BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 9, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Bollywood

“ആര്‍ആര്‍ആര്‍ സിനിമയിലെ രംഗങ്ങള്‍ വെട്ടിക്കുറച്ചു, രാജമൗലിയുമായി വഴക്കിട്ടു” : അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി ആലിയ

Archana by Archana
April 1, 2022
in Bollywood, Entertainment
0
Alia Bhatt | Bignewslive
29
VIEWS
Share on FacebookShare on Whatsapp

ആര്‍ആര്‍ആര്‍ സിനിമയിലെ രംഗങ്ങള്‍ വെട്ടിക്കുറച്ചതിന് സിനിമയുടെ അണിയറപ്രവര്‍ത്തകരുമായി വഴക്കിട്ടു എന്ന അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി ബോളിവുഡ് നടി ആലിയ ഭട്ട്. സിനിമയുടെ അണിയറപ്രവര്‍ത്തകരുമായോ മറ്റോ ഒരു പ്രശ്‌നവുമില്ലെന്നും രാജമൗലിയെ പോലെയുള്ള ഒരു സംവിധായകന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ ഏറെ കടപ്പാടുണ്ടെന്നും ആലിയ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു.

READ ALSO

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

June 7, 2025
9
‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

June 7, 2025
9

ഈയടുത്ത് ആര്‍ആര്‍ആറുമായി ബന്ധപ്പെട്ട ചില പോസ്റ്റുകള്‍ ആലിയ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് അഭ്യൂഹങ്ങള്‍ പരന്നത്. ആലിയയുടെ കഥാപാത്രത്തിന്റെ ഏതാനും രംഗങ്ങള്‍ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്തുവെന്നും അതില്‍ നടി അസംതൃപ്തയാണെന്നും ഇതെത്തുടര്‍ന്ന് ചിത്രത്തിന്റെ സംവിധായകനായ രാജമൗലിയുമായി ആലിയ വഴക്കിട്ടമെന്നുമായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ തന്റെ ഇന്‍സ്റ്റഗ്രാം ഗ്രിഡ് വിലയിരുത്തി അഭ്യൂഹങ്ങള്‍ ഉണ്ടാക്കരുതെന്നാണ് ആലിയ പ്രതികരിച്ചിരിക്കുന്നത്. പ്രചരിച്ച കിംവദന്തികള്‍ സത്യമല്ലെന്നും തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ ഇടയ്ക്കിടെ നീക്കം ചെയ്യാറുള്ളതാണെന്നും ആലിയ പറഞ്ഞു.

Instagram Story by @aliaa08 #RRRmovie #RRR #AliaBhatt pic.twitter.com/io7lO4uJUB

— Vamsi Kaka (@vamsikaka) March 31, 2022

“ആര്‍ആര്‍ആര്‍ ടീമുമായുള്ള വിരോധത്തിന്റെ പുറത്താണ് എന്റെ ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റുകള്‍ നീക്കം ചെയ്തത് എന്നൊരു അഭ്യൂഹം കേള്‍ക്കാനിടയായി. എന്റെ ഇന്‍സ്റ്റഗ്രാം ഗ്രിഡ് കണ്ട് അനുമാനങ്ങള്‍ നടത്തരുതെന്ന് എല്ലാവരോടും ആത്മാര്‍ഥമായി അഭ്യര്‍ഥിക്കുകയാണ്. ഗ്രിഡ് ഭംഗിയായി ഇരിക്കാന്‍ ഇടയ്ക്കിടെ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യാറുണ്ട്. അതല്ലാതെ മറ്റൊന്നുമല്ല. ആര്‍ആര്‍ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് ഭാഗ്യമായാണ് കരുതുന്നത്. രാജമൗലി സാറിന്റെ സംവിധാനത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണ്. താരകിന്റെയും ചരണിന്റെയും കൂടെ പ്രവര്‍ത്തിച്ചത് ഏറെ ഇഷ്ടത്തോടെയാണ്.

