BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, June 4, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

വ്യത്യസ്ത ലുക്കില്‍ ടൊവീനോ; ‘എന്റെ ഉമ്മാന്റെ പേര്’ ഡിസംബര്‍ 21ന് തിയേറ്ററുകളിലെത്തും

അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ റിലീസ് തീയതി നടന്‍ ടൊവീനോ തന്നെയാണ് അറിയിച്ചത്.

Surya by Surya
November 27, 2018
in Entertainment
0
വ്യത്യസ്ത ലുക്കില്‍ ടൊവീനോ; ‘എന്റെ ഉമ്മാന്റെ പേര്’ ഡിസംബര്‍ 21ന് തിയേറ്ററുകളിലെത്തും
87
VIEWS
Share on FacebookShare on Whatsapp

ടൊവീനോ തോമസ് നായകനായെത്തുന്ന ചിത്രം ‘എന്റെ ഉമ്മാന്റെ പേര്’ ഡിസംബര്‍ 21 ന് തിയേറ്ററുകളിലെത്തും. അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ റിലീസ് തീയതി നടന്‍ ടൊവീനോ തന്നെയാണ് അറിയിച്ചത്.

READ ALSO

അഞ്ചര വര്‍ഷമല്ലേ കഴിഞ്ഞുള്ളു, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത് ? , പാർവതി തിരുവോത്ത് ചോദിക്കുന്നു

അഞ്ചര വര്‍ഷമല്ലേ കഴിഞ്ഞുള്ളു, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത് ? , പാർവതി തിരുവോത്ത് ചോദിക്കുന്നു

June 3, 2025
7
UNNIMUKUNDAN| BIGNEWSLIVE

‘ഈ യാത്രയുടെ അവസാനം സത്യം വിജയിക്കും ‘, ഉണ്ണി മുകുന്ദൻ

May 30, 2025
8

നവാഗതനായ ജോസ് സെബാസ്റ്റ്യന്‍ കഥയും സംവിധാനവും നിര്‍വഹിയ്ക്കുന്ന ചിത്രത്തില്‍ ഹമീദ് എന്ന കച്ചവടക്കാരനെയാണ് ടൊവിനോ അവതരിപ്പിക്കുക. ടൊവിനോയുടെ ഉമ്മ വേഷത്തില്‍ ഉര്‍വ്വശിയാണ് എത്തുക. ഉര്‍വശിയും ടൊവിനോയും ഒന്നിച്ചെത്തുന്ന ആദ്യചിത്രമാണിതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

‘അമ്മ -മകന്‍ ബന്ധത്തിനു ഊന്നല്‍ കൊടുക്കുന്ന ചിത്രമാണിതെന്ന് സംവിധായകന്‍ പറയുന്നു. ഹമീദിന്റെ ജീവിതയാത്രയാണ് കഥ. എഴുത്തു കഴിഞ്ഞപ്പോള്‍ തന്നെ ഉര്‍വശി ചേച്ചിയുടെ മുഖം ആയിരുന്നു ഉമ്മയുടെ കഥാപാത്രത്തിനായി മുമ്പില്‍ വന്നത്. അവതരിപ്പിച്ചപ്പോള്‍ സമ്മതം ലഭിച്ചു’. പുതുമുഖം സായിപ്രിയയാണ് ചിത്രത്തിലെ നായിക.

ഹരീഷ് കണാരന്‍, മാമുക്കോയ, സിദ്ദിഖ്, ശാന്തികൃഷ്ണ, ദിലീഷ് പോത്തന്‍ എന്നിവരടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്. ആന്റോ ജോസഫ്, സിആര്‍ സലിം എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സിനിമയ്ക്ക് സംഗീതം സംവിധാനം ഗോപിസുന്ദറിന്റേതാണ്. എഡിറ്റിങ് മഹേഷ് നാരായണനും ആര്‍ട് സന്തോഷ് നാരായണനും നിര്‍വ്വഹിക്കും. സ്പാനിഷ് ഛായാഗ്രാഹകന്‍ ജോര്‍ഡി പ്ലാനെല്‍ ആണ് ക്യാമറ ചെയ്യുന്നത്.

