BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

നിക്കിന്റെ കുടുംബപേര് സോഷ്യല്‍ മീഡിയയില്‍ നിന്ന് ‘വെട്ടി’ പ്രിയങ്ക ചോപ്ര; താരദമ്പതികള്‍ വേര്‍പിരിയുന്നു…?

Soumya by Soumya
November 23, 2021
in Entertainment
0
Priyanka Chopra | Bignewslive
116
VIEWS
Share on FacebookShare on Whatsapp

ബോളിവുഡിനും ഹോളിവുഡിനും ഒരുപോലെ പ്രിയപ്പെട്ട താരദമ്പതികളായ നടി പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക് ജോനാസും വേര്‍പിരിയുന്നതായി സൈബറിടത്ത് ചൂടേറുന്നു. പ്രിയങ്ക തന്റെ ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്നും നിക്കിന്റെ കുടുംബപേരായ ജോനസ് നീക്കിയതാണ് അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചത്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
13
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

എന്നാല്‍ ഈ അഭ്യൂഹങ്ങളെ തള്ളിക്കളഞ്ഞ് പ്രിയങ്കയോട് അടുത്ത വൃത്തങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്. കൂടാതെ നിക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പുതിയ വര്‍ക്കൗട്ട് വീഡിയോയ്ക്ക് പ്രിയങ്ക നല്‍കിയ കമന്റും ഈ ആരോപണം പാടെ തള്ളിക്കളയുന്നതാണ്.

പരസ്പരമുള്ള പ്രണയം ഇരുവരും പങ്കുവച്ച നാള്‍ മുതലേ ഈ ബന്ധം അധിക നാള്‍ നീണ്ട് പോകില്ലെന്ന് പ്രവചനങ്ങള്‍ പലരും നടത്തിയിരുന്നു. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസം തന്നെയായിരുന്നു അതിന് പ്രധാന കാരണം. പ്രിയങ്കയേക്കാള്‍ പത്ത് വയസിന് ഇളയതാണ് ഹോളിവുഡ് ഗായകനായ നിക് ജോനാസ്.

2018 ഡിസംബര്‍ ഒന്നിനാണ് ജോധ്പൂരിലെ ഉമൈദ് ഭവന്‍ പാലസില്‍ വച്ച് ഇരുവരും വിവാഹിതരാകുന്നത്. 37 കാരിയായ പ്രിയങ്കയും 27 കാരന്‍ നിക്കും തമ്മിലുള്ള വിവാഹത്തിനെതിരേ നിരവധി വിമര്‍ശനങ്ങള്‍ വന്നിരുന്നുവെങ്കിലും അതൊന്നും തങ്ങളുടെ പ്രണയത്തെ ബാധിക്കാന്‍ ഇരുവരും അനുവദിച്ചിരുന്നില്ല.

Tags: drops Jonasfrom namenot lifepriyanka chopra

Related Posts

ചോര്‍ന്നൊലിച്ച് സ്വപ്‌ന ഭവനം: 165 കോടിയുടെ വീട് ഉപേക്ഷിച്ച്  പ്രിയങ്ക ചോപ്രയും നിക്കും
World News

ചോര്‍ന്നൊലിച്ച് സ്വപ്‌ന ഭവനം: 165 കോടിയുടെ വീട് ഉപേക്ഷിച്ച് പ്രിയങ്ക ചോപ്രയും നിക്കും

February 3, 2024
35
എന്‍ഐസിയുവില്‍ മകളെ പരിപാലിച്ചത് ദൈവത്തിന്റെ പ്രതിരൂപങ്ങള്‍: ആദ്യമായി മകളെ കുറിച്ച് പ്രിയങ്ക ചോപ്ര
Entertainment

എന്‍ഐസിയുവില്‍ മകളെ പരിപാലിച്ചത് ദൈവത്തിന്റെ പ്രതിരൂപങ്ങള്‍: ആദ്യമായി മകളെ കുറിച്ച് പ്രിയങ്ക ചോപ്ര

January 22, 2023
11
പ്രിയങ്ക ചോപ്ര ലോകസുന്ദരി കിരീടം ചൂടിയത് തട്ടിപ്പിലൂടെ; വര്‍ഷങ്ങള്‍ക്കിപ്പുറം ആരോപണവുമായി സഹമത്സരാര്‍ത്ഥി
Entertainment

പ്രിയങ്ക ചോപ്ര ലോകസുന്ദരി കിരീടം ചൂടിയത് തട്ടിപ്പിലൂടെ; വര്‍ഷങ്ങള്‍ക്കിപ്പുറം ആരോപണവുമായി സഹമത്സരാര്‍ത്ഥി

November 4, 2022
57
Priyanka Chopra | Bignewslive
Entertainment

ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയ്ക്കും നിക് ജോനാസിനും കുഞ്ഞ് പിറന്നു; സന്തോഷം പങ്കുവെച്ച് താരം

January 22, 2022
86
Nick Jonas | Bignewslive
Entertainment

‘പ്രിയങ്കയും നിക്കും 10 വര്‍ഷത്തിനുള്ളില്‍ വേര്‍പിരിയും’ വിവാദ പ്രവചനവുമായി നടന്‍ കമാര്‍ റാഷിദ് ഖാന്‍

July 12, 2021
60
priyanka-chopra
India

എന്റെ ഹൃദയം തകരുന്നു; ഇന്ത്യയുടെ സ്ഥിതി വളരെ മോശമാണ്; എത്രയും പെട്ടന്ന് കുറച്ച് വാക്‌സിൻ നൽകാമോ; അമേരിക്കയോട് അഭ്യർത്ഥനയുമായി പ്രിയങ്ക ചോപ്ര

April 27, 2021
333
Load More
Next Post
mofiya

പപ്പാ, ക്ഷമിക്കണം, അവൻ എന്നെ മാനസിക രോഗിയാക്കി,സുഹൈലിന്റെ അച്ഛനും അമ്മയും ക്രിമിനൽസ് ആണ്; നോവായി മൊഫിയയുടെ ആത്മഹത്യാ കുറിപ്പ്

സ്ത്രീധന പീഡനം: ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പരാതി നല്‍കിയതിന് പിന്നാലെ ആലുവയില്‍ നവവധു ജീവനൊടുക്കി

നവവധുവിന്റെ ആത്മഹത്യ: സിഐയെ അന്വേഷണ ചുമതലയില്‍ നിന്നും മാറ്റി; വീഴ്ചയുണ്ടായാല്‍ നടപടി

പപ്പാ, ക്ഷമിക്കണം, അവൻ എന്നെ മാനസിക രോഗിയാക്കി,സുഹൈലിന്റെ അച്ഛനും അമ്മയും ക്രിമിനൽസ് ആണ്; നോവായി മൊഫിയയുടെ ആത്മഹത്യാ കുറിപ്പ്

പ്രണയിച്ച് വിവാഹം, ഒരു രൂപ പോലും സ്ത്രീധനം വേണ്ടെന്ന് പറഞ്ഞവർ സിനിമ പിടിക്കാൻ 40 ലക്ഷം ചോദിച്ച് വഴക്കുണ്ടാക്കി, തലാഖ് ചൊല്ലി നോട്ടീസയച്ചു, സുഹൈലിന് എതിരെ മൊഫിയയുടെ കുടുംബം

Discussion about this post

RECOMMENDED NEWS

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

8 hours ago
11
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

7 hours ago
8
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മലയാളി യുവനടിയോട് അപമാര്യാദയായി പെരുമാറി; ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

16 hours ago
7
കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

14 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version