BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, May 26, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

യഥാര്‍ത്ഥത്തില്‍ ഞാന്‍ ആഗ്രഹിച്ച വിവാഹം ഇത് തന്നെയാണ്; ഒടുവില്‍ മനസ്സിലുള്ള ആഗ്രഹം വെളിപ്പെടുത്തി രജിത് കുമാര്‍

Akshaya by Akshaya
September 13, 2020
in Entertainment
0
യഥാര്‍ത്ഥത്തില്‍ ഞാന്‍ ആഗ്രഹിച്ച വിവാഹം ഇത് തന്നെയാണ്; ഒടുവില്‍ മനസ്സിലുള്ള ആഗ്രഹം വെളിപ്പെടുത്തി രജിത് കുമാര്‍
176
VIEWS
Share on FacebookShare on Whatsapp

നടി കൃഷ്ണപ്രഭയ്‌ക്കൊപ്പമുള്ള ബിഗ് ബോസ് താരം ഡോ.രജിത് കുമാറിന്റെ ‘വിവാഹചിത്രം’ അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ഇരുവരുടെയും വിവാഹം കഴിഞ്ഞെന്നു തന്നെയാണ് ഫോട്ടോ കണ്ടവരെല്ലാം കരുതിയത്. നിരവധി പേരാണ് സമൂഹമാധ്യമത്തില്‍ ഇരുവര്‍ക്കും വിവാഹ ആശംസകള്‍ നേര്‍ന്നത്.

READ ALSO

വേടന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല്  ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും, സുഹൃത്തുക്കളെ ചോദ്യം ചെയ്യും

2000 പേ൪ക്ക് മാത്രം ഉൾക്കൊള്ളാവുന്ന മൈതാനിയിലേക്ക് പതിനായിരങ്ങൾ, വേടൻ്റെ പരിപാടിക്കിടെ തിരക്കിലും പെട്ട് 15 ഓളം പേർക്ക് പരിക്ക്, സംഘാടക൪ക്കെതിരെ ഗുരുതര ആരോപണം

May 19, 2025
10
വേടന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല്  ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും, സുഹൃത്തുക്കളെ ചോദ്യം ചെയ്യും

‘മുൻപും ഈ വിമർശനങ്ങൾ കേട്ടിട്ടുണ്ട്, പുതിയ കാര്യമല്ല ‘, വേടൻ

May 15, 2025
11

എന്നാല്‍ ഫോട്ടോ വൈറലായതിന് പിന്നാലെ സത്യാവസ്ഥ വെളിപ്പെടുത്തി നടി കൃഷ്ണ പ്രഭ രംഗത്തെത്തി. ഏഷ്യാനെറ്റില്‍ വരാനിരിക്കുന്ന ഒരു പരിപാടിക്ക് വേണ്ടി എടുത്ത ഫോട്ടോ ആണിതെന്ന് കൃഷ്ണപ്രഭ തന്റെ യൂ ട്യൂബ് ചാനലിലൂടെ വ്യക്തമാക്കി

ഇപ്പോഴിതാ രജിത് കുമാറും വ്യാപകമായി പ്രചരിച്ച ‘വിവാഹചിത്ര’ത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഒരു പരമ്പരയില്‍ നിന്നുള്ള ചിത്രമാണ് പ്രചരിച്ചതെന്നും എന്നാല്‍ ചിത്രത്തിലുള്ളതു പോലെ ലാളിത്യമുള്ള ഒരു വിവാഹമാണ് താന്‍ ആഗ്രഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.

”ആ ഫോട്ടോ എല്ലാവര്‍ക്കും ഇഷ്ടപ്പെടാനുള്ള കാരണം അതിലൊരു സ്വാഭാവികത ഉണ്ടായിരുന്നതിനാലാണ്. യഥാര്‍ഥത്തില്‍ ഞാന്‍ ആഗ്രഹിച്ച വിവാഹം ഇതു തന്നെയാണ്. വിവാഹത്തിനുവേണ്ടി പൊടിച്ചുകളയുന്ന വലിയ തുക പാവപ്പെട്ടവര്‍ക്കും മിടുക്കരായ വിദ്യാര്‍ഥികള്‍ക്കുമൊക്കെ നല്‍കാന്‍ കഴിഞ്ഞാല്‍ എത്ര നന്നാവുമെന്ന് രജിത് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഒരു അമ്പലത്തിന്റെയോ പള്ളിയുടെയോ മുറ്റത്ത് തുളസിഹാരം അന്യോന്യം ചാര്‍ത്തി, അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ഒരു ലളിതമായ വിവാഹമാണെങ്കില്‍ എത്ര പണം ലാഭിക്കാനാകും. യഥാര്‍ഥ ജീവിതത്തില്‍ ഇങ്ങനെ ഒരു വിവാഹം നടത്താന്‍ എനിക്ക് പറ്റിയില്ല. ഈ ഷോയില്‍ അങ്ങനെ ഒരു അവസരം ലഭിച്ചു”.- രജിത് കുമാര്‍ പറയുന്നു.

