BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

ആഴ്ചതോറും ഫോണ്‍ നമ്പര്‍മാറ്റേണ്ട അവസ്ഥയാണ്; തനിക്കെതിരെ നടന്ന അക്രമങ്ങള്‍ തുറന്ന് പറഞ്ഞ നടിയുടെ ദുരവസ്ഥ ഇങ്ങനെ…

2017ലാണ് അമ്പറും ജോണിയും വേര്‍പിരിയുന്നത്

Asraya by Asraya
December 28, 2018
in Entertainment, Movies
0
ആഴ്ചതോറും ഫോണ്‍ നമ്പര്‍മാറ്റേണ്ട അവസ്ഥയാണ്; തനിക്കെതിരെ നടന്ന അക്രമങ്ങള്‍ തുറന്ന് പറഞ്ഞ നടിയുടെ ദുരവസ്ഥ ഇങ്ങനെ…
118
VIEWS
Share on FacebookShare on Whatsapp

ആഴ്ച തോറും ഫോണ്‍നമ്പര്‍ മാറ്റേണ്ട ദുരവസ്ഥ തുറന്ന് പറഞ്ഞ് അക്വാമാന്‍ താരം അമ്പര്‍ ഹേഡ്. മുന്‍ ഭര്‍ത്താവില്‍ നിന്ന് നേരിടേണ്ടി വന്ന ഗാര്‍ഹിക പീഡനങ്ങള്‍ തുറന്ന് പറഞ്ഞതിന്റെ പേരില്‍ ഫോണിലൂടെ നിരന്തരം വധഭീഷണി നേരിടേണ്ടി വരുന്നെന്ന് താരം പറയുന്നു.ഇതിന്റെ പേരില്‍ ആഴ്ച തോറും നമ്പര്‍ മാറ്റേണ്ടിവരുന്നു.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

മുന്‍ഭര്‍ത്താവ് ജോണി ഡെപ്പിനെതിരെയാണ് താരം ഗാര്‍ഹിക പീഡന പരാതി വെളിപ്പെടുത്തിയത്. ‘ബ്ലാക്ക് ലിസ്റ്റ്
ചെയ്യപ്പെട്ടാല്‍ ഒരിക്കലും ഒരു നടിയായി തുടരാനാവില്ലെന്ന് സുഹൃത്തുക്കള്‍ എന്നെ ഉപദേശിച്ചു. ഒരു സിനിമയില്‍ കാസ്റ്റ് ചെയ്ത റോളില്‍ നിന്ന് അവരെന്നെ മാറ്റി. ഗ്ലോബല്‍ ഫാഷന്‍ ബ്രാന്‍ഡിന്റെ ക്യാംപെയിനില്‍ നിന്നും അവരെന്നെ പുറത്താക്കി. വ്യക്തി ജീവിതത്തിലെ ഒരു ദുരനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞതിനാലാണ് എന്റെ പ്രൊഫഷണല്‍ ലൈഫില്‍ ഇത്രയുമൊക്കെ പ്രശ്‌നങ്ങള്‍ എനിക്കുണ്ടായത്’ താരം പറയുന്നു.

2017ലാണ് അമ്പറും ജോണിയും വേര്‍പിരിയുന്നത്. അതേസമയം തനിക്കെതിരെ അമ്പര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ജോണി നിഷേധിച്ചു.

Tags: actressAmber Heard

Related Posts

nayanthara|bignewslive
Entertainment

നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി തര്‍ക്കം; ധനുഷ് നല്‍കിയ ഹര്‍ജിയില്‍ നയന്‍താര മറുപടി നല്‍കണമെന്ന് കോടതി

December 12, 2024
13
ബൈക്ക് അപകടത്തിൽ നടി അരുന്ധതി നായർക്ക് ഗുരുതര പരിക്ക്; ചികിത്സാ സഹായം തേടി സുഹൃത്തായ ഗോപിക അനിൽ
Entertainment

ബൈക്ക് അപകടത്തിൽ നടി അരുന്ധതി നായർക്ക് ഗുരുതര പരിക്ക്; ചികിത്സാ സഹായം തേടി സുഹൃത്തായ ഗോപിക അനിൽ

