BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

അക്ഷരം തെറ്റാതെ ചെറ്റത്തരം എന്ന് വായിക്കാം, പ്രളയത്തില്‍ അവിടെ ഉണ്ടായിരുന്ന വെള്ളം മുഴുവന്‍ കുടിച്ച് വറ്റിക്കുകയായിരുന്നോ…? രോഷം പൂണ്ട് ലിജോ ജോസ് പെല്ലിശ്ശേരി

Soumya by Soumya
May 25, 2020
in Entertainment
0
അക്ഷരം തെറ്റാതെ ചെറ്റത്തരം എന്ന് വായിക്കാം, പ്രളയത്തില്‍ അവിടെ ഉണ്ടായിരുന്ന വെള്ളം മുഴുവന്‍ കുടിച്ച് വറ്റിക്കുകയായിരുന്നോ…? രോഷം പൂണ്ട് ലിജോ ജോസ് പെല്ലിശ്ശേരി
917
SHARES
80
VIEWS
Share on FacebookShare on Whatsapp

‘അക്ഷരം തെറ്റാതെ ചെറ്റത്തരം എന്ന് വായിക്കാം, പ്രളയമുണ്ടായപ്പോള്‍ അവിടെയുണ്ടായ വെള്ളം മുഴുവന്‍ നിങ്ങള്‍ കുടിച്ചു വറ്റിക്കുകയായിരുന്നോ’ മിന്നല്‍ മുരളി എന്ന ചിത്രത്തിന്റെ സെറ്റ് തകര്‍ത്തതില്‍ സംവിധായകന്‍ ജോസ് പെല്ലിശ്ശേരിയുടെ പ്രതികരണം ഇപ്രകാരമായിരുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ രോഷം പ്രകടമാക്കിയത്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
13
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മിന്നല്‍ മുരളി. ചിത്രത്തിലെ ചില പ്രധാന രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിനാണ് ലക്ഷങ്ങള്‍ ചെലവിട്ട് കാലടി മണപ്പുറത്ത് ക്രിസ്ത്യന്‍ പള്ളിയുടെ മാതൃകയിലുള്ള സെറ്റ് നിര്‍മ്മിച്ചത്.

എല്ലാ അനുമതികളോടെയുമാണ് സെറ്റ് പണി പൂര്‍ത്തീകരിച്ചതെന്നും വയനാട്ടിലെ ഷെഡ്യൂളിനു ശേഷം ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു ലഭിച്ചാല്‍ പള്ളിയിലെ രംഗങ്ങള്‍ ഷൂട്ട് ചെയ്യാനായി കാത്തിരിക്കുകയായിരുന്നുവെന്നും സംവിധായകന്‍ ബേസില്‍ ജോസഫും നിര്‍മ്മാതാവ് സോഫി പോളും വ്യക്തമാക്കിയിരുന്നു.

Tags: lijo jose pallisseryLijo Jose pallissery fb postlijo jose pelliseryLijo Jose Pellissery support CMminnal muraliminnal murali film setminnal murali set

Related Posts

നല്ല ദോശ ചുട്ടെടുക്കുന്ന ആളാണ് ലിജോ, ആ ദോശക്കല്ലില്‍ നിന്ന് ഇഡ്ഡലി വേണമെന്ന് പറയരുത്:    മാനസികമായി തകര്‍ന്നിരിക്കുകയാണ്; ഷിബു ബേബി ജോണ്‍
Kerala News

നല്ല ദോശ ചുട്ടെടുക്കുന്ന ആളാണ് ലിജോ, ആ ദോശക്കല്ലില്‍ നിന്ന് ഇഡ്ഡലി വേണമെന്ന് പറയരുത്: മാനസികമായി തകര്‍ന്നിരിക്കുകയാണ്; ഷിബു ബേബി ജോണ്‍

January 31, 2024
511
‘മിന്നൽ’ ചോദ്യപേപ്പർ; എഞ്ചിനിയറിംഗ് ചോദ്യപേപ്പറിൽ ‘മിന്നൽ മുരളി’
Kerala News

‘മിന്നൽ’ ചോദ്യപേപ്പർ; എഞ്ചിനിയറിംഗ് ചോദ്യപേപ്പറിൽ ‘മിന്നൽ മുരളി’

February 2, 2022
82
Minnal Murali | Bignewslive
Kerala News

‘മെല്ലെ പോ മക്കളെ… മിന്നലോട്ടം വേണ്ട’ കിടുക്കാച്ചി പരസ്യവുമായി മോട്ടോര്‍ വാഹനവകുപ്പ്; വീഡിയോ കാണാം

