BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, June 13, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

മകളുടെ പിറന്നാള്‍ ബാലാശ്രമത്തിലെ കുട്ടികള്‍ക്കൊപ്പം ആഘോഷിച്ച് ഗായിക അമൃത സുരേഷ്; വൈറലായി വീഡിയോ

കഴിഞ്ഞ മാസമായിരുന്നു അമൃത സുരേഷിന്റെ മകള്‍ അവന്തികയുടെ ജന്മദിനം. ഇത്തവണ അമൃത സുരേഷും അനിയത്തി അഭിരാമിയും പിറന്നാള്‍ ആഘോഷിച്ചത് തൃപ്പുണിത്തറയിലുള്ള ശ്രീ പൂര്‍ണ്ണത്രയീശ ബാലാശ്രമത്തിലെ കുട്ടികള്‍ക്കൊപ്പമായിരുന്നു.

Surya by Surya
November 5, 2019
in Entertainment
0
മകളുടെ പിറന്നാള്‍ ബാലാശ്രമത്തിലെ കുട്ടികള്‍ക്കൊപ്പം ആഘോഷിച്ച് ഗായിക അമൃത സുരേഷ്; വൈറലായി വീഡിയോ
44
VIEWS
Share on FacebookShare on Whatsapp

കൊച്ചി: മാതാപിതാക്കള്‍ സാധാരണയായി മക്കളുടെ പിറന്നാള്‍ അതിമനോഹരമായാണ് ആഷോഷിക്കാറുള്ളത്. പിറന്നാള്‍ ദിനത്തില്‍ കുട്ടികള്‍ക്ക് ആവശ്യമായ വസ്ത്രങ്ങളും, കളിപ്പാട്ടങ്ങളും അവര്‍ സമ്മാനിക്കാറുമുണ്ട്. അത്തരത്തിലുള്ള പിറന്നാള്‍ ആഘോഷങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരിക്കുകയാണ് ഗായിക അമൃത സുരേഷിന്റെ മകളുടെ പിറന്നാള്‍ ആഘോഷം.

READ ALSO

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

June 7, 2025
9
‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

June 7, 2025
10

കഴിഞ്ഞ മാസമായിരുന്നു അമൃത സുരേഷിന്റെ മകള്‍ അവന്തികയുടെ ജന്മദിനം. ഇത്തവണ അമൃത സുരേഷും അനിയത്തി അഭിരാമിയും പിറന്നാള്‍ ആഘോഷിച്ചത് തൃപ്പുണിത്തറയിലുള്ള ശ്രീ പൂര്‍ണ്ണത്രയീശ ബാലാശ്രമത്തിലെ കുട്ടികള്‍ക്കൊപ്പമായിരുന്നു. ഇവിടെത്തെ അന്തേവാസികളായ കുട്ടികളുമായി കൊച്ചി വണ്ടര്‍ ലാ അമ്യൂസ്‌മെന്റ് പാര്‍ക്കിലാണ് അമൃതം ഗമയ മ്യൂസിക് ബാന്‍ഡിന്റെ നേതൃത്വത്തില്‍ അവന്തികയുടെ പിറന്നാള്‍ ആഘോഷിച്ചത്.

ഇതോടെ വണ്ടര്‍ ലാ അമ്യൂസ്‌മെന്റ് പാര്‍ക്കിലേക്കുള്ള യാത്ര കുട്ടികള്‍ക്ക് മികച്ച അനുഭവമാണ് സമ്മാനിച്ചത്. ഡ്രാഗണ്‍ ട്വിസ്റ്റര്‍ ക്യാറ്റര്‍പില്ലര്‍ റൈഡ്, മ്യൂസിക്കല്‍ റൈഡ് തുടങ്ങിയ ഉല്ലാസ സവാരികള്‍ എല്ലാം കുട്ടികളെ കൂടുതല്‍ ആഘോഷത്തിമര്‍പ്പിലാക്കി. ആദ്യമായി അമ്യുസ്‌മെന്റ്‌റ് പാര്‍ക്ക് കാണുന്ന കൗതുവും സന്തോഷവും എല്ലാം കുട്ടികളിലുമുണ്ടായിരുന്നു.

