BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

എജ്ജാതി പ്രഹസനമാണ് സല്‍മാനെ; ശരീരം മുഴുവന്‍ ചെളി വാരിത്തേച്ച് കര്‍ഷകര്‍ക്ക് ആദരമര്‍പ്പിച്ച സല്‍മാന്‍ഖാനോട് സമൂഹമാധ്യമങ്ങള്‍

Akshaya by Akshaya
July 15, 2020
in Entertainment
0
എജ്ജാതി പ്രഹസനമാണ് സല്‍മാനെ; ശരീരം മുഴുവന്‍ ചെളി വാരിത്തേച്ച് കര്‍ഷകര്‍ക്ക് ആദരമര്‍പ്പിച്ച സല്‍മാന്‍ഖാനോട് സമൂഹമാധ്യമങ്ങള്‍
1k
SHARES
98
VIEWS
Share on FacebookShare on Whatsapp

മുംബൈ: കഴിഞ്ഞദിവസം ബോളിവുഡ് താരം സല്‍മാല്‍ ഖാന്‍ പങ്കുവെച്ച ഒരു ചിത്രമാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. ചളിയില്‍ കുളിച്ച് നിലത്തിരിക്കുന്ന ചിത്രമാണ് സല്‍മാന്‍ ഖാന്‍ പങ്കുവെച്ചത്. കര്‍ഷകര്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ടുള്ളതായിരുന്നു സൂപ്പര്‍ താരത്തിന്റെ ചിത്രം.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
13
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

‘എല്ലാ കര്‍ഷകരെയും ബഹുമാനിക്കുക’ എന്ന് കുറിച്ച് ശരീരം മുഴുവന്‍ ചെളിയായിരിക്കുന്ന ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു സല്‍മാന്‍ ഖാന്റെ പോസ്റ്റ്‌. അദ്ദേഹത്തിന്റെ പന്‍വേലിലുള്ള ഫാംഹൗസില്‍ നിന്നെടുത്ത ചിത്രമാണിതെന്നാണ് റിപ്പോര്‍ട്ട്.

ലോക്ക് ഡൗണ്‍ സമയം കൃഷി ചെയ്താണ് സല്‍മാന്‍ ഖാന്‍ സമയം കളയുന്നതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. കൃഷി ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ തന്റെ സോഷ്യല്‍ മീഡിയാ പേജുകളിലൂടെ സല്‍മാന്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് കര്‍ഷകര്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ടുള്ള താരത്തിന്റെ പുതിയ ചിത്രം. സല്‍മാന്‍ ഖാന്റെ പോസ്റ്റ് നിമിഷനേരം കൊണ്ടാണ് വൈറലായത്. താരത്തെ അഭിനന്ദിച്ച് ചിലര്‍ രംഗത്തെത്തിയപ്പോള്‍, മറ്റൊരു വിഭാഗം കടുത്ത വിമര്‍ശനമാണ് ഉന്നയിക്കുന്നത്.

പാവപ്പെട്ട മനുഷ്യരെയും മൃഗങ്ങളെയും കൂടി ബഹുമാനിക്കാന്‍ പഠിക്കൂ എന്നായിരുന്നു ചിലരുടെ കമന്റ്. എന്ത് പ്രഹസനമാണ് എന്ന് ചോദിച്ച് കൊണ്ട് മലയാളത്തിലുള്ള കമന്റുകളും ചിത്രത്തിന് താഴെ കാണാം.ചെളി ശരീരത്തില്‍ തേച്ച് കൊണ്ടുള്ള ഫോട്ടോഷൂട്ടാണിതെന്നാണ് ചിലരുടെ വിമര്‍ശനം.

