BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 11, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

കാത്തിരുന്ന് കിട്ടിയ അവസരം; ഇത് ഞാന്‍ പൊളിക്കും; ഒടിയനിലെ ട്രോള്‍ ഡയലോഗിനെ ഏറ്റെടുത്ത് മഞ്ജു വാര്യര്‍

മഞ്ജുവിനെതിരെ നിരവധി ട്രോളുകളും വന്നിരുന്നു.

Surya by Surya
December 24, 2018
in Entertainment
0
കാത്തിരുന്ന് കിട്ടിയ അവസരം; ഇത് ഞാന്‍ പൊളിക്കും; ഒടിയനിലെ ട്രോള്‍ ഡയലോഗിനെ ഏറ്റെടുത്ത് മഞ്ജു വാര്യര്‍
978
VIEWS
Share on FacebookShare on Whatsapp

കഴിഞ്ഞ വര്‍ഷമെത്തിയ ‘വില്ലന്‍’ ശേഷം മോഹന്‍ലാലും മഞ്ജു വാര്യരും ഒന്നിച്ചഭിനയിച്ച സിനിമയാണ് ഒടിയന്‍. ബിഗ് റിലീസായി ഡിസംബര്‍ പതിനാലിന് തിയേറ്ററുകളിലേക്ക് എത്തിയ ഒടിയന് ആദ്യദിനം തന്നെ നെഗറ്റീവ് റിവ്യൂസായിരുന്നു ലഭിച്ചത്. മഞ്ജുവിനെതിരെ നിരവധി ട്രോളുകളും വന്നിരുന്നു.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
13
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

‘ മാണിക്യാ കുറച്ച് കഞ്ഞിയെടുക്കട്ടേ?’ എന്ന് ഒടിയനില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തോട് (മാണിക്യനോട്) മഞ്ജു വാര്യര്‍ (പ്രഭ) ചോദിക്കുന്ന ഡയലോഗ് സന്ദര്‍ഭത്തിന് വിപരീതമായ ഡയലോഗ് ആണെന്നും മറ്റും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ‘മാണിക്യാ കുറച്ച് കഞ്ഞിയെടുക്കട്ടേ’ എന്ന ഡയലോഗ് വച്ച് സിനിമയ്ക്കെതിരെയും മഞ്ജുവിനെതിരെയും ഒട്ടേറെ ട്രോളുകളും ഉയര്‍ന്നിരുന്നു. എന്നാല്‍, ഈ ട്രോളിനെയെല്ലാം ഏറ്റെടുത്തിരിക്കുകയാണ് മഞ്ജു.

ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു ഈ ഡയലോഗിനെ കുറിച്ച് പറയുന്നത്. എനിക്ക് ആറ്റുനോറ്റ് കിട്ടിയ ഒരു തഗ് ലൈഫാണിതെന്നും ഇത് ഞാന്‍ പൊളിക്കുമെന്നുമാണ് ട്രോളുകളെക്കുറിച്ചുള്ള മഞ്ജുവിന്റെ പ്രതികരണം.

Tags: aboutmanjutroll

Related Posts

‘കൊല്‍ക്കത്ത മേല്‍പ്പാലത്തിന്റെ ചിത്രം വെച്ച് വികസന നേട്ടങ്ങളെന്ന വ്യാജേന യോഗിയുടെ പരസ്യം’; പൊളിച്ചടുക്കി കൈയ്യില്‍ക്കൊടുത്ത് സോഷ്യല്‍മീഡിയ, ബിജെപിയെ രൂക്ഷമായി പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്
India

‘കൊല്‍ക്കത്ത മേല്‍പ്പാലത്തിന്റെ ചിത്രം വെച്ച് വികസന നേട്ടങ്ങളെന്ന വ്യാജേന യോഗിയുടെ പരസ്യം’; പൊളിച്ചടുക്കി കൈയ്യില്‍ക്കൊടുത്ത് സോഷ്യല്‍മീഡിയ, ബിജെപിയെ രൂക്ഷമായി പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്

September 12, 2021
106
‘അങ്ങനെ ഗ്യാസ് വില 1 കെയിലേക്ക്.. വെല്‍ഡണ്‍ മോഡിജീ’! പ്രധാനമന്ത്രിയെ ട്രോളി വിടി ബല്‍റാം
Kerala News

‘അങ്ങനെ ഗ്യാസ് വില 1 കെയിലേക്ക്.. വെല്‍ഡണ്‍ മോഡിജീ’! പ്രധാനമന്ത്രിയെ ട്രോളി വിടി ബല്‍റാം