രാജമൗലി സാറിന്റെയും ടീമിന്റെയും ഏറെ നാളത്തെ പരിശ്രമങ്ങളുടെ ഫലമാണ് ഈ സിനിമ. അതിനെ ചുറ്റിപ്പറ്റി അനാവശ്യമായ തെറ്റിദ്ധാരണകള്‍ ഉണ്ടാകുന്നത് ഒട്ടും താല്പര്യമില്ലാത്ത കാര്യമായതിനാലാണ് ഇങ്ങനെ ഒരു വിശദീകരണത്തിന് മുതിര്‍ന്നത്.” ആലിയ കുറിച്ചു.

Tags: alia bhattrrrSS Rajamouli

Related Posts

സൗജന്യ പാസ് കീരവാണിയ്ക്കും ചന്ദ്രബോസിനും മാത്രം: ടിക്കറ്റിന് ഒരാള്‍ക്ക് 20 ലക്ഷം രൂപ; ഓസ്‌കാര്‍ ചടങ്ങിന് രാജമൗലിയും കുടുംബവും എത്തിയത് കോടികള്‍ പൊടിച്ച്
India

സൗജന്യ പാസ് കീരവാണിയ്ക്കും ചന്ദ്രബോസിനും മാത്രം: ടിക്കറ്റിന് ഒരാള്‍ക്ക് 20 ലക്ഷം രൂപ; ഓസ്‌കാര്‍ ചടങ്ങിന് രാജമൗലിയും കുടുംബവും എത്തിയത് കോടികള്‍ പൊടിച്ച്

March 19, 2023
24
ടെറസില് ഒളിച്ച് നിന്ന് ഫ്‌ളാറ്റിനുള്ളിലെ ആലിയ ഭട്ടിന്റെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി;കേസെടുക്കാൻ ഉറച്ച് മുംബൈ പോലീസ്; പരാതിക്കായി ആലിയയെ സമീപിച്ചു
Bollywood

ടെറസില് ഒളിച്ച് നിന്ന് ഫ്‌ളാറ്റിനുള്ളിലെ ആലിയ ഭട്ടിന്റെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി;കേസെടുക്കാൻ ഉറച്ച് മുംബൈ പോലീസ്; പരാതിക്കായി ആലിയയെ സമീപിച്ചു

February 22, 2023
13
റിലീസ് ചെയ്തപ്പോള്‍ തിയേറ്റര്‍ കത്തിക്കുമെന്ന് ഭീഷണി: നേട്ടത്തിന് പിന്നാലെ, ഇന്ത്യയുടെ അഭിമാനം; ബിജെപി എംപിയുടെ അഭിനന്ദനം വിവാദത്തില്‍
India

റിലീസ് ചെയ്തപ്പോള്‍ തിയേറ്റര്‍ കത്തിക്കുമെന്ന് ഭീഷണി: നേട്ടത്തിന് പിന്നാലെ, ഇന്ത്യയുടെ അഭിമാനം; ബിജെപി എംപിയുടെ അഭിനന്ദനം വിവാദത്തില്‍

January 12, 2023
42
rrr
Entertainment

തെന്നിന്ത്യയ്ക്ക് അഭിമാനം; കടുത്ത മത്സരത്തിനൊടുവില്‍ ഗോള്‍ഡന്‍ ഗ്ലോബ് വീണ്ടും ഇന്ത്യയിലെത്തിച്ച് ആര്‍ആര്‍ആര്‍

January 11, 2023
11
‘മകള്‍ക്ക് 21 ആകുമ്പോള്‍ എനിക്ക് അറുപത്’; അവളുടെ കൂടെ ഓടാനും കളിക്കാനും പറ്റുമോ? ജീവിതത്തിലെ അരക്ഷിതാവസ്ഥ പറഞ്ഞ് രണ്‍ബീര്‍ കപൂര്‍
Bollywood

