BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

നെഗറ്റീവ് പബ്ലിസിറ്റിയിലല്ല ഒരു സിനിമ ശ്രദ്ധിക്കപ്പെടേണ്ടത്, പ്രൊമോഷന്‍ നല്‍കാതെ സിനിമ പരാജയപ്പെട്ടോട്ടെ എന്ന് കരുതാന്‍ മാത്രം സെന്‍സില്ലാത്ത ആളല്ല താന്‍: കുഞ്ചാക്കോ

Anitha by Anitha
October 8, 2023
in Entertainment, Malayalam
0
നെഗറ്റീവ് പബ്ലിസിറ്റിയിലല്ല ഒരു സിനിമ ശ്രദ്ധിക്കപ്പെടേണ്ടത്, പ്രൊമോഷന്‍ നല്‍കാതെ സിനിമ പരാജയപ്പെട്ടോട്ടെ എന്ന് കരുതാന്‍ മാത്രം സെന്‍സില്ലാത്ത ആളല്ല താന്‍: കുഞ്ചാക്കോ
32
VIEWS
Share on FacebookShare on Whatsapp

ഏറെ വിവാദമായ ‘പദ്മിനി’ സിനിമയുടെ നിര്‍മ്മാതാവ് സുവിന്‍ കെ വര്‍ക്കി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഒടുവില്‍ മറുപടിയുമായി കുഞ്ചാക്കോ ബോബന്‍. 25 ദിവസത്തെ ഷൂട്ടിന് രണ്ടരക്കോടി രൂപ താരം പ്രതിഫലമായി വാങ്ങിയ കുഞ്ചാക്കോ ചിത്രത്തിന്റെ പ്രമോഷന് വരാതെ വിദേശത്ത് വിനോദയാത്രയ്ക്ക് പോയെന്നായിരുന്നു സുവിന്‍ന്റെ ആരോപണം.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
13
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

ഒടുവില്‍ താരം വിവാദത്തെ സംബന്ധിച്ച് മനസ് തുറക്കുകയാണ്. ഒരു വിവാദത്തിന്റെ പശ്ചാത്തലത്തിലോ നെഗറ്റീവ് പബ്ലിസിറ്റി മൂലമോ അല്ല ഒരു സിനിമ ശ്രദ്ധിക്കപ്പെടേണ്ടത് എന്ന പൂര്‍ണബോധ്യം തനിക്കുണ്ട് എന്നും അതുകൊണ്ടാണ് ഇതേപ്പറ്റി അന്ന് മിണ്ടാതിരുന്നത് എന്ന് കുഞ്ചോക്കോ പറഞ്ഞു.

പ്രൊമോഷന്‍ നല്‍കാത്തതിനാല്‍ സിനിമ പരാജയപ്പെട്ടോട്ടെ എന്ന് ചിന്തിക്കാന്‍ മാത്രം സെന്‍സില്ലാത്ത ആളല്ല താന്‍. പ്രൊമോഷന്‍ പരിപാടികള്‍ പലപ്പോഴും പെട്ടന്ന് തീരുമാനിക്കുന്നതാണെന്നും മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കുഞ്ചാക്കോ പറഞ്ഞു.

എന്റെ പടം വിജയിക്കേണ്ടത് മറ്റാരേക്കാളും എന്റെ ആവശ്യമാണ്. പ്രൊമോഷന്‍ നല്‍കാത്തതിനാല്‍ അത് പരാജയപ്പെട്ടോട്ടെ എന്ന് ചിന്തിക്കാന്‍ മാത്രം സെന്‍സില്ലാത്ത ആളല്ല ഞാന്‍. എന്റേതല്ലാത്ത സിനിമകള്‍ക്ക് പോലും പ്രൊമോഷന്‍ നല്‍കാന്‍ ഞാന്‍ മടികാണിക്കാറില്ല. കാരണം, സിനിമ കാണാന്‍ ആളെത്തിയാല്‍ എല്ലാവര്‍ക്കും മെച്ചമാണ്. പക്ഷെ ആ മേഖലയില്‍ എല്ലാ കാര്യങ്ങളും മുന്‍കൂട്ടി തീരുമാനിച്ചത് പോലെയല്ല നടക്കുക.

also read- പകല്‍ ഓട്ടോ ഓടിക്കുന്ന മാന്യന്‍, രാത്രിയില്‍ വീടുകളിലെത്തി ഒളിഞ്ഞുനോട്ടം; യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചു

