BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, June 17, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘കൊവിഡ് മൂലം എല്ലാം തകിടംമറിഞ്ഞു, ഇങ്ങനെ സംഭവിച്ചതില്‍ മറ്റാരെക്കാളും ദുഃഖം എനിക്കാണ്’; അവതാര്‍ 2 വിന്റെ റിലീസ് മാറ്റിയതിനെ കുറിച്ച് ജെയിംസ് കാമറൂണ്‍

Anitha P by Anitha P
July 24, 2020
in Entertainment
0
‘കൊവിഡ് മൂലം എല്ലാം തകിടംമറിഞ്ഞു, ഇങ്ങനെ സംഭവിച്ചതില്‍ മറ്റാരെക്കാളും ദുഃഖം എനിക്കാണ്’;  അവതാര്‍ 2 വിന്റെ റിലീസ് മാറ്റിയതിനെ കുറിച്ച് ജെയിംസ് കാമറൂണ്‍
33
VIEWS
Share on FacebookShare on Whatsapp

ലോകം മുഴുവനുള്ള സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘അവതാര്‍ 2’. ഇപ്പോഴിതാ ആരാധകരെ നിരാശരാക്കി ചിത്രത്തിന്റെ റിലീസ് തീയ്യതി മാറ്റിവെച്ചിരിക്കുകയാണ്. ലോകത്ത് കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചിരിക്കുന്നത്. സംവിധായകനായ ജെയിംസ് കാമറൂണാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

READ ALSO

നടി കാവ്യ മാധവന്റെ അച്ഛൻ പി മാധവൻ അന്തരിച്ചു

നടി കാവ്യ മാധവന്റെ അച്ഛൻ പി മാധവൻ അന്തരിച്ചു

June 17, 2025
3
വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

June 7, 2025
9

അടുത്ത വര്‍ഷം ഡിസംബര്‍ അവസാനം റിലീസ് പ്രഖ്യാപിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം ഇനി 2022 ഡിസംബറില്‍ ആയിരിക്കും റിലീസ് ചെയ്യുക. ഡിസംബറില്‍ ചിത്രം റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നും അതിനിടെയാണ് കൊവിഡ് മൂലം എല്ലാം തകിടംമറിഞ്ഞതെന്നും ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചതില്‍ മറ്റാരെക്കാളും ദുഃഖം തനിക്കാണെന്നുമാണ്-കാമറൂണ്‍ പറഞ്ഞത്.

നിലവില്‍ ന്യൂസിലാന്റില്‍ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. അതേസമയം അമേരിക്കയില്‍ ചിത്രത്തിനായി തുടങ്ങിയ വെര്‍ച്വല്‍ പ്രൊഡക്ഷന്‍ ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ ചിത്രത്തെ സംബന്ധിച്ചടത്തോളം സുപ്രധാനമായ ഭാഗമാണ് അത്. അതേസമയം ഈ പ്രതിസന്ധിഘട്ടത്തിലും ഡിസ്‌നി സ്റ്റുഡിയോസ് നല്‍കുന്ന പിന്തുണ വളരെ വലുതാണെന്നും ആരാധകരുടെ പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും കാമറൂണ്‍ പറഞ്ഞു.

View this post on Instagram

A message from James Cameron. Irayo, Na'vi Nation. Stay safe. 💙

A post shared by Avatar (@avatar) on Jul 23, 2020 at 2:05pm PDT

Tags: avatar 2hollywood moviejames cameron

Related Posts

avatar
Entertainment

നിരാശ വേണ്ട, അവതാര്‍ 2 കേരളത്തില്‍ എത്തും

November 30, 2022
9
അവതാര്‍ 2വില്‍ ടൈറ്റാനിക് നായിക കേറ്റ് വിന്‍സലെറ്റും; 23 വര്‍ഷത്തിന് ശേഷം കാമറൂണിനൊപ്പം ജോലി ചെയ്തതിന്റെ സന്തോഷത്തിലാണെന്ന് താരം
Entertainment

അവതാര്‍ 2വില്‍ ടൈറ്റാനിക് നായിക കേറ്റ് വിന്‍സലെറ്റും; 23 വര്‍ഷത്തിന് ശേഷം കാമറൂണിനൊപ്പം ജോലി ചെയ്തതിന്റെ സന്തോഷത്തിലാണെന്ന് താരം

October 28, 2020
64
‘കൊവിഡ് മൂലം എല്ലാം തകിടംമറിഞ്ഞു, ഇങ്ങനെ സംഭവിച്ചതില്‍ മറ്റാരെക്കാളും ദുഃഖം എനിക്കാണ്’;  അവതാര്‍ 2 വിന്റെ റിലീസ് മാറ്റിയതിനെ കുറിച്ച് ജെയിംസ് കാമറൂണ്‍
Entertainment

‘അവതാര്‍ 2’വിന്റെ ചിത്രീകരണം പൂര്‍ത്തിയായി, മൂന്നാംഭാഗത്തിന്റെ 95 ശതമാനവും; ചലച്ചിത്ര പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി ജെയിംസ് കാമറൂണ്‍

