BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘തിരിച്ചുപിടിക്കാനൊന്നും ആഗ്രഹിക്കുന്നില്ല, ഇനിയും നല്ല വേഷങ്ങള്‍ കിട്ടിയാല്‍ ചെയ്യും’ പൊരുതി വിജയം നേടി ശരണ്യ വീണ്ടും ജീവിതത്തിലേയ്ക്ക്

Soumya by Soumya
October 5, 2020
in Entertainment
0
Saranya Sasi | Bignewslive
12.8k
SHARES
476
VIEWS
Share on FacebookShare on Whatsapp

അര്‍ബുദം ബാധിച്ച് ദീര്‍ഘനാളായി ചികിത്സയിലായിരുന്ന നടി ശരണ്യ ശശി വീണ്ടും ജീവിതത്തിലേയ്ക്ക്. ഏഴ് ശസ്ത്രക്രിയകളും കാന്‍സര്‍ ചികിത്സ ഏല്‍പ്പിച്ച വേദനകളും മനഃശക്തി കൊണ്ട് അതിജീവിച്ചാണ് ശരണ്യ മരണത്തെ പോലും തോല്‍പ്പിച്ച് ജീവിതത്തിലേയ്ക്ക് നടന്നു കയറിയത്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
13
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

എട്ട് വര്‍ഷത്തെ ഇടവേളയില്‍ എട്ട് ശസ്ത്രക്രിയ, കാന്‍സറിനോട് പൊരുതി തളര്‍ന്നു പോയ ശരീരം, മരുന്നും ഫിസിയോതെറാപ്പിയുമായി ദീര്‍ഘകാലത്തെ ആശുപത്രി വാസം. ഇവയെല്ലാം മറികടന്നാണ് ശരണ്യയുടെ തിരിച്ചുവരവ്. അസുഖമെല്ലാം മാറിയല്ലോ ഇനി എന്തൊക്കെയാണ് ഭാവി പരിപാടികള്‍ എന്ന് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ. തിരിച്ചുപിടിക്കാനൊന്നും ആഗ്രഹിക്കുന്നില്ല, ഇനിയും നല്ല വേഷങ്ങള്‍ കിട്ടിയാല്‍ ചെയ്യും- ശരണ്യ പറയുന്നു.

വര്‍ഷങ്ങള്‍ നീണ്ട ചികിത്സയില്‍ ഒരു ഘട്ടമെത്തിയപ്പോള്‍ ശരണ്യയും കുടുംബവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. അന്ന് ആ കുടുംബത്തിന് താങ്ങായി കൂടെയെത്തിയതാണ് നടി സീമ ജി നായരായിരുന്നു. അന്ന് മുതല്‍ ശരണ്യയ്‌ക്കൊപ്പമുണ്ട് സീമ. സമൂഹ മാധ്യമങ്ങളിലൂടെ ശരണ്യയുടെ അസുഖ വിവരം അറിഞ്ഞ നിരവധിപ്പേര്‍ സഹായവുമായി എത്തി. എല്ലാവരോടും നന്ദി പറയുന്നുവെന്നും ശരണ്യ കൂട്ടിച്ചേര്‍ത്തു. തിരിച്ച് വീട്ടിലേക്ക് പോകണം. തിരുവനന്തപുരത്ത് പണിത പുതിയ വീടിനറെ പാല് കാച്ചല്‍ നടത്തണം. ശേഷം സ്‌ക്രീനില്‍ കാണാം എന്ന് പറഞ്ഞാണ് ശരണ്യ മടങ്ങിയത്.

Tags: actress saranya sasirecover from cancer

Related Posts

‘നീ ഈ പൊങ്കാല സ്വര്‍ഗത്തിലിരുന്ന് കാണുന്നുണ്ടാകുമെന്ന് ഞാന്‍ പറഞ്ഞു’; ശരണ്യയെ കുറിച്ച് കണ്ണ് നിറയ്ക്കുന്ന കുറിപ്പുമായി സീമ ജി നായര്‍
Kerala News

‘നീ ഈ പൊങ്കാല സ്വര്‍ഗത്തിലിരുന്ന് കാണുന്നുണ്ടാകുമെന്ന് ഞാന്‍ പറഞ്ഞു’; ശരണ്യയെ കുറിച്ച് കണ്ണ് നിറയ്ക്കുന്ന കുറിപ്പുമായി സീമ ജി നായര്‍

March 15, 2023
8
saranya | bignewslive
Entertainment

സ്വര്‍ണ്ണം മുഴുവന്‍ വിറ്റ് ആശുപത്രി ബില്‍ അടച്ചു, കരുത്തുപകര്‍ന്ന് സീമ ശരണ്യക്കൊപ്പം നിന്നത് 10 വര്‍ഷം