September 1, 2021
37
mukesh | bignewslive
Entertainment

‘ഓരോരോ മാരണങ്ങളെ, നല്ല ട്രോള്‍’; തന്നെ ട്രോളിയവരെ തിരിച്ചും ട്രോളി മുകേഷ്

August 10, 2021
205
യുഡിഎഫിന്റെ ‘ഐശ്വര്യ കേരളയാത്ര’യ്ക്ക് ‘ആദരാഞ്ജലി’ അര്‍പ്പിച്ച് വീക്ഷണം; വിശദീകരണം തേടി ചെന്നിത്തല
Kerala News

യുഡിഎഫിന്റെ ‘ഐശ്വര്യ കേരളയാത്ര’യ്ക്ക് ‘ആദരാഞ്ജലി’ അര്‍പ്പിച്ച് വീക്ഷണം; വിശദീകരണം തേടി ചെന്നിത്തല

January 31, 2021
128
kunjalikkutty | bignewslive
Kerala News

‘എളകീ മറിഞ്ഞൊരു മോന്ത്യേരത്ത്, കരിപ്പൂരെ കുന്നിന്റെ മോള്‍ക്കേറി, വടക്കോട്ട് പറക്കുന്നു കുഞ്ഞാപ്പ!’, കുഞ്ഞാലിക്കുട്ടിയെ ട്രോളി മാധ്യമപ്രവര്‍ത്തകന്‍, വൈറലായി വടക്കന്‍പാട്ട്

December 24, 2020
116
ep jayarajan, gas price, v muraleedharan | bignewslive
Kerala News

‘യഥാര്‍ത്ഥത്തില്‍ പെട്രോളിന്റെ ആകെ വിലയേക്കാള്‍ വില ഗ്യാസിന് കൂടുന്നില്ല ഒരു ചെറിയ ശതമാതം മാത്രമാണ് കൂടുന്നത്’; ഗ്യാസ് വില വര്‍ദ്ധനവില്‍ കേന്ദ്രത്തെയും മുരളീധരനെയും ട്രോളി ഇപി ജയരാജന്‍

December 15, 2020
293
Load More
Next Post
വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍; കാശ്മീരില്‍ വെടിവെയ്പ്

വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍; കാശ്മീരില്‍ വെടിവെയ്പ്

ശബരിമല വിഷയം; ബിജെപിക്കൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുന്നു; ഇരട്ടത്താപ്പില്‍ പ്രതിഷേധിച്ച് ഡിസിസി അംഗം പാര്‍ട്ടി വിട്ടു

ശബരിമല വിഷയം; ബിജെപിക്കൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുന്നു; ഇരട്ടത്താപ്പില്‍ പ്രതിഷേധിച്ച് ഡിസിസി അംഗം പാര്‍ട്ടി വിട്ടു

തെങ്ങ് കയറേണ്ടവനെപ്പിടിച്ച് തലയില്‍ കയറ്റുമ്പോള്‍ ഓര്‍ക്കണം; മുഖ്യമന്ത്രിക്കെതിരെ ജാതീയ അധിക്ഷേപവുമായി ജന്മഭൂമി, സംഘപരിവാര്‍ മുഖപത്രത്തിനെതിരെ വ്യാപക പ്രതിഷേധം

തെങ്ങ് കയറേണ്ടവനെപ്പിടിച്ച് തലയില്‍ കയറ്റുമ്പോള്‍ ഓര്‍ക്കണം; മുഖ്യമന്ത്രിക്കെതിരെ ജാതീയ അധിക്ഷേപവുമായി ജന്മഭൂമി, സംഘപരിവാര്‍ മുഖപത്രത്തിനെതിരെ വ്യാപക പ്രതിഷേധം

Discussion about this post

RECOMMENDED NEWS

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

17 hours ago
10
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍

‘കേരളത്തിന് എയിംസ് അനുവദിക്കാത്തത് എന്തുകൊണ്ട്? ബജറ്റിൽ പ്രഖ്യാപനങ്ങൾ മാത്രം, ഒന്നും നടപ്പാക്കുന്നില്ല’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍

18 hours ago
7
വൈദ്യുതി ബില്‍ അടച്ചില്ല, സെന്‍ട്രൽ ജിഎസ്‍ടി ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി

വൈദ്യുതി ബില്‍ അടച്ചില്ല, സെന്‍ട്രൽ ജിഎസ്‍ടി ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി

23 hours ago
6
താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കുട്ടിയിടിച്ച് അപകടം;  38 പേർക്ക് പരിക്ക്

താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കുട്ടിയിടിച്ച് അപകടം; 38 പേർക്ക് പരിക്ക്

21 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version