BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, May 13, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

സിനിമയിലേക്കില്ലെന്ന ഉറച്ച തീരുമാനം മാറി, നായികയാവാന്‍ ഒരുങ്ങി മേതില്‍ ദേവിക

Akshaya by Akshaya
September 25, 2023
in Entertainment
0
methil devika| bignewlsive
8
VIEWS
Share on FacebookShare on Whatsapp

സിനിമയിലേക്കില്ലെന്ന ഉറച്ച തീരുമാനത്തില്‍ അയവു വരുത്തി നര്‍ത്തകി മേതില്‍ ദേവിക. പല പ്രമുഖ സംവിധായകരും തങ്ങളുടെ സിനിമയിലേക്ക് നായികയായി മേതില്‍ ദേവികയെ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടും നടന്നിരുന്നില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ കടുത്ത തീരുമാനം തിരുത്തി ഇപ്പോള്‍ സിനിമയില്‍ നായികയാവാന്‍ ഒരുങ്ങുകയാണ് ദേവിക.

READ ALSO

കാന്താര 2വിലെ നടന്‍ കുഴഞ്ഞുവീണു മരിച്ചു

കാന്താര 2വിലെ നടന്‍ കുഴഞ്ഞുവീണു മരിച്ചു

May 12, 2025
10
ഹോട്ടലില്‍ മദ്യപിച്ച് ബഹളമുണ്ടാക്കി, ജീവനക്കാരനോട് മോശമായി പെരുമാറി, നടന്‍ വിനായകന്‍  കസ്റ്റഡിയില്‍

ഹോട്ടലില്‍ മദ്യപിച്ച് ബഹളമുണ്ടാക്കി, ജീവനക്കാരനോട് മോശമായി പെരുമാറി, നടന്‍ വിനായകന്‍ കസ്റ്റഡിയില്‍

May 8, 2025
6

ദേവികയെ 23 വര്‍ഷം മുമ്പ് സത്യന്‍ അന്തിക്കാടിന്റെ ‘കൊച്ചു കൊച്ചു സന്തോഷങ്ങളിലെ’ നായികയാവാന്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ ഒരു നിമിഷം പോലും ആലോചിക്കാതെ ദേവിക ആ ക്ഷണം നിരസിച്ചു. സിനിമയിലേക്കില്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു ദേവിക അന്ന്.

also read: യുഎഇ യുവജന മന്ത്രിയാകാന്‍ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ഏഴ് മണിക്കൂറിനുള്ളില്‍ ലഭിച്ചത് 4,700 അപേക്ഷകള്‍

തന്റെ പതിമൂന്നാം വയസ്സു മുതല്‍ ദേവികയ്ക്ക് സിനിമയില്‍ വലിയ വലിയ അവസരങ്ങള്‍ ലഭിച്ചിരുന്നു.’കാബൂളിവാല’ ഉള്‍പ്പെടെ ഒട്ടേറെ സിനിമകളിലേക്കുള്ള ക്ഷണം വന്നപ്പോഴും ‘നോ’ എന്നു തന്നെയായിരുന്നു മറുപടി. എന്നാല്‍ ഇപ്പോള്‍ സിനിമയിലേക്ക് വരാന്‍ ഒരുങ്ങുകയാണ് ദേവിക.

‘മേപ്പടിയാന്‍’ എന്ന ആദ്യ ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയ സംവിധായകന്‍ വിഷ്ണു മോഹന്റെ രണ്ടാമത്തെ ചിത്രം ‘കഥ ഇന്നു വരെ’യിലൂടെയാണ് ദേവിക സിനിമയിലേക്ക് എത്തുന്നത്. ബിജു മേനോനാണ് ചിത്രത്തിലെ നായകന്‍.

