BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 15, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

വനിതാ കമ്മീഷനില്‍ അദ്ധ്യക്ഷന്റെ ഒഴിവു ഉണ്ടെങ്കില്‍ എന്നെ പരിഗണിക്കണം, ഈ പോസ്റ്റ് എന്നും സ്ത്രീകള്‍ക്കു മാത്രമേ കൊടുക്കൂ എന്ന് വാശി പിടിക്കരുത്; ബയോഡാറ്റയടക്കം പങ്കുവെച്ച് സന്തോഷ് പണ്ഡിറ്റ്

Akshaya by Akshaya
June 26, 2021
in Entertainment
0
വനിതാ കമ്മീഷനില്‍ അദ്ധ്യക്ഷന്റെ ഒഴിവു ഉണ്ടെങ്കില്‍ എന്നെ പരിഗണിക്കണം, ഈ പോസ്റ്റ് എന്നും സ്ത്രീകള്‍ക്കു മാത്രമേ കൊടുക്കൂ എന്ന് വാശി പിടിക്കരുത്; ബയോഡാറ്റയടക്കം പങ്കുവെച്ച് സന്തോഷ് പണ്ഡിറ്റ്
100
SHARES
5.3k
VIEWS
Share on FacebookShare on Whatsapp

സോഷ്യല്‍മീഡിയയില്‍ സജീവമായ സിനിമാതാരമാണ് സന്തോഷ പണ്ഡിറ്റ്. രാഷ്ട്രീയ സമൂഹിക വിഷയങ്ങളിലെല്ലാം സന്തോഷ് പണ്ഡിറ്റ് തന്റെ അഭിപ്രായവും നിലപാടും തുറന്നുപറയാറുണ്ട്. കഴിഞ്ഞദിവസം പരാതി പറയാന്‍ വിളിച്ച യുവതിയോട് മോശമായി പെരുമാറിയ വനിത കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ പ്രതിഷേധത്തെ തുടര്‍ന്ന് രാജിവെച്ചിരുന്നു.

READ ALSO

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

June 7, 2025
9
‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

June 7, 2025
10

സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം. കേരള വനിതാ കമ്മീഷനില്‍ അധ്യക്ഷന്റെ ഒഴിവു ഉണ്ടെങ്കില്‍ എന്നെ പരിഗണിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നുവെന്നും ഈ പോസ്റ്റ് എന്നും സ്ത്രീകള്‍ക്കു മാത്രമേ കൊടുക്കൂ എന്ന് വാശി പിടിക്കരുതെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം

കേരള വനിതാ കമ്മീഷനില്‍ അദ്ധ്യക്ഷന്റെ ഒഴിവു ഉണ്ടെങ്കില്‍ എന്നെ പരിഗണിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു . (ഈ പോസ്റ്റ് എന്നും സ്ത്രീകള്‍ക്കു മാത്രമേ കൊടുക്കൂ എന്ന് വാശി പിടിക്കരുത് . എന്നെപോലെ നല്ല കഴിവുള്ള യുവാക്കളെയും പരിഗണിക്കാവുന്നതാണ് )

ബയോഡേറ്റ

പേര് : സന്തോഷ് പണ്ഡിറ്റ്
DOB: 8-4-1983
വയസ് : 38 (കാഴ്ചയില്‍ 18)
നീളം : 165 cm (കാഴ്ചയില്‍ എട്ടടി)
തൂക്കം :- 57Kg (തലയ്ക്കു മാത്രം 56 Kg, മറ്റു എല്ലാ ഭാഗങ്ങള്‍ക്കും 1Kg)
സ്വഭാവം : പുറമെ ഒരു ‘പഞ്ചാര’ ആയി തോന്നും എങ്കിലും യഥാര്‍ഥത്തില്‍ rough and tough.
സൗന്ദര്യം : കാണുവാന്‍ വലിയ ലുക്ക് ഇല്ലെങ്കിലും നാല് മണിക്കൂര്‍ കഷ്ടപ്പെട്ട് (മേക്കപ്പ് ഇട്ടു) പുറത്തിറങ്ങിയാല്‍ ഏതു പെണ്ണും നോക്കും .
പ്രതീക്ഷിക്കുന്ന ശമ്പളം : 1,00,001.. മാത്രം
Blood Group :- B+ (സ്വഭാവവും ‘Be positive’ ആണ് )
Marital Status :- നിലവില്‍ സിംഗിള്‍ ആണ് .
ഇഷ്ടപ്പെട്ട ഭക്ഷണം :- ബദാം , ആപ്പിള്‍ , ഓട്‌സ് കഞ്ഞി , ഉണക്ക മുന്തിരി , കാരക്ക , അണ്ടി പരിപ്പ് , മാതള നാരങ്ങാ , കാരറ്റ് മറ്റെല്ലാ പഴങ്ങളും ..