Tags: bollywood super star salman khanFarmersnew photo

Related Posts

farmer|bignewslive
India

കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കര്‍ഷകര്‍, ‘കിസാന്‍ മസ്ദൂര്‍ മഹാപഞ്ചായത്ത്’ ഇന്ന് ഡല്‍ഹിയില്‍

March 14, 2024
9
bharath bandh|bignewlsive
India

നാളെ ഭാരത ബന്ദ് പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍, രാജ്ഭവനു മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം

February 15, 2024
38
കുട്ടികർഷകർക്ക് കൂടുതൽ സഹായം; നടൻ ജയറാമിന് പിന്നാലെ മമ്മൂട്ടിയും പൃഥ്വിരാജും ധനസഹായം കൈമാറും
Kerala News

കുട്ടികർഷകർക്ക് കൂടുതൽ സഹായം; നടൻ ജയറാമിന് പിന്നാലെ മമ്മൂട്ടിയും പൃഥ്വിരാജും ധനസഹായം കൈമാറും

January 2, 2024
156
farming-
India

വിളവെടുക്കുന്നത് ടണ്‍ കണക്കിന് പച്ചക്കറികള്‍, സമ്പാദിക്കുന്നത് ലക്ഷങ്ങള്‍! തിരക്കുപിടിച്ച കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച് കൃഷിചെയ്ത് ജീവിക്കുന്ന മാതൃകാ ദമ്പതികള്‍

January 31, 2023
12
engineers
India

കൊവിഡ് കാലത്ത് ജോലി ചെയ്യാനാവാതെ നാട്ടിലേക്ക് മടങ്ങി; ഇന്ന് കൃഷി ചെയ്ത് മാസംതോറും ലക്ഷങ്ങള്‍ സമ്പാദിക്കുന്നു, രാജ്യത്തിന് മാതൃകയായി ടെക്കി ദമ്പതികള്‍

January 25, 2023
50
അക്കൗണ്ടില്‍ 15 ലക്ഷം എത്തി, മോഡിയുടെ സമ്മാനമെന്ന് കരുതി, വീട് പണിതു: അബദ്ധമാണ്, തിരിച്ചുനല്‍കണമെന്ന് ബാങ്ക്; കര്‍ഷകന് കിട്ടിയത് എട്ടിന്റെ പണി
India

അക്കൗണ്ടില്‍ 15 ലക്ഷം എത്തി, മോഡിയുടെ സമ്മാനമെന്ന് കരുതി, വീട് പണിതു: അബദ്ധമാണ്, തിരിച്ചുനല്‍കണമെന്ന് ബാങ്ക്; കര്‍ഷകന് കിട്ടിയത് എട്ടിന്റെ പണി

February 10, 2022
6.9k
Load More
Next Post
നാട്ടിലെത്താന്‍ മലയാളികള്‍ക്ക് തുണയായി ഓസ്‌ട്രേലിയയിലെ മമ്മൂട്ടി ആരാധകര്‍, കൊച്ചിയിലേക്ക് വിമാനം ചാര്‍ട്ട് ചെയ്തു

നാട്ടിലെത്താന്‍ മലയാളികള്‍ക്ക് തുണയായി ഓസ്‌ട്രേലിയയിലെ മമ്മൂട്ടി ആരാധകര്‍, കൊച്ചിയിലേക്ക് വിമാനം ചാര്‍ട്ട് ചെയ്തു

കൊവിഡ് ബാധിച്ച് പ്രവാസി മലയാളി ദമ്മാമില്‍ മരിച്ചു

കൊവിഡ് ബാധിച്ച് പ്രവാസി മലയാളി ദമ്മാമില്‍ മരിച്ചു

വരാനിരിക്കുന്നത് പട്ടിണിയുടെ കാലം, നൂറ് ദശലക്ഷം പേര്‍ അങ്ങേയറ്റം ദാരിദ്ര്യത്തിലേക്ക്;മുന്നറിയിപ്പുമായി യുഎന്‍ സെക്രട്ടറി ജനറല്‍

വരാനിരിക്കുന്നത് പട്ടിണിയുടെ കാലം, നൂറ് ദശലക്ഷം പേര്‍ അങ്ങേയറ്റം ദാരിദ്ര്യത്തിലേക്ക്;മുന്നറിയിപ്പുമായി യുഎന്‍ സെക്രട്ടറി ജനറല്‍

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

14 hours ago
18
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

15 hours ago
10
വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

7 hours ago
8
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

10 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version