August 10, 2021
1.2k
Saranya Sasi | Bignewslive
Kerala News

വേദനകളില്ലാത്ത ലോകത്തിലേയ്ക്ക്; നടി ശരണ്യ ശശി അന്തരിച്ചു

August 9, 2021
549
കാന്‍സറിനെ അതിജീവിച്ച് പുതിയ ജീവിതത്തിലേക്ക്; നടി ശരണ്യയ്ക്ക് പുത്തന്‍ വീടൊരുക്കി സ്‌നേഹക്കൂട്ടായ്മ, മുന്നിട്ടിറങ്ങിയത് സീമ ജീ നായര്‍
Entertainment

കാന്‍സറിനെ അതിജീവിച്ച് പുതിയ ജീവിതത്തിലേക്ക്; നടി ശരണ്യയ്ക്ക് പുത്തന്‍ വീടൊരുക്കി സ്‌നേഹക്കൂട്ടായ്മ, മുന്നിട്ടിറങ്ങിയത് സീമ ജീ നായര്‍

October 23, 2020
84
ദുരിതാശ്വാസനിധിയിലേക്ക് തന്റെ പങ്ക് പതിനായിരം രൂപ: ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ പങ്കുചേര്‍ന്ന് നടി ശരണ്യയും
Kerala News

ദുരിതാശ്വാസനിധിയിലേക്ക് തന്റെ പങ്ക് പതിനായിരം രൂപ: ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ പങ്കുചേര്‍ന്ന് നടി ശരണ്യയും

August 15, 2019
41
നടി ശരണ്യയ്ക്ക് സഹായഹസ്തവുമായി ഫിറോസ് കുന്നംപറമ്പില്‍, 24 ലക്ഷം പിരിച്ചു നല്‍കി; നന്ദി പറഞ്ഞ് സീമ ജി നായര്‍, വീഡിയോ
Kerala News

നടി ശരണ്യയ്ക്ക് സഹായഹസ്തവുമായി ഫിറോസ് കുന്നംപറമ്പില്‍, 24 ലക്ഷം പിരിച്ചു നല്‍കി; നന്ദി പറഞ്ഞ് സീമ ജി നായര്‍, വീഡിയോ

July 30, 2019
65
Load More
Next Post
‘പുതിയ കാലം പുതിയ നിര്‍മ്മാണം’; ചുരത്തിന് ബദല്‍ പാതയായി വയനാട്ടിലേക്ക് തുരങ്കപാത; നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

'പുതിയ കാലം പുതിയ നിര്‍മ്മാണം'; ചുരത്തിന് ബദല്‍ പാതയായി വയനാട്ടിലേക്ക് തുരങ്കപാത; നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

‘ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ശരിയാണ് എന്നു തെളിയിക്കുകയാണ്’; വള്ളിയില്‍ തൂങ്ങിയാടുന്ന ചിത്രം പങ്കുവെച്ച് സായ് പല്ലവി, കൈവിട്ട് പോവല്ലേ ഡോക്ടറേ എന്ന് ആരാധകര്‍

'ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ശരിയാണ് എന്നു തെളിയിക്കുകയാണ്'; വള്ളിയില്‍ തൂങ്ങിയാടുന്ന ചിത്രം പങ്കുവെച്ച് സായ് പല്ലവി, കൈവിട്ട് പോവല്ലേ ഡോക്ടറേ എന്ന് ആരാധകര്‍

സ്വര്‍ണ്ണവിലയില്‍ വീണ്ടും ചാഞ്ചാട്ടം; പവന് 240 രൂപ കുറഞ്ഞ് 37,120 രൂപയായി

സ്വര്‍ണ്ണവിലയില്‍ വീണ്ടും ചാഞ്ചാട്ടം; പവന് 240 രൂപ കുറഞ്ഞ് 37,120 രൂപയായി

Discussion about this post

RECOMMENDED NEWS

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

22 hours ago
8
കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

22 hours ago
7
14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

5 hours ago
6
ആലിൻ ഷെറിന്റെ സംസ്‌കാരം നാളെ; അവയവം സ്വീകരിച്ച കുട്ടികളുടെ ശസ്ത്രക്രിയകൾ പൂർത്തിയായി

ആലിൻ ഷെറിന്റെ സംസ്‌കാരം നാളെ; അവയവം സ്വീകരിച്ച കുട്ടികളുടെ ശസ്ത്രക്രിയകൾ പൂർത്തിയായി

8 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version