‘മകള്‍ക്ക് 21 ആകുമ്പോള്‍ എനിക്ക് അറുപത്’; അവളുടെ കൂടെ ഓടാനും കളിക്കാനും പറ്റുമോ? ജീവിതത്തിലെ അരക്ഷിതാവസ്ഥ പറഞ്ഞ് രണ്‍ബീര്‍ കപൂര്‍

December 10, 2022
20
‘ആലിയ ഭേട്ടി’! ‘അട്ടേര്‍ലി ഡോട്ടേര്‍ലി ഡെലീഷ്യസ്’: ആലിയയ്ക്കും രണ്‍ബീറിനും ആശംസകളറിയിച്ച് അമൂല്‍
India

‘ആലിയ ഭേട്ടി’! ‘അട്ടേര്‍ലി ഡോട്ടേര്‍ലി ഡെലീഷ്യസ്’: ആലിയയ്ക്കും രണ്‍ബീറിനും ആശംസകളറിയിച്ച് അമൂല്‍

November 7, 2022
45
Load More
Next Post
Jet | Bignewslive

ദക്ഷിണ കൊറിയന്‍ വ്യോമസേന വിമാനങ്ങള്‍ ആകാശത്ത് കൂട്ടിയിടിച്ചു : നാല് മരണം

Land Owner | Bignewslive

1000 രൂപയുടെ സമ്മാനക്കൂപ്പൺ അടിച്ചാൽ 68 സെന്റ് സ്ഥലം സമ്മാനം; സ്ഥലം വിൽപ്പനയ്ക്ക് വേറിട്ട വഴിയിലൂടെ മുജി തോമസും ഭാര്യ ബൈസിയുടെയും സഞ്ചാരം

‘ഇവിടിരുന്ന് കള്ളുകുടിച്ചാല്‍ പോലീസ് വരുമോ?’ ചോദിച്ചത് മഫ്തിയിലെത്തിയ എസ്ഐയോട്; യുവാക്കള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി

'ഇവിടിരുന്ന് കള്ളുകുടിച്ചാല്‍ പോലീസ് വരുമോ?' ചോദിച്ചത് മഫ്തിയിലെത്തിയ എസ്ഐയോട്; യുവാക്കള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി

Discussion about this post

RECOMMENDED NEWS

മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ നഷ്ടപ്പെട്ട 102 ഫോണുകൾ കണ്ടെത്തി, ഉടമകളെ തിരികെ ഏൽപ്പിച്ച് പമ്പ പോലീസ്

മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ നഷ്ടപ്പെട്ട 102 ഫോണുകൾ കണ്ടെത്തി, ഉടമകളെ തിരികെ ഏൽപ്പിച്ച് പമ്പ പോലീസ്

21 hours ago
8
കളിക്കുന്നതിനിടെ പാന്റില്‍ മൂത്രമൊഴിച്ചു, അമ്മയുടെ കാമുകന്റെ ചവിട്ടേറ്റ് നാല് വയസുകാരന്‍ മരിച്ചു, അറസ്റ്റ്

പേരാമ്പ്രയില്‍ പനി ബാധിച്ച് ഒന്നര വയസ്സുകാരന്‍ മരിച്ചു

16 hours ago
4
സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരത്ത് ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച് അമ്മാവന്‍, പുറത്ത് പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണി, അറസ്റ്റ്

14 hours ago
3
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടികളെ വിവാഹ വാഗ്ധാനം നല്‍കി പീഡിപ്പിച്ചു, മോഡലിംഗ് കൊറിയോഗ്രാഫര്‍ അറസ്റ്റില്‍

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടികളെ വിവാഹ വാഗ്ധാനം നല്‍കി പീഡിപ്പിച്ചു, മോഡലിംഗ് കൊറിയോഗ്രാഫര്‍ അറസ്റ്റില്‍

14 hours ago
3

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version