BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

ഇഷ്ടമില്ലാതിരുന്ന എസി ഹെലന് ശേഷം അറിയുന്ന പോലുമില്ലെന്ന് അന്ന ബെന്‍; അത്രയും തണുപ്പുള്ള മുറിയില്‍ തന്നെയായിരുന്നു യഥാര്‍ത്ഥത്തില്‍ ചിത്രീകരണമെന്ന് താരം

Soumya by Soumya
July 5, 2021
in Entertainment
0
Anna Ben | Bignewslive
38
VIEWS
Share on FacebookShare on Whatsapp

ഹെലന്‍ എന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക മനസില്‍ ഇടം ഉറപ്പിച്ച താരമാണ് അന്ന ബെന്‍. ഹെലന്‍ എന്ന കഥാപാത്രത്തിന് നിരവധി അവാര്‍ഡുകളും അന്നയെ തേടിയെത്തിയിരുന്നു. ഇപ്പോള്‍ ഹെലന്‍ എന്ന ചിത്രത്തിന്റെ അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. അപ്രതീക്ഷിതമായി കോള്‍ഡ് സ്റ്റോറേജ് റൂമില്‍ അകപ്പെട്ട ഹെലനെ അവതരിപ്പിച്ചപ്പോഴുള്ള അനുഭവമാണ് ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ അന്ന ബെന്‍ പങ്കുവെക്കുന്നത്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

അന്ന ബെന്നിന്റെ വാക്കുകള്‍;

എ.സിപോലും ഇഷ്ടമില്ലാതിരുന്ന എനിക്ക് ഹെലനില്‍ അഭിനയിച്ചതിന് ശേഷം എസിയുള്ളത് അറിയുന്നുപോലുമില്ല. അത്രയും തണുപ്പുള്ള മുറിയില്‍ തന്നെയാണ് യഥാര്‍ത്ഥത്തില്‍ ഷൂട്ട് ഉണ്ടായത്. സിനിമയുടെ ടീമിലെ കുറേയധികം പേര്‍ മുറിക്കകത്ത് ഉണ്ടായിരുന്നെങ്കിലും തന്നെക്കൂടാതെ ബാക്കിയുള്ളവരെല്ലാം ഗ്ലൗസും സ്വെറ്ററും ധരിച്ചാണ് അകത്തുണ്ടായിരുന്നത്.

‘ഇരുപത് ദിവസത്തോളം ഫ്രീസറിനകത്ത് ഷൂട്ട് ഉണ്ടായിരുന്നു. എന്നാല്‍ ദിവസങ്ങളുടെ എണ്ണം ഡയറക്ടര്‍ എന്നോട് കുറച്ചാണ് പറഞ്ഞിരുന്നത്. രണ്ട് മൂന്ന് ദിവസം വലിയ പ്രശ്‌നങ്ങള്‍ തോന്നിയിരുന്നു. പിന്നീട് മെല്ലെ ആ റൂമിനോട് പൊരുത്തപ്പെടാന്‍ തുടങ്ങി. നീ ചത്ത് പരുവമായി ഒരു കോലത്തിലാവണമെന്ന് ഡയറക്ടര്‍ തമാശ പോലെ പറയുമായിരുന്നു.

Tags: Actress Anna Benanna benhelenHelen Malayalam Movie

Related Posts

‘ഒരുപാട് കാലത്തെ സ്വപ്നമാണ് ഇപ്പോൾ  യാഥാർഥ്യമായത്, മുഖ്യമന്ത്രിയോടും എംഎൽഎയോടുമൊക്കെ ഒരുപാട് നന്ദി ‘;  നടി അന്ന ബെൻ
Kerala News

‘ഒരുപാട് കാലത്തെ സ്വപ്നമാണ് ഇപ്പോൾ യാഥാർഥ്യമായത്, മുഖ്യമന്ത്രിയോടും എംഎൽഎയോടുമൊക്കെ ഒരുപാട് നന്ദി ‘; നടി അന്ന ബെൻ

