BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, July 6, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

മേയ്ക്കപ്പ് ഇട്ട ഫോട്ടോകള്‍ക്ക് തിരഞ്ഞ് പിടിച്ച് വിമര്‍ശനം; ഷോയില്‍ പറഞ്ഞത് എന്തെന്ന് അറിയാതെ സംസാരിക്കരുത്, വ്യക്തമാക്കി നിമിഷ സജയന്‍

Soumya by Soumya
June 11, 2020
in Entertainment
0
മേയ്ക്കപ്പ് ഇട്ട ഫോട്ടോകള്‍ക്ക് തിരഞ്ഞ് പിടിച്ച് വിമര്‍ശനം; ഷോയില്‍ പറഞ്ഞത് എന്തെന്ന് അറിയാതെ സംസാരിക്കരുത്, വ്യക്തമാക്കി നിമിഷ സജയന്‍
57
VIEWS
Share on FacebookShare on Whatsapp

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിരുന്നത് നടി നിമിഷ സജയന്‍ നടത്തിയ പ്രസ്താവനയാണ്. താന്‍ മേയ്ക്കപ്പ് ഇടാന്‍ ഇഷ്ടപ്പെടുന്നില്ലെന്നാണ് താരം പറഞ്ഞത്. നടി ആനിയുടെ ഷോയില്‍ മേയ്ക്കപ്പ് ഇടുന്നത് സംബന്ധിച്ച് തന്റെ അഭിപ്രായം തുറന്നുപറയുകയായിരുന്നു നിമിഷ. എന്നാല്‍ ഇപ്പോള്‍ താരം മേയ്ക്കപ്പ് ഇട്ട് നില്‍ക്കുന്ന ചിത്രങ്ങള്‍ എടുത്ത് വിമര്‍ശനം നടത്തുകയാണ് സോഷ്യല്‍ മീഡിയയില്‍. സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം.

READ ALSO

അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കാന്‍ വിസ്മയ മോഹന്‍ലാല്‍, ആശിർവാദ് സിനിമാസിന്റെ 37-ാം ചിത്രത്തിൽ നായിക

അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കാന്‍ വിസ്മയ മോഹന്‍ലാല്‍, ആശിർവാദ് സിനിമാസിന്റെ 37-ാം ചിത്രത്തിൽ നായിക

July 1, 2025
11
സോഷ്യൽമീഡിയയിലൂടെ നടന്‍ ബാലചന്ദ്രമേനോനെ  അപകീര്‍പ്പെടുത്തിയെന്ന കേസ്, നടി മിനു മുനീര്‍ അറസ്റ്റില്‍

സോഷ്യൽമീഡിയയിലൂടെ നടന്‍ ബാലചന്ദ്രമേനോനെ അപകീര്‍പ്പെടുത്തിയെന്ന കേസ്, നടി മിനു മുനീര്‍ അറസ്റ്റില്‍

July 1, 2025
4

ഫേസ്ബുക്കിലൂടെയാണ് നിമിഷ വിവാദങ്ങള്‍ക്കുള്ള മറുപടി നല്‍കുന്നത്. ഞാന്‍ പങ്കെടുത്ത ഒരു ടെലിവിഷന്‍ ഷോയുമായി ബന്ധപ്പെട്ട് ഒരുപാട് അഭിപ്രായങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വരുന്നുണ്ട് അതിനെ സംബന്ധിച്ച് കുറച്ചു കാര്യങ്ങള്‍ ഇവിടെ വ്യക്തമാക്കുകയാണ്. എന്നോട് വ്യക്തിപരമായി ചോദിച്ച ഒരു ചോദ്യമായിരുന്നു നിമിഷക്ക് മേക്കപ്പ് ഇഷ്ടമാണോ? ഇല്ലയോ? അതിന് ഞാന്‍ നല്‍കിയ മറുപടി വ്യക്തിപരമായി എനിക്ക് മേക്കപ്പ് താല്‍പര്യം ഇല്ല. പക്ഷേ സിനിമയുടെ ആവശ്യത്തിന് മേക്കപ്പ് ആവശ്യമായി വന്നാല്‍ ഞാന്‍ ഇടും എന്നും പറഞ്ഞിട്ടുണ്ട്.