പ്രവര്‍ത്തി പരിചയം :

1)ഇതുവരെ 85+ നായികമാരോടോപ്പോം ആടി , പാടി, നൃത്തം വെച്ച് അഭിനയിച്ചു . 10 സിനിമയില്‍ കാമറ ഒഴികെ എല്ലാ ജോലിയും ചെയ്തു ലോക റെക്കോര്‍ഡ് ഇട്ടു .400 ഓളം TV shows , 3 serials അഭിനയിച്ചു . ‘Malayalee House’ എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്തു . ഒരു പരിപാടിയില്‍ Anchor ആണ് .
2)സര്‍ക്കാര്‍ സര്‍വീസ് 10 വര്‍ഷത്തില്‍ അധികം ജോലി ചെയ്തു , പിന്നീട് രാജി വെച്ച് .
Qualifications : BA (English), MA (Hindi), Civil Engineering Diploma , Bachelor of Academic Law, Stenography, Type writing, PGDCA, Diploma in Astrology , Diploma in English ,Hindi Translation Course etc
അവാര്‍ഡ് :- പഠിക്കുമ്പോള്‍ national merit scholarship , സിനിമയില്‍ വന്നതിനു ശേഷം ഏകലവ്യ അവാര്‍ഡ്, Best all rounder in Malayalam film industry Award, വനമിത്രാ സേവാ പുരസ്‌കാരം .
ഹോബി :- 1)Meditation
2)Cricket
3)Cinema
4)Travelling
5) പറയൂല (ഊഹിച്ചെടുത്തോ മക്കളെ )
അറിയാവുന്ന ഭാഷകള്‍ :- Malayalam, English, Hindi , basic knowledge in Tamil, Kannada, Sanscrit (വളരെ അത്യാവശ്യം വന്നാല്‍ നല്ല ഫസ്റ്റ് ക്ലാസ് തെറി ഭാഷയും പറയും )
email :- carnival5555@gmail.com
facebook:– Santhosh Pandit
കുടുംബം :- അച്ഛനും അമ്മയും കുറെ വര്ഷങ്ങള്ക്കു മുമ്പേ മരിച്ചു . ഏക സഹോദരി married and settled.
മതം/ജാതി :- ഹിന്ദു /പണ്ഡിറ്റ്
രാഷ്ട്രീയം :- ‘പറയൂല’
Address :- ‘Sree Krishna Bhavan’, Narikuni, Kozhikode

ഞാന്‍ വനിതാ കമ്മീഷന്‍ chair person ആയാല്‍ കേരളത്തിലെ മൊത്തം സ്ത്രീകളുടെ പ്രശ്‌നവും ഒറ്റയടിക്ക് തീരുമെന്ന് ഉറപ്പു തരുന്നു . Oru Demonstration ..

