BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, January 24, 2023
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

ബോക്‌സറായി അമ്പരിപ്പിക്കുന്ന മേക്കോവറില്‍ ആര്യ; സോഷ്യല്‍ മീഡിയയില്‍ വൈറലായി പാ രഞ്ജിത്ത് ചിത്രം ‘സര്‍പ്പാട്ട പരമ്പരൈ’യുടെ ഫസ്റ്റ്‌ലുക്ക്

Anitha P by Anitha P
December 2, 2020
in Entertainment
0
actor arya new look | big news live
72
VIEWS
Share on FacebookShare on Whatsapp

പാ രഞ്ജിത്ത് ആര്യയെ നായകനാക്കി ഒരുക്കുന്ന ‘സര്‍പ്പാട്ട പരമ്പരൈ’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ചിത്രത്തില്‍ ബോക്‌സര്‍ ആയാണ് ആര്യ എത്തുന്നത്. അമ്പരിപ്പിക്കുന്ന മേക്കോവറിലാണ് താരം പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബോക്സിംഗ് റിങ്ങിനുള്ളില്‍ നില്‍ക്കുന്ന ആര്യയുടെ ചിത്രമാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററിലുള്ളത്.

READ ALSO

എന്‍ഐസിയുവില്‍ മകളെ പരിപാലിച്ചത് ദൈവത്തിന്റെ പ്രതിരൂപങ്ങള്‍: ആദ്യമായി മകളെ കുറിച്ച് പ്രിയങ്ക ചോപ്ര

എന്‍ഐസിയുവില്‍ മകളെ പരിപാലിച്ചത് ദൈവത്തിന്റെ പ്രതിരൂപങ്ങള്‍: ആദ്യമായി മകളെ കുറിച്ച് പ്രിയങ്ക ചോപ്ര

January 22, 2023
8
Ranjini Haridas | Bignewslive

‘പട്ടി നക്കിയ ജീവിതം എന്ന് പറഞ്ഞു കേട്ടിട്ടുണ്ടോ, ഇപ്പോഴത്തെ എന്റെ അവസ്ഥ അതാണ്’ മാനസികാവസ്ഥയെ കുറിച്ച് രഞ്ജിനി ഹരിദാസ്

January 21, 2023
13

arya | big news live
1970-80 കാലഘട്ടത്തിലെ നോര്‍ത്ത് മദ്രാസിലെ സര്‍പ്പാട്ട പരമ്പരൈ എന്ന ബോക്സിംഗ് താരങ്ങളുടെ ചരിത്രവും ജീവിതവും രാഷ്ട്രീയവുമാണ് ചിത്രം പറയുന്നത്. മദ്രാസ്, കബാലി, കാലാ എന്നീ സിനിമകള്‍ക്ക് ശേഷം പാ രഞ്ജിത്ത് ഒരുക്കുന്ന ചിത്രം കൂടിയാണിത്. ആര്യയുടെ മുപ്പതാമത് ചിത്രം കൂടിയാണിത്.

കാബില എന്ന കഥാപാത്രമായാണ് ആര്യ ചിത്രത്തില്‍ എത്തുന്നത്. ദുഷാര വിജയന്‍ ആണ് ചിത്രത്തിലെ നായിക. സന്തോഷ് പ്രതാപ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കെ 9 സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണനാണ് നിര്‍വ്വഹിക്കുന്നത്. സുന്ദര്‍ സിയുടെ അരണ്‍മനൈ 3, ആനന്ദ് ശങ്കറുടെ എനിമി എന്നിവയാണ് ആര്യയുടെതായി ഒരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍.

.@K9Studioz proudly presents the First Look of @arya_offl's #SarpattaParambarai 🥊

A @beemji film

இங்க வாய்ப்பு ‘ன்றது நம்முளுக்கு அவ்ளோ சீக்கிரம் கிடைக்கிறது இல்ல,,இது நம்ப ஆட்டம்..எதிர்ல நிக்கிறவன் கலகலத்து போவனும்..ஏறி ஆடு..கபிலா #சார்பட்டா pic.twitter.com/kOsTORQwXQ

— pa.ranjith (@beemji) December 2, 2020

Tags: aryaentertainment newspa ranjithsarpatta parambaraitamil movie

Related Posts

ചൊവ്വയിൽ പോകും മുൻപ് എന്റെ ചിത്രം വാങ്ങുമോ? പുണ്യം കിട്ടും! ഇലോൺ മസ്‌കിനോട് ചോദ്യവുമായി സംവിധായകൻ കാർത്തിക് നരേൻ
Entertainment

ചൊവ്വയിൽ പോകും മുൻപ് എന്റെ ചിത്രം വാങ്ങുമോ? പുണ്യം കിട്ടും! ഇലോൺ മസ്‌കിനോട് ചോദ്യവുമായി സംവിധായകൻ കാർത്തിക് നരേൻ

April 27, 2022
56
ബോംബാക്രമണത്തിനും വെടിവെപ്പുകൾക്കും പിന്നിൽ മുസ്ലിംകളെന്ന് സിനിമ വളച്ചൊടിക്കുന്നു; ‘ബീസ്റ്റ്’ നിരോധിക്കണമെന്ന് മുസ്ലിം ലീഗ്
Entertainment

ബോംബാക്രമണത്തിനും വെടിവെപ്പുകൾക്കും പിന്നിൽ മുസ്ലിംകളെന്ന് സിനിമ വളച്ചൊടിക്കുന്നു; ‘ബീസ്റ്റ്’ നിരോധിക്കണമെന്ന് മുസ്ലിം ലീഗ്