കുറച്ച് പേര്‍ ഞാന്‍ മേക്കപ്പ് ഇട്ട ഫോട്ടോസ് കണ്ടിട്ട് ഇതില്‍ മേക്കപ്പ് ഇല്ലേ എന്ന് ചോദിച്ചു. എനിക്ക് പറയാനുള്ളത് സിനിമയുടെ ആവശ്യത്തിന് ഉള്ള ഫോട്ടോ ഷൂട്ട്, ചാനല്‍ പ്രോഗ്രാമുകള്‍ മാഗസിന്‍ ഫോട്ടോ ഷൂട്ട് തുടങ്ങിയ സാഹചര്യങ്ങളില്‍ മേക്കപ്പ് അനിവാര്യമാണ് ഞാന്‍ ഇടുകളും ചെയ്യും അത് തന്നെ പ്രെഫഷണലിന്റെ ഭാഗമാണ്. മേക്കപ്പ് ഇഷ്ടമല്ല എന്നത് വ്യക്തി ജീവിതത്തിന്റെ ഭാഗവും. എനിക്ക് ഒരുപാട് ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്നു എല്ലാവര്‍ക്കും മറുപടി നല്‍കാന്‍ സാധിക്കാതത്തിനാല്‍ ഇവിടെ കുറിപ്പ് നല്‍കുന്നു.വാക്കുകളിലെ സത്യം മനസ്സിലാക്കി നന്മകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുവെന്നും നിമിഷ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ഞാന്‍ പങ്കെടുത്ത ഒരു ടെലിവിഷന്‍ ഷോയുമായി ബന്ധപ്പെട്ട് ഒരുപാട് അഭിപ്രായങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വരുന്നുണ്ട് അതിനെ സംബന്ധിച്ച് കുറച്ചു കാര്യങ്ങള്‍ ഇവിടെ വ്യക്തമാക്കുകയാണ്.എന്നോട് വ്യക്തിപരമായി ചോദിച്ച ഒരു ചോദ്യമായിരുന്നു നിമിഷക്ക് മേക്കപ്പ് ഇഷ്ടമാണോ? ഇല്ലയോ? അതിന് ഞാന്‍ നല്‍കിയ മറുപടി വ്യക്തപരമായി എനിക്ക് മേക്കപ്പ് താല്‍പര്യം ഇല്ല പക്ഷേ സിനിമയുടെ ആവശ്യത്തിന് മേക്കപ്പ് ആവശ്യമായി വന്നാല്‍ ഞാന്‍ ഇടും എന്നും പറഞ്ഞിട്ടുണ്ട് … കുറച്ച് പേര്‍ ഞാന്‍ മേക്കപ്പ് ഇട്ട ഫോട്ടോസ് കണ്ടിട്ട് ഇതില്‍ മേക്കപ്പ് ഇല്ലോ എന്ന് ചോദിച്ചു… എനിക്ക് പറയാനുള്ളത് സിനിമയുടെ ആവശ്യത്തിന് ഉള്ള ഫോട്ടോ ഷൂട്ട്, ചാനല്‍ പരിപാടികള്‍ മാഗസിന്‍ ഫോട്ടോ ഷൂട്ട് തുടങ്ങിയ സാഹചര്യങ്ങളില്‍ മേക്കപ്പ് അനിവാര്യമാണ് ഞാന്‍ ഇടുകളും ചെയ്യും അത് തന്നെ പ്രെഫഷണലിന്റെ ഭാഗമാണ്… മേക്കപ്പ് ഇഷ്ടമല്ല എന്നത് വ്യക്തി ജീവിതത്തിന്റെ ഭാഗവും…. എനിക്ക് ഒരുപാട് ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്നു എല്ലാവര്‍ക്കും മറുപടി നല്‍കാന്‍ സാധിക്കാതത്തിനാല്‍ ഇവിടെ ക്കുറിപ്പ് നല്‍ക്കുന്നു

ചആ: വാക്കുകളിലെ സത്യം മനസ്സിലാക്കി നന്മകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കു

Tags: actress nimisha sajayannimisha sajayanNimisha Sajayan caa protestNimisha Sajayan protest

Related Posts

1.14 കോടിയുടെ വരുമാനം ഒളിപ്പിച്ചു: നടി നിമിഷ സജയനെതിരെ നികുതി വെട്ടിപ്പ് ആരോപിച്ച് സന്ദീപ് വാര്യര്‍
Kerala News

1.14 കോടിയുടെ വരുമാനം ഒളിപ്പിച്ചു: നടി നിമിഷ സജയനെതിരെ നികുതി വെട്ടിപ്പ് ആരോപിച്ച് സന്ദീപ് വാര്യര്‍

November 10, 2022
61
Nimisha sajayan | Bignewslive
Entertainment

‘അതെ നമുക്ക്, നമ്മൾക്ക് രക്തമൊഴുകും, അതുകൊണ്ടാണ് നമ്മൾ നിലനിൽക്കുന്നത്’ സ്ത്രീയുടെ വ്യത്യസ്ത ഭാവങ്ങൾ പങ്കുവെച്ച് നിമിഷ സജയൻ

