BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘ഇത് സൂപ്പര്‍, ഇഷ്ടമായി.. ഗംഭീരം’ ചെങ്കല്‍ചൂളയിലെ പയ്യന്മാരുടെ വീഡിയോ പങ്കുവെച്ച് സൂപ്പര്‍ താരം സൂര്യ

Soumya by Soumya
July 26, 2021
in Entertainment
0
Suriya Sivakumar | Bignewslive
42
VIEWS
Share on FacebookShare on Whatsapp

തമിഴ് സൂപ്പര്‍ താരം സൂര്യയുടെ പിറന്നാളിന് വേണ്ടി ചെങ്കല്‍ചൂളിയലെ പയ്യന്മാര്‍ ഒരുക്കിയ വ്യത്യസ്തമായ വീഡിയോ സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരുന്നു. തിരുവനന്തപുരം ചെങ്കല്‍ച്ചൂള കോളനി എന്നറിയപ്പെടുന്ന രാജാജി നഗറിലെ ഒരുകൂട്ടം ചെറുപ്പക്കാരാണ് ഇതിനു പിന്നില്‍യ സൂര്യ നായകനായ ‘അയന്‍’ എന്ന സിനിമയിലെ ഗാനവും സംഘട്ടന രംഗങ്ങളുമാണ് ഈ മിടുക്കന്മാര്‍ അതേ രീതിയില്‍ പുനഃരാവിഷ്‌കരിച്ചത്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
13
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

Loved this… too good.! Stay safe! https://t.co/kzSMpvwjRr

— Suriya Sivakumar (@Suriya_offl) July 25, 2021

ചുരുങ്ങിയ സമയത്തിനകം വൈറലായ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ച് സൂര്യ പ്രശംസിച്ചു. ഒറ്റവരി ട്വീറ്റിലൂടെയാണ് താരത്തിന്റെ പ്രശംസ. വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് ഒരുപാട് ഇഷ്ടമായി എന്നും ഗംഭീരം എന്നും സൂര്യ കുറിച്ചു. അതോടൊപ്പം എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും താരം ഓര്‍മിപ്പിച്ചു.

ചെങ്കല്‍ച്ചൂളയിലെ കലാകാരന്മാരെ തേടി വിവിധയിടങ്ങളില്‍ നിന്നായി പ്രശംസാപ്രവാഹമാണിപ്പോള്‍. കേവലമൊരു മൊബൈല്‍ ഫോണിന്റെ സഹായത്തോടെയാണ് ചെങ്കല്‍ച്ചൂളയിലെ കലാകാരന്മാര്‍ ഇത്തരത്തിലൊരു വിഡിയോ ഒരുക്കിയത്. പ്രകടനം മാത്രമല്ല, ചിത്രീകരണവും എഡിറ്റിങ്ങും ഉള്‍പ്പെടെ ചെയ്ത് ഞെട്ടിക്കാന്‍ ഇവര്‍ക്ക് സാധിച്ചു. ഇതിനു മുന്‍പും ഇവര്‍ ചെയ്ത വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

Tags: appreciateMallu boyssuriya sivakumar

Related Posts

Kamal Haasan | Bignewslive
Kerala News

പെന്‍സില്‍ തുമ്പിലും പ്ലാവിലയിലും വരെ ചിത്രങ്ങള്‍; കോഴിക്കോട്ടുകാരി നേഹ ഫാത്തിമയ്ക്ക് അഭിനന്ദനവുമായി കമല്‍ ഹാസന്‍

June 28, 2021
33
sunny wane | Bignewslive
Entertainment

അന്താരാഷ്ട്ര പുരസ്‌കാരം; ശൈലജ ടീച്ചര്‍ക്ക് അഭിനന്ദനം അറിയിച്ച് നടന്‍ സണ്ണി വെയ്ന്‍

June 19, 2021
49
suriya
Entertainment

തമിഴ് സൂപ്പർതാരം സൂര്യയ്ക്ക് കോവിഡ്; രോഗമുക്തി ആശംസിച്ച് പ്രാർത്ഥനയോടെ ആരാധകർ

February 8, 2021
59
freedom at midnight | Bignewslive
Entertainment

ഇത് ‘മാസ്റ്റര്‍പീസ്’; ഫ്രീഡം അറ്റ് മിഡ്‌നൈറ്റിന് യൂട്യൂബിന്റെ അഭിനന്ദനം

January 15, 2021
35
ARYA RAJENDRAN | Bignewslive
India

‘സഖാവിന് അഭിനന്ദനങ്ങള്‍’ തിരുവനന്തപുരം മേയര്‍ ആര്യയ്ക്ക് അഭിനന്ദന കുറിപ്പെഴുതി കമല്‍ഹാസന്‍; തമിഴ്നാടും ഇത്തരത്തിലൊരു മാറ്റത്തിന് തയ്യാറെടുക്കുന്നുവെന്ന് ഉലക നായകന്‍

December 28, 2020
75
മൂന്നുവര്‍ഷത്തെ കഠിനാധ്വാനം, നിശ്ചയദാര്‍ഢ്യം… കരസേനാ ഓഫീസറായി ചുമതലയേല്‍ക്കുന്ന വിസ്മയെ പരിചയപ്പെടുത്തിയും അഭിനന്ദിച്ചും മോഹന്‍ലാല്‍
Entertainment

മൂന്നുവര്‍ഷത്തെ കഠിനാധ്വാനം, നിശ്ചയദാര്‍ഢ്യം… കരസേനാ ഓഫീസറായി ചുമതലയേല്‍ക്കുന്ന വിസ്മയെ പരിചയപ്പെടുത്തിയും അഭിനന്ദിച്ചും മോഹന്‍ലാല്‍

August 25, 2020
179
Load More
Next Post
Odia Village YouTuber | Bignewslive

3000 രൂപ വായ്പയെടുത്ത് സ്മാര്‍ട് ഫോണ്‍ വാങ്ങി; ദിവസക്കൂലിക്കാരനായ ഐസകിന് ഇന്ന് മാസ വരുമാനം ലക്ഷങ്ങള്‍, പ്രശംസിച്ച് പ്രധാനമന്ത്രി മോഡി

kasaragod

ഇന്ത്യൻ ഓവർസീസ് ബാങ്കിൽ മുക്കുപണ്ടം വെച്ച് 2.45 കോടി തട്ടിയ കേസ്; പ്രതിയുടെ വീട്ടിൽ ആഭരണങ്ങളിൽ സ്വർണം പൂശുന്ന സാമഗ്രികൾ; പിടിച്ചെടുത്ത് പോലീസ്

സ്ഥാനമാനങ്ങൾ ആഗ്രഹിച്ചിട്ടില്ല! കർണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ രാജി പ്രഖ്യാപിച്ചു; ഇന്ന് തന്നെ സ്ഥാനമൊഴിയും; വിതുമ്പിക്കൊണ്ട് പ്രഖ്യാപനം

സ്ഥാനമാനങ്ങൾ ആഗ്രഹിച്ചിട്ടില്ല! കർണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ രാജി പ്രഖ്യാപിച്ചു; ഇന്ന് തന്നെ സ്ഥാനമൊഴിയും; വിതുമ്പിക്കൊണ്ട് പ്രഖ്യാപനം

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

17 hours ago
18
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

18 hours ago
10
വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

10 hours ago
9
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

14 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version