March 14, 2025
3
Anna Ben | Bignewslive
Kerala News

18 വർഷമായി സമരം, ഫലമില്ല; വിദ്യാർഥിയായിരുന്ന കാലം മുഴുവൻ ഈ ബുദ്ധിമുട്ട് ഞാനും അനുഭവിച്ചതാണ് ; മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കാത്തുമായി അന്ന ബെൻ

September 22, 2022
45
അന്ന ബെൻ – ജൂഡ് ആന്റണി ചിത്രം സാറാസ്; ട്രാവൽ സോംഗ് പുറത്തുവിട്ടു
Entertainment

അന്ന ബെൻ – ജൂഡ് ആന്റണി ചിത്രം സാറാസ്; ട്രാവൽ സോംഗ് പുറത്തുവിട്ടു

June 24, 2021
21
നീണ്ട ഇടവേളയ്ക്ക് ശേഷം മധുബാല വീണ്ടും മലയാള സിനിമയില്‍; ഒപ്പം അന്ന ബെന്നും അര്‍ജുന്‍ അശോകനും; ‘എന്നിട്ട് അവസാനം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു
Entertainment

നീണ്ട ഇടവേളയ്ക്ക് ശേഷം മധുബാല വീണ്ടും മലയാള സിനിമയില്‍; ഒപ്പം അന്ന ബെന്നും അര്‍ജുന്‍ അശോകനും; ‘എന്നിട്ട് അവസാനം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

November 3, 2020
31
ലെഗ് പീസ് ഇല്ലേ എന്ന് സദാചാര ആങ്ങള; കണ്ടംവഴി ഓടിച്ച് അന്നബെൻ
Entertainment

ലെഗ് പീസ് ഇല്ലേ എന്ന് സദാചാര ആങ്ങള; കണ്ടംവഴി ഓടിച്ച് അന്നബെൻ

September 17, 2020
319
ഹെലന്‍ എത്ര ശ്രമിച്ചിട്ടും ആ വാതില്‍ തുറക്കാത്തതിന്റെ രഹസ്യം വെളിപ്പെടുത്തി സംവിധായകന്‍ മാത്തുക്കുട്ടി സേവ്യര്‍
Entertainment

ഹെലന്‍ എത്ര ശ്രമിച്ചിട്ടും ആ വാതില്‍ തുറക്കാത്തതിന്റെ രഹസ്യം വെളിപ്പെടുത്തി സംവിധായകന്‍ മാത്തുക്കുട്ടി സേവ്യര്‍

August 11, 2020
32
Load More
Next Post
Covid Updates | Bignewslive

സംസ്ഥാനത്ത് ഇന്ന് 8037 പേര്‍ക്ക് കൊവിഡ്; 102 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.03

Tragic accident | Bignewslive

നിയന്ത്രണം വിട്ടെത്തിയ ലോറി കാറില്‍ ഇടിച്ചു; രണ്ടു ലോറിക്കിടയില്‍ പെട്ട് കാറിന് തീപിടിച്ചു! പൊലിഞ്ഞത് ഒരു കുടുംബത്തിലെ മൂന്നു ജീവന്‍

ബിജെപിയും ശിവസേനയും തമ്മിലെ ബന്ധം ഇന്ത്യയും പാകിസ്താനും പോലെയല്ല; ആമിർ ഖാനേയും കിരൺ റാവുവിനേയും പോലെ: സഞ്ജയ് റാവത്ത്

ബിജെപിയും ശിവസേനയും തമ്മിലെ ബന്ധം ഇന്ത്യയും പാകിസ്താനും പോലെയല്ല; ആമിർ ഖാനേയും കിരൺ റാവുവിനേയും പോലെ: സഞ്ജയ് റാവത്ത്

Discussion about this post

RECOMMENDED NEWS

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

23 hours ago
9
മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്,  ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്, ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

7 hours ago
7
കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

24 hours ago
7
കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

8 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version