April 7, 2022
38
ഫോണിലൂടെ പ്രണയം, മതം തടസമായതോടെ ഒളിച്ചോടി വിവാഹം; അന്ന് നാണക്കേടിൽ പഠനം നിർത്തിയ ഭാര്യ ഇപ്പോൾ അഭിഭാഷകയെന്ന് നോബി
Entertainment

ഫോണിലൂടെ പ്രണയം, മതം തടസമായതോടെ ഒളിച്ചോടി വിവാഹം; അന്ന് നാണക്കേടിൽ പഠനം നിർത്തിയ ഭാര്യ ഇപ്പോൾ അഭിഭാഷകയെന്ന് നോബി

April 6, 2022
2.3k
കുഞ്ഞുമായി വരുന്നത് കാത്തിരുന്ന വീട്ടിലേക്ക് ആര്യ എത്തിയത് വെള്ളപുതച്ച്; പൂർണഗർഭിണിയുടെ മരണം ചികിത്സാപിഴവ് കാരണമെന്ന് കുടുംബം, 24കാരിയുടെ മരണത്തിൽ പ്രതിഷേധം
Kerala News

കുഞ്ഞുമായി വരുന്നത് കാത്തിരുന്ന വീട്ടിലേക്ക് ആര്യ എത്തിയത് വെള്ളപുതച്ച്; പൂർണഗർഭിണിയുടെ മരണം ചികിത്സാപിഴവ് കാരണമെന്ന് കുടുംബം, 24കാരിയുടെ മരണത്തിൽ പ്രതിഷേധം

February 22, 2022
139
വിവാഹം കഴിഞ്ഞ് ഒരാഴ്ച മാത്രം, മലപ്പുറത്ത് കാണാതായ നവവധുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി, സ്‌കൂട്ടറും ചെരിപ്പും പുഴക്കരയിൽ
Kerala News

വിവാഹം കഴിഞ്ഞ് ഒരാഴ്ച മാത്രം, മലപ്പുറത്ത് കാണാതായ നവവധുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി, സ്‌കൂട്ടറും ചെരിപ്പും പുഴക്കരയിൽ

February 13, 2022
136
അസ്വസ്ഥതകൾ മാറാതെ രജനികാന്ത്; ധനുഷിനെയും ഐശ്വര്യയെയും ഒന്നിപ്പിക്കാൻ ശ്രമങ്ങൾ
Entertainment

അസ്വസ്ഥതകൾ മാറാതെ രജനികാന്ത്; ധനുഷിനെയും ഐശ്വര്യയെയും ഒന്നിപ്പിക്കാൻ ശ്രമങ്ങൾ

January 27, 2022
93
Load More
Next Post
Amit Malviya |India News

വ്യാജവീഡിയോ പങ്കുവെച്ച് ബിജെപി ഐടി സെൽ തലവൻ; കൈയ്യോടെ പിടികൂടി ട്വിറ്റർ; നാണക്കേട്

flood | bignewslive

ബുറേവി ചുഴലിക്കാറ്റ്; കേരളത്തില്‍ രണ്ട് ജില്ലകളില്‍ വെള്ളപ്പൊക്കത്തിന് സാധ്യത, മുന്നറിയിപ്പുമായി കേന്ദ്രജലക്കമ്മീഷന്‍

Yogi Adityanath | Bignewslive

ദമ്പതിമാര്‍ക്ക് ഇനി 50,000 രൂപ ഇല്ല; മിശ്രവിവാഹ പ്രോത്സാഹന പദ്ധതി പിന്‍വലിക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍, തുടച്ച് നീക്കുന്നത് 44 വര്‍ഷം പഴക്കമുള്ള പദ്ധതി

Discussion about this post

RECOMMENDED NEWS

ടോണിക്കോ കഫേയിലെ ചിക്കന്‍ സാലഡില്‍ ചത്ത പുഴു: ‘ഇത് ലെറ്റിയൂസില്‍ പൊതുവെ ഉണ്ടാകുന്നതാ’ എന്ന് മറുപടി

ടോണിക്കോ കഫേയിലെ ചിക്കന്‍ സാലഡില്‍ ചത്ത പുഴു: ‘ഇത് ലെറ്റിയൂസില്‍ പൊതുവെ ഉണ്ടാകുന്നതാ’ എന്ന് മറുപടി

4 days ago
913
waste

കാമുകനെ സല്‍ക്കരിക്കാന്‍ ഉണ്ടാക്കിയ ചായ മകളുടെ കാലില്‍ വീണു; ഇതുകണ്ട് വീട്ടിലെത്തിയ യുവതിയുടെ ഭര്‍ത്താവ് യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി, പന്ത്രണ്ട് കഷ്ണങ്ങളാക്കി വെട്ടിനുറുക്കി

2 days ago
318
pocso court | Bignewslive

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതിക്ക് 100 വർഷം കഠിന തടവ്! ജീവിതാവസാനം വരെ ബിനു ഇനി അഴിക്കുള്ളിൽ

20 hours ago
195
2-month-old calf | Bignewslive

പശുക്കിടാവിന് നേരെ ലൈംഗികാതിക്രമം; യുവാവിനെ പിടികൂടി എടുത്തിട്ടടിച്ച് നാട്ടുകാർ, പോലീസിനെ ഏൽപ്പിച്ചു

17 hours ago
162

BROWSE BY TOPICS

accident arrest big news malayalam bjp congress corona corona virus covid covid-19 covid19 cricket Crime death delhi election Entertainment facebook post India Karnataka Kerala kerala police K Surendran lock down Maharashtra malayalam latest news malayalam live news malayalam movie malayalam news malayalam news today movie murder news malayalam online live news online malayalam news pinarayi vijayan PM Modi police politics Pravasi news rahul gandhi sabarimala social media sports UAE world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version