BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 5, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

ക്രൈം ത്രില്ലറുകള്‍ സംവിധാനം ചെയ്യേണ്ടെന്ന് മിഷ്‌കിനോട് മദ്രാസ് ഹൈക്കോടതി; സൈക്കോയും റിലീസ് ചെയ്യരുത്

ചിത്രത്തിനായി രഘുനന്ദയുടെ കൈയ്യില്‍ നിന്ന് സംവിധായകന്‍ ഒരു കോടി രൂപ പണം ആവശ്യപ്പെട്ടതായും ആരോപണമുണ്ട്

Niji by Niji
December 26, 2018
in Entertainment
0
ക്രൈം ത്രില്ലറുകള്‍ സംവിധാനം ചെയ്യേണ്ടെന്ന് മിഷ്‌കിനോട് മദ്രാസ് ഹൈക്കോടതി; സൈക്കോയും റിലീസ് ചെയ്യരുത്
347
VIEWS
Share on FacebookShare on Whatsapp

സംവിധായകന്‍ മിഷ്‌കിനെ ക്രൈം ത്രില്ലര്‍ സിനിമകള്‍ സംവിധാനം ചെയ്യുന്നതില്‍ നിന്നും വിലക്കി മദ്രാസ് കോടതി. നിര്‍മാതാവ് രഘുനന്ദനും മകന്‍ മൈത്രേയയും നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

2015ല്‍ മിഷ്‌കിന്‍ തന്റെ അടുത്ത ക്രൈം ത്രില്ലറില്‍ മൈത്രേയനെ നായകനാക്കാമെന്ന് കരാറിലേര്‍പ്പിട്ടിരുന്നതായി ഹര്‍ജിക്കാര്‍ പറയുന്നു. മിഷ്‌കിന്‍ സംവിധാനം ചെയ്ത് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘തുപ്പരിവാലന്‍’ എന്ന ചിത്രത്തിനു മുന്‍പ് തന്നെ ഈ ചിത്രം സംവിധാനം ചെയ്യേണ്ടതായിരുന്നുവെന്നും എന്നാല്‍ സംവിധായകന്റെ വാഗ്ദാനം കേട്ട് താന്‍ കാത്തിരിക്കുകയായിരുന്നുവെന്നും മൈത്രേയ ‘ടൈംസ് ഓഫ് ഇന്ത്യയോട്’ പറഞ്ഞു.

ചിത്രത്തിനായി രഘുനന്ദയുടെ കൈയ്യില്‍ നിന്ന് സംവിധായകന്‍ ഒരു കോടി രൂപ പണം ആവശ്യപ്പെട്ടതായും ആരോപണമുണ്ട്. കഴിഞ്ഞ മാസം മിഷ്‌കിന്‍ പുതിയ ക്രൈം ത്രില്ലറിന്റെ പ്രഖ്യാപനം നടത്തിയതോടെയാണ് ഇരുവരും കോടതിയെ സമീപിച്ചത്. ജനുവരി രണ്ടിനു മുന്‍പ് മറുപടി നല്‍കാന്‍ മിഷ്‌കിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ ചിത്രം റിലീസ് ചെയ്യരുതെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

ഡബിള്‍ മീനിങ്ങ് പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന സൈക്കോയില്‍ ഉദയനിഥി സ്റ്റാലിനാണ് നായകന്‍. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് പിസി ശ്രീരാമാണ്. സംഗീതം ഇളയരാജ.

Tags: mysskin

Related Posts

സൈക്കോ കില്ലറുടെ കഥയുമായി മിഷ്‌കിന്‍; ‘സൈക്കോ’യ്ക്ക് എ സര്‍ട്ടിഫിക്കറ്റ്
Entertainment

സൈക്കോ കില്ലറുടെ കഥയുമായി മിഷ്‌കിന്‍; ‘സൈക്കോ’യ്ക്ക് എ സര്‍ട്ടിഫിക്കറ്റ്

January 23, 2020
103
Load More
Next Post
പുതിയ കാലം പുതിയ വികസനം, പിണറായി സര്‍ക്കാരിന് ഒരു പൊന്‍ തൂവല്‍ കൂടി..! തൊണ്ടയാടും രാമനാട്ടുകരയിലും നിര്‍മ്മിച്ച മേല്‍പാലങ്ങള്‍ 28ന് നാടിന് സമര്‍പ്പിക്കും

പുതിയ കാലം പുതിയ വികസനം, പിണറായി സര്‍ക്കാരിന് ഒരു പൊന്‍ തൂവല്‍ കൂടി..! തൊണ്ടയാടും രാമനാട്ടുകരയിലും നിര്‍മ്മിച്ച മേല്‍പാലങ്ങള്‍ 28ന് നാടിന് സമര്‍പ്പിക്കും

അമിത വേഗം; അവധി ആഘോഷിക്കാന്‍ സൗദിയില്‍ എത്തിയ അമ്മയ്ക്കും നാലു മക്കള്‍ക്കും കാര്‍ അപകടത്തില്‍ ദാരുണാന്ത്യം

അമിത വേഗം; അവധി ആഘോഷിക്കാന്‍ സൗദിയില്‍ എത്തിയ അമ്മയ്ക്കും നാലു മക്കള്‍ക്കും കാര്‍ അപകടത്തില്‍ ദാരുണാന്ത്യം

മറ്റു വാഹനങ്ങള്‍ക്ക് മരണഭീഷണിയായി ചരക്ക് ലോറികള്‍; അപകടമരണങ്ങള്‍ പെരുകുന്നു

മറ്റു വാഹനങ്ങള്‍ക്ക് മരണഭീഷണിയായി ചരക്ക് ലോറികള്‍; അപകടമരണങ്ങള്‍ പെരുകുന്നു

Discussion about this post

RECOMMENDED NEWS

death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

2 hours ago
10
സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

4 hours ago
7
കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

6 hours ago
6
കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

19 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version