BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 8, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

22 വര്‍ഷത്തിനിപ്പുറം ‘നന്ദലാല’യ്ക്ക് ചുവടുവെച്ച് ഇന്ദ്രജ; അന്നത്തെ ആവേശം ഇന്നും ചോരാതെ പാട്ടും, നൃത്തചുവടുകളും, വീഡിയോ

Soumya by Soumya
March 23, 2021
in Entertainment
0
Actress Indraja | Bignewslive
76
VIEWS
Share on FacebookShare on Whatsapp

വിനയന്റെ സംവിധാനത്തില്‍ 1999ല്‍ പുറത്തിറങ്ങിയ ‘ഇന്‍ഡിപെന്‍ഡന്‍സ്’ എന്ന ചിത്രത്തിലെ ‘നന്ദലാല’ എന്ന ചിത്രത്തിന് ഇന്നും ആവേശം കുറച്ചൊന്നുമല്ല. അക്കാലത്ത് നിന്നിരുന്ന ആവേശം തന്നെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം നിലനില്‍ക്കുന്നത്. ഇപ്പോള്‍ ഗാനത്തിന് ചുവടുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി ഇന്ദ്രജ.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരം ആ ഗാനത്തിന് ചുവടുവെയ്ക്കുന്നത്. തെല്ലും ആവേശം ചോരാതെയാണ് നൃത്തചുവടുകള്‍. ഇന്ദ്രജയ്ക്ക് പുറമേ വാണി വിശ്വനാഥ്, കലാഭവന്‍ മണി സുകുമാരി എന്നിവര്‍ തകര്‍ത്താടിയ ഗാനരംഗമാണിത്. നൃത്തസംവിധായിക സജ്‌ന നജാമാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. സജ്‌നയും ഇന്ദ്രജയ്‌ക്കൊപ്പം ചുവടുകള്‍ വയ്ക്കുന്നുണ്ട്. വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു.

തമിഴ് സിനിമയിലൂടെ അഭിനയരംഗത്തെതത്തിയ ഇന്ദ്രജ ‘ദ ഗോഡ് മാന്‍’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തുന്നത്. ഇന്‍ഡിപെന്‍ഡന്‍സ്, എഫ്.ഐ.ആര്‍, ഉസ്താദ്, ശ്രദ്ധ, വാര്‍ ആന്റ് ലൗ, ക്രോണിക് ബാച്ച്‌ലര്‍, മയിലാട്ടം, തുടങ്ങി നിരവധി മലയാള ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. 12 സി എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തില്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം.

Tags: Actress IndrajaDance VideoIndependence movieNandalala song

Related Posts

thrissur collector | Bignewslive
Kerala News

ചുവന്ന തൊപ്പിയണിഞ്ഞ് കരോൾ ഗാനത്തിന് ചുവടുവെച്ച് തൃശ്ശൂരിന്റെ സ്വന്തം കളക്ടർ; ബോൺ നത്താലെയിൽ ‘കളറായി’ ഹരിത വി കുമാർ, വീഡിയോ

December 28, 2022
27
കൊവിഡ് 19; ശുചിത്വത്തിന്റെ ആവശ്യകതയെ ഓര്‍മ്മിപ്പിച്ചുകൊണ്ട് കൈകഴുകല്‍ നൃത്തം പങ്കുവെച്ച് യുനിസെഫ്
World News

കൊവിഡ് 19; ശുചിത്വത്തിന്റെ ആവശ്യകതയെ ഓര്‍മ്മിപ്പിച്ചുകൊണ്ട് കൈകഴുകല്‍ നൃത്തം പങ്കുവെച്ച് യുനിസെഫ്

March 5, 2020
25
‘ഒത്തിണക്കത്തോടെ ഡാന്‍സ് ചെയ്യുന്ന പെണ്‍കുട്ടികള്‍’: വ്യാജ വീഡിയോ ഷെയര്‍ ചെയ്ത ബിഗ് ബിയെ ട്രോളി സോഷ്യല്‍ലോകം
India

‘ഒത്തിണക്കത്തോടെ ഡാന്‍സ് ചെയ്യുന്ന പെണ്‍കുട്ടികള്‍’: വ്യാജ വീഡിയോ ഷെയര്‍ ചെയ്ത ബിഗ് ബിയെ ട്രോളി സോഷ്യല്‍ലോകം

November 20, 2019
19
Load More
Next Post
Pinarayi Vijayan | Bignewslive

'എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കട്ടെ' രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി

COVID INDIA| bignewslive

രാജ്യത്ത് ഇന്നലെ 40,715 പേര്‍ക്ക് കൊവിഡ്; 199 മരണം

bjp_

വട്ടയൂർക്കാവിൽ ബിജെപി-കോൺഗ്രസ് രഹസ്യധാരണയെന്ന് വികെ പ്രശാന്ത്; അടിയൊഴുക്ക് ഉണ്ടാകാമെന്ന് ശരിവെച്ച് വീണയും വിവി രാജേഷും

Discussion about this post

RECOMMENDED NEWS

അടൂര്‍ പ്രകാശ്  പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

അടൂര്‍ പ്രകാശ് പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

11 hours ago
11
ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

6 hours ago
10
പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില്‍

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍

13 hours ago
10
പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

2 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version