BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

വിശ്രമത്തിന് ശേഷം ‘കാണെക്കാണെ’ സെറ്റില്‍ ടൊവീനോ തോമസ്; മധുരം നല്‍കി വരവേറ്റ് അണിയറ പ്രവര്‍ത്തകര്‍

Soumya by Soumya
November 3, 2020
in Entertainment
0
വിശ്രമത്തിന് ശേഷം ‘കാണെക്കാണെ’ സെറ്റില്‍ ടൊവീനോ തോമസ്; മധുരം നല്‍കി വരവേറ്റ് അണിയറ പ്രവര്‍ത്തകര്‍
45
VIEWS
Share on FacebookShare on Whatsapp

സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ് വീട്ടില്‍ വിശ്രമത്തിലായിരുന്ന നടന്‍ ടൊവിനോ തോമസ് ലൊക്കേഷനില്‍ തിരിച്ചെത്തി. ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ താരത്തെ അണിയറ പ്രവര്‍ത്തകര്‍ മധുരം നല്‍കിയാണ് സ്വീകരിച്ചത്. അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ഒരുമിച്ച് കേക്ക് മുറിച്ച് മധുരം നല്‍കിക്കൊണ്ടാണ് സ്വീകരണം ഒരുക്കിയത്. സൂപ്പര്‍ഹിറ്റ് ചിത്രം ഉയരെക്കു ശേഷം മനു അശോകനും ബോബി സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കാണെക്കാണെ.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
13
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ വച്ചാണ് ടൊവീനോയ്ക്ക് പരിക്കേറ്റത്. കടുത്ത വയറുവേദനയെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയില്‍ ആന്തരികാവയവത്തില്‍ രക്തം കണ്ടെത്തിയിരുന്നു. വിദഗ്ധ ചികിത്സയ്ക്ക് ശേഷം വീട്ടില്‍ വിശ്രമത്തിലായിരുന്ന താരമാണ് വീണ്ടും സിനിമ ലൊക്കേഷനില്‍ എത്തിയത്.

ടൊവീനോ തോമസിനും ഐശ്വര്യ ലക്ഷ്മിക്കും ഒപ്പം സുരാജ് വെഞ്ഞാറമൂടും, ശ്രുതി രാമചന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് കാണെക്കാണെ.

Tags: locationnew movieshooting settovino thomas

Related Posts

‘തിരഞ്ഞെടുപ്പിൽ ചർച്ച രാഷ്ട്രീയം; കലാമണ്ഡലം ഗോപിയുടെ മകന്റേതും ടോവിനോ തോമസിന്റെയും പോസ്റ്റ് വിവാദമാക്കേണ്ട’: വിഎസ് സുനിൽ കുമാർ
Kerala News

‘തിരഞ്ഞെടുപ്പിൽ ചർച്ച രാഷ്ട്രീയം; കലാമണ്ഡലം ഗോപിയുടെ മകന്റേതും ടോവിനോ തോമസിന്റെയും പോസ്റ്റ് വിവാദമാക്കേണ്ട’: വിഎസ് സുനിൽ കുമാർ

March 18, 2024
10
കേരളത്തിന്റെ അതിജീവന കഥയ്ക്ക് അംഗീകാരം! ഓസ്‌കറിന് ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ജൂഡ് ആന്തണിയുടെ 2018
Entertainment

കേരളത്തിന്റെ അതിജീവന കഥയ്ക്ക് അംഗീകാരം! ഓസ്‌കറിന് ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ജൂഡ് ആന്തണിയുടെ 2018

September 27, 2023
36
ലാൽ ജൂനിയറിന്റെ ഷൂട്ടിംഗ് സെറ്റിൽ വെച്ച് അപകടം; നടൻ ടൊവീനോ തോമസിന് പരിക്ക്
Entertainment

ലാൽ ജൂനിയറിന്റെ ഷൂട്ടിംഗ് സെറ്റിൽ വെച്ച് അപകടം; നടൻ ടൊവീനോ തോമസിന് പരിക്ക്

September 4, 2023
120
‘പ്രളയം സ്റ്റാർ’ എന്നു വിളിച്ച് അപഹസിച്ച ടൊവീനോ തോമസിന് കാലം കാത്തുവെച്ച കാവ്യനീതിയാണ് ഈ കൈയ്യടികൾ; 2018 സിനിമയുടെ വിജയത്തെ കുറിച്ച് നടി റോഷ്‌ന
Entertainment