Tags: movieNEWthomastovino

Related Posts

ബേസിലിന്റെ ‘മരണമാസ്സ്’ സൗദിയില്‍ നിരോധിച്ചു, കുവൈത്തില്‍ റീ എഡിറ്റ്
Entertainment

ബേസിലിന്റെ ‘മരണമാസ്സ്’ സൗദിയില്‍ നിരോധിച്ചു, കുവൈത്തില്‍ റീ എഡിറ്റ്

April 9, 2025
11
കനത്ത പ്രതിഷേധം; എമ്പുരാനില്‍ മാറ്റം വരുത്താന്‍ ധാരണ
Entertainment

കനത്ത പ്രതിഷേധം; എമ്പുരാനില്‍ മാറ്റം വരുത്താന്‍ ധാരണ

March 29, 2025
12
pvr|bignewslive
Kerala News

മലയാള സിനിമ പ്രദര്‍ശിപ്പിക്കും, കടുത്ത തീരുമാനത്തില്‍ നിന്നും പിന്മാറി പിവിആര്‍

April 13, 2024
52
‘കേരള സ്റ്റോറി കലാമൂല്യമുള്ള സിനിമ; കുട്ടികളെ കാണിച്ചത് പ്രണയത്തിന്റെ ചതിക്കുഴികൾ മനസിലാക്കിക്കാൻ; വിവാദമാക്കുന്നത് രാഷ്ട്രീയക്കാർ’: സിറോ മലബാർ സഭ
Kerala News

‘കേരള സ്റ്റോറി കലാമൂല്യമുള്ള സിനിമ; കുട്ടികളെ കാണിച്ചത് പ്രണയത്തിന്റെ ചതിക്കുഴികൾ മനസിലാക്കിക്കാൻ; വിവാദമാക്കുന്നത് രാഷ്ട്രീയക്കാർ’: സിറോ മലബാർ സഭ

April 8, 2024
38
‘സ്വതന്ത്ര വീർ സവർക്കർ’ കാരണം സ്വത്തുവകകൾ വിൽക്കേണ്ടി വന്നു; ഒരാളുപോലും പിന്തുണച്ചില്ല; സെറ്റിൽ പലതവണ കുഴഞ്ഞുവീണു; സിനിമാപരാജയത്തിൽ മനംനൊന്ത് രൺദീപ് ഹൂഡ
Bollywood

‘സ്വതന്ത്ര വീർ സവർക്കർ’ കാരണം സ്വത്തുവകകൾ വിൽക്കേണ്ടി വന്നു; ഒരാളുപോലും പിന്തുണച്ചില്ല; സെറ്റിൽ പലതവണ കുഴഞ്ഞുവീണു; സിനിമാപരാജയത്തിൽ മനംനൊന്ത് രൺദീപ് ഹൂഡ

March 30, 2024
185
പാൽ കറക്കുന്നതിനിടെ ഷോക്കേറ്റു; തൃശൂരിൽ നാല് പശുക്കൾ ചത്തു; ഉടമ അത്ഭുതകരമായി രക്ഷപ്പെട്ടു
Kerala News

പാൽ കറക്കുന്നതിനിടെ ഷോക്കേറ്റു; തൃശൂരിൽ നാല് പശുക്കൾ ചത്തു; ഉടമ അത്ഭുതകരമായി രക്ഷപ്പെട്ടു

March 24, 2024
111
Load More
Next Post
‘ക്യാമറകള്‍ നിരത്തി സ്ഥാപിച്ചിടത്ത് ശുചിമുറി ഉപയോഗിപ്പിച്ചു, കൊടിയ പീഡനത്തിലൂടെ കടന്നുപോയ ഓരോ ദിനവും ഒന്ന് കൊന്ന് തരുമോയെന്ന് യാചിച്ചു’ സര്‍ക്കാരിന്റെ കോണ്‍സണ്‍ട്രേഷന്‍ ക്യാംപിലെ നരകതുല്യമായ ജീവിതത്തെ കുറിച്ച് യുവതി

