BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 11, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

ടിക് ടോകിനു പകരം പുതിയൊരു ആപ്പ് വേണം; ടിക് ടോക്കില്‍ ഏഴര ലക്ഷം ഫോളോവേഴ്‌സിനേയും 1.30 കോടി ലൈക്കുകളും നേടിയ 88 വയസ്സുള്ള അമ്മാമ്മ പറയുന്നു

Akshaya by Akshaya
July 3, 2020
in Entertainment
0
ടിക് ടോകിനു പകരം പുതിയൊരു ആപ്പ് വേണം; ടിക് ടോക്കില്‍ ഏഴര ലക്ഷം ഫോളോവേഴ്‌സിനേയും 1.30 കോടി ലൈക്കുകളും നേടിയ 88 വയസ്സുള്ള അമ്മാമ്മ പറയുന്നു
32
VIEWS
Share on FacebookShare on Whatsapp

കൊച്ചി: ടിക് ടോക്കില്‍ ലക്ഷക്കണക്കിന് ഫോളേവേഴ്‌സുള്ള അമ്മാമ്മ ഇപ്പോള്‍ ആപ്പ് നിരോധിച്ചതിന്റെ വിഷമത്തിലാണ്. ഇന്ത്യയില്‍ നിരോധിച്ച ചൈനീസ് ആപ്പ് ടിക് ടോകിനു പകരം പുതിയൊരു ആപ്പ് വേണമെന്നും ഇനിയും വീഡിയോകള്‍ ചെയ്യണമെന്നുമാണ് 88-ാം വയസ്സിലും ഈ അമ്മാമ്മ പറയുന്നത്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
13
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

വെറുതെ ഒരു തമാശയ്ക്കാണ് പറവൂര്‍ പൂയ്യപ്പിള്ളി സ്വദേശി മേരി ജോസഫും കൊച്ചുമകന്‍ ജിന്‍സണും ടിക് ടോക്കില്‍ വീഡിയോ ചെയ്ത് തുടങ്ങിയത്. എന്നാല്‍ കണ്ണടച്ചുതുറക്കും മുമ്പേ അമ്മാമ്മയും കൊച്ചുമോനും ടിക് ടോക്കില്‍ ഫെയ്മസായി മാറി.

ടിക് ടോക് ആപ്പ് നിരോധിക്കുന്നതുവരെ ഏഴര ലക്ഷം ഫോളോവേഴ്‌സിനേയും 1.30 കോടി ലൈക്കുകളുമാണ് അമ്മാമ്മയും കൊച്ചുമോനും നേടിയത്. ”ചട്ടയും മുണ്ടുമുടുത്ത് വീടിനുള്ളില്‍ കഴിഞ്ഞിരുന്ന അമ്മാമ്മയുമായി പ്രളയകാലത്ത് വെറുമൊരു തമാശയ്ക്ക് തുടങ്ങിയതാണ് ടിക് ടോക്. ഒന്നര വര്‍ഷംകൊണ്ട് 250-ലേറെ വീഡിയോകളാണ് അമ്മാമ്മ ചെയ്തത്.” എന്ന് ജിന്‍സണ്‍ പറയുന്നു.

”ലോക്ഡൗണ്‍ കാലത്ത് തമാശ വീഡിയോകള്‍ വേണ്ടെന്ന് അമ്മാമ്മ പറഞ്ഞിരുന്നെങ്കിലും കോവിഡ് ബോധവത്കരണവുമായി ബന്ധപ്പെട്ട് ഒട്ടേറെ വീഡിയോകള്‍ ചെയ്തിരുന്നു. അവസാനം ചെയ്ത കാക്ക എന്ന വീഡിയോ പത്തുലക്ഷത്തിലേറെപ്പേരാണ് കണ്ടത്…”- ജിന്‍സണ്‍ പറയുമ്പോള്‍ അമ്മാമ്മ പതിവുപോലെ ചിരിച്ചു.

ലോക്ഡൗണ്‍ കാലത്ത് അമ്മാമ്മയുടെ അഭിനയമികവ് ഉപയോഗപ്പെടുത്താന്‍ കേരള പോലീസും എത്തിയിരുന്നു. കേരള പോലീസിന്റെ കോവിഡ് ബോധവത്കരണവുമായി ബന്ധപ്പെട്ട വീഡിയോയാണ് അമ്മാമ്മ ചെയ്തത്.
രാജ്യത്തിന് വേണ്ടിയാണ് ടിക് ടോക് നിരോധിച്ചത്. അത് നല്ല കാര്യമാണെന്നും എന്നാല്‍ ടിക് ടോക്കിന് പകരം മറ്റൊരു ആപ്പ് വേണമെന്നും അമ്മാമ്മ പറയുന്നു.

