BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, December 9, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

ആര്‍ഭാട പൂര്‍ണ്ണമായ വിവാഹ റിസപ്ഷന്‍ ഇല്ല; പകരം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക്‌ 1250 ചാക്ക് അരി നല്‍കി യോഗി ബാബു

Soumya by Soumya
April 10, 2020
in Entertainment
0
ആര്‍ഭാട പൂര്‍ണ്ണമായ വിവാഹ റിസപ്ഷന്‍ ഇല്ല; പകരം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക്‌ 1250 ചാക്ക് അരി നല്‍കി യോഗി ബാബു
24
VIEWS
Share on FacebookShare on Whatsapp

ലളിതമായ ചടങ്ങിലൂടെ വിവാഹം പൊടുന്നനെ നടത്തി ഏപ്രില്‍ 9 ന് ആഘോഷപൂര്‍വ്വം എല്ലാവരെയും ക്ഷണിച്ച് റിസപ്ഷന്‍ നടത്താനിരുന്നതാണ് തമിഴ്‌നടന്‍ യോഗി ബാബു. എന്നാല്‍ ഇപ്പോള്‍ എല്ലാം മാറ്റിവെച്ച് സിനിമയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് സഹായവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. തമിഴ് സിനിമയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് 1250 ചാക്ക് അരിയാണ് യോഗി ബാബു വിതരണം ചെയ്തത്.

READ ALSO

ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നവംബര്‍ 25 ന് ആരംഭിക്കും

ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നവംബര്‍ 25 ന് ആരംഭിക്കും

November 24, 2025
9
നടൻ അജിത്തിന്റെ വീട്ടിൽ ബോംബ് ഭീഷണി

നടൻ അജിത്തിന്റെ വീട്ടിൽ ബോംബ് ഭീഷണി

November 11, 2025
27

വിവാഹം പെട്ടെന്നു നടത്തിയതിനാല്‍ ആരെയും ക്ഷണിക്കാന്‍ കഴിഞ്ഞിരുന്നില്ല. പകരം റിസപ്ഷന് തമിഴ്നാട് മുഖ്യമന്ത്രിയെ അടക്കം സിനിമാ മേഖലയിലെ സുഹൃത്തുക്കളെ മുഴുവന്‍ ക്ഷണിച്ചുകൊണ്ട് ആഘോഷപൂര്‍വം നടത്താന്‍ ഉദ്ദേശിച്ചിരിക്കുകയായിരുന്നു. എന്നാല്‍, രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അത് നീട്ടിവെച്ചുവെന്നും താരം വ്യക്തമാക്കി.

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഏറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നത് സിനിമാ മേഖലയിലെ ദിവസവേതനക്കാരാണ്. തമിഴ് സിനിമാമേഖലയിലെ ലോക്ക് ഡൗണ്‍ പ്രതിസന്ധികള്‍ മറികടക്കാന്‍ രജനീകാന്ത്, അജിത്ത്, സൂര്യ, കാര്‍ത്തി, തുടങ്ങിയവര്‍ സിനിമാസംഘടനയായ ഫെഫ്സിക്ക് ധനസഹായവുമായി രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് യോഗിയുടെയും സഹായ ഹസ്തം.

Tags: cancelledgesture wins heartswedding receptionYogi Babu

Related Posts

ടേക്ക് ഓഫിനിടെ വിമാനത്തിൽ പക്ഷിയിടിച്ചു; തിരുവനന്തപുരം- ബെംഗളൂരു ഇൻഡി​ഗോ വിമാനം റദ്ദാക്കി
Kerala News

ടേക്ക് ഓഫിനിടെ വിമാനത്തിൽ പക്ഷിയിടിച്ചു; തിരുവനന്തപുരം- ബെംഗളൂരു ഇൻഡി​ഗോ വിമാനം റദ്ദാക്കി

March 24, 2025
7
കേക്ക് മുറിച്ച് യോഗി ബാബുവിന് നൽകാതെ സ്വയം കഴിച്ച് ധോണി! പരിഭവിച്ച് യോഗി; ഒടുവിൽ; വൈറലായി വീഡിയോ
Entertainment

കേക്ക് മുറിച്ച് യോഗി ബാബുവിന് നൽകാതെ സ്വയം കഴിച്ച് ധോണി! പരിഭവിച്ച് യോഗി; ഒടുവിൽ; വൈറലായി വീഡിയോ

July 14, 2023
78
പണം വാങ്ങി കോൾ ഷീറ്റ് നൽകാതെ താരങ്ങൾ; ചിത്രം പൂർത്തിയാകാതെ ധനുഷ്; സാമ്പത്തിക നഷ്ടം വരുത്തി അമല പോളും റായി ലക്ഷ്മിയും; നടപടി വരുന്നു
Entertainment

പണം വാങ്ങി കോൾ ഷീറ്റ് നൽകാതെ താരങ്ങൾ; ചിത്രം പൂർത്തിയാകാതെ ധനുഷ്; സാമ്പത്തിക നഷ്ടം വരുത്തി അമല പോളും റായി ലക്ഷ്മിയും; നടപടി വരുന്നു

