BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

ബിഗ് ബോസില്‍ പങ്കെടുത്തത് ജീവിതത്തില്‍ പറ്റിയ വലിയ മണ്ടത്തരം; തുറന്നുപറഞ്ഞ് നടി രാജിനി ചാണ്ടി, രജിത് കുമാറിനെതിരെ വിമര്‍ശനം

Akshaya by Akshaya
September 25, 2020
in Entertainment
0
ബിഗ് ബോസില്‍ പങ്കെടുത്തത് ജീവിതത്തില്‍ പറ്റിയ വലിയ മണ്ടത്തരം; തുറന്നുപറഞ്ഞ് നടി രാജിനി ചാണ്ടി, രജിത് കുമാറിനെതിരെ വിമര്‍ശനം
100
VIEWS
Share on FacebookShare on Whatsapp

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തത് ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ മണ്ടത്തരമായിരുന്നുവെന്ന് മത്സരാര്‍ത്ഥിയും നടിയുമായി രാജിനി ചാണ്ടി. ബിഗ് ബോസ് എന്താണെന്നോ എങ്ങനെയുള്ള റിയാലിറ്റി ഷോ ആണെന്നോ എങ്ങനെയാണ് പെരുമാറേണ്ടതെന്നോ ഒന്നും അറിയാതെയാണ് ഞാന്‍ പോയതെന്നും രജനി പറഞ്ഞു.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
13
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

പ്രശസ്ത ഓണ്‍ലൈന്‍ മാധ്യമത്തോടാണ് നടിയുടെ പ്രതികരണം. ആദ്യം അവിടുന്ന് ഇറങ്ങിയ ആളാണ് താന്‍. എനിക്ക് പറ്റിയ ഒരു സ്ഥലമായിരുന്നില്ല അത്. ഇതൊരു ഗെയിമാണ് ആ ഗെയിം കളിക്കണം എന്നൊക്കെ ആര്യയും പ്രദീപുമൊക്കെ എന്നോട് പറഞ്ഞിരുന്നു, പക്ഷെ എല്ലാവരോടും ഇത്രയും ഫ്രണ്ട്ലിയായി ഇരുന്നിട്ട് കണ്‍ഫക്ഷന്‍ റൂമില്‍ കയറി എനിക്ക് എങ്ങനെ അവരെ കുറ്റം പറയാന്‍ സാധിക്കുമെന്നും രാജിനി ചാണ്ടി കൂട്ടിച്ചേര്‍ത്തു.

ബിഗ് ബോസ് മത്സരാര്‍ത്ഥിയായിരുന്ന രജിത് കുമാറിനെ വിമര്‍ശിച്ച നടി അദ്ദേഹം നന്നായി നുണ പറയുമെന്നും പറഞ്ഞു. താന്‍ 15 വര്‍ഷമായി നുണ പറഞ്ഞിട്ടില്ലെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. എന്നിട്ട് വിവാഹിതനാണോ എന്ന കാര്യത്തില്‍ പോലും അദ്ദേഹം നുണയാണ് പറഞ്ഞതെന്നും രാജിനി വ്യക്തമാക്കി.

രേഷ്മക്ക് പിന്തുണയറിയിച്ച രാജിനി രേഷ്മയുടെ കണ്ണില്‍ മുളക് തേച്ച വിഷയത്തില്‍ തന്നെ എത്ര തവണ രജിത് കുമാര്‍ കാര്യം മാറ്റിപ്പറഞ്ഞുവെന്നും പറഞ്ഞു. ഷോയില്‍ തെറ്റുപറ്റിയെന്ന് പറഞ്ഞ് മാപ്പ് പറഞ്ഞ്, കണ്ണ് ദാനം ചെയ്യാമെന്നൊക്കെ പറഞ്ഞയാള്‍ പിന്നെ പറയുന്നു കണ്ണിന്റെ താഴെ ഒന്ന് വരച്ചതേയുള്ളൂ എന്നൊക്കെ. ഇതൊക്കെ കേട്ടാല്‍ തന്നെ മനസിലാകുമല്ലോ എന്താണ് വാസ്തവമെന്ന് എന്നും നടി കൂട്ടിച്ചേര്‍ത്തു.

‘നല്ല കഴിവുള്ള കുട്ടിയാണ് രേഷ്മ, അവളെടുത്തിരിക്കുന്നത് ശരിയായ തീരുമാനമാണ്. കുറച്ച് നാളത്തെ പരിചയം മാത്രമേ എനിക്ക് രേഷ്മയുമായുള്ളൂ, പക്ഷെ ആ സമയം കൊണ്ട് തന്നെ ആ കുട്ടിയെ എനിക്ക് മനസിലായി. കഴിവുള്ള, ഇത്രയും സെല്‍ഫ് റെസ്പെക്ട് ഉള്ള, കോണ്‍ഫിഡന്റ് ആയ വേറെ ഒരു കുട്ടി ആ പരിപാടിയിലുണ്ടായിരുന്നു എന്ന് എനിക്ക് തോന്നുന്നില്ല. ആരെന്തൊക്കെ പറഞ്ഞാലും അവള്‍ അവളുടെ തീരുമാനം മാറ്റില്ലെന്ന് എനിക്ക് അറിയാമായിരുന്നു’,രാജിനി ചാണ്ടി പറഞ്ഞു.

