BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, December 17, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘ഒറ്റക്കൊമ്പൻ’! എസ്ജി അറ്റ് 250; മലയാളക്കര ഇതുവരെ കാണാത്ത തരത്തിലുള്ള ടൈറ്റിൽ അനൗൺസ്‌മെന്റ്

Anitha by Anitha
October 26, 2020
in Entertainment, Malayalam, Movies
0
‘ഒറ്റക്കൊമ്പൻ’! എസ്ജി അറ്റ് 250; മലയാളക്കര ഇതുവരെ കാണാത്ത തരത്തിലുള്ള ടൈറ്റിൽ അനൗൺസ്‌മെന്റ്
2.5k
SHARES
312
VIEWS
Share on FacebookShare on Whatsapp

മലയാള സിനിമാ ചരിത്രത്തിൽ തന്നെ ഇതുവരെ കാണാത്ത തരത്തിലുള്ള ടൈറ്റിൽ അനൗൺസ്‌മെന്റുമായി സുരേഷ് ഗോപി ചിത്രം. സുരേഷ് ഗോപിയുടെ 250ാം ചിത്രത്തിനായി മലയാള സിനിമാതാരങ്ങൾ ഒന്നടങ്കം അണിചേർന്നാണ് ടൈറ്റിൽ അനൗൺസ്‌മെന്റ് ചെയ്തത്. ‘ഒറ്റക്കൊമ്പൻ’ എന്നാണ് സുരേഷ് ഗോപിയുടെ ഇരുന്നൂറ്റിയമ്പതാം ചിത്രത്തിന് നൽകിയിരിക്കുന്ന പേര്.

READ ALSO

അക്രമിക്കപ്പെട്ട പെൺകുട്ടി വീട്ടിൽ വന്നപ്പോൾ ഡിജിപിയെ വിളിച്ചത് ഞാനാണ്, പിടി തോമസ് അല്ലെന്ന് നടൻ ലാൽ

അക്രമിക്കപ്പെട്ട പെൺകുട്ടി വീട്ടിൽ വന്നപ്പോൾ ഡിജിപിയെ വിളിച്ചത് ഞാനാണ്, പിടി തോമസ് അല്ലെന്ന് നടൻ ലാൽ

December 9, 2025
13
bagyalakshmi

‘ദിലീപ് ഇപ്പോഴും കുറ്റാരോപിതന്‍, വിധി വന്നതിന് ശേഷം അവളുറങ്ങിയിട്ടില്ല, മഞ്ജുവിനോട് കരുതിയിരിക്കാന്‍ പറഞ്ഞിട്ടുണ്ട്’, ഭാഗ്യലക്ഷ്മി

December 9, 2025
10

മോഹൻലാലും മമ്മൂട്ടിയും അടക്കം 100 താരങ്ങൾ ചേർന്നാണ് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റിൽ പ്രഖ്യാപിച്ചത്. കടുവാക്കുന്നേൽ കുറുവച്ചൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കോടതി വരെ എത്തിയതിനിടെയാണ് ഒറ്റക്കൊമ്പൻ ചിത്രത്തിന്റെ വൻഅനൗൺസ്‌മെന്റ് നടന്നത്.

നേരത്തെ, തീരുമാനിച്ചിരുന്നത് അനുസരിച്ചുള്ള താരങ്ങളും സാങ്കേതിക പ്രവർത്തകരും തിരക്കഥയും തന്നെയായിരിക്കും പുതിയ ചിത്രത്തിനെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.

അതേസമയം, വിവാദത്തിന് കാരണമായ കടുവ എന്ന പൃഥ്വിരാജ് ചിത്രത്തിന്റെ സംവിധായകൻ ഷാജി കൈലാസാണ്. ജിനു എബ്രഹാമാണ് തിരക്കഥാകൃത്ത്. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന പേരും സുരേഷ് ഗോപി ചിത്രത്തിന്റെ തിരക്കഥയും തന്റെ സിനിമയുമായി സാമ്യമുണ്ടെന്ന് ആരോപിച്ച് കടുവയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം കോടതിയെ സമീപിക്കുകയായിരുന്നു.

#SG250 is #Ottakomban!
Attack to defend.
Trumpeting soon!

https://youtu.be/YRURMdR1L9Q

Posted by Suresh Gopi on Monday, 26 October 2020

Tags: malayalammalayalam moviemoviesottakomban moviesg 250suresh gopi

Related Posts

സുരേഷ് ഗോപി ഇടപെട്ടു,ഡല്‍ഹിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് സ്‌പെഷ്യല്‍ ട്രെയിന്‍
Kerala News

‘ കേരളത്തിൽ ചെളികളുടെ അളവ് വളരെ കൂടുതലാണ്,കുറെ ചെളികൾ ഉണ്ടായതുകൊണ്ടാണ് താമരകൾ ശക്തമായി വിരിഞ്ഞു കൊണ്ടിരിക്കുന്നത് ‘ : സുരേഷ് ഗോപി

December 7, 2025
5
എസ്ഐആർ, തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത് കണക്കിലെടുത്ത് നടപടികള്‍ നിർത്തിവെക്കണമെന്ന് കേരളത്തിൻ്റെ ഹർജി, സുപ്രീംകോടതി ഇന്ന് പരിഗണിക്കും
Kerala News

