BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 8, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

രണ്ടുമൂന്ന് തവണ കൈക്കിട്ട് ഇടിച്ചു, പിന്നെ നെഞ്ചില്‍ ചവിട്ടി; ഒരു ബോധമില്ലാത്ത നടനാണ് മന്‍സൂര്‍ അലിഖാന്‍, ഹരിശ്രീ അശോകന്‍

Anu by Anu
November 19, 2023
in Entertainment
0
രണ്ടുമൂന്ന് തവണ കൈക്കിട്ട് ഇടിച്ചു, പിന്നെ നെഞ്ചില്‍ ചവിട്ടി; ഒരു ബോധമില്ലാത്ത നടനാണ് മന്‍സൂര്‍ അലിഖാന്‍, ഹരിശ്രീ അശോകന്‍
708
VIEWS
Share on FacebookShare on Whatsapp

കൊച്ചി: നടി തൃഷയ്‌ക്കെതിരെ മന്‍സൂര്‍ അലിഖാന്‍ നടത്തിയ മോശം പരാമര്‍ശം വിവാദമായിരിക്കുകയാണ്. മന്‍സൂര്‍ അലിഖാനെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്. നിരവധി താരങ്ങളാണ് തൃഷയെ പിന്തുണച്ച് എത്തുന്നത്. ഇപ്പോഴിതാ, മന്‍സൂര്‍ അലിഖാനെതിരെ നടന്‍ ഹരിശ്രീ അശോകന്‍ പറയുന്ന വാക്കുകളാണ് വൈറലായിരിക്കുന്നത്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

‘സത്യം ശിവം സുന്ദരം’ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ മന്‍സൂര്‍ അലിഖാനില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന പ്രശ്‌നങ്ങാണ് ഹരിശ്രീ അശോകന്‍ പറയുന്നത്. ചിത്രത്തില്‍ മന്‍സൂര്‍ അലിഖാനുമായുള്ള ഫൈറ്റ് രംഗം ഷൂട്ട് ചെയ്യുന്ന സമയത്ത് മന്‍സൂര്‍ അലിഖാന്റെ അടി കൊള്ളേണ്ടി വന്നിട്ടുണ്ടെന്ന് ഹരിശ്രീ അശോകന്‍ പറയുന്നു. ഒരു തവണ അടി കൊണ്ടപ്പോള്‍ പറഞ്ഞു മനസിലാക്കിയെങ്കിലും വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ താന്‍ ദേഷ്യപ്പെട്ടെന്നും തായും ഹരിശ്രീ അശോകന്‍ പറഞ്ഞു.

സത്യം ശിവം സുന്ദരം സിനിമയില്‍ എന്നെയും ഹനീഫിക്കയെയും മന്‍സൂര്‍ അലി ഖാന്‍ ബസ് സ്റ്റാന്‍ഡില്‍ ഇട്ട് തല്ലുന്ന സീന്‍ ഉണ്ട്. ഞങ്ങള്‍ അന്ധന്‍മാരുടെ വേഷം ചെയ്യുന്നതുകൊണ്ട് കണ്ണ് എപ്പോഴും മുകളിലേക്ക് തന്നെ വയ്ക്കണം. അപ്പോള്‍ നമുക്ക് അടി വരുന്നത് എങ്ങനെയാണ് എന്ന് ഒന്നും കാണാന്‍ പറ്റില്ല. മന്‍സൂര്‍ അലിഖാന്‍ രണ്ടുമൂന്ന് തവണ കൈക്കിട്ട് ഇടിച്ചു. പിന്നെ നെഞ്ചിനിട്ടും ചവിട്ട് കിട്ടി. ഒരു തവണ ഞാന്‍ ചവിട്ടരുതെന്ന് പറഞ്ഞു.