Tags: Big Bossrajini chandyrajith kumarReality Show

Related Posts

പത്തനംതിട്ടയില്‍ തെരുവുനായ ആക്രമണം; ഡോ. രജിത് കുമാര്‍ ഉള്‍പ്പെടെ 3 പേര്‍ക്ക് കടിയേറ്റു
Kerala News

പത്തനംതിട്ടയില്‍ തെരുവുനായ ആക്രമണം; ഡോ. രജിത് കുമാര്‍ ഉള്‍പ്പെടെ 3 പേര്‍ക്ക് കടിയേറ്റു

October 30, 2023
42
akhil marar | bignewslive
Entertainment

കാറിന് മുകളില്‍ കപ്പുമായി അഖില്‍ മാരാര്‍, ഒരുനോക്ക് കാണാന്‍ തടിച്ചുകൂടിയത് ആയിരങ്ങള്‍, ബിഗ് ബോസ് വിജയിക്ക് ജന്മനാട്ടില്‍ ഗംഭീര വരവേല്‍പ്പ്

July 5, 2023
38
mithunramesh | bignewslive
Entertainment

ബിഗ് ബോസിലെ അനിയന്‍ മിഥുന്‍ എന്റെ അനിയന്‍ അല്ല’; അവതാരകന്‍ മിഥുന്‍ രമേശ് പറയുന്നു, വൈറലായി പോസ്റ്റ്

June 14, 2023
72
‘അത്തരം പരാമർശങ്ങൾക്ക് കൈയ്യടിയും റെയ്റ്റിംഗും കൂടുതലാണ്’  ബിഗ്‌ബോസിലെ സ്ത്രീവിരുദ്ധ പരാമർശങ്ങളെ കുറിച്ച് ജസ്ല മാടശ്ശേരി
Kerala News

‘അത്തരം പരാമർശങ്ങൾക്ക് കൈയ്യടിയും റെയ്റ്റിംഗും കൂടുതലാണ്’ ബിഗ്‌ബോസിലെ സ്ത്രീവിരുദ്ധ പരാമർശങ്ങളെ കുറിച്ച് ജസ്ല മാടശ്ശേരി

May 25, 2022
58
Sonu Nigam | Bignewslive
Entertainment

‘മോശം പാട്ടാണെങ്കിലും നന്നായിട്ടുണ്ടെന്ന് പറയണം’ : ഹിന്ദി റിയാലിറ്റി ഷോകള്‍ മടുത്തുവെന്ന്‌ സോനു നിഗം

March 18, 2022
28
Rajith Kumar | Bignewslive
Entertainment

’10-15 ഓഫറുകള്‍ വന്നു, ഇതൊന്നും നടന്നില്ല, ആരോ മുട്ടയില്‍ കൂടോത്രം ചെയ്തു’ സിനിമയില്‍ എത്താന്‍ കഴിയാത്തതിനെ കുറിച്ച് രജത് കുമാര്‍

July 13, 2021
191
Load More
Next Post
അമ്മയെ പരിചരിക്കാന്‍ ജോലി ഉപേക്ഷിച്ചു; വര്‍ഷങ്ങള്‍ മുന്‍പ് എടുത്ത 50,000 രൂപ പെരുകി ഇന്ന് നാലര ലക്ഷം, ഒപ്പം ജപ്തി ഭീഷണിയും; സുമനസുകളുടെ സഹായം തേടി രഞ്ജിത് കുമാര്‍

അമ്മയെ പരിചരിക്കാന്‍ ജോലി ഉപേക്ഷിച്ചു; വര്‍ഷങ്ങള്‍ മുന്‍പ് എടുത്ത 50,000 രൂപ പെരുകി ഇന്ന് നാലര ലക്ഷം, ഒപ്പം ജപ്തി ഭീഷണിയും; സുമനസുകളുടെ സഹായം തേടി രഞ്ജിത് കുമാര്‍

കാര്‍ഷിക ബില്ലുകള്‍ക്കെതിരായ കര്‍ഷക സമരം ശക്തമാകുന്നു; കര്‍ണാടകയിലും തമിഴ്‌നാട്ടിലും ദേശീയപാത ഉപരോധിച്ചു, പഞ്ചാബില്‍ ട്രെയിന്‍ തടയല്‍ സമരം തുടരുന്നു

കാര്‍ഷിക ബില്ലുകള്‍ക്കെതിരായ കര്‍ഷക സമരം ശക്തമാകുന്നു; കര്‍ണാടകയിലും തമിഴ്‌നാട്ടിലും ദേശീയപാത ഉപരോധിച്ചു, പഞ്ചാബില്‍ ട്രെയിന്‍ തടയല്‍ സമരം തുടരുന്നു

നാണ്യപെരുപ്പം നിയന്ത്രണ വിധേയം; ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ മോഡൽ രാജ്യത്ത് നടപ്പാക്കും; കൂടുതൽ വായ്പകൾ ബാങ്കുകൾ നൽകും; സാമ്പത്തിക ഉത്തേജന പാക്കേജുമായി ധനമന്ത്രി

വേലി തന്നെ വിളവ് തിന്നു; ജിഎസ്ടി നിയമം കേന്ദ്രം ലംഘിച്ചു; നഷ്ടപരിഹാര തുക സംസ്ഥാനങ്ങൾക്ക് നൽകാതെ ഫണ്ട് വകമാറ്റി ഉപയോഗിച്ചെന്ന് സിഎജി

Discussion about this post

RECOMMENDED NEWS

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

11 hours ago
11
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

10 hours ago
8
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മലയാളി യുവനടിയോട് അപമാര്യാദയായി പെരുമാറി; ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

19 hours ago
7
അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

20 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version