BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 11, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചു; പൃഥിരാജ് ചിത്രത്തിന്റെ നിര്‍മ്മാതാവിന് എതിരെ പരാതിയുമായി ഇരുപതുകാരി

Abin by Abin
July 19, 2020
in Entertainment
0
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചു; പൃഥിരാജ് ചിത്രത്തിന്റെ നിര്‍മ്മാതാവിന് എതിരെ പരാതിയുമായി ഇരുപതുകാരി
885
SHARES
3.4k
VIEWS
Share on FacebookShare on Whatsapp

കൊച്ചി: സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മലയാള സിനിമ നിര്‍മ്മാതാവ് പീഡിപ്പിച്ചെന്ന പരാതിയുമായി ഇരുപതുകാരി. പൃഥിരാജ് ചിത്രം അമര്‍ അക്ബര്‍ അന്തോണിയുടെ നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിക്കെതിരെയാണ് പരാതി. 20 വയസ്സുള്ള മോഡലാണ് നിര്‍മ്മാതാവിനെതിരെ പരാതി നല്‍കിയത്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
13
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

പരാതിയുടെ അടിസ്ഥാനത്തില്‍ ആല്‍വിന്‍ ആന്റണിക്കെതിരെ എറണാകുളം സൗത്ത് പോലീസ് കേസെടുത്തു. തനിക്ക് സിനിമയില്‍ അവസരം നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് നിര്‍മ്മാതാവ് പീഡിപ്പിച്ചെന്നാണ് പരാതിയില്‍ യുവമോഡല്‍ പറയുന്നത്. നാല് തവണ പീഡനത്തിന് ഇരയായെന്നും പരാതിയിലുണ്ട്.

നിവിന്‍ പോളി നസ്രിയ നസീം ചിത്രം ‘ഓം ശാന്തി ഓശാന’, പൃഥിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് ചിത്രം ‘അമര്‍ അക്ബര്‍ അന്തോണി’ തുടങ്ങിയ സിനിമകളുടെ നിര്‍മ്മാതാവാണ് ആല്‍വിന്‍ ആന്റണി.

Tags: alwin antonycasting couch

Related Posts

Film Industry | Bignewslive
Entertainment

പ്രധാന വേഷത്തിന് വിട്ടുവീഴ്ചകൾ വേണ്ടി വരുമെന്ന് പറഞ്ഞു; സ്വന്തം കഴിവിൽ വിശ്വാസം ഉറപ്പിച്ച് ആ സിനിമ വേണ്ടെന്ന് പറഞ്ഞു; നയൻസിന്റെ കാസ്റ്റിങ് കൗച്ച് അനുഭവം

February 1, 2023
6
നിർമ്മാതാവ് ആൽവിൻ ആന്റണി  മൊഴി രേഖപ്പെടുത്താൻ ഹാജരായി
Kerala News

നിർമ്മാതാവ് ആൽവിൻ ആന്റണി മൊഴി രേഖപ്പെടുത്താൻ ഹാജരായി

August 17, 2020
62
ഓഡീഷന് സാരി ധരിച്ചു വരാന്‍ പറഞ്ഞു, എത്തിയത് വീട്ടില്‍! ഒളിഞ്ഞിരുന്ന ചതി മനസിലായത് പിന്നീട്; കാസ്റ്റിങ് കൗച്ചിനെ കുറിച്ച് നടി ശാലു ശ്യാമു
Entertainment

ഓഡീഷന് സാരി ധരിച്ചു വരാന്‍ പറഞ്ഞു, എത്തിയത് വീട്ടില്‍! ഒളിഞ്ഞിരുന്ന ചതി മനസിലായത് പിന്നീട്; കാസ്റ്റിങ് കൗച്ചിനെ കുറിച്ച് നടി ശാലു ശ്യാമു

June 12, 2019
271
സിനിമയില്ലെങ്കിലും പെട്രോള്‍ പമ്പില്‍ നിന്ന് പെട്രോളടിച്ചായാലും ജീവിക്കും;  മഡോണ സെബാസ്റ്റിയന്‍
Entertainment

സിനിമയില്ലെങ്കിലും പെട്രോള്‍ പമ്പില്‍ നിന്ന് പെട്രോളടിച്ചായാലും ജീവിക്കും; മഡോണ സെബാസ്റ്റിയന്‍

February 7, 2019
3.5k
കാസ്റ്റിംഗ് കൗച്ചിന് നടിമാരും കാരണക്കാര്‍; പുരുഷന്മാരെ മാത്രം കുറ്റം പറയേണ്ട; വിവാദ പ്രസ്താവനയുമായി ആന്‍ഡ്രിയ ജെര്‍മിയ
Entertainment

കാസ്റ്റിംഗ് കൗച്ചിന് നടിമാരും കാരണക്കാര്‍; പുരുഷന്മാരെ മാത്രം കുറ്റം പറയേണ്ട; വിവാദ പ്രസ്താവനയുമായി ആന്‍ഡ്രിയ ജെര്‍മിയ

October 19, 2018
619
Load More
Next Post
പ്രതീക്ഷയായി ഇന്ത്യയുടെ കൊവാക്സിന്‍! നാളെ മുതല്‍ മനുഷ്യരില്‍ പരീക്ഷണം, എയിംസ് അനുമതിയായി

പ്രതീക്ഷയായി ഇന്ത്യയുടെ കൊവാക്സിന്‍! നാളെ മുതല്‍ മനുഷ്യരില്‍ പരീക്ഷണം, എയിംസ് അനുമതിയായി

ആണ്‍കുഞ്ഞാണെന്ന് പറഞ്ഞ് കൈമാറിയത് പെണ്‍കുട്ടിയെ; നവജാതശിശുവിന്റെ ഡിഎന്‍എ ടെസ്റ്റ് ആവശ്യപ്പെട്ട് കുടുംബം

ആണ്‍കുഞ്ഞാണെന്ന് പറഞ്ഞ് കൈമാറിയത് പെണ്‍കുട്ടിയെ; നവജാതശിശുവിന്റെ ഡിഎന്‍എ ടെസ്റ്റ് ആവശ്യപ്പെട്ട് കുടുംബം

വട്ടിയൂര്‍ക്കാവ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന് കൊവിഡ്; സിഐ ഉള്‍പ്പെടെ അഞ്ച് പേര്‍ ക്വാറന്റൈനില്‍

വട്ടിയൂര്‍ക്കാവ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന് കൊവിഡ്; സിഐ ഉള്‍പ്പെടെ അഞ്ച് പേര്‍ ക്വാറന്റൈനില്‍

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

11 hours ago
18
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

12 hours ago
10
വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

3 hours ago
7
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

7 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version