ടൈമിങ് നിങ്ങളുടെ കൈയ്യിലാണ്, ഞങ്ങള്‍ക്ക് ഒന്നും കാണാന്‍ പറ്റില്ലെന്ന് പറഞ്ഞു.ഞാന്‍ പറഞ്ഞത് പുള്ളി മൈന്‍ഡ് ചെയ്തില്ല. രണ്ടാമതും ചവിട്ടി. ഞാന്‍ നിര്‍ത്താന്‍ പറഞ്ഞു. ഒരു തവണ പറഞ്ഞതാണ് ചവിട്ടരുതെന്ന്. ഇനി ദേഹത്ത് തൊട്ടാല്‍ മദ്രാസ് കാണില്ലെന്നും ഞാന്‍ പറഞ്ഞു. പിന്നെ ഒരു കുഴപ്പവും ഉണ്ടായില്ല. എന്റെ നാലിരട്ടി ഉണ്ടായിരുന്നു അയാള്‍. ഒരു ബോധമില്ലാത്ത നടനാണ് ഈ മന്‍സൂര്‍ അലി ഖാന്‍ എന്നും ഹരിശ്രീ അശോകന്‍ പറഞ്ഞു.

ലിയോ സിനിമയുമായി ബന്ധപ്പെട്ടു നല്‍കിയ അഭിമുഖത്തിലാണ് മന്‍സൂര്‍ അലിഖാന്‍ തൃഷയെ കുറിച്ച് മോശമായി പറഞ്ഞത്. ചിത്രത്തില്‍ തൃഷയ്ക്കൊപ്പം അഭിനയിക്കുന്നു എന്ന് കേട്ടപ്പോള്‍ സിനിമയില്‍ ബെഡ് റൂം സീന്‍ ഉണ്ടാകുമെന്ന് കരുതിയെന്നും ഏറെ ആഗ്രഹിച്ചിരുന്നെന്നും മന്‍സൂര്‍ പറഞ്ഞു.

അതേസമയം പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് തൃഷ തന്നെ രംഗത്തെത്തിയിരുന്നു.മന്‍സൂര്‍ അലിഖാനൊപ്പം സ്‌ക്രീന്‍സ്‌പേസ് പങ്കിടാത്തതില്‍ അഭിമാനിക്കുന്നുവെന്നും ഇനി ഒരിക്കലും അത് സംഭവിക്കില്ലെന്നും തൃഷ വ്യക്തമാക്കിയിരുന്നു.

Malayalam actor Harisree Ashokan about Mansoor Ali Khan.

During a shoot even after warning, Mansoor hit him for real.

pic.twitter.com/yzNU2YZAU4

— Christopher Kanagaraj (@Chrissuccess) November 18, 2023

Tags: harisree ashokanmansoor alikhan

Related Posts

തൃഷ അടക്കമുള്ളവർക്ക് എതിരായ മാനനഷ്ടക്കേസ് പബ്ലിസിറ്റി ലക്ഷ്യമിട്ട്; മൻസൂർ അലി ഖാന്റെ ഹർജി തള്ളി, ഒരുലക്ഷം രൂപ പിഴയും വിധിച്ച് ഹൈക്കോടതി
Entertainment

തൃഷ അടക്കമുള്ളവർക്ക് എതിരായ മാനനഷ്ടക്കേസ് പബ്ലിസിറ്റി ലക്ഷ്യമിട്ട്; മൻസൂർ അലി ഖാന്റെ ഹർജി തള്ളി, ഒരുലക്ഷം രൂപ പിഴയും വിധിച്ച് ഹൈക്കോടതി

December 23, 2023
18
‘ഞാനാരാണെന്നും എന്താണെന്നും എല്ലാവർക്കും അറിയുന്ന കാര്യമാണ്’; തമാശയായി പറഞ്ഞത് തൃഷ തെറ്റിദ്ധരിച്ചത്; വിവാദത്തിൽ പ്രതികരിച്ച് മൻസൂർ അലിഖാൻ
Entertainment

‘ഞാനാരാണെന്നും എന്താണെന്നും എല്ലാവർക്കും അറിയുന്ന കാര്യമാണ്’; തമാശയായി പറഞ്ഞത് തൃഷ തെറ്റിദ്ധരിച്ചത്; വിവാദത്തിൽ പ്രതികരിച്ച് മൻസൂർ അലിഖാൻ