Tags: ammammayum kochumonumTik Tok Video

Related Posts

വേദനയായി റംസിയുടെ ടിക് ടോക്ക് വീഡിയോ, ഈ ചിരിയും കളിയും ഇനിയില്ലെന്ന് വിശ്വസിക്കാന്‍ കഴിയില്ല
Kerala News

വേദനയായി റംസിയുടെ ടിക് ടോക്ക് വീഡിയോ, ഈ ചിരിയും കളിയും ഇനിയില്ലെന്ന് വിശ്വസിക്കാന്‍ കഴിയില്ല

September 9, 2020
828
ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനായി ജീവനുള്ള മീനിനെ വിഴുങ്ങി, ശ്വാസം കിട്ടാതെ 22കാരന്‍ മരിച്ചു
India

ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനായി ജീവനുള്ള മീനിനെ വിഴുങ്ങി, ശ്വാസം കിട്ടാതെ 22കാരന്‍ മരിച്ചു

June 13, 2020
52
ട്രെയിനിന് മുകളില്‍ കയറി നിന്ന് ടിക് ടോക്; യുവാവ് വൈദ്യുതാഘാതമേറ്റ് തെറിച്ചുവീണു
India

ട്രെയിനിന് മുകളില്‍ കയറി നിന്ന് ടിക് ടോക്; യുവാവ് വൈദ്യുതാഘാതമേറ്റ് തെറിച്ചുവീണു

May 15, 2020
44
മിനി സ്‌ക്രീനിലെ കാവ്യാമാധവന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീണ നായരുടെ പുതിയ ടിക് ടോക്ക് വീഡിയോ
Entertainment

മിനി സ്‌ക്രീനിലെ കാവ്യാമാധവന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീണ നായരുടെ പുതിയ ടിക് ടോക്ക് വീഡിയോ

May 14, 2020
78
ടിക് ടോക് ആവേശം; നാട്ടുകാരുടെ വാക്കുകള്‍ തള്ളി കൊല്ലത്ത് ബൈക്കില്‍ അഭ്യാസ പ്രകടനം നടത്തി വിദ്യാര്‍ത്ഥികള്‍, പിന്നാലെ അപകടം, രണ്ട് പേര്‍ ആശുപത്രിയില്‍
Kerala News

ടിക് ടോക് ആവേശം; നാട്ടുകാരുടെ വാക്കുകള്‍ തള്ളി കൊല്ലത്ത് ബൈക്കില്‍ അഭ്യാസ പ്രകടനം നടത്തി വിദ്യാര്‍ത്ഥികള്‍, പിന്നാലെ അപകടം, രണ്ട് പേര്‍ ആശുപത്രിയില്‍

February 24, 2020
31
ടിക് ടോക്ക് വീഡിയോയില്‍ തകര്‍പ്പന്‍ അഭിനയവുമായി ഒരു തത്ത, വീഡിയോ വൈറല്‍
Entertainment

ടിക് ടോക്ക് വീഡിയോയില്‍ തകര്‍പ്പന്‍ അഭിനയവുമായി ഒരു തത്ത, വീഡിയോ വൈറല്‍

September 25, 2019
77
Load More
Next Post
ലഡാക്കിൽ പ്രധാനമന്ത്രിയുടെ സർപ്രൈസ് വിസിറ്റ്

ലഡാക്കിൽ പ്രധാനമന്ത്രിയുടെ സർപ്രൈസ് വിസിറ്റ്

സിനിമയില്‍ അവസരങ്ങള്‍ നല്‍കാമെന്ന വാഗ്ദാനം നല്‍കി ആളുകളെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ നടപടിയുമായി ഫെഫ്ക

സിനിമയില്‍ അവസരങ്ങള്‍ നല്‍കാമെന്ന വാഗ്ദാനം നല്‍കി ആളുകളെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ നടപടിയുമായി ഫെഫ്ക

ഇന്ത്യ വിട്ടിട്ട് രണ്ടു വർഷം; വ്യവസായി 350 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി കാനറ ഉൾപ്പടെ ബാങ്കുകൾ

ഇന്ത്യ വിട്ടിട്ട് രണ്ടു വർഷം; വ്യവസായി 350 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി കാനറ ഉൾപ്പടെ ബാങ്കുകൾ

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

11 hours ago
18
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

12 hours ago
10
വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

4 hours ago
8
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

8 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version