BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, May 30, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘മരക്കാര്‍ : അറബിക്കടലിന്റെ സിംഹത്തിന്’ തമിഴ്‌നാട്ടിലും കത്തികയറി ആവേശം; റിലീസിന് ജീവനക്കാര്‍ക്ക് 2 ദിവസം അവധി നല്‍കി കമ്പനി

Soumya by Soumya
December 2, 2021
in Entertainment
0
tamilnadu company | Bignewslive
45
VIEWS
Share on FacebookShare on Whatsapp

മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍ : അറബിക്കടലിന്റെ സിംഹത്തിന്’ തമിഴ്‌നാട്ടിലും കത്തികയറി ആവേശം. ജീവനക്കാര്‍ക്ക് രണ്ട് ദിവസത്തേയ്ക്ക് അവധി നല്‍കിയാണ് മോഹന്‍ലാല്‍ ചിത്രത്തെ തമിഴ്‌നാ്ട്ടിലെ ഒരു കമ്പനി വരവേല്‍ക്കുന്നത്. തമിഴിലെ സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളുടെ റിലീസിന് അവധി നല്‍കുന്നത് പതിവ് കാഴ്ചയാണ്. എന്നാല്‍ ഇതാദ്യമായാണ് മലയാള സിനിമയുടെ റിലീസിന് അവധി നല്‍കുന്നത്. അതും രണ്ട് ദിവസം.

READ ALSO

UNNIMUKUNDAN| BIGNEWSLIVE

‘ഈ യാത്രയുടെ അവസാനം സത്യം വിജയിക്കും ‘, ഉണ്ണി മുകുന്ദൻ

May 30, 2025
7
മാനേജറുടെ പരാതി, നടന്‍ ഉണ്ണിമുകുന്ദനെതിരെ കേസെടുത്തു

മാനേജറുടെ പരാതി, നടന്‍ ഉണ്ണിമുകുന്ദനെതിരെ കേസെടുത്തു

May 27, 2025
8

ചെന്നൈയിലെ പി.കെ. ബിസിനസ് സൊല്യൂഷന്‍സ് ആണ് ഡിസംബര്‍ രണ്ട്, മൂന്ന് തിയ്യതികളില്‍ അവധി നല്‍കിയത്. കമ്പനിയിലെ ഭൂരിഭാഗം പേരും ഈ ചിത്രം കാണുന്നതിന് അവധി ചോദിച്ചെന്നും എന്നാല്‍ അവധിയെടുക്കേണ്ടെന്നും സിനിമ കാണുന്നതിനായി രണ്ട് ദിവസത്തെ അവധി കമ്പനിക്ക് നല്‍കുകയാണെന്നുമാണ് പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു.

മോഹന്‍ലാല്‍ നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സുനില്‍ ഷെട്ടി, ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയ താരങ്ങളുടെ നീണ്ട നിരയാണ് ചിത്രത്തില്‍ പ്രത്യക്ഷമാകുന്നത്. മലയാളത്തിലെ ഏറ്റവും വലിയ റിലീസാണ് മരക്കാര്‍. അറുപതോളം രാജ്യങ്ങളില്‍ വേള്‍ഡ് വൈഡ് റിലീസിനൊപ്പം ഇറ്റലി, പോളണ്ട്, അര്‍മേനിയ, സൗദി തുടങ്ങി നിരവധി രാജ്യങ്ങളിലും ഫാന്‍സ് ഷോയും ചിത്രത്തിനുണ്ട്.

Tags: tamilnadu companytwo days leavewatch mohanlal's movie

Related Posts

No Content Available
Load More
Next Post
Omicron | Bignewslive

റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തിയ ആറ് പേര്‍ ഡല്‍ഹി ആശുപത്രിയില്‍ : നാല് പേര്‍ക്ക് കോവിഡ്

Bineesh Kodiyeri | Bignewslive

പാതിവഴിയില്‍ നിലച്ച 'കറുത്ത കുപ്പായം' ഇടാന്‍ ഒരുങ്ങി ബിനീഷ് കോടിയേരി; ഇനി വക്കീല്‍ വേഷത്തില്‍, പുതിയ സംരംഭത്തില്‍ കൂട്ടായി ഷോണ്‍ ജോര്‍ജും നിനു മോഹന്‍ദാസും

UN | Bignewslive

"കോവിഡിന് അതിര്‍ത്തികളില്ല" : യാത്രാവിലക്ക് അന്യായമെന്ന് ഐക്യരാഷ്ട്രസഭ

Discussion about this post

RECOMMENDED NEWS

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം, സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം, സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

23 hours ago
13
UNNIMUKUNDAN| BIGNEWSLIVE

‘ഈ യാത്രയുടെ അവസാനം സത്യം വിജയിക്കും ‘, ഉണ്ണി മുകുന്ദൻ

6 hours ago
7
ഇന്നും അതിശക്തമായ മഴ, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അതിതീവ്ര മഴ, ഏഴ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

20 hours ago
7
അതിശക്തമായ മഴ, നിർത്തിയിട്ട ലോറിക്ക് മുകളിൽ മരം ഒടിഞ്ഞു വീണു

അതിശക്തമായ മഴ, നിർത്തിയിട്ട ലോറിക്ക് മുകളിൽ മരം ഒടിഞ്ഞു വീണു

22 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version