പരാതിക്കാരി :- ‘ ഹലോ വനിത കമ്മീഷന്‍ .. പണ്ഡിറ്റ് ഏട്ടന്‍ അലെ ?’
പണ്ഡിറ്റ് .. ‘ആ… വേഗം പറഞ്ഞു തൊലക്ക് . എന്തോ വേണം?’
പരാതിക്കാരി … ‘എന്റെ പേര് ഡുണ്ടു മോള്‍ ?’
പണ്ഡിറ്റ് .. ‘അയ്യേ .. ഡുണ്ടു മോള്‍ ? ഇതൊക്കെ എന്ത് പേര് ? ആ പേരിട്ടവനെ തല്ലണം ..’
പരാതിക്കാരി ..’സര്‍ sir..ഞാന്‍ വിവാഹിതയാണ്.’
പണ്ഡിറ്റ് …’അയിന്? ഞാന്‍ എന്ത് വേണം ‘
പരാതിക്കാരി ..’സര്‍ ഭര്‍ത്താവ് എന്നെ ദിവസവും മദ്യപിച്ചു വന്നു തല്ലുന്നു . ഉടനെ കേരളത്തില്‍ മദ്യം നിരോധിക്കുവാന്‍ പറ്റുമോ ? പിന്നെ സ്ത്രീധനം കുറഞ്ഞെന്നും പറഞ്ഞു അമ്മായി അമ്മ ദിവസവും തെറി വിളിക്കുന്നു . ‘
പണ്ഡിറ്റ് … ‘Hum.. കേരളത്തിന്റ പ്രധാന വരുമാനം മദ്യമാണ് .. നിനക്ക് വേണ്ടി അതൊന്നും നിരോധിക്കുവാന്‍ പറ്റില്ല ..’
പരാതിക്കാരി .. ‘പക്ഷെ സര്‍.. ഞാനൊരു ആത്മഹത്യയുടെ വക്കിലാണ് ‘
പണ്ഡിറ്റ് …’ ഒരു പ്രശ്‌നവും ഇല്ല .. അനുഭവിച്ചോ.? എന്തിനാണ് നീ കല്യാണം കഴിച്ചത് ? നിന്നെ പോലെ ഉള്ളവര്‍ മരിക്കുന്നതാണ് നല്ലതു .. ഇനി മേലില്‍ ഇവിടേയ്ക്ക് വിളിക്കരുത് .ഈ നമ്പര്‍ ആര്‍ക്കും കൊടുക്കരുത്. വല്ല പരാതിയും ഉണ്ടെങ്കില്‍ പോലീസ് സ്റ്റേഷനില്‍ ചെല്ലൂ . അതിനല്ലേ അവര്‍ അവിടെ ഇരിക്കുന്നത് .. ‘
ഇത്രയും കേട്ട് മടുത്ത ആ യുവതി ഇതിലും better തന്റെ ഭര്‍ത്താവും , അമ്മായി അമ്മയും ആണെന്ന് ജീവിതത്തില്‍ ആദ്യമായി തിരിച്ചറിയുന്നു . പിന്നീടുള്ള കാലം ‘എല്ലാം സഹിച്ചു ‘ ക്ഷമയോടെ ജീവിക്കുന്നു . അങ്ങനെ കേരളത്തിലെ ഗാര്‍ഹിക പീഡന കഥകള്‍ മൊത്തം അവസാനിക്കുന്നു . അതൊരു ഉഗ്രന്‍ ഐഡിയ അല്ലെ ?

(എന്റെ ബയോഡേറ്റ എന്റെ അറിവിലും തെളിവ് നോക്കിയാലും പൂര്‍ണമായും സത്യമാണെന്നു ഒരിക്കലും പറയില്ല . നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ വിശ്വസിക്കുക .)
പണ്ഡിറ്റിനെ വിളിക്കൂ ..
കേരളത്തിലെ യുവതികളെ രക്ഷിക്കൂ ..
By Santhosh Pandit (ഉരുക്കൊന്നും അല്ല, മഹാ പാവമാ )

Tags: actor santhosh panditFB POST

Related Posts

നിലമ്പൂരിൽ പുതിയ മുന്നണിയുമായി പിവി അൻവർ
Kerala News

‘ഒരു രൂപയെങ്കിലും അക്കൗണ്ടിലേക്ക് അയക്കണം, തെരഞ്ഞെടുപ്പിനുള്ള ഒരു മുന്‍കരുതലും എന്റെ കൈയിലില്ല’, ജനങ്ങളോട് സഹായം അഭ്യർത്ഥിച്ച് പിവി അൻവർ