October 9, 2020
32
ചരിത്രം സൃഷ്ടിക്കാന്‍ വീണ്ടും ജെയിംസ് കാമറൂണ്‍ എത്തുന്നു; ‘അവതാര്‍’ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുനഃരാരംഭിക്കുന്നു, നിര്‍മ്മാണ ചെലവ് 7500 കോടി
Entertainment

ചരിത്രം സൃഷ്ടിക്കാന്‍ വീണ്ടും ജെയിംസ് കാമറൂണ്‍ എത്തുന്നു; ‘അവതാര്‍’ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുനഃരാരംഭിക്കുന്നു, നിര്‍മ്മാണ ചെലവ് 7500 കോടി

June 5, 2020
31
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ‘ജോക്കര്‍’ താരം ജാക്വിന്‍ ഫിനിക്സ് മികച്ച നടന്‍, റെനി സെല്‍വെഗര്‍ മികച്ച നടി
Entertainment

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ‘ജോക്കര്‍’ താരം ജാക്വിന്‍ ഫിനിക്സ് മികച്ച നടന്‍, റെനി സെല്‍വെഗര്‍ മികച്ച നടി

January 6, 2020
57
‘നോ ടൈം ടു ഡൈ’; ആരാധകരെ ആവേശത്തിലാക്കി ജെയിംസ് ബോണ്ട് ചിത്രത്തിന്റെ ടീസര്‍
Entertainment

‘നോ ടൈം ടു ഡൈ’; ആരാധകരെ ആവേശത്തിലാക്കി ജെയിംസ് ബോണ്ട് ചിത്രത്തിന്റെ ടീസര്‍

December 2, 2019
25
Load More
Next Post
ഇറച്ചിയും മീനുമില്ല;  യുവാവ് പാലക്കാട്ടെ കൊവിഡ് സെന്ററിൽ നിന്നും വീട്ടിലെത്തി; നാടാകെ കറങ്ങി നടക്കലും

ഇറച്ചിയും മീനുമില്ല; യുവാവ് പാലക്കാട്ടെ കൊവിഡ് സെന്ററിൽ നിന്നും വീട്ടിലെത്തി; നാടാകെ കറങ്ങി നടക്കലും

ഡ്രൈവര്‍ക്ക് കൊവിഡ്; കോട്ടയം കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു, കണ്ടക്ടറും വെഹിക്കിള്‍ സൂപ്പര്‍വൈസറും നിരീക്ഷണത്തില്‍

ഡ്രൈവര്‍ക്ക് കൊവിഡ്; കോട്ടയം കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു, കണ്ടക്ടറും വെഹിക്കിള്‍ സൂപ്പര്‍വൈസറും നിരീക്ഷണത്തില്‍

“ഫസ്റ്റ് ബെല്‍ ഇനി ഗോത്രഭാഷയിലും മുഴങ്ങും”; ഓണ്‍ലൈന്‍ ക്ലാസ്സ് ഗോത്രഭാഷയിലും ലഭ്യമാക്കി സര്‍ക്കാര്‍

"ഫസ്റ്റ് ബെല്‍ ഇനി ഗോത്രഭാഷയിലും മുഴങ്ങും"; ഓണ്‍ലൈന്‍ ക്ലാസ്സ് ഗോത്രഭാഷയിലും ലഭ്യമാക്കി സര്‍ക്കാര്‍

Discussion about this post

RECOMMENDED NEWS

കേരളത്തില്‍ മഴക്കെടുതി രൂക്ഷം: മൂന്ന് ജില്ലകളിലായി മൂന്ന് പേര്‍ മരിച്ചു

കേരളത്തില്‍ മഴക്കെടുതി രൂക്ഷം: മൂന്ന് ജില്ലകളിലായി മൂന്ന് പേര്‍ മരിച്ചു

15 hours ago
6
കൊല്ലം മേയർക്കെതിരെ വധഭീഷണി മുഴക്കിയ സംഭവം; തിരുവനന്തപുരം സ്വദേശി  പിടിയിൽ

കൊല്ലം മേയർക്കെതിരെ വധഭീഷണി മുഴക്കിയ സംഭവം; തിരുവനന്തപുരം സ്വദേശി പിടിയിൽ

23 hours ago
5
അഹമ്മദാബാദ് വിമാനാപകടം; വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു

വിമാന ദുരന്തം: നാലുപേരെ കാണാനില്ലെന്ന പരാതി, കേസെടുത്ത് പോലീസ്; വിജയ് രൂപാണിയുടെ സംസ്‌കാരം ഇന്ന്

23 hours ago
5
എസി പ്രവർത്തനരഹിതം, ചൂടിൽ വലഞ്ഞ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാർ,  ക്രൂ അംഗങ്ങള്‍ തിരിഞ്ഞ് നോക്കിയില്ലെന്നും പരാതി

എസി പ്രവർത്തനരഹിതം, ചൂടിൽ വലഞ്ഞ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാർ, ക്രൂ അംഗങ്ങള്‍ തിരിഞ്ഞ് നോക്കിയില്ലെന്നും പരാതി

22 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version