അമൃത സുരേഷും മകള്‍ അവന്തികയും പാട്ട് പാടിയും ഡാന്‍സ് കളിച്ചും കുട്ടികള്‍ക്കൊപ്പം കൂടിയപ്പോള്‍ അവര്‍ക്കും അത് പുതു അനുഭവമായിരുന്നു. ഒരു പകല്‍ മുഴുവന്‍ ശ്രീ പൂര്‍ണ്ണത്രയീശ ബാലാശ്രമത്തിലെ കുട്ടികള്‍ക്കൊപ്പം വണ്ടര്‍ ലാ അമ്യുസ്‌മെന്റ്‌റ് പാര്‍ക്കില്‍ ചെലവിട്ടതിനു ശേഷമാണ് അമൃത സുരേഷും സംഘവും മടങ്ങിയത്.

Tags: amritha sureshbirth day celebrationbdaughter

Related Posts

സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു
Kerala News

കൊല്ലത്ത് രണ്ടര വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കി

March 19, 2025
5
death|bignewslive
Kerala News

വീട്ടുമുറ്റത്ത് നില്‍ക്കുമ്പോള്‍ കടന്നല്‍ക്കൂട്ടത്തിന്റെ ആക്രമണം, അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം

November 6, 2024
53
‘വെറുമൊരു സെക്യൂരിറ്റിയല്ല, എന്റെ ജീവിതത്തിന്റെ കാവല്‍ക്കാരനാണ്’: യുകെയില്‍ നിന്നും സ്വന്തമാക്കിയ ബിരുദം അച്ഛന് സമര്‍പ്പിച്ച് മകള്‍; ഹൃദയം നിറയ്ക്കുന്ന വീഡിയോ
India

‘വെറുമൊരു സെക്യൂരിറ്റിയല്ല, എന്റെ ജീവിതത്തിന്റെ കാവല്‍ക്കാരനാണ്’: യുകെയില്‍ നിന്നും സ്വന്തമാക്കിയ ബിരുദം അച്ഛന് സമര്‍പ്പിച്ച് മകള്‍; ഹൃദയം നിറയ്ക്കുന്ന വീഡിയോ

February 29, 2024
424
നഷ്ടപരിഹാരം 25 ലക്ഷം; കുട്ടിയുടെ കസ്റ്റഡി അമൃതയ്ക്ക്; കോടതിയിൽ വെച്ച് കാണാൻ മാത്രം ബാലയ്ക്ക് അനുമതി; ആരോപണങ്ങളിലെ വസ്തുത പറഞ്ഞ് അമൃത സുരേഷ്
Entertainment

നഷ്ടപരിഹാരം 25 ലക്ഷം; കുട്ടിയുടെ കസ്റ്റഡി അമൃതയ്ക്ക്; കോടതിയിൽ വെച്ച് കാണാൻ മാത്രം ബാലയ്ക്ക് അനുമതി; ആരോപണങ്ങളിലെ വസ്തുത പറഞ്ഞ് അമൃത സുരേഷ്

December 31, 2023
1.2k
പറഞ്ഞത് കേട്ടാല്‍ എല്ലാം നേരിട്ട് അറിഞ്ഞ പോലെ ആണല്ലോ? ഡിവോഴ്‌സിന് ശേഷം എന്റെ ചേച്ചിയ്ക്കുണ്ടായ പ്രശ്‌നങ്ങളെ പറ്റി എന്തറിയാം, അഭിരാമി സുരേഷ്
Kerala News

പറഞ്ഞത് കേട്ടാല്‍ എല്ലാം നേരിട്ട് അറിഞ്ഞ പോലെ ആണല്ലോ? ഡിവോഴ്‌സിന് ശേഷം എന്റെ ചേച്ചിയ്ക്കുണ്ടായ പ്രശ്‌നങ്ങളെ പറ്റി എന്തറിയാം, അഭിരാമി സുരേഷ്