March 17, 2024
81
ലെന അംഗീകൃത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റല്ല; വാക്കുകള്‍ മുഖവിലയ്ക്ക് എടുക്കാനാകില്ലെന്ന് സൈക്കോളജിസ്റ്റ് അസോസിയേഷന്‍
Entertainment

ലെന അംഗീകൃത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റല്ല; വാക്കുകള്‍ മുഖവിലയ്ക്ക് എടുക്കാനാകില്ലെന്ന് സൈക്കോളജിസ്റ്റ് അസോസിയേഷന്‍

November 2, 2023
217
priya| bignewslive
Entertainment

8 മാസം ഗര്‍ഭിണി, ആശുപത്രിയില്‍ പരിശോധനക്കായി പോയ സീരിയല്‍താരത്തിന് ദാരുണാന്ത്യം, നടി രഞ്ജുഷയുടെ വിയോഗത്തിന്റെ വേദന മാറും മുമ്പേ സീരിയല്‍ രംഗത്തെ ദുഃഖത്തിലാഴ്ത്തി പ്രിയയുടെ മരണം

November 1, 2023
790
വിമാനയാത്രയ്ക്കിടെ യുവനടിയോട് മോശമായി പെരുമാറിയ സംഭവം; വിന്‍ഡോ സീറ്റിനായുള്ള തര്‍ക്ക മാത്രമെന്ന് പ്രതി; വീട്ടില്‍ റെയ്ഡ് നടത്തി പോലീസ്
Kerala News

വിമാനയാത്രയ്ക്കിടെ യുവനടിയോട് മോശമായി പെരുമാറിയ സംഭവം; വിന്‍ഡോ സീറ്റിനായുള്ള തര്‍ക്ക മാത്രമെന്ന് പ്രതി; വീട്ടില്‍ റെയ്ഡ് നടത്തി പോലീസ്

October 12, 2023
100
‘വളരെയധികം ഭാഗ്യവതി’, ആദ്യ ഉംറ നിര്‍വഹിച്ച് രാഖി സാവന്ത്
Entertainment

‘വളരെയധികം ഭാഗ്യവതി’, ആദ്യ ഉംറ നിര്‍വഹിച്ച് രാഖി സാവന്ത്

August 29, 2023
1.2k
Load More
Next Post
അയ്യപ്പ ജ്യോതിയില്‍ ഋഷിരാജ് സിംഗ് പങ്കെടുത്തെന്ന വ്യാജ പ്രചരണം; ബിജെപി നേതാവ് അറസ്റ്റില്‍

അയ്യപ്പ ജ്യോതിയില്‍ ഋഷിരാജ് സിംഗ് പങ്കെടുത്തെന്ന വ്യാജ പ്രചരണം; ബിജെപി നേതാവ് അറസ്റ്റില്‍

വിമാനത്തില്‍ പക്ഷിയിടിച്ചു; മടക്കയാത്ര മുടങ്ങിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു

വിമാനത്തില്‍ പക്ഷിയിടിച്ചു; മടക്കയാത്ര മുടങ്ങിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു

ട്രെയിന്‍ അപകടങ്ങള്‍ക്ക് പരിഹാരം..! തീവണ്ടികളിലെ തകരാര്‍ കണ്ടെത്താന്‍ ഉസ്താദ് വരുന്നു

ട്രെയിന്‍ അപകടങ്ങള്‍ക്ക് പരിഹാരം..! തീവണ്ടികളിലെ തകരാര്‍ കണ്ടെത്താന്‍ ഉസ്താദ് വരുന്നു

Discussion about this post

RECOMMENDED NEWS

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

24 hours ago
11
പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

20 hours ago
9
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മലയാളി യുവനടിയോട് അപമാര്യാദയായി പെരുമാറി; ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

7 hours ago
6
സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു

കോഴിക്കോട് കളിപ്പാട്ടക്കടയിൽ മോഷണം; നഷ്ടമായത് 65,000 രൂപയോളം വില വരുന്ന കളിപ്പാട്ടങ്ങൾ

22 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version