June 6, 2025
1
‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു  കുറിപ്പ്
Kerala News

‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു കുറിപ്പ്

May 31, 2025
6
‘അധമ കുലജാതരെ  ഉന്നതകുല ജാതി പദവിയിലെത്തിക്കാൻ  അങ്ങയുടെ കുടുംബം വിറ്റാണെങ്കിലും പോരാടണം’ സുരേഷ് ഗോപിയുടെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് വിനായകൻ
Entertainment

‘അധമ കുലജാതരെ ഉന്നതകുല ജാതി പദവിയിലെത്തിക്കാൻ അങ്ങയുടെ കുടുംബം വിറ്റാണെങ്കിലും പോരാടണം’ സുരേഷ് ഗോപിയുടെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് വിനായകൻ

February 3, 2025
10
murali thummarukudi|bignewslive
Kerala News

പരിസ്ഥിതി ആഘാതം കുറക്കണം, കേരളത്തില്‍ കെ-റെയില്‍ വരണമെന്ന് മുരളി തുമ്മാരുകുടി

January 12, 2025
6
cm|bignewslive
Kerala News

കോണ്‍ഗ്രസ്സിന്റെ മത നിരപേക്ഷ മുഖം മൂടി പൂര്‍ണ്ണമായും അഴിഞ്ഞു വീഴുന്നു, വയനാട്ടില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുന്നത് ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള സ്ഥാനാര്‍ഥിയായെന്ന് മുഖ്യമന്ത്രി

November 8, 2024
18
‘വിപ്ലവകാരിയുടെ മഹത്വമെന്തെന്ന് നമ്മെ ബോധ്യപ്പെടുത്തിയ ജീവിതം’
Kerala News

‘വിപ്ലവകാരിയുടെ മഹത്വമെന്തെന്ന് നമ്മെ ബോധ്യപ്പെടുത്തിയ ജീവിതം’

September 29, 2024
19
Load More
Next Post
Narendra Modi | Bignewslive

അയോധ്യ ഓരോ ഇന്ത്യക്കാരന്റെയും നഗരമെന്ന് പ്രധാനമന്ത്രി : ക്ഷേത്രനഗരിയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ യോഗി ആദിത്യനാഥുമായി മോഡിയുടെ കൂടിക്കാഴ്ച

suicide| bignewslive

ഗൃഹപ്രവേശം കഴിഞ്ഞിട്ട് ഒരുമാസം, കൊല്ലത്ത് യുവതിയെ വീട്ടിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി, ഭര്‍തൃപീഡനമെന്ന് പരാതി

N.V Ramana | Bignewslive

അഭിഭാഷകരെ കോവിഡ് മുന്‍നിര പോരാളികളായി പ്രഖ്യാപിക്കണം : ചീഫ് ജസ്റ്റിസ് എന്‍ വി രമണ

Discussion about this post

RECOMMENDED NEWS

സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്തെ   ശുചിമുറിയില്‍ മൊബൈല്‍ ക്യാമറവച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമം, പ്രതി പിടിയിൽ

സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്തെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറവച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമം, പ്രതി പിടിയിൽ

16 hours ago
7
ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷം,  ഒരു മരണം, 60 പേർക്ക് പരിക്ക്

ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷം, ഒരു മരണം, 60 പേർക്ക് പരിക്ക്

21 hours ago
6
കാട്ടാന ആക്രമിച്ചതല്ല, പീരുമേട്ടിൽ സീതയുടെ മരണം കൊലപാതകം, ഭർത്താവ് കസ്റ്റഡിയിൽ

കാട്ടാന ആക്രമിച്ചതല്ല, പീരുമേട്ടിൽ സീതയുടെ മരണം കൊലപാതകം, ഭർത്താവ് കസ്റ്റഡിയിൽ

14 hours ago
6
മുഖ്യമന്ത്രി ഇടപെട്ടു,    കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തിക്കും

മുഖ്യമന്ത്രി ഇടപെട്ടു, കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തിക്കും

12 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version