December 26, 2023
624
അഭിമാനത്തോടെ ജീവിക്കാന്‍ അനുവദിക്കാത്തത് മൃഗീയം: ആത്മഹത്യയിലേക്ക് തള്ളിവിടരുത്; ബാലയ്‌ക്കെതിരെ അഭിരാമി സുരേഷ്
Kerala News

അഭിമാനത്തോടെ ജീവിക്കാന്‍ അനുവദിക്കാത്തത് മൃഗീയം: ആത്മഹത്യയിലേക്ക് തള്ളിവിടരുത്; ബാലയ്‌ക്കെതിരെ അഭിരാമി സുരേഷ്

December 22, 2023
1k
Load More
Next Post
മകള്‍ ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്തതില്‍ സങ്കടം;  അച്ഛന്‍ കാര്‍ കനാലിലേക്ക് ഓടിച്ച് കയറ്റി; ഭാര്യയും മകനുമടക്കം മൂവരും മരിച്ചു

മകള്‍ ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്തതില്‍ സങ്കടം; അച്ഛന്‍ കാര്‍ കനാലിലേക്ക് ഓടിച്ച് കയറ്റി; ഭാര്യയും മകനുമടക്കം മൂവരും മരിച്ചു

ജോലി സമയം ഇനി ഒമ്പത് മണിക്കൂർ; നിർദേശം ദേശീയ വേതന നിയമത്തിന്റെ കരടിൽ

ജോലി സമയം ഇനി ഒമ്പത് മണിക്കൂർ; നിർദേശം ദേശീയ വേതന നിയമത്തിന്റെ കരടിൽ

അനുഷ്‌ക്ക ഷെട്ടിയുടെ ‘അരുന്ധതി’ ബോളിവുഡിലേക്ക്; നായികയായി എത്തുന്നത് ദീപിക പദുക്കോണ്‍

അനുഷ്‌ക്ക ഷെട്ടിയുടെ 'അരുന്ധതി' ബോളിവുഡിലേക്ക്; നായികയായി എത്തുന്നത് ദീപിക പദുക്കോണ്‍

Discussion about this post

RECOMMENDED NEWS

രഞ്ജിതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന, സഹോദരന്‍ ഇന്ന് അഹമ്മദാബാദിലേക്ക്

രഞ്ജിതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന, സഹോദരന്‍ ഇന്ന് അഹമ്മദാബാദിലേക്ക്

9 hours ago
6
രഞ്ജിതയെ ജാതിയമായി അപമാനിച്ച് വെള്ളരിക്കുണ്ട് താലൂക്ക്ഡെപ്യൂട്ടി തഹസിൽദാർ, സസ്പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍

രഞ്ജിതയെ ജാതിയമായി അപമാനിച്ച് വെള്ളരിക്കുണ്ട് താലൂക്ക്ഡെപ്യൂട്ടി തഹസിൽദാർ, സസ്പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍

7 hours ago
5
അഹമ്മദാബാദ് വിമാനാപകടം: അപകട സ്ഥലത്തും ആശുപത്രിയിലുമെത്തി പ്രധാനമന്ത്രി

അഹമ്മദാബാദ് വിമാനാപകടം: അപകട സ്ഥലത്തും ആശുപത്രിയിലുമെത്തി പ്രധാനമന്ത്രി

9 hours ago
4
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്; ഓരോ കുടുംബത്തിനും ഒരു കോടി വീതം നല്‍കും, ഹോസ്റ്റല്‍ കെട്ടിടം പുനര്‍നിര്‍മ്മിക്കും

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്; ഓരോ കുടുംബത്തിനും ഒരു കോടി വീതം നല്‍കും, ഹോസ്റ്റല്‍ കെട്ടിടം പുനര്‍നിര്‍മ്മിക്കും

23 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version