'ക്യാമറകള്‍ നിരത്തി സ്ഥാപിച്ചിടത്ത് ശുചിമുറി ഉപയോഗിപ്പിച്ചു, കൊടിയ പീഡനത്തിലൂടെ കടന്നുപോയ ഓരോ ദിനവും ഒന്ന് കൊന്ന് തരുമോയെന്ന് യാചിച്ചു' സര്‍ക്കാരിന്റെ കോണ്‍സണ്‍ട്രേഷന്‍ ക്യാംപിലെ നരകതുല്യമായ ജീവിതത്തെ കുറിച്ച് യുവതി

രുചികരം ഈ ചിക്കന്‍ ചീസ് ബോള്‍

രുചികരം ഈ ചിക്കന്‍ ചീസ് ബോള്‍

ടിക് ടോകില്‍ വൈറലായി ഈ അമ്മൂമയും കൊച്ചുമകനും..! അന്ന് സന്യാസിയായി മുത്തശ്ശിയെ കരയിപ്പിച്ചു, ഇന്ന് ചോറ് വാരികൊടുത്ത് ചിരിപ്പിച്ചു; എന്നിട്ടും ലൈക്കിന് വേണ്ടിയുള്ള പേക്കൂത്തെന്ന് വിമര്‍ശനം

ടിക് ടോകില്‍ വൈറലായി ഈ അമ്മൂമയും കൊച്ചുമകനും..! അന്ന് സന്യാസിയായി മുത്തശ്ശിയെ കരയിപ്പിച്ചു, ഇന്ന് ചോറ് വാരികൊടുത്ത് ചിരിപ്പിച്ചു; എന്നിട്ടും ലൈക്കിന് വേണ്ടിയുള്ള പേക്കൂത്തെന്ന് വിമര്‍ശനം

Discussion about this post

RECOMMENDED NEWS

കെ റെയില്‍ ചര്‍ച്ചയായില്ല, അങ്കമാലി ശബരി റെയില്‍പ്പാത  യാഥാരഥ്യമാകുമെന്ന് വി അബ്ദുറഹിമാന്‍

കെ റെയില്‍ ചര്‍ച്ചയായില്ല, അങ്കമാലി ശബരി റെയില്‍പ്പാത യാഥാരഥ്യമാകുമെന്ന് വി അബ്ദുറഹിമാന്‍

13 hours ago
12
ട്രെയിന്‍ പാളം തെറ്റിച്ച ശേഷം യാത്രക്കാരെ കൊള്ളയടിക്കാന്‍ പദ്ധതിയിട്ടു, പ്രതികള്‍ പിടിയില്‍

മാവേലി എക്‌സ്പ്രസില്‍ മോഷണം; യാത്രക്കാരിയുടെ ബാഗ് മോഷ്ടിച്ചു; 23കാരന്‍ പിടിയില്‍

19 hours ago
9
അഞ്ചര വര്‍ഷമല്ലേ കഴിഞ്ഞുള്ളു, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത് ? , പാർവതി തിരുവോത്ത് ചോദിക്കുന്നു

അഞ്ചര വര്‍ഷമല്ലേ കഴിഞ്ഞുള്ളു, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത് ? , പാർവതി തിരുവോത്ത് ചോദിക്കുന്നു

18 hours ago
7
high court| bignewslive

‘ഉടമസ്ഥത ആരുടെ പേരിലായാലും ഭര്‍ത്താവ് മരിച്ചാൽ ഭാര്യക്ക് ഭർതൃവീട്ടിൽ കഴിയാം ‘, ഹൈക്കോടതി

17 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version