BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, May 31, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

പൃഥ്വിരാജ് ചിത്രം നയനിന്റെ റിലീസ് തീയ്യതി മാറ്റിവെച്ചു

Anusree by Anusree
October 17, 2018
in Entertainment, Movies
0
പൃഥ്വിരാജ് ചിത്രം നയനിന്റെ  റിലീസ് തീയ്യതി മാറ്റിവെച്ചു
62
VIEWS
Share on FacebookShare on Whatsapp

ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്ത് പൃഥ്വിരാജ് സോണി പിക്‌ചേഴ്‌സുമൊത്തു നിര്‍മ്മിക്കുന്ന ചിത്രം നയനിന്റെ റിലീസ് തീയ്യതി മാറ്റി വെച്ചു. ആദ്യം നിശ്ചയിച്ച തീയ്യതി നവംബര്‍ 16 ആയിരുന്നു. ചിത്രം പൂര്‍ണ്ണതയിലെത്തിക്കാന്‍ കുറേ കൂടി സമയം വേണ്ടി വരുമെന്ന തിരിച്ചറിവാണു തീരുമാനത്തിനു പിന്നിലെന്ന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച ആരാധകര്‍ക്കു നന്ദി പറഞ്ഞ പൃഥ്വിരാജിന്റെ ഫേസ്ബുക് ലൈവില്‍ പറഞ്ഞു.

READ ALSO

UNNIMUKUNDAN| BIGNEWSLIVE

‘ഈ യാത്രയുടെ അവസാനം സത്യം വിജയിക്കും ‘, ഉണ്ണി മുകുന്ദൻ

May 30, 2025
8
മാനേജറുടെ പരാതി, നടന്‍ ഉണ്ണിമുകുന്ദനെതിരെ കേസെടുത്തു

മാനേജറുടെ പരാതി, നടന്‍ ഉണ്ണിമുകുന്ദനെതിരെ കേസെടുത്തു

May 27, 2025
8

‘കഴിഞ്ഞ ആഴ്ച സോണി പിക്‌ചേഴ്‌സിലെ എന്റെ പാര്‍ട്ടിനേഴ്‌സും ഞാനും നയന്‍ എന്ന സിനിമയുടെ ടീമും ഒരുമിച്ചിരുന്നു നയന്റെ ഫൈനല്‍ എഡിറ്റ് കണ്ടു. ഞങ്ങള്‍ വളരെ എക്‌സൈറ്റഡ് ആണ്. പക്ഷെ ഞങ്ങളുടെ എക്‌സൈറ്റ്‌മെന്റിലല്ല കാര്യം, അതു തിയേറ്ററില്‍ എത്തി ഞങ്ങളുടെ എക്‌സൈറ്റ്‌മെന്റ് നിങ്ങള്‍ ഷെയര്‍ ചെയ്യുമ്പോഴാണു പ്രസക്തി. ഫൈനല്‍ എഡിറ്റ് കണ്ടുകഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഒന്നടങ്കം എടുത്ത തീരുമാനം, ആ സിനിമയുടെ യഥാര്‍ത്ഥ രൂപത്തില്‍ എത്തിക്കാന്‍ കുറച്ചു കൂടി സമയം ആവശ്യമാണ് എന്നാണ്. അതിന്റെ വിഎഫ്എക്‌സ് എല്ലാം ചേര്‍ത്തു അര്‍ഹിക്കുന്ന പൂര്‍ണ്ണതയിലെത്തിക്കാന്‍,’ പൃഥ്വി പറയുന്നു.

Tags: ninereleasing

Related Posts

പ്രണയ ജോടികളായി പൃഥ്വിരാജും മംമ്തയും; ‘ 9’ ലെ റൊമാന്റിക് ഗാനം പുറത്ത് വിട്ടു
Video

പ്രണയ ജോടികളായി പൃഥ്വിരാജും മംമ്തയും; ‘ 9’ ലെ റൊമാന്റിക് ഗാനം പുറത്ത് വിട്ടു

January 27, 2019
605
കാത്തിരിപ്പിന് വിരാമം; മമ്മൂട്ടിയുടെ പേരന്‍പ്  ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും
Entertainment

കാത്തിരിപ്പിന് വിരാമം; മമ്മൂട്ടിയുടെ പേരന്‍പ് ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും

November 24, 2018
42
Load More
Next Post
പ്രതിഷേധക്കാര്‍ക്കും പോലീസ് സംരക്ഷണം വേണം; ഭക്തര്‍ക്ക് എതിരെ നടപടിയുണ്ടായാല്‍ കൈയ്യുംകെട്ടി നോക്കിനില്‍ക്കില്ല; ശോഭാ സുരേന്ദ്രന്‍

പ്രതിഷേധക്കാര്‍ക്കും പോലീസ് സംരക്ഷണം വേണം; ഭക്തര്‍ക്ക് എതിരെ നടപടിയുണ്ടായാല്‍ കൈയ്യുംകെട്ടി നോക്കിനില്‍ക്കില്ല; ശോഭാ സുരേന്ദ്രന്‍

ശബരിമല വിഷയത്തില്‍ നടക്കുന്നത് രാഷ്ട്രീയ സമരം;ജനം അത് തിരിച്ചറിഞ്ഞിരിക്കുന്നു; കടംകംപള്ളി സുരേന്ദ്രന്‍

ശബരിമല വിഷയത്തില്‍ നടക്കുന്നത് രാഷ്ട്രീയ സമരം;ജനം അത് തിരിച്ചറിഞ്ഞിരിക്കുന്നു; കടംകംപള്ളി സുരേന്ദ്രന്‍

ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ തന്നെ വധിക്കാന്‍ ശ്രമിക്കുന്നു ഇന്ത്യയ്ക്കെതിരെ ഗുരുതര ആരോപണവുമായി ശ്രീലങ്കന്‍ പ്രസിഡന്റ്

ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ തന്നെ വധിക്കാന്‍ ശ്രമിക്കുന്നു ഇന്ത്യയ്ക്കെതിരെ ഗുരുതര ആരോപണവുമായി ശ്രീലങ്കന്‍ പ്രസിഡന്റ്

Discussion about this post

RECOMMENDED NEWS

UNNIMUKUNDAN| BIGNEWSLIVE

‘ഈ യാത്രയുടെ അവസാനം സത്യം വിജയിക്കും ‘, ഉണ്ണി മുകുന്ദൻ

21 hours ago
8
നിലപാടുകൾ കൊണ്ട് വ്യത്യസ്തൻ,  വിവാദങ്ങളിൽ കുലുങ്ങാത്ത നേതാവ്,  നിലമ്പൂരിൽ എം സ്വരാജ് മത്സരിക്കനിറങ്ങുമ്പോൾ

നിലപാടുകൾ കൊണ്ട് വ്യത്യസ്തൻ, വിവാദങ്ങളിൽ കുലുങ്ങാത്ത നേതാവ്, നിലമ്പൂരിൽ എം സ്വരാജ് മത്സരിക്കനിറങ്ങുമ്പോൾ

14 hours ago
8
യുവാവ് കനാലിൽ മരിച്ച നിലയിൽ

യുവാവ് കനാലിൽ മരിച്ച നിലയിൽ

19 hours ago
6
ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ അമ്മ സര്‍വീസ് പൂര്‍ത്തിയാക്കി പടിയിറങ്ങുമ്പോള്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി മകള്‍ക്ക് നിയമനം

ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ അമ്മ സര്‍വീസ് പൂര്‍ത്തിയാക്കി പടിയിറങ്ങുമ്പോള്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി മകള്‍ക്ക് നിയമനം

10 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version