എസ്ഐആർ, തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത് കണക്കിലെടുത്ത് നടപടികള്‍ നിർത്തിവെക്കണമെന്ന് കേരളത്തിൻ്റെ ഹർജി, സുപ്രീംകോടതി ഇന്ന് പരിഗണിക്കും

December 2, 2025
2
ശബരിമല സ്വർണക്കൊള്ള കേസ്; നടൻ ജയറാം സാക്ഷിയാകും,  മൊഴിയെടുക്കാൻ സമയം തേടുമെന്ന് എസ്ഐടി
Kerala News

ശബരിമല സ്വർണക്കൊള്ള കേസ്; നടൻ ജയറാം സാക്ഷിയാകും, മൊഴിയെടുക്കാൻ സമയം തേടുമെന്ന് എസ്ഐടി

November 23, 2025
2
ടിഎൻ പ്രതാപന്‍റെ പരാതിയിൽ കേന്ദ്ര മന്ത്രി സുരേഷ്‍ഗോപിക്കെതിരെ കേസെടുക്കില്ല
Kerala News

‘ അതിദാരിദ്രം മാറ്റേണ്ടത് ജനങ്ങളുടെ അവകാശം, ഔദാര്യമല്ല; ഞങ്ങളെ ഭരണം ഏല്‍പ്പിക്കൂ, വീട് പണിതു തരാം’: സുരേഷ് ഗോപി

November 5, 2025
5
സുരേഷ് ഗോപി ഇടപെട്ടു,ഡല്‍ഹിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് സ്‌പെഷ്യല്‍ ട്രെയിന്‍
Kerala News

‘ഞാൻ ഒറ്റ തന്തയ്ക്ക് പിറന്നവനാണ് ഒരിക്കലും വാക്കുമാറില്ല’; എയിംസ് തൃശൂരിൽ വരുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് സുരേഷ് ഗോപി

October 26, 2025
4
നടന്‍ ദിലീപിന്റെ വീട്ടിൽ അതിക്രമിച്ച് കയറി, മലപ്പുറം സ്വദേശി പിടിയിൽ
Entertainment

നടന്‍ ദിലീപിന്റെ വീട്ടിൽ അതിക്രമിച്ച് കയറി, മലപ്പുറം സ്വദേശി പിടിയിൽ

October 25, 2025
50
Load More
Next Post
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എഎസ്‌ഐ സികെ രാജു മരിച്ചു; വിടവാങ്ങല്‍ വിരമിക്കാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കെ

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എഎസ്‌ഐ സികെ രാജു മരിച്ചു; വിടവാങ്ങല്‍ വിരമിക്കാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കെ

കാറിന് നമ്പര്‍ പ്ലേറ്റില്ല, കറങ്ങി നടന്ന് സ്ത്രീകള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനവും ലൈംഗികാതിക്രമവും; ഡല്‍ഹി പോലീസിലെ സബ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍

കാറിന് നമ്പര്‍ പ്ലേറ്റില്ല, കറങ്ങി നടന്ന് സ്ത്രീകള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനവും ലൈംഗികാതിക്രമവും; ഡല്‍ഹി പോലീസിലെ സബ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍

പാചകത്തിന് ഉപയോഗിച്ച എണ്ണ ഇനി വെറുതെ കളയേണ്ട; ലിറ്ററിന് 30 രൂപ നിരക്കിൽ വിറ്റഴിക്കാം

പാചകത്തിന് ഉപയോഗിച്ച എണ്ണ ഇനി വെറുതെ കളയേണ്ട; ലിറ്ററിന് 30 രൂപ നിരക്കിൽ വിറ്റഴിക്കാം

Discussion about this post

RECOMMENDED NEWS

മൂകാംബിക, ഉഡുപ്പി ക്ഷേത്രങ്ങളിലേയ്ക്ക് തീര്‍ത്ഥാടന യാത്രയുമായി കെഎസ്ആര്‍ടിസി

ആലപ്പുഴയിൽ യാത്രയ്ക്കിടെ KSRTC ബസിന്‍റെ ടയർ ഊരിത്തെറിച്ചു; ഡിവൈഡറിൽ ഇടിച്ചു കയറി

21 hours ago
6
‘പോറ്റിയെ കേറ്റിയെ’ ഗാനം ഭക്തർക്ക് വേദന ഉണ്ടാക്കി, ഡിജിപിക്ക് പരാതി

‘പോറ്റിയെ കേറ്റിയെ’ ഗാനം ഭക്തർക്ക് വേദന ഉണ്ടാക്കി, ഡിജിപിക്ക് പരാതി

18 hours ago
5
തണുത്ത് വിറച്ച് മൂന്നാര്‍, താപനില 3 ഡിഗ്രി സെല്‍ഷ്യസ്, സീസണിലെ ഏറ്റവും താഴ്ന്ന താപനില

തണുത്ത് വിറച്ച് മൂന്നാര്‍, താപനില 3 ഡിഗ്രി സെല്‍ഷ്യസ്, സീസണിലെ ഏറ്റവും താഴ്ന്ന താപനില

22 hours ago
5
തദ്ദേശ തെരഞ്ഞെടുപ്പ്, സംസ്ഥാനത്ത് രണ്ട് ദിവസം പൊതു അവധി

തദ്ദേശ തെരഞ്ഞെടുപ്പ്, സംസ്ഥാനത്ത് രണ്ട് ദിവസം പൊതു അവധി

2 weeks ago
13

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version