BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘ഒരു കരിക്ക് കുടുംബം’; നടി സ്‌നേഹ ബാബുവിന് പ്രണയസാഫല്യം; വരൻ അഖിൽ സേവ്യർ; വൈറലായി വിവാഹ വീഡിയോ

Anitha by Anitha
January 9, 2024
in Entertainment, Malayalam
0
‘ഒരു കരിക്ക് കുടുംബം’; നടി സ്‌നേഹ ബാബുവിന് പ്രണയസാഫല്യം; വരൻ അഖിൽ സേവ്യർ; വൈറലായി വിവാഹ വീഡിയോ
78
VIEWS
Share on FacebookShare on Whatsapp

കരിക്ക് വെബ് സീരീസിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടി സ്‌നേഹ ബാബു വിവാഹിതയായി. വരനും ‘കരിക്ക്’ ‘ടീം അംഗവുമായ അഖിൽ സേവ്യറാണ് വരൻ. കരിക്കിന്റെ സാമർത്ഥ്യശാസ്ത്രം സീരീസിന്റെ ഛായാഗ്രാഹകനാണ് അഖിൽ സേവ്യർ. സ്‌നേഹയും ഈ സീരീസിൽ അഭിനയിച്ചിരുന്നു. സാമർത്ഥ്യശാസ്ത്രത്തിന്റെ സെറ്റിൽവെച്ച് തുടങ്ങിയ സൗഹൃദം പ്രണയമാവുകയും വിവാഹത്തിലെത്തുകയുമായിരുന്നു എന്ന് ഇരുവരും തുറന്നു പറഞ്ഞിരുന്നു.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

അതേസമയം, വിവാഹത്തിന് പ്രേക്ഷകരുടെ പ്രിയപ്പെട്ട ‘കരിക്ക്’ താരങ്ങളെല്ലാം തന്നെ ആശംസകൾ പങ്കിട്ട് എത്തി. വിവാഹത്തിൽ അർജുൻ രത്തൻ, ശബരീഷ്, കിരൺ വിയത്ത്, ശ്രുതി സുരേഷ്, വിദ്യ വിജയകുമാർ, അനഘ മരിയ വർഗ്ഗീസ്, നീലിൻ സാൻഡ്ര എന്നിവർ പങ്കെടുത്തു.

സ്‌നേഹയുടേയും അഖിലിന്റെയും വിവാഹ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. സ്‌നേഹ ഗാനഗന്ധർവൻ, ആദ്യരാത്രി, മിന്നൽ മുരളി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേമായ വേഷങ്ങളിലെത്തിയിരുന്നു.

View this post on Instagram

A post shared by SNEHA BABU. (@sneha_babu_21)

ബാബു, ഗ്രേസി ദമ്പതികളുടെ മകളാണ് സ്‌നേഹ. ഇന്റീരിയർ ഡിസൈനിങ് പഠിച്ചുകൊണ്ടിരുന്ന സ്‌നേഹ ടിക്ടോക്കിൽ സജീവമായിരുന്നു. പിന്നെയാണ് കരിക്കിലേക്കും സിനിമകളിലേക്കും എത്തിയത്.

Tags: actress sneha babuakhil saviourMalayalam Cinema

Related Posts

‘അമിതവേഗത, അലക്ഷ്യമായ വാഹനമോടിക്കൽ’;’ബ്രൊമാൻസ്’ സിനിമാസെറ്റിലെ അപകടത്തിൽ കേസെടുത്ത് പോലീസ്
Entertainment

അനുമതിയില്ലാതെ ഷൂട്ടിങ്; അപകടം; നടന്മാരായ സംഗീതിന്റെയും അർജുൻ അശോകന്റെയും മൊഴി എടുത്തു

July 29, 2024
14
‘ദേവദൂതൻ’ ബുക്കിംഗിൽ തന്നെ ഞെട്ടിപ്പോയി! സിനിമ വീണ്ടും ഏറ്റെടുത്തതിന് നന്ദി; അന്നത്തെ പരാജയത്തിൽ നിരാശരായിരുന്നു: സിബി മലയിൽ
Entertainment

‘ദേവദൂതൻ’ ബുക്കിംഗിൽ തന്നെ ഞെട്ടിപ്പോയി! സിനിമ വീണ്ടും ഏറ്റെടുത്തതിന് നന്ദി; അന്നത്തെ പരാജയത്തിൽ നിരാശരായിരുന്നു: സിബി മലയിൽ