January 10, 2022
63
ആലുവ മണപ്പുറത്തെ സെറ്റ് ആയിരുന്നെങ്കിൽ ഇതിലും മനോഹരം; അക്രമികൾ തകർത്ത മിന്നൽ മുരളി സെറ്റിന്റെ ഓർമ്മയിൽ അണിയറ പ്രവർത്തകൻ
Entertainment

ആലുവ മണപ്പുറത്തെ സെറ്റ് ആയിരുന്നെങ്കിൽ ഇതിലും മനോഹരം; അക്രമികൾ തകർത്ത മിന്നൽ മുരളി സെറ്റിന്റെ ഓർമ്മയിൽ അണിയറ പ്രവർത്തകൻ

January 3, 2022
121
Minnal Murali | Bignewslive
Kerala News

കത്തിക്കയറി ടൊവിനോയുടെ മിന്നല്‍ മുരളി; ‘ഹീറോ’യെ മാതൃകയാക്കി കുമരകത്ത് ഒരു മിന്നല്‍ മുരളി! പോലീസുകാരന്റെ വീട് തല്ലിത്തകര്‍ത്തു

January 3, 2022
53
‘അന്നു നിങ്ങൾ എന്നെയോർത്ത് അസൂയപ്പെടും, ഇതൊരു വിഡ്ഢിയുടെ വിലാപമല്ല,  കഠിനാധ്വാനിയുടെ ആത്മവിശ്വാസമാണ്’, പത്ത് വർഷത്തിന് ശേഷം ടൊവീനോയുടെ കുറിപ്പ് വൈറൽ!
Entertainment

‘അന്നു നിങ്ങൾ എന്നെയോർത്ത് അസൂയപ്പെടും, ഇതൊരു വിഡ്ഢിയുടെ വിലാപമല്ല, കഠിനാധ്വാനിയുടെ ആത്മവിശ്വാസമാണ്’, പത്ത് വർഷത്തിന് ശേഷം ടൊവീനോയുടെ കുറിപ്പ് വൈറൽ!

December 30, 2021
95
Load More
Next Post
അഞ്ചുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കേണ്ടിയിരുന്ന പദ്ധതികളില്‍ ഭൂരിഭാഗവും നാലുവര്‍ഷത്തിനകം പൂര്‍ത്തിയാക്കി; തുടരെത്തുടരെ വന്ന പ്രതിസന്ധികള്‍ കേരളത്തിന്റെ വികസനത്തെ തളര്‍ത്തിയില്ല; മുഖ്യമന്ത്രി

അഞ്ചുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കേണ്ടിയിരുന്ന പദ്ധതികളില്‍ ഭൂരിഭാഗവും നാലുവര്‍ഷത്തിനകം പൂര്‍ത്തിയാക്കി; തുടരെത്തുടരെ വന്ന പ്രതിസന്ധികള്‍ കേരളത്തിന്റെ വികസനത്തെ തളര്‍ത്തിയില്ല; മുഖ്യമന്ത്രി

സിനിമാസെറ്റ് തകര്‍ത്തത്; സംഘപരിവാര്‍ കൊറോണയേക്കാള്‍ മാരകം; പ്രതികരിച്ച് ഡിവൈഎഫ്‌ഐയും

സിനിമാസെറ്റ് തകര്‍ത്തത്; സംഘപരിവാര്‍ കൊറോണയേക്കാള്‍ മാരകം; പ്രതികരിച്ച് ഡിവൈഎഫ്‌ഐയും

കൊറോണ, ചികിത്സയില്‍ കഴിയുകയായിരുന്ന നാല് മലയാളികള്‍ക്ക് സൗദിയില്‍ ദാരുണാന്ത്യം, നാല് മരണവും 24 മണിക്കൂറിനുള്ളില്‍

കൊറോണ, ചികിത്സയില്‍ കഴിയുകയായിരുന്ന നാല് മലയാളികള്‍ക്ക് സൗദിയില്‍ ദാരുണാന്ത്യം, നാല് മരണവും 24 മണിക്കൂറിനുള്ളില്‍

Discussion about this post

RECOMMENDED NEWS

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

6 hours ago
8
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; യുവാവിന്‍റെ മൊഴി എടുത്തേക്കും

14 hours ago
7
പാലക്കാട്ടെ വ്യാസവിദ്യാപീഠം സ്കുളിലെ സ്ഫോടനം: ‘കോമ്പൗണ്ടിലുണ്ടായിരുന്നത് 4 ബോംബുകൾ’, ആർഎസ്എസിന് പങ്കെന്നും മന്ത്രി  ശിവൻകുട്ടി

​2026- –27 അധ്യയനവര്‍ഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12 ന് നടത്തും; വി ശിവൻകുട്ടി

9 hours ago
6
മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

14 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version