BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

പ്രണയിനിയെ സ്വന്തമാക്കി പെപ്പെ! വൈറലായി നടൻ ആന്റണി വർഗീസിന്റേയും അനിഷയുടേയും വിവാഹനിശ്ചയ ചിത്രങ്ങൾ

Anitha by Anitha
August 4, 2021
in Entertainment
0
പ്രണയിനിയെ സ്വന്തമാക്കി പെപ്പെ! വൈറലായി നടൻ ആന്റണി വർഗീസിന്റേയും അനിഷയുടേയും വിവാഹനിശ്ചയ ചിത്രങ്ങൾ
71
VIEWS
Share on FacebookShare on Whatsapp

മലയാളികൾക്ക് അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ പെപ്പെ എന്ന കഥാപാത്രത്തിലൂടെ ലഭിച്ച താരം ആന്റണി വർഗീസ് വിവാഹിതനാകുന്നു. അങ്കമാലി സ്വദേശിനിയായ അനീഷ പൗലോസ് ആണ് വധു. താരത്തിന്റെയും അനിഷ പൗലോസിന്റേയും വിവാഹനിശ്ചയ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. അനീഷയുടെ വീട്ടിൽ നിന്നുള്ള ഹൽദി ചടങ്ങിന്റെ ചിത്രങ്ങളാണ് സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുന്നത്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
13
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

ഇരുവരുടേയും പ്രണയ വിവാഹമാണ്. വിദേശത്ത് നഴ്‌സായി ജോലി ചെയ്യുകയാണ് അനീഷ. ഓഗസ്റ്റ് എട്ടിന് അങ്കമാലിയിൽ വച്ചാണ് വിവാഹം.സിനിമാ സുഹൃത്തുക്കൾക്കും മറ്റുമായി ഞായറാഴ്ച റിസപ്ഷൻ ഉണ്ടാകും. അനീഷയുടെ വീട്ടിൽ നിന്നുള്ള ഹൽദി ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

സ്‌കൂൾ പഠനലം മുതലേ അറിയാവുന്നവരാണ് ആന്റണിയും അനീഷയും. പ്രണയത്തിലാണെങ്കിലും അതേക്കുറിച്ചൊന്നും ആന്റണി തുറന്നുപറഞ്ഞിരുന്നില്ല.

വിവാഹത്തിന് മുന്നോടിയായി വർണാഭമായ ചടങ്ങുകളാണ് നടന്നത്. അനീഷയുടെ വീട്ടിലെ ഹൽദിയിൽ ആന്റണിയും പങ്കെടുത്തിരുന്നു.

ലിജോ ജോസ് പെല്ലിശേരിയുടെ അങ്കമാലീസ് ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് ആന്റണി വർഗീസ് സിനിമയിലെത്തുന്നത്.

ചിത്രത്തിലെ വിൻസെന്റ് പെപ്പേ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അജഗജാന്തരം, ജാൻ മേരി, ആനപ്പറമ്പിലെ വേൾഡ് കപ്പ്, ആരവം തുടങ്ങിയ സിനിമകളാണ് ഇനി താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്.

Tags: antony varghese

Related Posts

jude| bignewslive
Entertainment

ഒരു യോഗ്യതയും ഇല്ലാത്തവന്‍, ഉഡായിപ്പിന്റെ ഉസ്താദ്, ശരിക്കും ഷെയ്ന്‍ നിഗവും ശ്രീനാഥ് ഭാസിയൊന്നുമല്ല പ്രശ്‌നക്കാരന്‍, യഥാര്‍ത്ഥ നായകന്‍ ഒളിച്ചിരിക്കുകയാണ്, പെപ്പെയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ജൂഡ് ആന്തണി ജോസഫ്

May 9, 2023
516
പോത്തിന്റെ തലയുടെ രൂപത്തിലുള്ള കേക്ക് മുറിച്ച് ‘ജല്ലിക്കട്ടി’ന്റെ വിജയം ആഘോഷിച്ച് ആന്റണി പെപ്പെ
Entertainment

പോത്തിന്റെ തലയുടെ രൂപത്തിലുള്ള കേക്ക് മുറിച്ച് ‘ജല്ലിക്കട്ടി’ന്റെ വിജയം ആഘോഷിച്ച് ആന്റണി പെപ്പെ

October 8, 2019
37
ഇതെന്താ വെളളരിക്ക പട്ടണമോ? നമ്മള്‍ പിള്ളേര് വിചാരിച്ചാലും ഇവിടെ പലതും നടക്കും…അടിയെങ്കില്‍ അടി ; ‘ കുട്ടി കുറുമ്പുമായി കൊതിയന്‍’ ടീസര്‍
Entertainment

ഇതെന്താ വെളളരിക്ക പട്ടണമോ? നമ്മള്‍ പിള്ളേര് വിചാരിച്ചാലും ഇവിടെ പലതും നടക്കും…അടിയെങ്കില്‍ അടി ; ‘ കുട്ടി കുറുമ്പുമായി കൊതിയന്‍’ ടീസര്‍

November 21, 2018
61
Load More
Next Post
Covid Pandemic | Bignewslive

ഒരു ഒഴിവ്, ഇന്റര്‍വ്യൂവിന് പങ്കെടുക്കാനെത്തിയത് ആയിരത്തിലധികം പേര്‍; കൊവിഡ് തീര്‍ത്ത തൊഴിലില്ലായ്മയുടെ നേര്‍ചിത്രം

Ankit Gujjar | Bignewslive

ഗുണ്ടാത്തലവന്‍ അങ്കിത് ഗുജ്ജാര്‍ തിഹാര്‍ ജയിലില്‍ മരിച്ചനിലയില്‍ : തല്ലിക്കൊന്നതെന്ന് റിപ്പോര്‍ട്ട്

ancy | bignewslive

അച്ഛനില്ലാത്തവളാകുക എന്നത് അന്നൊക്കെ വലിയ അപമാനമായിരുന്നു, അമ്മക്ക് പറ്റിയ വലിയ തെറ്റായിരുന്നു ഞാനെന്ന് വിശ്വസിച്ചു, അച്ഛനുണ്ടെങ്കില്‍ മാത്രമല്ല, അമ്മ മാത്രമെങ്കിലും മക്കള്‍ വളരും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഞാന്‍.; വികാരനിര്‍ഭരമായ കുറിപ്പ്

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

21 hours ago
11
അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

4 hours ago
10
‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

6 hours ago
9
നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

5 hours ago
9

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version