July 27, 2024
70
‘അമിതവേഗത, അലക്ഷ്യമായ വാഹനമോടിക്കൽ’;’ബ്രൊമാൻസ്’ സിനിമാസെറ്റിലെ അപകടത്തിൽ കേസെടുത്ത് പോലീസ്
Entertainment

‘അമിതവേഗത, അലക്ഷ്യമായ വാഹനമോടിക്കൽ’;’ബ്രൊമാൻസ്’ സിനിമാസെറ്റിലെ അപകടത്തിൽ കേസെടുത്ത് പോലീസ്

July 27, 2024
42
‘കേട്ടപ്പോൾ കുറച്ച് ഓവറായി പോയില്ലേന്ന് തോന്നി’; ദുബായിലെ ആഡംബര നൗകയ്ക്ക് സ്വന്തം പേരിട്ടതിൽ അഭിമാനമുണ്ടെന്നും ആസിഫ് അലി
Entertainment

‘കേട്ടപ്പോൾ കുറച്ച് ഓവറായി പോയില്ലേന്ന് തോന്നി’; ദുബായിലെ ആഡംബര നൗകയ്ക്ക് സ്വന്തം പേരിട്ടതിൽ അഭിമാനമുണ്ടെന്നും ആസിഫ് അലി

July 25, 2024
52
‘ആർഡിഎക്‌സ് സംവിധായകൻ നഹാസ് ഒരു കോടി നൽകണം’; നഷ്ടപരിഹാരം ആവശ്യപ്പെട്ട് സോഫിയ പോളിന്റെ നിർമാണക്കമ്പനി
Entertainment

‘ആർഡിഎക്‌സ് സംവിധായകൻ നഹാസ് ഒരു കോടി നൽകണം’; നഷ്ടപരിഹാരം ആവശ്യപ്പെട്ട് സോഫിയ പോളിന്റെ നിർമാണക്കമ്പനി

July 22, 2024
185
സ്ത്രീകൾക്ക് വിവാഹം വേണ്ടെന്ന് നടി ഭാമ; സ്വന്തം കാര്യം പറഞ്ഞാൽ മതിയെന്ന് ഒരു കൂട്ടർ; പരിഹസിച്ചും പിന്തുണച്ചും സോഷ്യൽമീഡിയ
Entertainment

സ്ത്രീകൾക്ക് വിവാഹം വേണ്ടെന്ന് നടി ഭാമ; സ്വന്തം കാര്യം പറഞ്ഞാൽ മതിയെന്ന് ഒരു കൂട്ടർ; പരിഹസിച്ചും പിന്തുണച്ചും സോഷ്യൽമീഡിയ

July 19, 2024
72
Load More
Next Post
ഏറെ വേദനിപ്പിക്കുന്നു, ദയവായി സ്നേഹം ഈ തരത്തില്‍ കാണിക്കരുത്: മരണപ്പെട്ട ആരാധകരുടെ വീട്ടിലെത്തി ദു:ഖത്തില്‍ പങ്കുചേര്‍ന്ന് യഷ്

ഏറെ വേദനിപ്പിക്കുന്നു, ദയവായി സ്നേഹം ഈ തരത്തില്‍ കാണിക്കരുത്: മരണപ്പെട്ട ആരാധകരുടെ വീട്ടിലെത്തി ദു:ഖത്തില്‍ പങ്കുചേര്‍ന്ന് യഷ്

തീര്‍ത്ഥാടകരുടെ തിരക്ക്, ശബരിമല സന്നിധാനത്തെ കൈവരി തകര്‍ന്നു

തീര്‍ത്ഥാടകരുടെ തിരക്ക്, ശബരിമല സന്നിധാനത്തെ കൈവരി തകര്‍ന്നു

ഗോവയില്‍ വച്ച് നാലു വയസുള്ള മകനെ കൊന്ന് ബാഗിലാക്കി: ബംഗളൂരു യാത്രയ്ക്കിടെ സ്റ്റാര്‍ട്ടപ് ഉടമ അറസ്റ്റില്‍

ഗോവയില്‍ വച്ച് നാലു വയസുള്ള മകനെ കൊന്ന് ബാഗിലാക്കി: ബംഗളൂരു യാത്രയ്ക്കിടെ സ്റ്റാര്‍ട്ടപ് ഉടമ അറസ്റ്റില്‍

Discussion about this post

RECOMMENDED NEWS

അടൂര്‍ പ്രകാശ്  പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

അടൂര്‍ പ്രകാശ് പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

23 hours ago
12
ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

18 hours ago
11
പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

14 hours ago
7
പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില്‍

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍

1 day ago
10

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version