പ്രൊമോഷന്‍ ഷൂട്ട് പലപ്പോഴും പെട്ടന്ന് തീരുമാനിക്കുന്നതാണ്. ആ സമയം ചിലപ്പോള്‍ സ്ഥലത്തുണ്ടാകാതിരിക്കുകയോ മറ്റ് ലോക്കേഷനിലായിരിക്കുകയോ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവുകയോ ഒക്കെ ചെയ്‌തേക്കാം. ഈ മൂന്ന് കാര്യങ്ങളും വിവാദമുണ്ടായ ചിത്രത്തിന്റെ പ്രൊമോഷനില്‍ സംഭവിച്ചെന്നും കുഞ്ചാക്കോ വിശദീകരിച്ചു.

ഒരു ഫീല്‍ഗുഡ് സിനിമ വിവാദത്തിന്റെ പശ്ചാത്തലത്തിലോ നെഗറ്റീവ് പബ്ലിസിറ്റി മൂലമോ അല്ല ശ്രദ്ധിക്കപ്പെടേണ്ടത് എന്ന പൂര്‍ണബോധ്യം ഉള്ളതുകൊണ്ടാണ് താന്‍ ഇതേപ്പറ്റി മിണ്ടാതിരുന്നത് എന്നും കുഞ്ചക്കോ ബോബന്‍ വിശദീകരിച്ചു.

Related Posts

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

February 9, 2026
5
രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ
Kerala News

ബിജെപി കേരളം ഭരിച്ചിട്ടില്ല, കേരളം ഭരിച്ചവരാണ് കൊള്ളയ്ക്ക് പിന്നിൽ ;രാജീവ് ചന്ദ്രശേഖർ

February 9, 2026
5
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു
Kerala News

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

February 9, 2026
8
ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം
Kerala News

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

February 9, 2026
11
സ്വർണ്ണമാല  പൊട്ടിക്കുന്നതിനിടെ മോഷ്ടാക്കൾ തള്ളിയിട്ടു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Kerala News

സ്വർണ്ണമാല പൊട്ടിക്കുന്നതിനിടെ മോഷ്ടാക്കൾ തള്ളിയിട്ടു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

February 9, 2026
5
ബാധ ഒഴിപ്പിക്കാനെത്തിയ 16കാരിയെ പീഡിപ്പിക്കാൻ ശ്രമം, പോക്സോ കേസിൽ ജോത്സ്യന്‍ പിടിയില്‍
Kerala News

ബാധ ഒഴിപ്പിക്കാനെത്തിയ 16കാരിയെ പീഡിപ്പിക്കാൻ ശ്രമം, പോക്സോ കേസിൽ ജോത്സ്യന്‍ പിടിയില്‍

February 9, 2026
2
Load More
Next Post
vp suhra| bignewslive

സമസ്ത നേതാവിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം; തട്ടം നീക്കി പ്രതിഷേധിച്ച് സാമൂഹ്യ പ്രവര്‍ത്തക വി പി സുഹ്‌റ, അക്രമാസക്തനായി പിടിഎ പ്രസിഡന്റ്

‘യുദ്ധം മനുഷ്യരാശിയുടെ പരാജയം; ഇസ്രയേലിലും പാലസ്തീനിലും സമാധാനം വേണം’: മാര്‍പാപ്പ

'യുദ്ധം മനുഷ്യരാശിയുടെ പരാജയം; ഇസ്രയേലിലും പാലസ്തീനിലും സമാധാനം വേണം': മാര്‍പാപ്പ

സുരാജ് വെഞ്ഞാറമൂട് മിമിക്രിയിലൂടെ അപമാനിച്ചെന്ന് പരാതിയുമായി സന്തോഷ് പണ്ഡിറ്റ്, ഹൈക്കോടതിയില്‍ തിരിച്ചടി

സുരാജ് വെഞ്ഞാറമൂട് മിമിക്രിയിലൂടെ അപമാനിച്ചെന്ന് പരാതിയുമായി സന്തോഷ് പണ്ഡിറ്റ്, ഹൈക്കോടതിയില്‍ തിരിച്ചടി

Discussion about this post

RECOMMENDED NEWS

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

10 hours ago
11
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

9 hours ago
8
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മലയാളി യുവനടിയോട് അപമാര്യാദയായി പെരുമാറി; ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

18 hours ago
7
കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

16 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version