August 11, 2022
118
‘ജനങ്ങളുടെ മനസ്സില്‍ നിമിഷ സജയനാണ് മികച്ച നടി’: ജൂറിയോട് പോകാന്‍ പറയെന്ന് സോഷ്യല്‍ ലോകം
Kerala News

‘ജനങ്ങളുടെ മനസ്സില്‍ നിമിഷ സജയനാണ് മികച്ച നടി’: ജൂറിയോട് പോകാന്‍ പറയെന്ന് സോഷ്യല്‍ ലോകം

October 17, 2021
107
Entertainment

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ജപ്പാനിലേക്ക്; തിയറ്റർ റിലീസ് ഒരുങ്ങുന്നു

June 20, 2021
13
സാമൂഹ്യ മൈത്രിക്ക് കാരണം ഹൈന്ദവരുടെ ആതിഥ്യമര്യാദ; അടുക്കളയിലെ കരിക്കലങ്ങൾക്കിടയിൽ ബുദ്ധിമുട്ടുന്ന സ്ത്രീകളെ മുന്നോട്ടു നയിക്കുന്നത് ഈശ്വര വിശ്വാസം; പുരോഗമനത്തിനായി അതുകൂടി തകർക്കരുതേയെന്ന് ശോഭ സുരേന്ദ്രൻ

January 18, 2021
83
‘മലയാളത്തില്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം’; ‘നായാട്ട്’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് പൃഥ്വിരാജ്
Entertainment

‘മലയാളത്തില്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം’; ‘നായാട്ട്’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് പൃഥ്വിരാജ്

December 13, 2020
50
Load More
Next Post
ആദ്യരാത്രിയില്‍ നവവധുവിനെ കമ്പി പാരകൊണ്ട് അടിച്ചുകൊന്നു, ഭര്‍ത്താവ് വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ചു

ആദ്യരാത്രിയില്‍ നവവധുവിനെ കമ്പി പാരകൊണ്ട് അടിച്ചുകൊന്നു, ഭര്‍ത്താവ് വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ചു

ഹാൾ ടിക്കറ്റും സിസിടിവി ദൃശ്യങ്ങളും രഹസ്യമാക്കേണ്ടത്; ആദ്യം കൈമാറേണ്ടത് യൂണിവേഴ്‌സിറ്റിക്ക്; കോളേജിന്റെ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് വിസി

ഹാൾ ടിക്കറ്റും സിസിടിവി ദൃശ്യങ്ങളും രഹസ്യമാക്കേണ്ടത്; ആദ്യം കൈമാറേണ്ടത് യൂണിവേഴ്‌സിറ്റിക്ക്; കോളേജിന്റെ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് വിസി

മുത്തശ്ശിയോട് അമിത സ്‌നേഹം; ആറ് വയസുകാരന്‍ മകനെ കുത്തിക്കൊന്ന് അമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചു

മുത്തശ്ശിയോട് അമിത സ്‌നേഹം; ആറ് വയസുകാരന്‍ മകനെ കുത്തിക്കൊന്ന് അമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചു

Discussion about this post

RECOMMENDED NEWS

‘ വീണ ജോര്‍ജ്ജ് കഴിവുകെട്ട മന്ത്രി, ആരോഗ്യ രംഗത്ത് ഗുരുതര വീഴ്ച വരുത്തി’ ; രമേശ് ചെന്നിത്തല

‘ വീണ ജോര്‍ജ്ജ് കഴിവുകെട്ട മന്ത്രി, ആരോഗ്യ രംഗത്ത് ഗുരുതര വീഴ്ച വരുത്തി’ ; രമേശ് ചെന്നിത്തല

24 hours ago
4
ദോശ തൊണ്ടയിൽ കുടുങ്ങി, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ദോശ തൊണ്ടയിൽ കുടുങ്ങി, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

23 hours ago
3
ടെലിഗ്രാം അക്കൗണ്ടിലൂടെ ചാറ്റ് ചെയ്ത് യുവതിയിൽ നിന്നും തട്ടിയത് ഒരുകോടി, രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ

ടെലിഗ്രാം അക്കൗണ്ടിലൂടെ ചാറ്റ് ചെയ്ത് യുവതിയിൽ നിന്നും തട്ടിയത് ഒരുകോടി, രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ

22 hours ago
3
സെക്രട്ടേറിയറ്റിൽ വീണ്ടും പാമ്പ്, പരിഭ്രാന്തരായി ജീവനക്കാർ

സെക്രട്ടേറിയറ്റിൽ വീണ്ടും പാമ്പ്, പരിഭ്രാന്തരായി ജീവനക്കാർ

20 hours ago
3

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version