July 2, 2023
253
wedding reception | Bignewslive
Kerala News

വിവാഹ സദ്യയിലെ ‘തല്ലുമാല’; അടി കണ്ട് ചോദിക്കാനെത്തിയ ഓഡിറ്റോറിയം ഉടമയെയും എടുത്തിട്ടടിച്ചു, തലയ്ക്ക് പരിക്കേറ്റ് മുരളീധരൻ ആശുപത്രിയിൽ

August 30, 2022
191
Bike hunting | Bignewslive
Kerala News

ക്രിസ്മസ് ദിനത്തില്‍ സാന്റയുടെ വേഷത്തില്‍ ബൈക്കില്‍ അഭ്യാസ പ്രകടനം; യുവാവിന്റെ ലൈസന്‍സ് തെറിച്ചു, വണ്ടിയുടെ രജിസ്‌ട്രേഷനും മരവിപ്പിച്ചു

December 30, 2020
58
flight | big news live
India

ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ വ്യാപനം; യുകെയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

December 21, 2020
72
Load More
Next Post
തബ്‌ലീഗ് സമ്മേളനം കഴിഞ്ഞെത്തിയ കൊവിഡ് ബാധിച്ച ഏഴുപേർ കോട്ടയത്ത് ഒളിച്ചു താമസിക്കുന്നെന്ന് വ്യാജ പ്രചാരണം; വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻമാർ ഉൾപ്പടെ 10 പേർ അറസ്റ്റിൽ

തബ്‌ലീഗ് സമ്മേളനം കഴിഞ്ഞെത്തിയ കൊവിഡ് ബാധിച്ച ഏഴുപേർ കോട്ടയത്ത് ഒളിച്ചു താമസിക്കുന്നെന്ന് വ്യാജ പ്രചാരണം; വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻമാർ ഉൾപ്പടെ 10 പേർ അറസ്റ്റിൽ

കൊവിഡ് 19; ധാരാവിയില്‍ അഞ്ച് പേര്‍ക്ക് കൂടെ വൈറസ് ബാധ സ്ഥിരീകരിച്ചു, വൈറസ് ബാധിതരുടെ എണ്ണം 22 ആയി, ആശങ്കയില്‍ ആരോഗ്യപ്രവര്‍ത്തകര്‍

കൊവിഡ് 19; ധാരാവിയില്‍ അഞ്ച് പേര്‍ക്ക് കൂടെ വൈറസ് ബാധ സ്ഥിരീകരിച്ചു, വൈറസ് ബാധിതരുടെ എണ്ണം 22 ആയി, ആശങ്കയില്‍ ആരോഗ്യപ്രവര്‍ത്തകര്‍

ചികിത്സ കിട്ടാതെ പലയിടത്തും ആളുകള്‍ മരിക്കുമ്പോള്‍ കേരളമെന്ന ചെറിയ ഇടം മരണങ്ങളെ തോല്‍പ്പിച്ച് ലോകത്തിന് തന്നെ മാതൃകയാകുന്നു, പോലീസുകാര്‍ക്കും സല്യൂട്ട്; റോഷന്‍ ആന്‍ഡ്രൂസ്

ചികിത്സ കിട്ടാതെ പലയിടത്തും ആളുകള്‍ മരിക്കുമ്പോള്‍ കേരളമെന്ന ചെറിയ ഇടം മരണങ്ങളെ തോല്‍പ്പിച്ച് ലോകത്തിന് തന്നെ മാതൃകയാകുന്നു, പോലീസുകാര്‍ക്കും സല്യൂട്ട്; റോഷന്‍ ആന്‍ഡ്രൂസ്

Discussion about this post

RECOMMENDED NEWS

എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്, തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക

എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്, തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക

19 hours ago
5
UDF CANDIDATE DEATH

തിരക്കിട്ട തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തി, യുഡിഎഫ് സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

18 hours ago
5
‘അധികാരത്തില്‍ ഇരിക്കുന്നത് പെണ്ണാവുമ്പോള്‍ ചിലര്‍ക്ക് ഉശിര് കൂടും, കൂടെയുള്ള ഒന്നിനെ ആക്രമിക്കുമ്പോള്‍ കൂടെ നില്‍ക്കുക കമ്മ്യൂണിസ്റ്റുകാരുടെ ചുമതല’ ; പിപി ദിവ്യ

‘ഒരു സിനിമ പോലെ തന്നെ അവസാനിക്കുന്നു… ഭയം തോന്നുന്നില്ലേ’ ;നടി അതിജീവിതയ്ക്ക് പൂര്‍ണ പിന്തുണയുമായി പി പി ദിവ്യ

9 hours ago
5
കേരള ഉറ്റുനോക്കുന്ന കോടതി വിധി, നടിയെ ആക്രമിച്ച കേസിൽ വിധി ഇന്ന്

കേരള ഉറ്റുനോക്കുന്ന കോടതി വിധി, നടിയെ ആക്രമിച്ച കേസിൽ വിധി ഇന്ന്

19 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version