BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘ ഇല്ല പെണ്ണേ ഞാന്‍ വിടില്ല…, എന്നെ കൊന്നാലും പൊന്നേ നിന്റെ പിടിവിടില്ല…’; പ്രിയതമയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ആദില്‍

anusha by anusha
January 29, 2020
in Entertainment
0
‘ ഇല്ല പെണ്ണേ ഞാന്‍ വിടില്ല…, എന്നെ കൊന്നാലും പൊന്നേ നിന്റെ പിടിവിടില്ല…’;  പ്രിയതമയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ആദില്‍
65
VIEWS
Share on FacebookShare on Whatsapp

രസകരമായ അവതരണത്തിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ താരമാണ് ആദില്‍ ഇബ്രാഹിം.
ആദിലിന്റെ വിവാഹ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. പിന്നീട് കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്തില്‍ വച്ച് വിവാഹ സത്കാര ചടങ്ങുകള്‍ നടന്നു. ചടങ്ങില്‍ ടെലിവിഷന്‍-ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
13
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

ആദിലിന്റെ വിവാഹം ശ്രദ്ധിക്കപ്പെടാനുള്ള മറ്റൊരു കാരണം എന്നത് , ഇസ്ലാം മതവിശ്വാസിയായ ആദില്‍ ഇതര മതസ്ഥയായ നമിതയെ വിവാഹം ചെയ്തു എന്നായിരുന്നു. ഇതിന് നേരെ സോഷ്യല്‍ മീഡിയയിലല്‍ കമന്റുകളും വന്നിരുന്നു. എന്നാല്‍ വിമര്‍ശകര്‍ക്ക് തക്കതായ മറുപടിയും താരം കൊടുത്തിരുന്നു.

ഇപ്പോഴിതാ തന്റെ പ്രിയതമയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം. ചിത്രത്തിന് ആദില്‍ നല്‍കിയ കുറിപ്പാണ് കൗതുകമാകുന്നത്. നമിതയെ ചേര്‍ത്ത് പിടിച്ച ചിത്രത്തിനൊപ്പം, ‘ ഇല്ല പെണ്ണേ ഞാന്‍ വിടില്ല…, എന്നെ കൊന്നാലും പൊന്നേ നിന്റെ പിടിവിടില്ല…’ എന്നായിരുന്നു താരത്തിന്റെ കുറിപ്പ്. പോസ്റ്റിന് താഴെ.. സേട്ടാ… എന്ന ഒരു വിളിയായിരുന്നു സഞ്ജു ശിവറാമന്റെ കമന്റ്. ചിത്രം ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

View this post on Instagram

Illa penne, njan vidilla penne.. 🎵 Enne konnalum ponne ninte pidi vidilla 🎼🤨 @nemo.adil #hehe #Love #holdingontoyouwife #gratitude #younevermademefall #IamYourFan

A post shared by Adil Ibrahim (@inst.adil) on Jan 27, 2020 at 11:30pm PST

Tags: Presenter Adil Ibrahim.presenter adil ibrahim. new pictures

Related Posts

No Content Available
Load More
Next Post
പൗരത്വ നിയമഭേദഗതിയ്ക്ക് എതിരായ പരാമര്‍ശം വായിക്കാതെ വിടരുത്; ഭരണഘടനാപരമായ ബാധ്യത ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ കത്ത്

പൗരത്വ നിയമഭേദഗതിയ്ക്ക് എതിരായ പരാമര്‍ശം വായിക്കാതെ വിടരുത്; ഭരണഘടനാപരമായ ബാധ്യത ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ കത്ത്

‘എമ്പുരാന്‍ നിങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് അങ്കിള്‍’; ഭരത് ഗോപിയുടെ ഓര്‍മ്മദിനത്തില്‍ കുറിപ്പുമായി പൃഥ്വിരാജ്

'എമ്പുരാന്‍ നിങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് അങ്കിള്‍'; ഭരത് ഗോപിയുടെ ഓര്‍മ്മദിനത്തില്‍ കുറിപ്പുമായി പൃഥ്വിരാജ്

പൗരത്വ നിയമ ഭേദഗതി ലക്ഷ്യമിടുന്നത് വോട്ട് ബാങ്ക്; മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കരുത്; കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി എംഎല്‍എ; ഭിന്നത

പൗരത്വ നിയമ ഭേദഗതി ലക്ഷ്യമിടുന്നത് വോട്ട് ബാങ്ക്; മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കരുത്; കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി എംഎല്‍എ; ഭിന്നത

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

15 hours ago
18
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

16 hours ago
10
വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

8 hours ago
9
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

12 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version