Tags: actress krishnaprabhamarriage picrajith kumar

Related Posts

പത്തനംതിട്ടയില്‍ തെരുവുനായ ആക്രമണം; ഡോ. രജിത് കുമാര്‍ ഉള്‍പ്പെടെ 3 പേര്‍ക്ക് കടിയേറ്റു
Kerala News

പത്തനംതിട്ടയില്‍ തെരുവുനായ ആക്രമണം; ഡോ. രജിത് കുമാര്‍ ഉള്‍പ്പെടെ 3 പേര്‍ക്ക് കടിയേറ്റു

October 30, 2023
42
Rajith Kumar | Bignewslive
Entertainment

’10-15 ഓഫറുകള്‍ വന്നു, ഇതൊന്നും നടന്നില്ല, ആരോ മുട്ടയില്‍ കൂടോത്രം ചെയ്തു’ സിനിമയില്‍ എത്താന്‍ കഴിയാത്തതിനെ കുറിച്ച് രജത് കുമാര്‍

July 13, 2021
191
അമ്മയെ പരിചരിക്കാന്‍ ജോലി ഉപേക്ഷിച്ചു; വര്‍ഷങ്ങള്‍ മുന്‍പ് എടുത്ത 50,000 രൂപ പെരുകി ഇന്ന് നാലര ലക്ഷം, ഒപ്പം ജപ്തി ഭീഷണിയും; സുമനസുകളുടെ സഹായം തേടി രഞ്ജിത് കുമാര്‍
Kerala News

അമ്മയെ പരിചരിക്കാന്‍ ജോലി ഉപേക്ഷിച്ചു; വര്‍ഷങ്ങള്‍ മുന്‍പ് എടുത്ത 50,000 രൂപ പെരുകി ഇന്ന് നാലര ലക്ഷം, ഒപ്പം ജപ്തി ഭീഷണിയും; സുമനസുകളുടെ സഹായം തേടി രഞ്ജിത് കുമാര്‍

September 25, 2020
1.9k
ബിഗ് ബോസില്‍ പങ്കെടുത്തത് ജീവിതത്തില്‍ പറ്റിയ വലിയ മണ്ടത്തരം; തുറന്നുപറഞ്ഞ് നടി രാജിനി ചാണ്ടി, രജിത് കുമാറിനെതിരെ വിമര്‍ശനം
Entertainment

ബിഗ് ബോസില്‍ പങ്കെടുത്തത് ജീവിതത്തില്‍ പറ്റിയ വലിയ മണ്ടത്തരം; തുറന്നുപറഞ്ഞ് നടി രാജിനി ചാണ്ടി, രജിത് കുമാറിനെതിരെ വിമര്‍ശനം

September 25, 2020
99
ദേഷ്യപ്പെട്ട് പിഷാരടി ഫോണ്‍കോള്‍ കട്ട് ചെയ്തു,  രജിത് കുമാറുമായുള്ള വിവാഹ ഫോട്ടോ കണ്ടപ്പോഴുള്ള പരാതി കേട്ട് കണ്ണുനിറഞ്ഞെന്ന് കൃഷ്ണപ്രഭ
Entertainment

ദേഷ്യപ്പെട്ട് പിഷാരടി ഫോണ്‍കോള്‍ കട്ട് ചെയ്തു, രജിത് കുമാറുമായുള്ള വിവാഹ ഫോട്ടോ കണ്ടപ്പോഴുള്ള പരാതി കേട്ട് കണ്ണുനിറഞ്ഞെന്ന് കൃഷ്ണപ്രഭ