Tags: Dancermalayalam moviemethil devikamovie

Related Posts

ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയ നടൻ്റെ പേര്  വെളിപ്പെടുത്താനൊരുങ്ങി വിൻസി അലോഷ്യസ്, കടുത്ത നടപടിയെന്ന് അമ്മ
Entertainment

ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയ നടൻ്റെ പേര് വെളിപ്പെടുത്താനൊരുങ്ങി വിൻസി അലോഷ്യസ്, കടുത്ത നടപടിയെന്ന് അമ്മ

April 17, 2025
10
ബേസിലിന്റെ ‘മരണമാസ്സ്’ സൗദിയില്‍ നിരോധിച്ചു, കുവൈത്തില്‍ റീ എഡിറ്റ്
Entertainment

ബേസിലിന്റെ ‘മരണമാസ്സ്’ സൗദിയില്‍ നിരോധിച്ചു, കുവൈത്തില്‍ റീ എഡിറ്റ്

April 9, 2025
10
കനത്ത പ്രതിഷേധം; എമ്പുരാനില്‍ മാറ്റം വരുത്താന്‍ ധാരണ
Entertainment

കനത്ത പ്രതിഷേധം; എമ്പുരാനില്‍ മാറ്റം വരുത്താന്‍ ധാരണ

March 29, 2025
11
പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ വിടവാങ്ങി
Entertainment

പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ വിടവാങ്ങി

March 17, 2025
8
13 ഏക്കറില്‍ 35,000 കരിമീന്‍ കുഞ്ഞുങ്ങളെ വളർത്തി, എല്ലാറ്റിനെയും പിടിച്ചുകൊണ്ടുപോയി,  ആ ഭൂമി ഇപ്പോൾ ദുരന്തഭൂമി; സലീംകുമാർ പറയുന്നു
Kerala News

13 ഏക്കറില്‍ 35,000 കരിമീന്‍ കുഞ്ഞുങ്ങളെ വളർത്തി, എല്ലാറ്റിനെയും പിടിച്ചുകൊണ്ടുപോയി, ആ ഭൂമി ഇപ്പോൾ ദുരന്തഭൂമി; സലീംകുമാർ പറയുന്നു

February 26, 2025
4
നിര്‍മ്മാതാവ് സാന്ദ്ര തോമസിന്‍റെ പരാതി, ജോസ് തോമസ്, ശാന്തിവിള ദിനേശ് എന്നിവർക്കെതിരെ കേസ്
Entertainment

നിര്‍മ്മാതാവ് സാന്ദ്ര തോമസിന്‍റെ പരാതി, ജോസ് തോമസ്, ശാന്തിവിള ദിനേശ് എന്നിവർക്കെതിരെ കേസ്

February 21, 2025
1
Load More
Next Post
raid| bignewslive

നാല് ജില്ലകളിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ്, 12 ഇടത്ത് പരിശോധന

രാഹുലിനെ മത്സരിക്കാൻ വെല്ലുവിളിക്കുകയാണ്; വയനാട്ടിലല്ല ഹൈദരാബാദിൽ; പോരാടാൻ തയ്യാറെന്ന് ഒവൈസി

രാഹുലിനെ മത്സരിക്കാൻ വെല്ലുവിളിക്കുകയാണ്; വയനാട്ടിലല്ല ഹൈദരാബാദിൽ; പോരാടാൻ തയ്യാറെന്ന് ഒവൈസി

v muraleedharan| bignewslive

വന്ദേഭാരത് ബിജെപി ഓഫീസ് പോലെയാക്കി, വി മുരളീധന് പ്രധാനമന്ത്രി ഓടുമ്പോള്‍ പിന്നാലെ ഓടുന്ന പണി; രൂക്ഷവിമര്‍ശനവുമായി കെ മുരളീധരന്‍

Discussion about this post

RECOMMENDED NEWS

രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി, പിന്നാലെ പാകിസ്ഥാൻ ഡ്രോൺ ആക്രമണം, തകർത്ത് ഇന്ത്യ

രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി, പിന്നാലെ പാകിസ്ഥാൻ ഡ്രോൺ ആക്രമണം, തകർത്ത് ഇന്ത്യ

15 hours ago
7
പാലക്കാട് ആത്മഹത്യ കുറിപ്പ് എഴുതിവെച്ച ശേഷം യുവതി തൂങ്ങി മരിച്ചു

പാലക്കാട് ആത്മഹത്യ കുറിപ്പ് എഴുതിവെച്ച ശേഷം യുവതി തൂങ്ങി മരിച്ചു

10 hours ago
7
മധ്യവയസ്‌കൻ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ

മധ്യവയസ്‌കൻ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ

5 hours ago
5
കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം, 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത, മുന്നറിയിപ്പ്

കേരളത്തിൽ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രത

8 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online live news online malayalam news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version