‘പ്രളയം സ്റ്റാർ’ എന്നു വിളിച്ച് അപഹസിച്ച ടൊവീനോ തോമസിന് കാലം കാത്തുവെച്ച കാവ്യനീതിയാണ് ഈ കൈയ്യടികൾ; 2018 സിനിമയുടെ വിജയത്തെ കുറിച്ച് നടി റോഷ്‌ന

May 8, 2023
45
കറന്റ് ഇല്ലെന്നേയുള്ളൂ; എന്റെ വീട്ടിലേക്ക് വരാം; പ്രളയകാലത്തെ ടൊവീനോയുടെ സന്മനസ്; വീണ്ടും വൈറലായി കുറിപ്പ്
Kerala News

കറന്റ് ഇല്ലെന്നേയുള്ളൂ; എന്റെ വീട്ടിലേക്ക് വരാം; പ്രളയകാലത്തെ ടൊവീനോയുടെ സന്മനസ്; വീണ്ടും വൈറലായി കുറിപ്പ്

May 7, 2023
46
75 ലക്ഷം മുതൽ 20 കോടി വരെ പ്രതിഫലം വാങ്ങി താരങ്ങൾ; 58 സിനിമകളിൽ, വിജയം രോമാഞ്ചത്തിന് മാത്രം; മലയാള സിനിമയിൽ 300 കോടിയുടെ നഷ്ടം
Entertainment

75 ലക്ഷം മുതൽ 20 കോടി വരെ പ്രതിഫലം വാങ്ങി താരങ്ങൾ; 58 സിനിമകളിൽ, വിജയം രോമാഞ്ചത്തിന് മാത്രം; മലയാള സിനിമയിൽ 300 കോടിയുടെ നഷ്ടം

April 29, 2023
611
Load More
Next Post
ചാവക്കാട് തിരുവത്രയില്‍ അടച്ചിട്ട വീട്ടില്‍ മോഷണം; നഷ്ടപ്പെട്ടത് 36 പവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍

ചാവക്കാട് തിരുവത്രയില്‍ അടച്ചിട്ട വീട്ടില്‍ മോഷണം; നഷ്ടപ്പെട്ടത് 36 പവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍

തൃശ്ശൂരിൽ വീടിനുള്ളിൽ കിടന്നുറങ്ങിയ ഭാര്യയെ കാണാനില്ല; പുലർച്ചെ തിരഞ്ഞിറങ്ങിയ ഭർത്താവ് കണ്ടത് 22 അടി ഉയരമുള്ള പ്ലാവിലിരിക്കുന്ന ഭാര്യയെ

തൃശ്ശൂരിൽ വീടിനുള്ളിൽ കിടന്നുറങ്ങിയ ഭാര്യയെ കാണാനില്ല; പുലർച്ചെ തിരഞ്ഞിറങ്ങിയ ഭർത്താവ് കണ്ടത് 22 അടി ഉയരമുള്ള പ്ലാവിലിരിക്കുന്ന ഭാര്യയെ

രാജ്യസഭയിലും ലോക്‌സഭയിലും കൂടി 100 എംപിമാരെ തികയ്ക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല; കോണ്‍ഗ്രസിനെ പരിഹസിച്ച് നരേന്ദ്ര മോഡി

രാജ്യസഭയിലും ലോക്‌സഭയിലും കൂടി 100 എംപിമാരെ തികയ്ക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല; കോണ്‍ഗ്രസിനെ പരിഹസിച്ച് നരേന്ദ്ര മോഡി

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

13 hours ago
11
അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

20 hours ago
8
ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

23 hours ago
7
students|bignewslive

സ്‌കൂളില്‍ ഒമ്പതാം ക്ലാസുകാരും പത്താം ക്ലാസുകാരും തമ്മില്‍ പ്രശ്‌നം, വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച് സംഘം

20 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version