September 10, 2020
62
‘ആരും പേടിക്കണ്ട എന്റെ കല്യാണം കഴിഞ്ഞിട്ടില്ല, എന്റെ കല്യാണം ഇങ്ങനെയല്ല’; വൈറലായ വിവാഹഫോട്ടോയെ കുറിച്ച് കൃഷ്ണപ്രഭ
Entertainment

‘ആരും പേടിക്കണ്ട എന്റെ കല്യാണം കഴിഞ്ഞിട്ടില്ല, എന്റെ കല്യാണം ഇങ്ങനെയല്ല’; വൈറലായ വിവാഹഫോട്ടോയെ കുറിച്ച് കൃഷ്ണപ്രഭ

September 6, 2020
320
Load More
Next Post
കരിപ്പൂര്‍ വിമാനത്താവളത്തില്‍ കറന്‍സി കടത്ത്; കാസര്‍കോട് സ്വദേശി അറസ്റ്റില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ കറന്‍സി കടത്ത്; കാസര്‍കോട് സ്വദേശി അറസ്റ്റില്‍

വയനാട്ടിലേക്ക് പോയ ഭർത്താവിനെ കുറിച്ച് അഞ്ച് വർഷമായിട്ടും വിവരമില്ല; കാത്തിരുന്ന് പ്രിയ; പോലീസ് അന്വേഷിക്കുന്നില്ലെന്ന് കുടുംബം

വയനാട്ടിലേക്ക് പോയ ഭർത്താവിനെ കുറിച്ച് അഞ്ച് വർഷമായിട്ടും വിവരമില്ല; കാത്തിരുന്ന് പ്രിയ; പോലീസ് അന്വേഷിക്കുന്നില്ലെന്ന് കുടുംബം

‘ഒരു സിനിമ കങ്കണയെ സ്വയം ‘റാണി ലക്ഷ്മി ഭായ്’ ആയെന്ന് തോന്നിപ്പിക്കുന്നുണ്ടെങ്കില്‍ ഇവരൊക്കെയോ’; പരിഹസിച്ച് പ്രകാശ് രാജ്

'ഒരു സിനിമ കങ്കണയെ സ്വയം 'റാണി ലക്ഷ്മി ഭായ്' ആയെന്ന് തോന്നിപ്പിക്കുന്നുണ്ടെങ്കില്‍ ഇവരൊക്കെയോ'; പരിഹസിച്ച് പ്രകാശ് രാജ്

Discussion about this post

RECOMMENDED NEWS

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂൺ 19ന്; വോട്ടെണ്ണൽ ജൂൺ 23ന്

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂൺ 19ന്; വോട്ടെണ്ണൽ ജൂൺ 23ന്

21 hours ago
13
കെഎസ്ആര്‍ടിസിക്ക് വരുമാനം കൂട്ടാന്‍ ബസ് ടെര്‍മിനലില്‍ ബെവ്‌കോ ഔട്ട്‌ലെറ്റ് തുറക്കുന്നു, ആദ്യം നടപ്പാക്കുന്നത് സുല്‍ത്താന്‍ ബത്തേരിയില്‍

കെഎസ്ആര്‍ടിസിക്ക് വരുമാനം കൂട്ടാന്‍ ബസ് ടെര്‍മിനലില്‍ ബെവ്‌കോ ഔട്ട്‌ലെറ്റ് തുറക്കുന്നു, ആദ്യം നടപ്പാക്കുന്നത് സുല്‍ത്താന്‍ ബത്തേരിയില്‍

21 hours ago
4
തലസ്ഥാനത്തെ അരുംകൊല: സാമ്പത്തിക ബാധ്യതയാണെന്ന പ്രതിയുടെ വാദം പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ പോലീസ്, ലഹരി ഉപയോഗം അറിയാന്‍ പരിശോധന

ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ച അഫാൻ്റെ നില അതീവ ഗുരുതരം

10 hours ago
4
കനത്ത മഴ, മലങ്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നു, വിവിധ ജില്ലകളില്‍ വിനോദസഞ്ചാരത്തിന് വിലക്ക്

കനത്ത മഴ, മലങ്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നു, വിവിധ ജില്ലകളില്‍ വിനോദസഞ്ചാരത്തിന് വിലക്ക്

21 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version