BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 11, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

തമിഴകം പുറംന്തള്ളിയ ചിന്‍മയിയെ സ്വാഗതം ചെയ്ത് മലയാള സിനിമാ ലോകം

പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്ന ആടുജീവിതത്തിലാണ് ചിന്‍മയി പാടുന്നത്

Anitha P by Anitha P
December 2, 2018
in Entertainment, Malayalam
0
തമിഴകം പുറംന്തള്ളിയ ചിന്‍മയിയെ സ്വാഗതം ചെയ്ത് മലയാള സിനിമാ ലോകം
92
VIEWS
Share on FacebookShare on Whatsapp

‘മീ ടൂ’ ക്യാംപെയ്‌നിലൂടെ തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ ലൈംഗികാരോപണം നടത്തിയതിന് തമിഴകം അവസരം നിഷേധിച്ച ഗായിക ചിന്മയിക്ക് അവസരം നല്‍കി മലയാള സിനിമാലോകം. പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്ന ആടുജീവിതത്തിലാണ് ചിന്‍മയി പാടുന്നത്. സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍ തന്നെ ഇക്കാര്യം അറിയിച്ചതായി ചിന്‍മയി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
13
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

Since Rahman sir said it himself, safe to say I have sung a beautiful song in Mr. Blessy’s film. https://t.co/W18PFxAPIx

— Chinmayi Sripaada (@Chinmayi) December 1, 2018

സ്വിറ്റ്‌സര്‍ലന്റില്‍ വെച്ച് ഒരു പരിപാടിക്ക് ശേഷം വൈരമുത്തുമായി സഹകരിക്കാന്‍ പരിപാടിയുടെ സംഘാടകന്‍ ആവശ്യപ്പെട്ടുവെന്നാണ് മീ ടൂവിലൂടെ ചിന്‍മയി വെളിപ്പെടുത്തിയത്. ട്വിറ്ററിലൂടെയായിരുന്നു ചിന്മയി ഈ വിവരം ലോകത്തെ അറിയിച്ചത്.

ഇതേ തുടര്‍ന്ന് തമിഴ് സിനിമാ ലോകം ചിന്‍മയിക്കെതിരെ തിരിഞ്ഞിരുന്നു. ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് യൂണിയനില്‍ നിന്നും ഇതിന്റെ പേരില്‍ ചിന്‍മയിയെ പുറത്താക്കിയിരുന്നു. തനിക്ക് സിനിമയില്‍ അവസരങ്ങള്‍ നിഷേധിക്കുകയാണെന്ന ചിന്മയിയുടെ വെളിപ്പെടുത്തലിനു പിന്നാലെയാണ് ഇന്നലെ എആര്‍ റഹ്മാന്‍ താന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന മലയാള ചിത്രം ആടുജീവിതത്തില്‍ ചിന്മയി ഗാനം ആലപിച്ചിരിക്കുന്നതായി അറിയിച്ചത്. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് റഹ്മാന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

ബെന്യാമിന്‍ എഴുതിയ നോവലിനെ ആസ്പദമാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആടുജീവിതം. ചിത്രത്തില്‍ പൃഥ്വിരാജാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

Tags: chinmayimalayalammovie

Related Posts

എസ്ഐആർ, തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത് കണക്കിലെടുത്ത് നടപടികള്‍ നിർത്തിവെക്കണമെന്ന് കേരളത്തിൻ്റെ ഹർജി, സുപ്രീംകോടതി ഇന്ന് പരിഗണിക്കും
Kerala News

എസ്ഐആർ, തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത് കണക്കിലെടുത്ത് നടപടികള്‍ നിർത്തിവെക്കണമെന്ന് കേരളത്തിൻ്റെ ഹർജി, സുപ്രീംകോടതി ഇന്ന് പരിഗണിക്കും

December 2, 2025
6
ബേസിലിന്റെ ‘മരണമാസ്സ്’ സൗദിയില്‍ നിരോധിച്ചു, കുവൈത്തില്‍ റീ എഡിറ്റ്
Entertainment

ബേസിലിന്റെ ‘മരണമാസ്സ്’ സൗദിയില്‍ നിരോധിച്ചു, കുവൈത്തില്‍ റീ എഡിറ്റ്

April 9, 2025
13
കനത്ത പ്രതിഷേധം; എമ്പുരാനില്‍ മാറ്റം വരുത്താന്‍ ധാരണ
Entertainment

കനത്ത പ്രതിഷേധം; എമ്പുരാനില്‍ മാറ്റം വരുത്താന്‍ ധാരണ

March 29, 2025
14
മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍എന്‍ പിള്ള വിടവാങ്ങി
Kerala News

മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍എന്‍ പിള്ള വിടവാങ്ങി

November 22, 2024
18
pvr|bignewslive
Kerala News

മലയാള സിനിമ പ്രദര്‍ശിപ്പിക്കും, കടുത്ത തീരുമാനത്തില്‍ നിന്നും പിന്മാറി പിവിആര്‍

April 13, 2024
53
‘കേരള സ്റ്റോറി കലാമൂല്യമുള്ള സിനിമ; കുട്ടികളെ കാണിച്ചത് പ്രണയത്തിന്റെ ചതിക്കുഴികൾ മനസിലാക്കിക്കാൻ; വിവാദമാക്കുന്നത് രാഷ്ട്രീയക്കാർ’: സിറോ മലബാർ സഭ
Kerala News

‘കേരള സ്റ്റോറി കലാമൂല്യമുള്ള സിനിമ; കുട്ടികളെ കാണിച്ചത് പ്രണയത്തിന്റെ ചതിക്കുഴികൾ മനസിലാക്കിക്കാൻ; വിവാദമാക്കുന്നത് രാഷ്ട്രീയക്കാർ’: സിറോ മലബാർ സഭ

April 8, 2024
42
Load More
Next Post
വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് ശ്രമം, പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമാണ് വനിതാ മതില്‍;  രമേശ് ചെന്നിത്തല

വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് ശ്രമം, പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമാണ് വനിതാ മതില്‍; രമേശ് ചെന്നിത്തല

‘മിസ്റ്റര്‍ പോസ്റ്റ്മാന്‍, ഇത് സ്വര്‍ഗത്തിലുള്ള എന്റെ ഡാഡിക്ക് പിറന്നാള്‍ ദിനത്തില്‍ കൊടുക്കാമോ?’ വൈറലായി ഏഴുവയസ്സുകാരന്റെ കത്ത്; ‘കത്ത് വായിച്ചു’ വൈകാതെ കുട്ടിയെ തേടി മറുപടിയും എത്തി

'മിസ്റ്റര്‍ പോസ്റ്റ്മാന്‍, ഇത് സ്വര്‍ഗത്തിലുള്ള എന്റെ ഡാഡിക്ക് പിറന്നാള്‍ ദിനത്തില്‍ കൊടുക്കാമോ?' വൈറലായി ഏഴുവയസ്സുകാരന്റെ കത്ത്; 'കത്ത് വായിച്ചു' വൈകാതെ കുട്ടിയെ തേടി മറുപടിയും എത്തി

മോഡിയും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന് യുഎഇയുടെ 700 കോടി ഉള്‍പ്പടെയുള്ള വിദേശ സഹായങ്ങള്‍ ഇല്ലാതാക്കി; എന്തിനെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി

മോഡിയും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന് യുഎഇയുടെ 700 കോടി ഉള്‍പ്പടെയുള്ള വിദേശ സഹായങ്ങള്‍ ഇല്ലാതാക്കി; എന്തിനെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

9 hours ago
18
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

11 hours ago
10
വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

2 hours ago
7
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

6 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version