BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പിലാണോ; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഫഹദ് നസ്രിയ ചിത്രം

anusha by anusha
January 28, 2020
in Entertainment
0
കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പിലാണോ; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി  ഫഹദ് നസ്രിയ ചിത്രം
18
VIEWS
Share on FacebookShare on Whatsapp

സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. തങ്ങളുടെ സന്തോഷകരമായ വിശേഷങ്ങളെല്ലാം ഇരുവരും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്. നസ്രിയയുടെ കുസൃതി നിറഞ്ഞ ഫോട്ടോകളും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ തരംഗമാവാറുണ്ട്. ഇപ്പോള്‍ സമാനമായ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

ഫഹദും നസ്രിയയും മാത്രമാണ് ചിത്രത്തിലുള്ളത്. രസകരമായ കാര്യം ഇരുവരും മാസ്‌ക് ഉപയോഗിച്ച് മുക്കും വായും മൂടിക്കെട്ടിയ ചിത്രമായിരുന്നിത്. ചിത്രത്തിന് താഴെ പലരും പലവിധ ചോദ്യങ്ങളുമായി എത്തി കൊണ്ടിരിക്കുകയാണ്. പ്രധാനമായും എല്ലാവര്‍ക്കും ചോദിക്കാനുള്ളത് ലോകം മൊത്തം വ്യാപിച്ച് കൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പിലാണോ എന്നായിരുന്നു. ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

അതേസമയം ഇരുവരും ഒന്നിച്ചെത്തുന്ന ട്രാന്‍സ് എന്ന സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. വിവാഹശേഷം ഇരുവരും ഒന്നിക്കുന്ന സിനിമയാണിത്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത് 2014 ല് റിലീസ് ചെയ്ത ബാംഗ്ലൂര്‍ ഡെയിസ് എന്ന ചിത്രത്തിലായിരുന്നു ഇരുവരും അവസാനമായി ഒന്നിച്ചഭിനയിച്ചത്.

Tags: nazriya fahadhnew picture

Related Posts

Gopi Sundar | Bignewslive
Entertainment

‘എന്റെ കൺമണി’ അമൃതയെ ചേർത്ത് പിടിച്ച് ഗോപി സുന്ദർ; സുന്ദരമായ ചിത്രമെന്ന് ആരാധകരും

July 4, 2022
94
Prithviraj Sukumaran | Bignewslive
Entertainment

അലംകൃതയ്ക്ക് ഏഴാം പിറന്നാള്‍; പതിവ് തെറ്റിക്കാതെ പുതുചിത്രം പങ്കുവെച്ച് പൃഥ്വിരാജ്, ഒപ്പം ഹൃദയസ്പര്‍ശിയായ കുറിപ്പും

September 8, 2021
107
Dia Mirza | Bignewslive
Entertainment

നടി ദിയ മിര്‍സ വിവാഹ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ച് ‘പൂജാരിണി’; ഇതാണ് യഥാര്‍ത്ഥ ഫെമിനിസമെന്ന് സോഷ്യല്‍മീഡിയ

February 17, 2021
18
nazriya fahadh telungu movie
Entertainment

നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രം; ടൈറ്റില്‍ വീഡിയോ പുറത്തുവിട്ടു

November 21, 2020
38
ന്യൂ ലുക്ക് ; പുതിയ ചിത്രം പങ്കുവെച്ച് കൈയ്യടി നേടി പൂര്‍ണിമ
Entertainment

ന്യൂ ലുക്ക് ; പുതിയ ചിത്രം പങ്കുവെച്ച് കൈയ്യടി നേടി പൂര്‍ണിമ

January 16, 2020
32
തന്റെ യാത്രകളിലും എല്ലായിടത്തും ഓറിയോ ഉണ്ടാകാറുണ്ട്; ചിത്രം പങ്കുവെച്ച് നസ്രിയ
Entertainment

തന്റെ യാത്രകളിലും എല്ലായിടത്തും ഓറിയോ ഉണ്ടാകാറുണ്ട്; ചിത്രം പങ്കുവെച്ച് നസ്രിയ

January 16, 2020
63
Load More
Next Post
‘ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ നിങ്ങളുടെ വീടുകളിലെത്തി മക്കളേയും സഹോദരിമാരേയും ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്യും’; വിവാദ പ്രസ്താവനുമായി ബിജെപി എംപി

'ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ നിങ്ങളുടെ വീടുകളിലെത്തി മക്കളേയും സഹോദരിമാരേയും ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്യും'; വിവാദ പ്രസ്താവനുമായി ബിജെപി എംപി

തൊണ്ട നനയ്ക്കാന്‍ പോലും വെള്ളമില്ല; വാട്ടര്‍ അതോറിറ്റി ഓഫീസില്‍ കട്ടന്‍ചായവെച്ച് പ്രതിഷേധിച്ച് നാട്ടുകാര്‍

തൊണ്ട നനയ്ക്കാന്‍ പോലും വെള്ളമില്ല; വാട്ടര്‍ അതോറിറ്റി ഓഫീസില്‍ കട്ടന്‍ചായവെച്ച് പ്രതിഷേധിച്ച് നാട്ടുകാര്‍

‘ ബിജെപി ഇത്തരം വിഡ്ഢികളെ മാത്രമാണ് മന്ത്രിസഭയിലേക്ക് കണ്ടെത്തിയത്’;  കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനെതിരെ ആഞ്ഞടിച്ച് പ്രശാന്ത് ഭൂഷണ്‍

' ബിജെപി ഇത്തരം വിഡ്ഢികളെ മാത്രമാണ് മന്ത്രിസഭയിലേക്ക് കണ്ടെത്തിയത്'; കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനെതിരെ ആഞ്ഞടിച്ച് പ്രശാന്ത് ഭൂഷണ്‍

Discussion about this post

RECOMMENDED NEWS

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

22 hours ago
9
കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

23 hours ago
7
മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്,  ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്, ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

7 hours ago
6
കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

8 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version