BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 11, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

റണ്‍ ഔട്ട് പ്രയോഗത്തിലൂടെയുള്ള നടപടി സന്തോഷം… പക്ഷേ; കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിച്ച നടപടയില്‍ റിമയുടെ പ്രതികരണം

Soumya by Soumya
May 5, 2021
in Entertainment
0
Rima Kallingal | Bignewslive
63
VIEWS
Share on FacebookShare on Whatsapp

ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ അക്കൗണ്ട് ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതികരണവുമായി നടി റിമ കല്ലിങ്കല്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്‌റ്റോറിയിലൂടെയാണ് താരം തന്റെ പ്രതികരണം രേഖപ്പെടുത്തിയത്. റണ്‍ ഔട്ട് എന്ന പ്രയോഗത്തിലൂടെ കങ്കണയുടെ അക്കൗണ്ട് പൂട്ടിയതില്‍ സന്തോഷം പ്രകടിപ്പിച്ച റിമ, ഇത്തരം അധികാര പ്രയോഗങ്ങളെ താന്‍ അംഗീകരിക്കുന്നില്ലെന്നും താരം കുറിച്ചു.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
13
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

പ്രതീക്ഷ കണ്ടെത്താന്‍ നിങ്ങളെ എന്താണ് സഹായിക്കുന്നത് എന്ന റിമ ഇന്‍സ്റ്റഗ്രാമില്‍ ചോദിച്ചിരുന്നു. ട്വിറ്റര്‍ കങ്കണയുടെ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തത് എന്നായിരുന്നു ഇതിന് ഒരാള്‍ നല്‍കിയ മറുപടി. ഈ മറുപടി തന്റെ സ്റ്റോറിയില്‍ പോസ്റ്റ് ചെയ്താണ് താരം നിലപാട് കുറിച്ചത്. ചിരിക്കുന്ന സ്മൈലിയോടൊപ്പം റണ്‍ ഔട്ട് എന്ന നടി സ്റ്റോറിയില്‍ എഴുതി.

കങ്കണയുടെ അക്കൗണ്ട് പൂട്ടിയതില്‍ സന്തോഷമുണ്ടെങ്കിലും അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്യുന്ന തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്ന അധികാര കേന്ദ്രങ്ങളോട് എനിക്ക് എതിര്‍പ്പുകളുണ്ട്. നമുക്കാര്‍ക്കെതിരെയും ഇതേ നടപടികളുണ്ടാകാമെന്നും നടി കുറിച്ചു. കഴിഞ്ഞ ദിവസമാണ് കങ്കണയുടെ അക്കൗണ്ട് ട്വിറ്റര്‍ സസ്പെന്‍ഡ് ചെയ്തത്. വിവാദപരമായ ട്വീറ്റിനെ തുടര്‍ന്നാണ് ട്വിറ്റര്‍ നടപടി സ്വീകരിച്ചത്.

Tags: account casekangana twitterresponseRIMA KALLINGAL

Related Posts

വീട്ടില്‍ ലഹരിപ്പാര്‍ട്ടി നടത്തിയെന്ന ആരോപണം: തമിഴ് ഗായിക സുചിത്രക്കെതിരെ പരാതി നല്‍കി നടി റിമ കല്ലിങ്കല്‍
Entertainment

വീട്ടില്‍ ലഹരിപ്പാര്‍ട്ടി നടത്തിയെന്ന ആരോപണം: തമിഴ് ഗായിക സുചിത്രക്കെതിരെ പരാതി നല്‍കി നടി റിമ കല്ലിങ്കല്‍

September 3, 2024
89
Rima Kallingal | Bignewslive
Kerala News

തെറ്റ് കണ്ടാൽ ചൂണ്ടിക്കാണിക്കുക തന്നെ വേണം, വരും തലമുറ അർഹിക്കുന്ന അധ്യാപിക; റാണി ടീച്ചർക്ക് റിമ കല്ലിങ്കലിന്റെ അഭിനന്ദനം

