BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 11, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

സാമ്പത്തികമായി സ്വയം പര്യാപ്തയാണ്, ആദ്യ വിവാഹത്തിലെ മകനെ വളർത്താനുള്ള ആത്മവിശ്വാസവും ഉണ്ട്; സ്വത്ത് കണ്ട് കെട്ടിയെന്ന് പറയുന്നവരോട് മഹാലക്ഷ്മിയുടെ മറുപടി

Soumya by Soumya
September 14, 2022
in Entertainment
0
Mahalakshmi | Bignewslive
119
VIEWS
Share on FacebookShare on Whatsapp

തമിഴ് ചലച്ചിത്ര നിർമാതാവ് രവീന്ദർ ചന്ദ്രശേഖരനും നടിയും അവതാരകയുമായ മഹാലക്ഷ്മിയും അടുത്തിടെയാണ് വിവാഹ ജീവിതത്തിലേക്ക് കടന്നത്. രവീന്ദറിന്റെ തടിയും പ്രായ കൂടുതലും എടുത്ത് നിരവധി പേരാണ് താരങ്ങൾക്കെതിരെ കടുത്ത വിമർശനവും പരിഹാസവുമായി രംഗത്ത് വന്നത്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
13
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

മകള്‍ വീട്ടുമുറ്റത്തു തന്നെ വേണമെന്ന് പിതാവിന്റെ അഭിലാഷം; ചിങ്ങവനത്തെ വീട്ടുമുറ്റത്ത് മിന്‍സ മറിയം ജേക്കബിന് അന്ത്യ വിശ്രമം; കണ്ണീരില്‍ നാട്

രവീന്ദറിന്റെ സമ്പാദ്യം കണ്ടിട്ടാണ് മഹാലക്ഷ്മി വിവാഹത്തിന് തയ്യാറായതെന്നുപോലും പലരും പരിഹസിച്ചു. ഈ പരിഹാസങ്ങൾക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് മഹാലക്ഷ്മി. താൻ സാമ്പത്തികമായി സ്വയം പര്യാപ്തയാണെന്നും ആദ്യ വിവാഹത്തിലെ മകനെ ഒറ്റയ്ക്ക് വളർത്താനുള്ള ആത്മവിശ്വാസവും തനിക്കുണ്ടായിരുന്നെന്നും മഹാലക്ഷ്മി വിമർശനങ്ങൾക്ക് മറുപടി നൽകി.

രണ്ടാമതൊരു വിവാഹം കഴിക്കില്ല എന്നതായിരുന്നു തന്റെ തീരുമാനമെന്നും എന്നാൽ രവീന്ദറിനെ പരിചയപ്പെട്ടതോടെ അതിൽ മാറ്റം വന്നുവെന്നും മഹാലക്ഷ്മി വെളിപ്പെടുത്തി. വിവാഹശേഷം സൺ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് താരം വിമർശനങ്ങൾക്ക് മറുപടി നൽകിയത്.

തന്റെ ഭർത്താവിന്റെ ശരീരപ്രകൃതത്തെ പരിഹസിക്കുന്നവർക്കെതിരേ നടി നേരത്തെ ഇൻസ്റ്റഗ്രാം ലൈവ് വീഡിയോയിലൂടേ പ്രതികരിച്ചു രംഗത്ത് വന്നിരുന്നു. തന്റെ ഭർത്താവിനെ എന്നല്ല, ഭാരക്കൂടുതലുള്ള ആരേയും ഇത്തരത്തിൽ പരഹസിക്കരുത് എന്നായിരുന്നു ലൈവിൽ മഹാലക്ഷ്മി ആവശ്യപ്പെട്ടത്.

തങ്ങൾ പരസ്പരം മനസിലാക്കിയ ശേഷമാണ് വിവാഹം കഴിച്ചതെന്ന് രവീന്ദർ നേരത്തെ വ്യക്തമാക്കിയിരുന്നു. രവീന്ദർ എങ്ങനെയാണോ അങ്ങനെത്തന്നെ തനിക്കിഷ്ടമാണെന്നും അദ്ദേഹത്തിന്റെ ശരീരപ്രകൃതത്തിൽ തനിക്ക് ആശങ്കയില്ലെന്നും മഹാലക്ഷ്മിയും വ്യക്തമാക്കിയിരുന്നു. 32 വയസുകാരിയായ മഹാലക്ഷ്മിക്ക് എട്ടു വയസുള്ള ഒരു മകനുണ്ട്. 2019-ലാണ് മഹാലക്ഷ്മി ആദ്യ വിവാഹബന്ധം വേർപെടുത്തിയത്.

Tags: actress mahalakshmibad comments

Related Posts

സെറ്റിലെ പ്രണയം സഫലം: നടി മഹാലക്ഷ്മിയും നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനും വിവാഹിതരായി
Entertainment

സെറ്റിലെ പ്രണയം സഫലം: നടി മഹാലക്ഷ്മിയും നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനും വിവാഹിതരായി

September 1, 2022
65
നടി മഹാലക്ഷ്മിയുടെ വിവാഹവേദിയില്‍ നിന്നും പണപ്പിരിവ്; പിന്നില്‍ പ്രശസ്തയായ സ്ത്രീ; സംഭവിച്ചത് സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത കാര്യമെന്ന് നടിയുടെ അച്ഛന്‍; സ്ത്രീയുടെ പേര് വെളിപ്പെടുത്തണമെന്ന് സോഷ്യല്‍മീഡിയ
Kerala News

നടി മഹാലക്ഷ്മിയുടെ വിവാഹവേദിയില്‍ നിന്നും പണപ്പിരിവ്; പിന്നില്‍ പ്രശസ്തയായ സ്ത്രീ; സംഭവിച്ചത് സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത കാര്യമെന്ന് നടിയുടെ അച്ഛന്‍; സ്ത്രീയുടെ പേര് വെളിപ്പെടുത്തണമെന്ന് സോഷ്യല്‍മീഡിയ

January 10, 2020
64
Load More
Next Post
Humans of Bombay | Bignewslive

'അമ്മ പറഞ്ഞു, അത് അച്ഛന്റെ തെറ്റാണ്, പെട്രോൾ കുപ്പി കണ്ടതേ ഓർമ്മയുള്ളൂ'; പൊള്ളുന്ന ഓർമകൾ പങ്കുവെച്ച് യുവതി, കുറിപ്പ്

street dog attack | Bignewslive

സംസ്ഥാനത്ത് തെരുവുനായയുടെ വിളയാട്ടം തുടരുന്നു; പത്തനംതിട്ടയിൽ മജിസ്‌ട്രേറ്റ് ഉൾപ്പെടെ രണ്ടുപേർക്ക് നേരെ നായയുടെ ആക്രമണം! പുറത്തിറങ്ങാൻ ഭയന്ന് ജനം

Rahul Gandhi | Bignewslive

50 മിനിറ്റുകൊണ്ട് രാഹുൽ നടന്നെത്തിയത് ആറരക്കിലോമീറ്റർ; ഓടിനിന്നില്ലെങ്കിൽ കൂടെയെത്താൻ കഴിയില്ല, വേഗത ഒരല്പം കുറയ്ക്കാമെന്ന് നേതാക്കൾ

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

8 hours ago
18
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

9 hours ago
9
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

5 hours ago
6
വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

45 mins ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version