November 19, 2023
417
Subi Suresh | Bignewslive
Kerala News

‘ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഗംഭീരമായി അഭിനയിക്കുന്ന നടി കൽപന ആയിരുന്നു, ആ സ്ഥാനത്ത് ഞാൻ കണ്ടിരുന്നത് സുബിയെ ആണ്’ ഹരിശ്രീ അശോകൻ

February 22, 2023
12
harisree ashokan
Kerala News

ലക്ഷദ്വീപിനു മേലുള്ള അധികാര കടന്നാക്രമണത്തിൽ വേദനിക്കുന്നു; ഇത്തരം തുഗ്ലക്ക് പരിഷ്‌ക്കാരം ജനങ്ങളെ ഭിന്നിപ്പിക്കാൻ; ഹരിശ്രീ അശോകൻ

May 25, 2021
277
‘നാലാള്‍ അറിയുന്ന നടനായത് കൊണ്ട് ടെന്‍ഷനുണ്ട്, എന്നാല്‍ ഈ ടെന്‍ഷന് അഭിനയിച്ചാല്‍ കിട്ടുന്നതിനേക്കാള്‍ നൂറിരട്ടി സംതൃപ്തിയാണുള്ളത്’; തന്റെ ആദ്യ സംവിധാന സംരംഭത്തെ കുറിച്ച് ഹരിശ്രീ അശോകന്‍
Entertainment

‘നാലാള്‍ അറിയുന്ന നടനായത് കൊണ്ട് ടെന്‍ഷനുണ്ട്, എന്നാല്‍ ഈ ടെന്‍ഷന് അഭിനയിച്ചാല്‍ കിട്ടുന്നതിനേക്കാള്‍ നൂറിരട്ടി സംതൃപ്തിയാണുള്ളത്’; തന്റെ ആദ്യ സംവിധാന സംരംഭത്തെ കുറിച്ച് ഹരിശ്രീ അശോകന്‍

February 5, 2019
93
താരപ്പൊലിമയോടെ അര്‍ജുന്‍ അശോകിന്റെ വിവാഹം; തമ്മനം സ്വദേശി നിഖിതയാണ് താരപുത്രന്റെ വധു
Entertainment

താരപ്പൊലിമയോടെ അര്‍ജുന്‍ അശോകിന്റെ വിവാഹം; തമ്മനം സ്വദേശി നിഖിതയാണ് താരപുത്രന്റെ വധു

December 2, 2018
438
Load More
Next Post
യുവാവിന്റെ മരണത്തിൽ ദുരൂഹത; പരാതിയുമായി കുടുംബം; മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യും; ഒരുക്കങ്ങളുമായി അരീക്കോട് പോലീസ്

യുവാവിന്റെ മരണത്തിൽ ദുരൂഹത; പരാതിയുമായി കുടുംബം; മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യും; ഒരുക്കങ്ങളുമായി അരീക്കോട് പോലീസ്

മൂന്നാം കപ്പ് എന്ന സ്വപ്‌നം പൊലിഞ്ഞ് ഇന്ത്യ; ആറാം കപ്പിൽ മുത്തമിട്ട് ഓസ്‌ട്രേലിയ

മൂന്നാം കപ്പ് എന്ന സ്വപ്‌നം പൊലിഞ്ഞ് ഇന്ത്യ; ആറാം കപ്പിൽ മുത്തമിട്ട് ഓസ്‌ട്രേലിയ

missing woman found| bignewslive

18 ദിവസമായി കാണാനില്ലെന്ന് ഭര്‍ത്താവിന്റെ പരാതി, ഒടുവില്‍ യുവതിയെയും കുഞ്ഞിനെയും കണ്ടെത്തിയത് ഉത്തരാഖണ്ഡില്‍, ഒപ്പം കാമുകനും

Discussion about this post

RECOMMENDED NEWS

അടൂര്‍ പ്രകാശ്  പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

അടൂര്‍ പ്രകാശ് പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

8 hours ago
11
പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില്‍

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍

10 hours ago
10
ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

3 hours ago
9
‘മോശക്കാരനാക്കി ചിത്രീകരിച്ചു’, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

‘മോശക്കാരനാക്കി ചിത്രീകരിച്ചു’, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

4 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version