September 27, 2022
46
‘ഊള ബാബുവിനെ പോലെയാകരുത്’; അതിജീവിതയ്ക്ക് പിന്തുണയുമായി റിമ കല്ലിങ്കൽ രംഗത്ത്
Kerala News

‘ഊള ബാബുവിനെ പോലെയാകരുത്’; അതിജീവിതയ്ക്ക് പിന്തുണയുമായി റിമ കല്ലിങ്കൽ രംഗത്ത്

April 29, 2022
247
ponnan shameer | Bignewslive
Kerala News

പോലീസുകാരന്‍ ചവിട്ടിയിരുന്നോ..? എനിക്ക് ഓര്‍മയില്ല.. നല്ലപോലെ മദ്യപിച്ചിരുന്ന ഞാന്‍ എഴുന്നേറ്റപ്പോള്‍ വടകര സ്‌റ്റേഷനിലും; മാവേലി എക്‌സപ്രസില്‍ മര്‍ദ്ദനമേറ്റ പൊന്നന്‍ ഷമീര്‍ പറയുന്നു

January 5, 2022
169
Veena George | Bignewslive
Entertainment

വെള്ളപ്പൊക്ക ദുരിതാശ്വസ വേളയിലുള്ള ശക്തമായ നേതൃത്വത്തെ ഓര്‍മ്മിക്കുന്നുവെന്ന് റിമ; ടീച്ചറുടെ പിന്‍ഗാമിയെന്ന് അജുവും, നിയുക്ത ആരോഗ്യമന്ത്രി വീണ ജോര്‍ജിന് ആശംസാ പ്രവാഹം

May 20, 2021
78
Suresh Gopi Mp | bignewslive
Kerala News

‘സ്ത്രീക്ക് ഗര്‍ഭപത്രം പോലെയാണ് അവളുടെ തലമുടിയും സീമന്തരേഖയും, അത് തെളിഞ്ഞ് കാണേണ്ടേ..’ ലതിക സുഭാഷ് വിഷയത്തില്‍ സുരേഷ് ഗോപിയുടെ പ്രതികരണം ഇങ്ങനെ

March 31, 2021
82
Load More
Next Post
tamilnadu | bignewslive

തമിഴ്‌നാട്ടിലും ഓക്‌സിജന്‍ കിട്ടാതെ മരണം; 11 രോഗികള്‍ ശ്വാസം മുട്ടി മരിച്ചു

Oxygen | Bignewslive

'കൂട്ടക്കൊലയില്‍ കുറഞ്ഞതൊന്നുമല്ല നടക്കുന്നത്' ഓക്‌സിജന്‍ ക്ഷാമത്തില്‍ യോഗി സര്‍ക്കാരിന് അതിരൂക്ഷവിമര്‍ശനം, ഓക്‌സിജന്‍ ക്ഷാമം ഇല്ലെന്ന് ആവര്‍ത്തിച്ച് യോഗിയും

ബ്രിട്ടനില്‍ കോവിഡ് ഒഴിയുന്നു, 24 മണിക്കൂറിനിടെ നാല് മരണം മാത്രം

ബ്രിട്ടനില്‍ കോവിഡ് ഒഴിയുന്നു, 24 മണിക്കൂറിനിടെ നാല് മരണം മാത്രം

Discussion about this post

RECOMMENDED NEWS

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

9 hours ago
8
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; യുവാവിന്‍റെ മൊഴി എടുത്തേക്കും

17 hours ago
7
പാലക്കാട്ടെ വ്യാസവിദ്യാപീഠം സ്കുളിലെ സ്ഫോടനം: ‘കോമ്പൗണ്ടിലുണ്ടായിരുന്നത് 4 ബോംബുകൾ’, ആർഎസ്എസിന് പങ്കെന്നും മന്ത്രി  ശിവൻകുട്ടി

​2026- –27 അധ്യയനവര്‍ഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12 ന് നടത്തും; വി ശിവൻകുട്ടി

12 hours ago
6
മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

17 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version