

സുധിയുടെ സ്വപ്‌നം സഫലമാകുന്നു: കുടുംബത്തിന് വീടിനായി ഏഴ് സെന്റ് സ്ഥലം നല്‍കി ബിഷപ് നോബിള്‍ ഫിലിപ്പ്
Kerala News

സുധിയുടെ സ്വപ്‌നം സഫലമാകുന്നു: കുടുംബത്തിന് വീടിനായി ഏഴ് സെന്റ് സ്ഥലം നല്‍കി ബിഷപ് നോബിള്‍ ഫിലിപ്പ്

August 4, 2023
74
ഇൻസ്റ്റഗ്രാം, എഫ്ബി എല്ലാം ലോഗ് ഔട്ട് ചെയ്യുകയാണ്; എന്തിനാണ് വേദനിപ്പിക്കുന്നതെന്ന് കൊല്ലം സുധിയുടെ ഭാര്യ രേണു
Entertainment

ഇൻസ്റ്റഗ്രാം, എഫ്ബി എല്ലാം ലോഗ് ഔട്ട് ചെയ്യുകയാണ്; എന്തിനാണ് വേദനിപ്പിക്കുന്നതെന്ന് കൊല്ലം സുധിയുടെ ഭാര്യ രേണു

July 6, 2023
376
ഉറങ്ങാൻ കിടക്കുമ്പോൾ എന്നും രാത്രി സുധി കയറി വരും, അവന്റെ കാര്യങ്ങൾ ഓർത്ത് ഉറങ്ങാൻ പറ്റില്ല; പൊതുവേദിയിലേക്ക് മടങ്ങിയെത്തി ബിനു അടിമാലി
Entertainment

ഉറങ്ങാൻ കിടക്കുമ്പോൾ എന്നും രാത്രി സുധി കയറി വരും, അവന്റെ കാര്യങ്ങൾ ഓർത്ത് ഉറങ്ങാൻ പറ്റില്ല; പൊതുവേദിയിലേക്ക് മടങ്ങിയെത്തി ബിനു അടിമാലി

June 27, 2023
98
സഹോദരനെയാണ് നഷ്ടമായത്: കണ്ണടച്ചാല്‍ അതൊക്കെയാണ് നിറയുന്നത്; കൊല്ലം സുധിയുടെ വീട്ടിലെത്തി ബിനു അടിമാലി
Kerala News

സഹോദരനെയാണ് നഷ്ടമായത്: കണ്ണടച്ചാല്‍ അതൊക്കെയാണ് നിറയുന്നത്; കൊല്ലം സുധിയുടെ വീട്ടിലെത്തി ബിനു അടിമാലി

June 18, 2023
166
കൊല്ലം സുധിയുടെ കൂടെ അപകടത്തില്‍പെട്ട മഹേഷ് കുഞ്ഞുമോന്റെ ഓപ്പറേഷന്‍ കഴിഞ്ഞു: ആശുപത്രി വിവരം പങ്കിട്ട് ബിനീഷ് ബാസ്റ്റിന്‍
Kerala News

കൊല്ലം സുധിയുടെ കൂടെ അപകടത്തില്‍പെട്ട മഹേഷ് കുഞ്ഞുമോന്റെ ഓപ്പറേഷന്‍ കഴിഞ്ഞു: ആശുപത്രി വിവരം പങ്കിട്ട് ബിനീഷ് ബാസ്റ്റിന്‍

June 8, 2023
306
സുധിയുടെ കുടുംബത്തിനെ ചേര്‍ത്ത് പിടിച്ച് ഫ്‌ളവേഴ്‌സ് കുടുംബം: വീട് യാഥാര്‍ഥ്യമാക്കും, കുട്ടികളുടെ പഠനവും ഏറ്റെടുത്തു
Kerala News

സുധിയുടെ കുടുംബത്തിനെ ചേര്‍ത്ത് പിടിച്ച് ഫ്‌ളവേഴ്‌സ് കുടുംബം: വീട് യാഥാര്‍ഥ്യമാക്കും, കുട്ടികളുടെ പഠനവും ഏറ്റെടുത്തു

June 6, 2023
6.2k
Load More
Next Post
പാലയൂര്‍ പള്ളി പണ്ട് ശിവക്ഷേത്രമെന്ന പ്രസ്താവന; പ്രതികരിച്ച് ആന്‍ഡ്രൂസ് താഴത്ത്

പാലയൂര്‍ പള്ളി പണ്ട് ശിവക്ഷേത്രമെന്ന പ്രസ്താവന; പ്രതികരിച്ച് ആന്‍ഡ്രൂസ് താഴത്ത്

food poisoning| bignewslive

ഛര്‍ദ്ദിയും വയറിളക്കവും, മതപരമായ ചടങ്ങിനിടെ ഭക്ഷണം കഴിച്ച 2000 പേര്‍ക്ക് ഭക്ഷ്യവിഷബാധ

wild bore attack| bignewslive

കടയിലേക്ക് പാഞ്ഞുകയറി പത്തോളം കാട്ടുപന്നികള്‍, പരിഭ്രാന്തരായി ഇറങ്ങിയോടി ജീവനക്കാര്‍, വെടിവെച്ച് കൊന്നു

Discussion about this post

RECOMMENDED NEWS

ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

19 hours ago
7
ഇൻഡിഗോ പ്രതിസന്ധി, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി മറ്റു വിമാന കമ്പനികൾ

ഇൻഡിഗോ പ്രതിസന്ധി, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി മറ്റു വിമാന കമ്പനികൾ

21 hours ago
6
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞുതാഴ്ന്നു; അന്വേഷണത്തിന് നിർദേശം

കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞുതാഴ്ന്നു; അന്വേഷണത്തിന് നിർദേശം

19 hours ago
6
സംസ്ഥാനത്ത് ഐടി മേഖലയിൽ പത്ത് ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുക ലക്ഷ്യം: മുഖ്യമന്ത്രി പിണറായി വിജയൻ

‘ രാഹുല്‍ പൊതുരംഗത്ത് നിന്ന് മാറ്റിനിര്‍ത്തപ്പെടേണ്ടയാള്‍’: എതിര്‍ത്താല്‍ വെട്ടുകിളിക്കൂട്ടം പോലെ സൈബര്‍ ആക്രമണം: മുഖ്യമന്ത്രി പിണറായി

1 day ago
12

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version